Brave India Desk

ഭീകരർക്കെതിരെ പടയൊരുക്കം; കശ്മീരിൽ എത്തി കരസേന മേധാവി; സൈനികർക്ക് നിർണായക നിർദ്ദേശങ്ങൾ

ജമ്മു കശ്മീരിലെ കുപ്വാരയിൽ ഏറ്റുമുട്ടൽ ; രണ്ട് ഭീകരർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

ശ്രീനഗർ : ജമ്മു കശ്മീരിലെ കുപ്വാരയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരർ മേഖലയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വടക്കൻ കശ്മീരിലെ അതിർത്തിയായ കുപ്വാരയിലെ ലോലാബിലെ...

പിതാവിന്റെ സ്വാധീനം കാരണം ലഭിച്ച ജോലി; ഓം ബിർളയുടെ മകൾക്ക് എതിരായ പോസ്റ്റുകൾ നീക്കണമെന്ന് ഹൈക്കോടതി

പിതാവിന്റെ സ്വാധീനം കാരണം ലഭിച്ച ജോലി; ഓം ബിർളയുടെ മകൾക്ക് എതിരായ പോസ്റ്റുകൾ നീക്കണമെന്ന് ഹൈക്കോടതി

ന്യൂഡൽഹി :ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ മകൾ അഞ്ജലി ബിർളയ്ക്കെതിരെയുള്ള അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന നിർദേശവുമായി ഡൽഹി ഹൈക്കോടതി . സോഷ്യൽ മീഡിയാ...

പ്രതിരോധ മേഖലയ്ക്ക് കേന്ദ്ര ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത് 6.21 ലക്ഷം കോടി ; ഓരോ സേനാ വിഭാഗത്തിനുമായി നീക്കി വച്ചിരിക്കുന്ന തുകകൾ ഇങ്ങനെ

പ്രതിരോധ മേഖലയ്ക്ക് കേന്ദ്ര ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത് 6.21 ലക്ഷം കോടി ; ഓരോ സേനാ വിഭാഗത്തിനുമായി നീക്കി വച്ചിരിക്കുന്ന തുകകൾ ഇങ്ങനെ

ന്യൂഡൽഹി : മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ രാജ്യത്തിന്റെ പ്രതിരോധ രംഗത്തിനായി വകയിരുത്തിയിരിക്കുന്നത് 6.21 ലക്ഷം കോടി രൂപയാണ്. രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നടക്കുന്നതിനു മുൻപായി...

ഭൂമിയിൽ മാത്രമല്ല അങ്ങ് ബുധനിലും വജ്രങ്ങൾ ഉണ്ടെന്നേ ; കിലോമീറ്ററോളം നീളത്തിൽ വജ്രപ്പാളികൾ

ലോകത്തിലെ ഒരു അമൂല്യ വസ്തുവാണ് വജ്രം. ഏറ്റവും കാഠിന്യമേറിയ പ്രകൃതിജന്യമായ വസ്തുവായാണ് വജ്രത്തെ കണക്കാക്കുന്നത്. ഭൂമിയിലെ എല്ലാവരെയും കൊതിപ്പിക്കുന്ന ഒരു വസ്തുകൂടിയാണ് വജ്രം. ഭൂമിയിൽ മാത്രമല്ല അങ്ങ്...

കൊറോണ വൈറസ് ബാധ : കേരളത്തിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ആരോഗ്യ മന്ത്രാലയം

വീട്ടിലിരുന്ന് ആരോഗ്യം അളക്കാം…വരൂ ഈ ഫിറ്റ്‌നസ് ടെസ്റ്റുകൾ ചെയ്ത് നോക്കൂ

ആരോഗ്യസ്ഥിതിയെ കുറിച്ച് എന്നും നമുക്ക് ആശങ്കയാണല്ലേ... എങ്ങനെയാണ് നമ്മുടെ ശരീരത്തിന്റെ അവസ്ഥ, എന്താണ് നമ്മുടെ ശേഷി എന്നിവയെല്ലാം നമ്മുടെ സംശയങ്ങളാണ്..ഭാരം പൊക്കാനുള്ള ശേഷി, ചില വ്യായാമങ്ങൾ കൃത്യമായി...

നിയമപാലകരുടെ പേരിൽ പണം തട്ടുന്നത് വ്യാപകമാകുന്നു ; മുന്നറിയിപ്പുമായി കേരള പോലീസ്

നിയമപാലകരുടെ പേരിലുള്ള പണം തട്ടിപ്പ് വ്യാപമാകമാകുന്നതായി കേരള പോലീസ്. ജനങ്ങൾ ഇത്തരം കാര്യങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. പോലീസ് ഉദ്യോഗസ്ഥരുടെ വേഷം ധരിച്ച് വാട്സ്ആപ്പ്...

ഗുരുവായൂരിൽ അംബാനി വക സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി; നൽകുന്നത് 56 കോടി; ഈ മാസം തറക്കല്ലിടും

ഗുരുവായൂരിൽ അംബാനി വക സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി; നൽകുന്നത് 56 കോടി; ഈ മാസം തറക്കല്ലിടും

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിന് സമീപം മുകേഷ് അംബാനിയുടെ സഹായത്താൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരുങ്ങുന്നു. ദേവസ്വം മന്ത്രി വി എൻ വാസവൻ ഈ മാസം 30 ന്...

സ്റ്റേജിലേക്ക് കയറിവന്ന ആരാധകനെ കെട്ടിപ്പിടിച്ചു; ഗായകൻ ഷോക്കേറ്റ് മരിച്ചു

സ്റ്റേജിലേക്ക് കയറിവന്ന ആരാധകനെ കെട്ടിപ്പിടിച്ചു; ഗായകൻ ഷോക്കേറ്റ് മരിച്ചു

ബ്രസീലിയ : വൈദ്യുതാഘാതമേറ്റ് ഗായകന് ദാരുണാന്ത്യം. സേറ്റജിൽ പാട്ടുപാടാൻ കയറിയ ബ്രസീലിയൻ റോക്ക് ഗായകനായ അയേഴ്‌സ് നാസകിയാണ് ഷോക്കേറ്റ് മരിച്ചത്. ബ്രസീലിലെ സാലിനോപോളീസ് പാരയിലുള്ള ഹോട്ടലിൽ പാടാനെത്തിയപ്പോഴായിരുന്നു...

ഇനിയും സിനിമ ചെയ്യും; ഉദ്ഘാടനങ്ങൾക്ക് പണം വാങ്ങും; എന്നാൽ നയാ പൈസ പോലും സ്വന്തമായി എടുക്കില്ല; സുരേഷ് ഗോപി

കേരളത്തിന് ഏറ്റവും പ്രയോജനപ്പെട്ട ബജറ്റ്; സ്ഥലം നൽകിയാൽ എയിംസ് കിട്ടും; സുരേഷ് ഗോപി

ന്യൂഡൽഹി: കേരളത്തെ സംബന്ധിച്ച് ഏറ്റവും പ്രയോജനകരമായ ബജറ്റാണ് ഇത്തവണത്തെ മോദി സർക്കാരിന്റേതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിൽ എയിംസ് വരും. കേരളത്തെ തഴഞ്ഞെന്നത് അടിസ്ഥാന രഹിതമായ ആരോപണം...

അയ്യോ.. ബാത്ത്‌റൂമിലാണോ സൂക്ഷിക്കുന്നത്? എത്ര നാൾ കൂടുമ്പോൾ ടൂത്ത് ബ്രഷ് മാറ്റണം?: തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കൂ

അയ്യോ.. ബാത്ത്‌റൂമിലാണോ സൂക്ഷിക്കുന്നത്? എത്ര നാൾ കൂടുമ്പോൾ ടൂത്ത് ബ്രഷ് മാറ്റണം?: തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കൂ

സൗന്ദര്യമെന്നാൽ മുഖകാന്തിയിലും മുടി അഴകിലും മാത്രമല്ല.. പല്ലുകൾക്ക് കൂടി ഉള്ളതാണ്. നല്ല ചിരി അഴക് വർദ്ധിപ്പിക്കുന്നു. എന്നാൽ ഒന്ന് ചോദിക്കട്ടെ. പല്ലുകളുടെ സൗന്ദര്യവും ആരോഗ്യവും കാത്തുസൂക്ഷിക്കാൻ നാം...

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; എൻഎസ്എസിന്റേത് വ്യക്തതയുള്ള നിലപാട്; അഭിമാനമെന്ന് കെ സുരേന്ദ്രൻ

എയിംസ് ബജറ്റിൽ പ്രഖ്യാപിക്കാറില്ല,കേരളത്തിന് കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ നീക്കിയിരിപ്പ്; കെ സുരേന്ദ്രൻ

തിരുവനന്തപുരം: മൂന്നാമ നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ കേരളത്തെ തഴഞ്ഞെന്ന വിമർശനങ്ങളോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്രധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ പാർലമെൻറിൽ...

നവജാതശിശുവിന് 25 വിരലുകൾ ; ദൈവം അനുഗ്രഹിച്ചതെന്ന് കുടുംബം

നവജാതശിശുവിന് 25 വിരലുകൾ ; ദൈവം അനുഗ്രഹിച്ചതെന്ന് കുടുംബം

ബംഗളൂരു :13 കൈവിരലുകളും 12 കാൽ വിരലുകളുമായി കുഞ്ഞ് ജനിച്ചു. കർണാടകയിലെ ബാഗൽകോട്ടിലാണ് അസാധാരണ സംഭവം . 35 കാരിയായ ഭാരതിയാണ് 25 വിരലുകൾ ഉള്ള കുഞ്ഞിന്...

നീറ്റ് പരീക്ഷ ജൂലൈ 26 ന് നടക്കും : ഐ.ഐ.ടി-ജെ.ഇ.ഇ പരീക്ഷാ തിയതി പുറകെ വരുമെന്ന് കേന്ദ്രസർക്കാർ

വ്യാപക ക്രമക്കേടിന് തെളിവില്ല; നീറ്റ് പുന:പരീക്ഷ നടത്തില്ല

ന്യൂഡൽഹി: ആഗോള മെഡിക്കൽ എൻട്രൻസായ നീറ്റിൽ പുന:പരീക്ഷ നടത്തേണ്ടെന്ന് സുപ്രീംകോടതി. ചോദ്യപേപ്പർ ചോർന്ന സംഭവത്തിന് പിന്നാലെ ലഭിച്ച ഹർജികൾ പരിഗണിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിർണായ ഉത്തരവ്. ചോദ്യപേപ്പർ വ്യാപകമായി...

ബീഹാറിന് പ്രത്യേക പദവി ആവശ്യപ്പെട്ടു എന്നുള്ളത് മാദ്ധ്യമസൃഷ്ടി ; കേന്ദ്ര ബജറ്റിലെ സാമ്പത്തിക പാക്കേജുകൾക്ക് പ്രത്യേക നന്ദിയെന്ന് നിതീഷ് കുമാർ

പാട്ന : ബീഹാറിന് പ്രത്യേക പദവി വേണമെന്ന് താൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ. പല കാര്യങ്ങളും മാദ്ധ്യമ സൃഷ്ടികളാണ്. കേന്ദ്ര ബജറ്റിൽ ബീഹാറിനായി സാമ്പത്തിക...

പകൽ ഉറക്കം,രാത്രി ഉറക്കമില്ലേ; ശ്രദ്ധിക്കണം; പെട്ടെന്ന് ഉറക്കം വരാൻ ഈ പ്രഷർ പോയിന്റ് സൂത്രം പരീക്ഷിക്കൂ

പാരീസ് ഒളിമ്പിക്‌സ്; പ്രണയനഗരത്തിലെത്തുന്നവർക്ക് ‘ആന്റി സെക്‌സ് ബെഡ്’; വിമർശനവുമായി കായികതാരങ്ങൾ

പാരീസ്: സിറ്റി ഓഫ് ലവ്' എന്ന് കമിതാക്കൾക്കിടയിൽ അറിയപ്പെടുന്ന പാരീസ് ഒളിമ്പിക്‌സിന് സാക്ഷ്യം വഹിക്കാൻ പോകുകയാണ്. ജൂലായി 26 മുതൽ ആഗസ്റ്റ് 11 വരെയാണ് പ്രണയനഗരത്തിൽ കായികമാമാങ്കം...

ഇന്ത്യയുടെ ബജറ്റ് ചോർച്ചകളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാതെ,  സുരക്ഷിതം; ബജറ്റ് സംരക്ഷണത്തിൽ രാജ്യം വളരെയധികം അഭിമാനിക്കുന്നു

ഇന്ത്യയുടെ ബജറ്റ് ചോർച്ചകളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാതെ, സുരക്ഷിതം; ബജറ്റ് സംരക്ഷണത്തിൽ രാജ്യം വളരെയധികം അഭിമാനിക്കുന്നു

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം സമാപിച്ചിരിക്കുകയാണ്. നികുതിയിളവ് ഉൾപ്പെടെ ജനങ്ങളുടെ ജീവിതഭാരം കുറയ്ക്കുന്ന നിരവധി പ്രഖ്യാപനങ്ങൾ ആണ് ഇക്കുറി ഉണ്ടായത്. അടുത്ത സാമ്പത്തിക...

തൊഴിൽസംബന്ധമായ അനേകം പദ്ധതികൾ പ്രഖ്യാപിച്ച ബജറ്റാണ്, പക്ഷെ കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജുമില്ല, എയിംസുമില്ല; ധനമന്ത്രി

തൊഴിൽസംബന്ധമായ അനേകം പദ്ധതികൾ പ്രഖ്യാപിച്ച ബജറ്റാണ്, പക്ഷെ കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജുമില്ല, എയിംസുമില്ല; ധനമന്ത്രി

തിരുവനന്തപുരം : സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശക്തിപ്പെടുത്തുന്ന കേന്ദ്ര സർക്കാരിന്റെ ബജറ്റിനെ വിമർശിച്ച് സംസ്ഥാന ധനമനമന്ത്രി കെ എൻ ബാലഗോപാൽ. തൊഴിൽസംബന്ധമായ അനേകം പദ്ധതികൾ പ്രഖ്യാപിച്ച ബജറ്റാണ്...

കൊക്കെയ്ൻ അടിച്ച് കിറുങ്ങി സ്രാവുകൾ…സ്വഭാവം വരെ മാറ്റിയേക്കാം; ഇവൻമാർക്കിത് എവിടെ നിന്ന് കിട്ടിയെന്ന് ശാസ്ത്രജ്ഞർ!

കൊക്കെയ്ൻ അടിച്ച് കിറുങ്ങി സ്രാവുകൾ…സ്വഭാവം വരെ മാറ്റിയേക്കാം; ഇവൻമാർക്കിത് എവിടെ നിന്ന് കിട്ടിയെന്ന് ശാസ്ത്രജ്ഞർ!

സ്രാവുകളിൽ മയക്കുമരുന്നിന്റെ സാന്നിദ്ധ്യം കണ്ടെത്തി ശാസ്ത്രജ്ഞർ. ബ്രസീലിലെ സമുദ്രത്തിലെ സ്രാവുകളിലാണ് മയക്കുമരുന്ന് സാന്നിദ്ധ്യമുള്ളത്. മാരകമയക്കുമരുന്നായ കൊക്കെയ്ൻ ആണ് ഇവയുടെ ശരീരത്തിലുള്ളത്. റിയോ ഡി ജനീറോയ്ക്ക് സമീപമുള്ള ജലത്തിലെ...

കുട്ടികൾക്കായി ഇനി എൻപിഎസ് വാത്സല്യ ; കേന്ദ്ര ബജറ്റിൽ പ്രായപൂർത്തിയാകാത്തവർക്ക് പുതിയ സമ്പാദ്യ പദ്ധതി

കുട്ടികൾക്കായി ഇനി എൻപിഎസ് വാത്സല്യ ; കേന്ദ്ര ബജറ്റിൽ പ്രായപൂർത്തിയാകാത്തവർക്ക് പുതിയ സമ്പാദ്യ പദ്ധതി

ന്യൂഡൽഹി : പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും പ്രത്യേക പരിഗണന നൽകി കേന്ദ്ര സർക്കാർ ബജറ്റ്. പ്രായപൂർത്തി ആകാത്തവർക്ക് വേണ്ടി രക്ഷിതാക്കൾക്ക് പുതിയ സമ്പാദ്യ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്ര ധനമന്ത്രി...

സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും ഇടിവ് ; ഇന്ന് പവന് 400 രൂപ കുറഞ്ഞ്

ഒറ്റയടിക്ക് കുറഞ്ഞത് 200 ഒന്നുമല്ല, 2000 രൂപ ; ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തിൽ സ്വർണവിലയിൽ വൻ ഇടിവ്

തിരുവനന്തപുരം : സ്വർണ വില കുറഞ്ഞു. ഒറ്റയടിക്ക് പവന് കുറഞ്ഞത് 2000 രൂപ. കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതിന് പിന്നാലെയാണ് കേരളത്തിൽ സ്വർണവിലയിൽ വൻ ഇടിവ്...

Page 1726 of 4416 1 … 1,725 1,726 1,727 … 4,416

Latest News