Friday, November 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

മുഖ്യമന്ത്രി ഒരിക്കലും  മാറാൻ പോവുന്നില്ല; എസ്എഫ്‌ഐക്ക് ആരെയും തല്ലിക്കൊല്ലാനുള്ള ലൈസൻസ് മുഖ്യമന്ത്രി തന്നെ നൽകുന്നു; വി ഡി സതീശൻ

by Brave India Desk
Jul 4, 2024, 12:04 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം : കാര്യവട്ടം സംഘർഷം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. നെറികേടിന്റെ ഇൻക്യുബേറ്ററിൽ വിരിയുന്ന ഗുണ്ടാപ്പടയാണ് എസ്എഫ്‌ഐ എന്ന് വി ഡി സതീശൻ പറഞ്ഞു. പ്രതിസ്ഥാനത്ത് എസ്എഫ്‌ഐ നിന്ന സംഭവങ്ങൾ നിയമസഭയിൽ എണ്ണിയെണ്ണി പറഞ്ഞ് ഭരണപക്ഷത്തിനെതിരെ ആഞ്ഞടിക്കുകയായിരുന്നു  പ്രതിപക്ഷം.

മുഖ്യമന്ത്രി ഒരിക്കലും മാറാൻ പോവുന്നില്ല. തിരുത്തില്ല എന്നത് മുഖ്യമന്ത്രിയുടെ ഉറച്ച തീരുമാനമാണ്. എസ്എഫ്‌ഐ നടത്തുന്നത് രക്ഷാപ്രവർത്തനം ആണെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഇപ്പോഴും ന്യായീകരിക്കുകയാണ്. എന്ത് വൃത്തികേട് കാണിക്കാനും എന്ത് ക്രിമിനൽ നടപടി കാണിക്കാനും ആരെയും വേട്ടയാടാനും ആരെയും തല്ലിക്കൊല്ലാനും കുറെ ആളുകൾക്ക് ലൈസൻസ് നൽകിയിരിക്കുന്നത്  കേരളത്തിലെ മുഖ്യമന്ത്രി തന്നെയാണ് . ഇത് കേരളത്തിലെ ജനങ്ങൾ കാണട്ടേ. ഇവർ വിലയിരുത്തട്ടെ എന്നും വിഡി  സതീശൻ പറഞ്ഞു.

Stories you may like

തലസ്ഥാന നഗരത്തെ നടുക്കി വൻ കവർച്ച; ചാലയിൽ ജ്വല്ലറി ഉടമയെ പിന്തുടർന്നെത്തി 2 കിലോ സ്വർണം കവർന്നു!സിസിടിവി ദൃശ്യങ്ങൾ പുറത്ത്

പ്രസിഡന്റിന്റെ നമ്പർ മാറ്റി സ്വന്തം നമ്പർ നൽകി; തൃശൂരിൽ സഹകരണ ബാങ്ക് മുൻ സെക്രട്ടറി അടിച്ചുമാറ്റിയത് നാലേകാൽ കോടി

ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയായ ഒരു ചെറുപ്പക്കാരനെ കോളേജ് ഹോസ്റ്റലിൽ വച്ച് ആൾക്കൂട്ട വിചാരണ നടത്തി തല്ലി കൊന്ന് കെട്ടി തൂക്കിയപ്പോൾ അത് എങ്ങനെയാണ് സാർവദേശീക സംഭവമാവുന്നത് എന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സംരംക്ഷണമാണ് എസ്എഫ്‌ഐയുടെ അതിക്രമങ്ങൾക്ക് കാരണം. ആ ഗുണ്ടാപ്പട നിങ്ങളെയും കൊണ്ടേ പോകുള്ളൂവെന്ന് വി ഡി സതീശൻ കൂട്ടിച്ചേർത്തു.

Tags: v d satheeshan
Share12
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

വൈദ്യുതി തർക്കത്തിന് പരിഹാരം; ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയും സണ്ണി ജോസഫും തമ്മിൽ നിർണായക കൂടിക്കാഴ്ച

പ്രശ്‌നം കേരള സർക്കാരിന്റേത്,കരാർ ലംഘനം നടത്തി; ഗുരുതര ആരോപണവുമായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ

മെസിയുടെ പേരിൽ തട്ടിപ്പ്: മുൻ മന്ത്രി വി. അബ്ദുറഹ്മാനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്

‘ശിക്ഷിച്ചിട്ടും ജയിൽ കണ്ടില്ല, വിമാനത്തിൽ പോകാൻമാത്രം അസുഖം മാറിയോ?’; വിദേശയാത്രാ ഹർജിയിൽ ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

‘ശിക്ഷിച്ചിട്ടും ജയിൽ കണ്ടില്ല, വിമാനത്തിൽ പോകാൻമാത്രം അസുഖം മാറിയോ?’; വിദേശയാത്രാ ഹർജിയിൽ ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

Latest News

പണി മുടക്കി വിൻഡോസ്; വലഞ്ഞ് ഉപഭോക്താക്കൾ; കമ്പനികൾക്ക് ഭീമൻ നഷ്ടം

ലോകമെമ്പാടും മൈക്രോസോഫ്റ്റ് സേവനങ്ങൾ നിലച്ചു; ഔട്ട്‌ലുക്കും ടീംസും 7 മണിക്കൂർ നിശ്ചലം, എഐ ടൂളുകളെയും ബാധിച്ചു

‘ഗോഡൗണുകൾ നിറച്ചതുകൊണ്ട് മാത്രം വികസിത ഭാരതമാകില്ല’; കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

‘ഗോഡൗണുകൾ നിറച്ചതുകൊണ്ട് മാത്രം വികസിത ഭാരതമാകില്ല’; കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

തലസ്ഥാന നഗരത്തെ നടുക്കി വൻ കവർച്ച; ചാലയിൽ ജ്വല്ലറി ഉടമയെ പിന്തുടർന്നെത്തി 2 കിലോ സ്വർണം കവർന്നു!സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ചൈനീസ് ചാരവനിതയുമായി പ്രണയം, ഭാര്യയോട് വഞ്ചന’; എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ് വിവാദത്തിൽ, ആരോപണം തള്ളി ചൈന!

രണ്ടല്ല, മൂന്നാമതൊരു യുവതിയുമായും വിവാഹേതര ബന്ധം; എൻവിഡിയ മുൻ സിഇഒ ജെൻസെൻ ഹുവാങ്ങിനെതിരെ വീണ്ടും ഗുരുതര വെളിപ്പെടുത്തൽ!

ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് വൻ ഫണ്ടിംഗ്’; പ്രവാസി വ്യവസായിക്കെതിരെ കേന്ദ്രത്തിന് പരാതി!

പ്രസിഡന്റിന്റെ നമ്പർ മാറ്റി സ്വന്തം നമ്പർ നൽകി; തൃശൂരിൽ സഹകരണ ബാങ്ക് മുൻ സെക്രട്ടറി അടിച്ചുമാറ്റിയത് നാലേകാൽ കോടി

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

വൈദ്യുതി തർക്കത്തിന് പരിഹാരം; ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയും സണ്ണി ജോസഫും തമ്മിൽ നിർണായക കൂടിക്കാഴ്ച

വീടുകളിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ വാസ്തുശാസ്ത്രം അനുശാസിക്കുന്ന 5 ചിത്രങ്ങൾ

വീടുകളിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ വാസ്തുശാസ്ത്രം അനുശാസിക്കുന്ന 5 ചിത്രങ്ങൾ

കാര്യങ്ങൾ വിശദീകരിക്കുമ്പോൾ ആളുകൾ കണ്ണിൽ നോക്കാതിരിക്കുന്നത് എന്തുകൊണ്ട്? മനഃശാസ്ത്രം പറയുന്നത് ഇതാണ്

കാര്യങ്ങൾ വിശദീകരിക്കുമ്പോൾ ആളുകൾ കണ്ണിൽ നോക്കാതിരിക്കുന്നത് എന്തുകൊണ്ട്? മനഃശാസ്ത്രം പറയുന്നത് ഇതാണ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies