Brave India Desk

പ്രദേശ വാസികളോടൊപ്പം ചേർന്ന് മലയാളിയെ കൊലപ്പെടുത്തി; തൃശൂർ കാരന് വധശിക്ഷ വിധിച്ച് സൗദി കോടതി

പ്രദേശ വാസികളോടൊപ്പം ചേർന്ന് മലയാളിയെ കൊലപ്പെടുത്തി; തൃശൂർ കാരന് വധശിക്ഷ വിധിച്ച് സൗദി കോടതി

റിയാദ്: പണം തട്ടിയെടുക്കാൻ വേണ്ടി കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിൽ തൃശൂർ സ്വദേശിക്കും നാലു സൗദി പൗരൻമാർക്കും വധശിക്ഷ നടപ്പാക്കി സൗദി കോടതി. രാജ്യത്തിൻറെ കിഴക്കൻ...

നോർക്ക കോഴിക്കോട് റൂട്ട്സ്‌ കോഴിക്കോട് സെന്ററിൽ ഇന്ന് അറ്റസ്റ്റേഷൻ ഉണ്ടാകില്ല.

നോർക്ക കോഴിക്കോട് റൂട്ട്സ്‌ കോഴിക്കോട് സെന്ററിൽ ഇന്ന് അറ്റസ്റ്റേഷൻ ഉണ്ടാകില്ല.

തിരുവനന്തപുരം: നോർക്ക റൂട്ട്സിന്‍റെ കോഴിക്കോട് സര്‍ട്ടിഫിക്കറ്റ്  സെന്ററില്‍ ഇന്ന് (ഓഗസ്റ്റ് 1)(വ്യാഴാഴ്ച) അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു . ഇതിനായി സ്ലോട്ട് ലഭിച്ചവർ അടുത്ത തിങ്കളാഴ്ച (...

കേരളത്തിൽ ഇന്ന് 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; യെല്ലോ അലേർട്ട് ഈ ജില്ലകളിൽ

കേരളത്തിൽ ഇന്ന് 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; യെല്ലോ അലേർട്ട് ഈ ജില്ലകളിൽ

തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു കളക്ടർമാർ . ഇടുക്കി, എറണാംകുളം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം,...

വയനാട് ദുരന്ത ഭൂവിൽ രാത്രിയിലും പണി തുടർന്ന് സൈന്യം; അന്തിമ ഘട്ടത്തിലെത്തി ബെയ്‌ലി പാലം; ജെ സി ബി വരെ കടന്ന് പോകും

വയനാട് ദുരന്ത ഭൂവിൽ രാത്രിയിലും പണി തുടർന്ന് സൈന്യം; അന്തിമ ഘട്ടത്തിലെത്തി ബെയ്‌ലി പാലം; ജെ സി ബി വരെ കടന്ന് പോകും

വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ണായകമായ ബെയ്‌ലി പാലത്തിൻ്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. പ്രതികൂല സാഹചര്യത്തിലും, രാത്രിയിലടക്കം തുടർന്ന പാലത്തിന്റെ നിർമാണം രാവിലെ അന്തിമഘട്ടത്തിലെത്തി നിൽക്കുകയാണ്. കരസേനയാണ് പാലത്തിന്റെ...

“റെഡ് അലേർട്ട്” എന്ന് അമിത് ഷാ പറഞ്ഞിട്ടില്ല; മുഖ്യമന്ത്രി തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നുവെന്ന് കേന്ദ്രം

“റെഡ് അലേർട്ട്” എന്ന് അമിത് ഷാ പറഞ്ഞിട്ടില്ല; മുഖ്യമന്ത്രി തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നുവെന്ന് കേന്ദ്രം

ന്യൂഡൽഹി:  വയനാട് ദുരന്തത്തെ കുറിച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നെ കേരളത്തിന് മുന്നറിയിപ്പ് നൽകിയെന്ന് കഴിഞ്ഞ ദിവസമാണ് അമിത് ഷാ രാജ്യസഭയിൽ വെളിപ്പെടുത്തിയത്. ഇതിനെ തുടർന്ന് കേന്ദ്രം അന്നത്തെ...

അവിടെ ദുരന്തമുണ്ടാകുമെന്ന് 4 വർഷം മുമ്പേ പറഞ്ഞത് കേരള സർക്കാർ ഏജൻസി; റെഡ് അലേർട്ട് കൊടുക്കാത്തതല്ല അനാസ്ഥയാണ് പ്രശ്നം

അവിടെ ദുരന്തമുണ്ടാകുമെന്ന് 4 വർഷം മുമ്പേ പറഞ്ഞത് കേരള സർക്കാർ ഏജൻസി; റെഡ് അലേർട്ട് കൊടുക്കാത്തതല്ല അനാസ്ഥയാണ് പ്രശ്നം

ന്യൂഡൽഹി:  കേന്ദ്ര സർക്കാർ റെഡ് അലേർട്ട് കൊടുക്കാത്തത് കൊണ്ടല്ല, മറിച്ച് വർഷങ്ങളായി ദുരന്ത സാധ്യത നിലനിൽക്കുന്ന ഒരു പ്രദേശത്തിന് വേണ്ട കാര്യങ്ങൾ സംസ്ഥാന സർക്കാർ ചെയ്തു കൊടുക്കാത്തതാണ്...

തൃശൂരിൽ റെയിൽവെ ട്രാക്കിൽ വെള്ളക്കെട്ട്; ഭാഗികമായി റദ്ദാക്കി വിവിധ ട്രെയിൻ സർവീസുകൾ

തൃശൂരിൽ റെയിൽവെ ട്രാക്കിൽ വെള്ളക്കെട്ട്; ഭാഗികമായി റദ്ദാക്കി വിവിധ ട്രെയിൻ സർവീസുകൾ

തൃശൂർ: പൂങ്കുന്നം – ഗുരുവായൂർ റൂട്ടിൽ റെയിൽവെ ട്രാക്കിൽ വെള്ളക്കെട്ട് രൂപപെട്ടതിനെ തുടർന്ന് നാളെ പുറപ്പെടേണ്ട നാല് ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു ....

വയനാട് ദുരന്ത നിവാരണത്തിനായി കൈകോർത്ത് കെ.എച്ച്.എൻ.എ. ; സഹായനിധി സമാഹരിക്കും

വയനാടിനെ അക്ഷരാർത്ഥത്തിൽ ദുരന്ത ഭൂമിയാക്കി മാറ്റിയ അതി തീവ്രമായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് അശ്രുപൂജയും ആദരാഞ്ജലികളും അർപ്പിക്കുന്നതായി കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക...

രാത്രിയില്‍ പീച്ചി ഡാം അനുവദിച്ചതിലും അധികമായി തുറന്നു; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടര്‍

രാത്രിയില്‍ പീച്ചി ഡാം അനുവദിച്ചതിലും അധികമായി തുറന്നു; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടര്‍

തൃശ്ശൂര്‍: രാത്രിയില്‍ പീച്ചി ഡാം അനിയന്ത്രിതമായി തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടര്‍. സബ് കളക്ടര്‍ക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. പീച്ചി...

നിർണായകമായ നയതന്ത്ര ചർച്ചകൾ നടത്തി ഇന്ത്യയും ചൈനയും; അതിർത്തി മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ധാരണയായതായി റിപ്പോർട്ട്

നിർണായകമായ നയതന്ത്ര ചർച്ചകൾ നടത്തി ഇന്ത്യയും ചൈനയും; അതിർത്തി മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ധാരണയായതായി റിപ്പോർട്ട്

ന്യൂഡൽഹി : 2020 മെയ് മാസത്തിൽ എൽഎസിയിൽ തർക്കം ആരംഭിച്ചതിന് ശേഷം ഇന്ത്യ-ചൈന അതിർത്തി കാര്യങ്ങളെക്കുറിച്ചുള്ള വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻഡ് കോർഡിനേഷൻ (ഡബ്ല്യുഎംസിസി) തങ്ങളുടെ...

പാലക്കാട് ആലത്തൂരും കോഴിക്കോട് വിലങ്ങാടും ഉരുൾപൊട്ടൽ ; നിരവധി വീടുകൾ തകർന്നു ; ഒരാളെ കാണാതായതായും റിപ്പോർട്ട്

കോഴിക്കോട് വിലങ്ങാട് വീണ്ടും ഉരുൾപൊട്ടൽ ; കളക്ടർ ഉൾപ്പെടെയുള്ള സംഘം പ്രദേശത്ത് കുടുങ്ങിയത് ഒരു മണിക്കൂറോളം

കോഴിക്കോട് : കോഴിക്കോട് വിലങ്ങാട് വീണ്ടും ഉരുൾപൊട്ടൽ. വയനാട് മേപ്പാടിയിൽ ഉരുൾപൊട്ടൽ ഉണ്ടായ ദിവസവും വിലങ്ങാട് ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. കഴിഞ്ഞദിവസം ഉരുൾപൊട്ടൽ ഉണ്ടായ മേഖല സന്ദർശിക്കാൻ എത്തിയ...

രാത്രി ഏറെയായിട്ടും ബെയ്‌ലി പാലനിര്‍മ്മാണം തുടര്‍ന്ന് സൈന്യം; രാവിലെ മുണ്ടക്കൈ കരയിൽ ബന്ധിപ്പിക്കും

രാത്രി ഏറെയായിട്ടും ബെയ്‌ലി പാലനിര്‍മ്മാണം തുടര്‍ന്ന് സൈന്യം; രാവിലെ മുണ്ടക്കൈ കരയിൽ ബന്ധിപ്പിക്കും

വയനാട്: മേപ്പാടിയില്‍ ദുരന്ത മുഖത്ത് രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ണായകമായ ബെയ്‌ലി പാലത്തിൻ്റെ നിര്‍മ്മാണം വൈകിയും തുടര്‍ന്നു സൈന്യം. നാളെ രാവിലെയോടെ മുണ്ടക്കൈ ഭാഗത്തുള്ള കരയിൽ പാലം ബന്ധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ....

നൂറു കണക്കിന് പേർക്ക് ജീവൻ നഷ്ടപെട്ട വയനാട്ടിൽ “ഇപ്പോൾ നല്ല കുളിരാണെന്ന്” ഇൻസ്റ്റാഗ്രാം റീൽ; രൂക്ഷ വിമർശനം ഏറ്റുവാങ്ങി സീരിയൽ നടി

നൂറു കണക്കിന് പേർക്ക് ജീവൻ നഷ്ടപെട്ട വയനാട്ടിൽ “ഇപ്പോൾ നല്ല കുളിരാണെന്ന്” ഇൻസ്റ്റാഗ്രാം റീൽ; രൂക്ഷ വിമർശനം ഏറ്റുവാങ്ങി സീരിയൽ നടി

സുൽത്താൻ ബത്തേരി: നൂറുകണക്കിന് പേർ മരണപ്പെടുകയും അനേകർക്ക് പരിക്കേൽക്കുകയും ചെയ്ത മണ്ണിടിച്ചാൽ ദുരന്തത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് നാട്. എന്നാൽ ഈ സാഹചര്യത്തിൽ വയനാട്ടിൽ നല്ല കുളിരാണെന്ന് പറഞ്ഞുള്ള...

ഡൽഹിയിൽ കനത്ത മഴ ; നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി ; 10 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ന്യൂഡൽഹി : ഡൽഹിയിൽ കനത്ത മഴ തുടരുന്നു. നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹിയിലേക്കുള്ള 10 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. ബുധനാഴ്ച വൈകുന്നേരം മുതലാണ്...

ആഴ്ചകൾക്ക് മുന്നേ മുന്നറിയിപ്പ് ലഭിച്ചു; പക്ഷെ അന്നത്തെ ദിവസം തീവ്രത പോരായിരുന്നു; അമിത് ഷായ്ക്ക് പിണറായിയുടെ വിചിത്ര മറുപടി

ആഴ്ചകൾക്ക് മുന്നേ മുന്നറിയിപ്പ് ലഭിച്ചു; പക്ഷെ അന്നത്തെ ദിവസം തീവ്രത പോരായിരുന്നു; അമിത് ഷായ്ക്ക് പിണറായിയുടെ വിചിത്ര മറുപടി

തിരുവനന്തപുരം: കനത്ത മഴയിൽ മണ്ണിടിച്ചിലിൽ നിരവധി പേർ മരിക്കുന്നതിന് മുന്നോടിയായി സംസ്ഥാന സർക്കാരിന് കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വെളിപ്പെടുത്തലിനെതിരെ പ്രതികരിച്ച്...

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം ; എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം ; മൂന്ന് സീറ്റുകൾ നേടി എൻഡിഎ

തിരുവനന്തപുരം : സംസ്ഥാനത്ത് നടന്ന തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു. 13 ജില്ലകളിലായി 49 തദ്ദേശ വാർഡുകളിലേക്ക് ആയിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നത്. 49 സീറ്റിൽ എൽഡിഎഫും യുഡിഎഫും...

മുണ്ടക്കൈയിൽ ഇത് വരെ കണ്ടെത്തിയത്  135 മൃതദേഹങ്ങൾ ; തിരച്ചിൽ  രാവിലെ 7 മണിക്ക് പുനരാരംഭിക്കും; കാണാതായത് നൂറു കണക്കിന് പേരെ

കനത്ത മഴ; ദുരന്ത മുഖത്ത് ഇന്നത്തെ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു; നാളെ രാവിലെ പുനരാരംഭിക്കും

വയനാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ദുരന്ത മുഖത്ത് ഇന്നത്തെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു. അപായ സാധ്യത മുന്നിൽ കണ്ടാണ് ദൗത്യ സംഘം രക്ഷാപ്രവർത്തനം ഇന്നത്തേക്ക് നിർത്തി വച്ചത്‌....

ഈ രക്ഷാ പ്രവർത്തകർ നിങ്ങളുടെ മതമല്ല, ചോരയല്ല, ആരുമല്ല; ആരാകണം എന്ന് ചോദിച്ചാൽ നല്ല മനുഷ്യനാകണമെന്ന് പറയുക; സുജാത

ഈ രക്ഷാ പ്രവർത്തകർ നിങ്ങളുടെ മതമല്ല, ചോരയല്ല, ആരുമല്ല; ആരാകണം എന്ന് ചോദിച്ചാൽ നല്ല മനുഷ്യനാകണമെന്ന് പറയുക; സുജാത

എറണാകുളം; പ്രകൃതി കനത്ത നാശം വിതച്ച മുണ്ടക്കൈയിൽ രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ വൈകാരിക കുറുപ്പുമായി ഗായിക സുജാത. ഫേസ്ബുക്കിലൂടെയായിരുന്നു ഗായിക കുറിപ്പുപങ്കുവച്ചത്. മുണ്ടക്കൈയിലെ രക്ഷാ പ്രവർത്തനങ്ങൾ കണ്ടുവളരണം...

ഒളിമ്പിക്സിൽ ഡ്രസ്സേജിൽ ആദ്യമായി മത്സരിച്ച് ഇന്ത്യ ; അനുഷ് അഗർവാല രചിച്ചത് പുതുചരിത്രം

ഒളിമ്പിക്സിൽ ഡ്രസ്സേജിൽ ആദ്യമായി മത്സരിച്ച് ഇന്ത്യ ; അനുഷ് അഗർവാല രചിച്ചത് പുതുചരിത്രം

പാരിസ് : കുതിര സവാരിയിലെ ഏറ്റവും നൂതന ഇനമായ ഡ്രസേജിലെ ഒളിമ്പിക്സ് മത്സരത്തിന് ആദ്യമായി ഒരു ഇന്ത്യക്കാരനും. കൊൽക്കത്ത സ്വദേശിയായ അനുഷ് അഗർവാല ആണ് ഈ പുതുചരിത്രം...

സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരും; 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; ആറിടത്ത് യെല്ലോ

വരും മണിക്കൂറുകളിൽ ശക്തമാകും; വടക്കൻ കേരളത്തെ ഭീതിയിലാക്കി മഴ; വയനാട് ഉൾപ്പെടെ നാല് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: വടക്കൻ കേരളത്തിലെ ഭീതിയിലാഴ്ത്തി അതിശക്തമായ മഴ. വരും മണിക്കൂറുകളിൽ അതിതീവ്ര മഴ ലഭിക്കാനാണ് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേ തുടർന്ന് നാല് ജില്ലകളിൽ...

Page 1701 of 4416 1 … 1,700 1,701 1,702 … 4,416

Latest News