അതിവേഗം ബഹുദൂരം മുന്നോട്ട്; പിണറായി സർക്കാർ അല്ല ബിഎസ്എൻഎൽ; 24,000 ഗ്രാമങ്ങളിൽ 4ജി സേവനം; 26,000 കോടിയുടെ പദ്ധതി
ന്യൂഡൽഹി: രാജ്യത്തിന്റെ ടെലികോം മേഖല കീഴടക്കാൻ പൊതുമേഖല സ്ഥാപനമായ ബിഎസ്എൻഎൽ. 24000ത്തിലധികം ഗ്രാമങ്ങളിൽ 4 ജി സേവനം എത്തിയ്ക്കും. ഇതിനായി കോടികളുടെ പദ്ധതിയ്ക്കാണ് ബിഎസ്എൻഎൽ രൂപം നൽകിയിരിക്കുന്നത്....
























