പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബ്രൂണൈ സുൽത്താനുമായി ഉഭയകക്ഷി ചർച്ച നടത്തും; പിന്നീട് സിംഗപ്പൂരിലേക്ക്
ബ്രൂണെ : തെക്കുകിഴക്കൻ ഏഷ്യൻ രാഷ്ട്ര സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിബ്രൂണൈ സുൽത്താൻ ഹസ്സനൽ ബോൾകിയയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. ബന്ദർ സെരി...



























