മുണ്ടക്കൈയിൽ അതിശക്തമായ മഴ; രക്ഷാപ്രവർത്തകരെ പുഞ്ചിരിമട്ടത്തിൽ നിന്നും തിരിച്ചിറക്കി സൈന്യം
വയനാട്: മുണ്ടക്കൈ മേഖലയിൽ തിരച്ചിലിന് വെല്ലുവിളിയായി അതിശക്തമായ മഴ. ഉച്ചയ്ക്ക് ശേഷമാണ് പ്രദേശത്ത് മഴയാരംഭിച്ചത്. പുഞ്ചിരിമട്ടം മേഖലയിലാണ് മഴ തുടരുന്നത്. മഴ മൂലം പ്രദേശത്ത് അപകട ഭീഷണി...


























