Brave India Desk

ഗൗസിന്റെ ഒറ്റയാൾ പോരാട്ടം വിഫലം; സൂപ്പർ എട്ടിലെ ആദ്യ ജയം ദക്ഷിണാഫ്രിക്കക്ക്

ഗൗസിന്റെ ഒറ്റയാൾ പോരാട്ടം വിഫലം; സൂപ്പർ എട്ടിലെ ആദ്യ ജയം ദക്ഷിണാഫ്രിക്കക്ക്

ആന്റിഗ്വ: ട്വന്റി 20 ലോകകപ്പിലെ ആദ്യ സൂപ്പർ എട്ട് പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കക്ക് വിജയം. ഗ്രൂപ്പ് 2ലെ മത്സരത്തിൽ 18 റൺസിനാണ് പ്രോട്ടീസ് അമേരിക്കയെ പരാജയപ്പെടുത്തിയത്. ടോസ് നേടി...

മുംബൈ പാർക്കിന് ടിപ്പുവിന്റെ പേര് സ്ഥാപിച്ചവർക്ക് നേരെ കണ്ണടച്ച ഉദ്ധവ് സർക്കാർ; ഭരണത്തിലേറിയതോടെ തിരുത്തി എഴുതി മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ

‘വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ഉദ്ധവ് ബാൽ താക്കറെയുടെ പാരമ്പര്യം കളങ്കപ്പെടുത്തി‘: ശിവസേന സ്ഥാപകദിനത്തിൽ രൂക്ഷവിമർശനവുമായി ഏകനാഥ് ഷിൻഡെ

മുംബൈ: ശിവസേന സ്ഥാപക ദിനത്തിൽ ഉദ്ധവ് താക്കറെയ്ക്കെതിരെ രൂക്ഷവിമർശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ഉദ്ധവ് ബാൽ താക്കറെയുടെ പാരമ്പര്യം കളങ്കപ്പെടുത്തിയെന്ന്...

ഹെർഷീസ് ചോക്ലേറ്റ് സിറപ്പിനുള്ളിൽ ചത്ത എലിക്കുഞ്ഞ് ; ദുരനുഭവം പങ്കുവച്ച യുവതിയോട് ഖേദപ്രകടനവുമായി കമ്പനി

ന്യൂഡൽഹി : ഹെർഷീസ് ബ്രാൻഡിന്റെ ചോക്ലേറ്റ് സിറപ്പിനുള്ളിൽ നിന്നും ചത്ത എലിക്കുഞ്ഞിനെ കണ്ടെത്തി. പ്രമി ശ്രീധർ എന്ന യുവതി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് തനിക്കുണ്ടായ ദുരനുഭവം വ്യക്തമാക്കിയത്....

നിക്ഷേപകർ അദാനിക്കൊപ്പം; ഹിൻഡൻബർഗ് ആക്രമണത്തെ തച്ചുതകർത്ത് എഫ് പി ഒകൾ പൂർണമായും വിറ്റു പോയി; നടന്നത് ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ ഓഹരികളുടെ വിൽപ്പന

ലോകബാങ്കിന്റെ ആഗോള കണ്ടെയ്നർ തുറമുഖ ഇൻഡക്സ്; പട്ടികയിൽ ഇടം പിടിച്ച് അദാനിയുടെ 4 തുറമുഖങ്ങൾ

ന്യൂഡൽഹി: ലോകബാങ്കിന്റെ ആഗോള കണ്ടെയ്നർ തുറമുഖ നിലവാര ഇൻഡക്സിൽ ഇന്ത്യയിൽ നിന്നും ഇടം പിടിച്ച 9 തുറമുഖങ്ങളിൽ 4 എണ്ണവും അദാനി ഗ്രൂപ്പിന്റേത്. 100 തുറമുഖങ്ങൾ ഉൾപ്പെടുന്ന...

വേർതിരിവുകൾക്ക് അതീതമായി ഒന്നിച്ച് ആഘോഷിക്കാം; ബലിപെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

ദേവസ്വം വകുപ്പ് ഇനി മുഖ്യമന്ത്രി ഭരിക്കും ; കെ രാധാകൃഷ്ണന്റെ വകുപ്പുകൾ ഏറ്റെടുത്ത് പിണറായി വിജയൻ

തിരുവനന്തപുരം : ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുൻ മന്ത്രി കെ രാധാകൃഷ്ണൻ സ്ഥാനം ഒഴിഞ്ഞതോടെ വകുപ്പുകൾ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ കെ രാധാകൃഷ്ണൻ ഭരിച്ചിരുന്ന ദേവസ്വം,...

വിദേശ സന്ദർശനം അവസാനിപ്പിച്ചു ; പറഞ്ഞതിലും നേരത്തെ കേരളത്തിൽ തിരിച്ചെത്തി മുഖ്യമന്ത്രി പിണറായി വിജയൻ

‘നരേന്ദ്ര മോദി ജനങ്ങളിലേക്ക് അടുക്കാൻ ശ്രമിക്കുമ്പോൾ മുഖ്യമന്ത്രി ജനങ്ങളെ അകറ്റാൻ ശ്രമിക്കുന്നു‘: സിപിഐ ഇടുക്കി ജില്ലാ കൗൺസിലിൽ രൂക്ഷവിമർശനം

ഇടുക്കി: നരേന്ദ്ര മോദി ജനങ്ങളിലേക്ക് അടുക്കാൻ ശ്രമിക്കുമ്പോൾ മുഖ്യമന്ത്രി ജനങ്ങളെ അകറ്റാൻ ശ്രമിക്കുന്നുവെന്ന് സിപിഐ ഇടുക്കി ജില്ലാ കൗൺസിലിൽ വിമർശനം. മുഖ്യമന്ത്രിയുടെ ധിക്കാരം പരാജയത്തിന് കാരണമായി. മുഖ്യമന്ത്രിക്കും...

തമിഴ്നാട്ടിൽ വ്യാജമദ്യ ദുരന്തം ; 13 പേർ മരിച്ചു ; ഇരുപത് പേർ ഗുരുതരാവസ്ഥയിൽ

തമിഴ്നാട്ടിൽ വ്യാജമദ്യ ദുരന്തം ; 13 പേർ മരിച്ചു ; ഇരുപത് പേർ ഗുരുതരാവസ്ഥയിൽ

ചെന്നൈ : തമിഴ്നാട്ടിലെ കള്ളകുറിച്ചിയിൽ വ്യാജ മദ്യം കഴിച്ച് 13 പേർ മരിച്ചു. മദ്യം കഴിച്ച 20 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ആദ്യം കള്ളകുറിച്ചിയിലെ സർക്കാർ ആശുപത്രിയിൽ...

ഹരിയാനയിൽ കോൺഗ്രസിന് വൻ തിരിച്ചടി ; മുതിർന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ കിരൺ ചൗധരിയും മകളും ബിജെപിയിൽ ചേർന്നു

ചണ്ഡീഗഡ് : ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മെച്ചപ്പെട്ട പ്രകടനം നടത്തിയ സംസ്ഥാനം ആയിരുന്നു ഹരിയാന. എന്നാൽ ഈ വിജയത്തിന് തൊട്ടു പിന്നാലെ തന്നെ സംസ്ഥാനത്ത് പാർട്ടിക്കുള്ളിലെ തർക്കങ്ങൾ...

കർഷകരിൽ നിന്നും നേരിട്ട് 700 ലക്ഷം ടൺ നെല്ല് സംഭരിച്ച് കേന്ദ്ര സർക്കാർ; 96 ലക്ഷം കർഷകർക്ക് പ്രയോജനം; ഒരു ലക്ഷത്തി നാൽപ്പത്താറായിരം കോടി രൂപ നേരിട്ട് അക്കൗണ്ടുകളിലേക്ക്

കർഷകർക്കൊപ്പം കേന്ദ്ര സർക്കാർ; നെല്ലിന്റെ താങ്ങുവില വീണ്ടും വർദ്ധിപ്പിച്ചു; റാഗി, ചോളം, പരുത്തി എന്നിവയ്ക്കും നേട്ടം

ന്യൂഡൽഹി: നെല്ല് ഉൾപ്പെടെ 14 വിളകളുടെ താങ്ങുവില വീണ്ടും വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ. നെല്ലിന്റെ താങ്ങുവില കിലോയ്ക്ക് 1 രൂപ 17 പൈസയാണ് നിലവിൽ വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ...

വധവാൻ തുറമുഖ പദ്ധതിക്ക് 76,000 കോടി രൂപ ; 14 ഖാരിഫ് വിളകൾക്ക് താങ്ങുവില വർദ്ധിപ്പിച്ചു ; മൂന്നാം മോദി സർക്കാരിന്റെ മന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ

വധവാൻ തുറമുഖ പദ്ധതിക്ക് 76,000 കോടി രൂപ ; 14 ഖാരിഫ് വിളകൾക്ക് താങ്ങുവില വർദ്ധിപ്പിച്ചു ; മൂന്നാം മോദി സർക്കാരിന്റെ മന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ

ന്യൂഡൽഹി : മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ മന്ത്രിസഭായോഗ തീരുമാനങ്ങളെക്കുറിച്ച് കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. മഹാരാഷ്ട്രയിലെ വധവാൻ തുറമുഖ പദ്ധതിക്ക് 76,000...

ഇൻസ്റ്റഗ്രാം താരമായ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം ; ആൺ സുഹൃത്തിനെതിരെ പോക്സോ കേസ് ചുമത്തി

ഇൻസ്റ്റഗ്രാം താരമായ പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യ ; പെൺകുട്ടി തുടർച്ചയായി പീഡിപ്പിക്കപ്പെട്ടിരുന്നതായി കണ്ടെത്തൽ

തിരുവനന്തപുരം : ഇൻസ്റ്റഗ്രാം താരമായ തിരുവനന്തപുരത്തെ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായ കണ്ടെത്തലുമായി പോലീസ്. പെൺകുട്ടി തുടർച്ചയായി പീഡിപ്പിക്കപ്പെട്ടിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. മരിച്ച...

മദ്യപാന പരിശോധനയ്‌ക്കെതിരെ ഗതാഗത മന്ത്രിയെ പ്രതിഷേധം അറിയിച്ച് തൊഴിലാളി സംഘടനകൾ; ഇത് വരെ കുടുങ്ങിയത് 41 പേർ, മുങ്ങിയവരും അനവധി

സൂപ്പർ ഫാസ്റ്റുകൾ പ്രീമിയത്തിലേക്ക്? മിനിമം നിരക്കിൽ 38 രൂപയുടെ അനൗദ്യോഗിക വർദ്ധന; യാത്രക്കാരെ കൊള്ളയടിക്കാൻ പുതിയ തന്ത്രവുമായി കെ എസ് ആർ ടി സി

തിരുവനന്തപുരം: പരിഷ്കരണ നടപടികളുടെ മറവിൽ യാത്രക്കാരെ കൊള്ളയടിക്കുന്നത് തുടരാൻ പുതിയ നീക്കവുമായി കെ എസ് ആർ ടി സി. നിലവിൽ റൂട്ടിലോടുന്ന സൂപ്പർ ഫാസ്റ്റ് ബസുകൾക്ക് പകരം...

ഒന്നും രണ്ടുമല്ല മോഷ്ടിച്ചത് 318 ഐഫോണുകൾ ; കണ്ണ് തള്ളി പോലീസ് ; ഒടുവിൽ ഡ്രൈവർ അറസ്റ്റിൽ

ഒന്നും രണ്ടുമല്ല മോഷ്ടിച്ചത് 318 ഐഫോണുകൾ ; കണ്ണ് തള്ളി പോലീസ് ; ഒടുവിൽ ഡ്രൈവർ അറസ്റ്റിൽ

ന്യൂഡൽഹി : 318 ഐഫോണുകൾ മോഷ്ടിച്ച പ്രതിയെ അതിവിദഗ്ധമായ അന്വേഷണത്തിലൂടെ കണ്ടെത്തിയിരിക്കുകയാണ് ഡൽഹി പോലീസ്. ഡൽഹിയിലെ ഒരു വെയർഹൗസിൽ നിന്നാണ് ഏകദേശം 3.5 കോടി രൂപ വിലമതിക്കുന്ന...

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ്; അരവിന്ദ് കെജ്രിവാളിനെതിരെ ആദ്യ കുറ്റപത്രം നാളെ

കെജ്രിവാൾ കൈക്കൂലിയായി ആവശ്യപ്പെട്ടത് 100 കോടി രൂപ ; തെളിവുകൾ ലഭിച്ചതായി ഇ ഡി ; ജുഡീഷ്യൽ കസ്റ്റഡി നീട്ടി കോടതി

ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ 100 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട് എന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കെജ്രിവാൾ കൈക്കൂലി ആയി 100 കോടി...

അവൻ എത്രപേരെ ബോംബ് എറിഞ്ഞും വെട്ടിയും കൊന്നു; ആണത്തമുണ്ടോ അവന്?; പിണറായി വിജയൻ വിവരം കെട്ടവനെന്ന് കെ സുധാകരൻ

അവൻ എത്രപേരെ ബോംബ് എറിഞ്ഞും വെട്ടിയും കൊന്നു; ആണത്തമുണ്ടോ അവന്?; പിണറായി വിജയൻ വിവരം കെട്ടവനെന്ന് കെ സുധാകരൻ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ വിവരം കെട്ടവനാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. തലശ്ശേരി ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മാദ്ധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിയെ അവൻ എന്നും...

ചൂട് വെള്ളത്തിൽ പച്ചവെള്ളം ചേർത്ത് കുടിക്കാറുണ്ടോ ? എന്നാ പണി പാളും…. ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ചൂട് വെള്ളത്തിൽ പച്ചവെള്ളം ചേർത്ത് കുടിക്കാറുണ്ടോ ? എന്നാ പണി പാളും…. ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ചൂട് വെള്ളം കുടിക്കണം എന്നണ് എപ്പോഴും പറയാറുള്ളത്. എന്നാൽ നമ്മളിൽ പലരും ചെയ്യുന്ന കാര്യം എന്നത് ചൂട് വെള്ളത്തിൽ കുറച്ച് പച്ച വെള്ളം ചേർത്ത് കുടിക്കും. ഇങ്ങനെ...

പ്രധാനമന്ത്രിയെ വീണ്ടും അമ്പരപ്പിച്ച് നിതീഷ് കുമാർ; വീഡിയോ വൈറൽ

പ്രധാനമന്ത്രിയെ വീണ്ടും അമ്പരപ്പിച്ച് നിതീഷ് കുമാർ; വീഡിയോ വൈറൽ

പറ്റ്‌ന: സോഷ്യൽ മീഡിയയിൽ വീണ്ടും കൗതുകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പമുള്ള ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വീഡിയോ. പ്രധാനമന്ത്രിയുടെ ചൂണ്ട് വിരൽ പരിശോധിക്കുന്ന നിതീഷ് കുമാറിന്റെ വീഡിയോ...

മുല്ലപ്പെരിയാർ ഭീഷണി മുൻകൂട്ടി അറിയാൻ കഴിയണം ; ഐഎസ്ആർഒയുടെ സഹായം ആവശ്യപ്പെട്ട് സുരേഷ് ഗോപി ; എസ് സോമനാഥുമായി കൂടിക്കാഴ്ച നടത്തി

മുല്ലപ്പെരിയാർ ഭീഷണി മുൻകൂട്ടി അറിയാൻ കഴിയണം ; ഐഎസ്ആർഒയുടെ സഹായം ആവശ്യപ്പെട്ട് സുരേഷ് ഗോപി ; എസ് സോമനാഥുമായി കൂടിക്കാഴ്ച നടത്തി

ബംഗളൂരു : മുല്ലപ്പെരിയാർ അണക്കെട്ടിലും ഇടുക്കി അണക്കെട്ടിലും പ്രളയ ഭീഷണി ഉണ്ടാകുന്ന സമയങ്ങൾ മുൻകൂട്ടി അറിയുന്നതിന് ബഹിരാകാശ സാങ്കേതികവിദ്യയുടെ സാധ്യതയെ കുറിച്ചുള്ള അന്വേഷണം നടത്തി കേന്ദ്ര പെട്രോളിയം...

വീണ്ടും കോൺഗ്രസിലേക്ക് തന്നെ മടങ്ങിവരണം; ആഗ്രഹം പ്രകടിപ്പിച്ച് പ്രണബ് മുഖർജിയുടെ മകൻ

വീണ്ടും കോൺഗ്രസിലേക്ക് തന്നെ മടങ്ങിവരണം; ആഗ്രഹം പ്രകടിപ്പിച്ച് പ്രണബ് മുഖർജിയുടെ മകൻ

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിൽ നിന്നും കോൺഗ്രസിലേക്ക് തിരികെ വരാൻ ആഗ്രഹം പ്രകടിപ്പിച്ച് മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൻ അഭിജിത്ത് മുഖർജി. 2021ലാണ് കോൺഗ്രസ് വിട്ട് അഭിജിത്ത്...

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; എൻഎസ്എസിന്റേത് വ്യക്തതയുള്ള നിലപാട്; അഭിമാനമെന്ന് കെ സുരേന്ദ്രൻ

അക്രമങ്ങൾ പതിവാകുന്നത് മുഖ്യമന്ത്രിയുടെ നാട്ടിൽ; കണ്ണൂരിൽ സിപിഎം അശാന്തി വിതയ്ക്കുന്നു; വിമർശിച്ച് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കണ്ണൂരിൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സ്‌ഫോടനങ്ങൾ ഉണ്ടാകുന്നത് സിപിഎമ്മിന്റെ പാർട്ടി...

Page 1822 of 4418 1 … 1,821 1,822 1,823 … 4,418

Latest News