നാരിശക്തി…; വനിതാ ശാക്തീകരണത്തിനായി മാത്രം 3 ലക്ഷം കോടി രൂപ; കേന്ദ്രബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾ
ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ രാജ്യത്തിന്റെ നാരിശക്തികൾക്കും പ്രത്യേക പരിഗണന. വനിതാ ശാക്തീകരണത്തിനായി മാത്രം 3 ലക്ഷം കോടി രൂപയാണ് ബജറ്റിൽ മാറ്റിവച്ചിരിയ്ക്കുന്നത്.സ്ത്രീകൾക്കായി പ്രത്യേക...


























