Brave India Desk

വീണ്ടും കോൺഗ്രസിലേക്ക് തന്നെ മടങ്ങിവരണം; ആഗ്രഹം പ്രകടിപ്പിച്ച് പ്രണബ് മുഖർജിയുടെ മകൻ

വീണ്ടും കോൺഗ്രസിലേക്ക് തന്നെ മടങ്ങിവരണം; ആഗ്രഹം പ്രകടിപ്പിച്ച് പ്രണബ് മുഖർജിയുടെ മകൻ

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിൽ നിന്നും കോൺഗ്രസിലേക്ക് തിരികെ വരാൻ ആഗ്രഹം പ്രകടിപ്പിച്ച് മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൻ അഭിജിത്ത് മുഖർജി. 2021ലാണ് കോൺഗ്രസ് വിട്ട് അഭിജിത്ത്...

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; എൻഎസ്എസിന്റേത് വ്യക്തതയുള്ള നിലപാട്; അഭിമാനമെന്ന് കെ സുരേന്ദ്രൻ

അക്രമങ്ങൾ പതിവാകുന്നത് മുഖ്യമന്ത്രിയുടെ നാട്ടിൽ; കണ്ണൂരിൽ സിപിഎം അശാന്തി വിതയ്ക്കുന്നു; വിമർശിച്ച് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കണ്ണൂരിൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സ്‌ഫോടനങ്ങൾ ഉണ്ടാകുന്നത് സിപിഎമ്മിന്റെ പാർട്ടി...

കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ ; വാഹനങ്ങൾക്ക് പ്രവേശനമില്ല ,  പകരം കുതിരവണ്ടികൾ; സഞ്ചാരികളുടെ പ്രിയപ്പെട്ട ആ ദ്വീപ് ഇതാണ്

കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ ; വാഹനങ്ങൾക്ക് പ്രവേശനമില്ല , പകരം കുതിരവണ്ടികൾ; സഞ്ചാരികളുടെ പ്രിയപ്പെട്ട ആ ദ്വീപ് ഇതാണ്

തിരക്കും ബഹളവും നിറഞ്ഞ ജീവിതത്തിൽ നിന്ന് ഒരു ഇടവേള എടുക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. പ്രത്യകിച്ചും ആരുടെയും ശല്യം ഇല്ലാതെ സമാധാനത്തോടെ കുറച്ച് ദിവസം ഇരിക്കുന്നതിനേക്കാൾ വേറെ എന്തു...

വൃദ്ധനല്ലേ മരിച്ചത്, ചെറുപ്പക്കാരനല്ലല്ലോ; ബോംബ് ഇനിയും പൊട്ടാനുണ്ട്; എരഞ്ഞോളി സ്‌ഫോടനത്തിൽ വിവാദ പരാമർശവുമായി കെ സുധാകരൻ

വൃദ്ധനല്ലേ മരിച്ചത്, ചെറുപ്പക്കാരനല്ലല്ലോ; ബോംബ് ഇനിയും പൊട്ടാനുണ്ട്; എരഞ്ഞോളി സ്‌ഫോടനത്തിൽ വിവാദ പരാമർശവുമായി കെ സുധാകരൻ

തിരുവനന്തപുരം: എരഞ്ഞോളിയിൽ ബോംബ് സ്‌ഫോടനത്തിൽ വൃദ്ധൻ മരിച്ച സംഭവത്തിൽ വിവാദ പരാമർശവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. വൃദ്ധൻ അല്ലേ മരിച്ചത്, ചെറുപ്പക്കാരൻ അല്ലല്ലോ.. എന്നായിരുന്നു കെ...

നളന്ദ വെറുമൊരു പേരല്ല, ഭാരതത്തിന്റെ മഹത്തായ പൈതൃകം ; പുനർനിർമ്മിച്ച നളന്ദ സർവകലാശാല ക്യാമ്പസ് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

നളന്ദ വെറുമൊരു പേരല്ല, ഭാരതത്തിന്റെ മഹത്തായ പൈതൃകം ; പുനർനിർമ്മിച്ച നളന്ദ സർവകലാശാല ക്യാമ്പസ് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

  പട്‌ന:ഭാരതത്തിന്റെ മഹത്തായ പൗരാണിക സംസ്‌കാരത്തിന്റെ മുഖമുദ്രയായിരുന്ന നളന്ദ സർവകലശാലയ്ക്ക് പുതിയ മുഖം.രാജ്യത്ത് അധിനിവേശം നടത്തിയ ടർക്കിഷ്-അഫ്ഗാൻ അക്രമണകാരി മുഹമ്മദ് ബക്തിയാർ ഖിൽജി പാടെ തകർത്ത നളന്ദ...

റിയാസി ഭീകരാക്രമണത്തിൽ ആദ്യ അറസ്റ്റ്; പിടിയിലായത് ഭീകരവാദികൾക്ക് സഹായങ്ങൾ ചെയ്ത ഹക്കിം

റിയാസി ഭീകരാക്രമണത്തിൽ ആദ്യ അറസ്റ്റ്; പിടിയിലായത് ഭീകരവാദികൾക്ക് സഹായങ്ങൾ ചെയ്ത ഹക്കിം

ശ്രീനഗർ: ജമ്മു കശ്മീരിൽ തീർത്ഥാടകർ സഞ്ചരിച്ച ബസിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഭീകരവാദി പിടിയിൽ. ആക്രമണം നടത്തിയ ഭീകരവാദികൾക്ക് സഹായങ്ങൾ ചെയ്ത ഹക്കിം ദിൻ ആണ് പിടിയിലായത്. ജമ്മു...

‘അമ്മ’ ട്രഷറർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഉണ്ണി മുകുന്ദൻ ; എത്തുന്നത് സിദ്ദിഖിന്റെ പിൻഗാമിയായി

എറണാകുളം : താര സംഘടനയായ അമ്മയുടെ ട്രഷറർ പദവിയിലേക്ക് നടൻ ഉണ്ണി മുകുന്ദൻ തെരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് ഉണ്ണി മുകുന്ദനെ ട്രഷറർ പ്രസ്ഥാനത്തേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. മുൻ ട്രഷറർ ആയിരുന്ന...

ചോറ് ഇങ്ങനെ കഴിക്കുന്നതാണോ നിങ്ങളുടെ ശീലം?; എന്നാൽ  ക്ഷണിച്ചുവരുത്തുന്നത് ഗുരുതര രോഗങ്ങളെ; അറിയണം ഇത്

ചോറ് ഇങ്ങനെ കഴിക്കുന്നതാണോ നിങ്ങളുടെ ശീലം?; എന്നാൽ ക്ഷണിച്ചുവരുത്തുന്നത് ഗുരുതര രോഗങ്ങളെ; അറിയണം ഇത്

ദിവസത്തിൽ ഒരു നേരം എങ്കിലും ചോറില്ലാതെ പറ്റാത്ത ആളുകളാണ് മലയാളികൾ. അതുകൊണ്ട് തന്നെ ലോകത്തിന്റെ ഏത് കോണിൽ ആണെങ്കിലും ചോറ് തിരഞ്ഞ് നടക്കും. ചോറും സാമ്പാറും മീൻ...

എസി ഇല്ലാതെ ഒരു മണിക്കൂറോളം വിമാനത്തിനുള്ളിൽ; പലർക്കും ദേഹാസ്വാസ്ഥ്യം; സ്‌പെയ്‌സ്ജെറ്റിനെതിരെ പരാതിയുമായി യാത്രക്കാർ

എസി ഇല്ലാതെ ഒരു മണിക്കൂറോളം വിമാനത്തിനുള്ളിൽ; പലർക്കും ദേഹാസ്വാസ്ഥ്യം; സ്‌പെയ്‌സ്ജെറ്റിനെതിരെ പരാതിയുമായി യാത്രക്കാർ

ന്യൂഡൽഹി: എസി ഇല്ലാതെ ഒരു മണിക്കൂറിലധികം വിമാനത്തിനുള്ളിൽ കാത്തിരിക്കേണ്ടി വന്നെന്ന് യാത്രക്കാർ. സ്‌പെയ്‌സ് ജെറ്റിനെതിരെയാണ് യാത്രക്കാർ ആരോപണവുമായി എത്തിയിരിക്കുന്നത്. ഡൽഹി വിമാനത്താവളത്തിലാണ് സംഭവം. കടുത്ത ചൂടിനിടയിലാണ് ഏറെ...

കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന

കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാ സേന. ഏറ്റുമുട്ടലിനിടെ പോലീസുകാരന് പരിക്കേറ്റു. ബാരാമുള്ളയിൽ ഉച്ചയോടെയായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. ബരാമുള്ളയിലെ സോപോരിൽ ഭീകരരുടെ സാന്നിദ്ധ്യം സംബന്ധിച്ച്...

തക്കാളി കിലോ 100 രൂപ; മത്തിക്ക് 400; സംസ്ഥാനത്ത് മീനിനും പച്ചക്കറിയ്ക്ക് തീവില; കുടുംബ ബജറ്റ് ഇനി താളം തെറ്റും

തക്കാളി കിലോ 100 രൂപ; മത്തിക്ക് 400; സംസ്ഥാനത്ത് മീനിനും പച്ചക്കറിയ്ക്ക് തീവില; കുടുംബ ബജറ്റ് ഇനി താളം തെറ്റും

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറിയ്ക്കും മീനിനും വില കുതിച്ചുയരുന്നു. ട്രോളിംഗ് ഏർപ്പെടുത്തിയതോടെയാണ് സംസ്ഥാനത്ത് മീൻ വില ഉയരാൻ കാരണം. കടുത്ത ചൂടും നേരം തെറ്റിയുള്ള മഴയും കാരണം തമിഴ്‌നാട്ടിൽ...

നോട്ടീസ് നിയമപരമല്ല; അതിനാൽ ഹാജരാകില്ല; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയുടെ ചോദ്യം ചെയ്യലിൽ നിന്നും വീണ്ടും ഒഴിഞ്ഞുമാറി അരവിന്ദ് കെജ്രിവാൾ

കെജ്രിവാളിന് വീണ്ടും തിരിച്ചടി; കസ്റ്റഡി കാലാവധി വീണ്ടും നീട്ടി

ന്യൂഡൽഹി: മദ്യനയക്കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെരജിവാളിന് വീണ്ടും തിരിച്ചടി. കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി. അടുത്ത മാസം 3 വരെയാണ്...

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത്  550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത് 550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

മക്ക: ഹജ്ജ് തീർത്ഥാടനത്തിനെത്തിയ അഞ്ചൂറിലധികം ഇസ്ലാമിക വിശ്വാസികൾ മരിച്ചതായി റിപ്പോർട്ട്. സൗദി അറേബ്യയിലെ നയതന്ത്ര ഉദ്യോഗസ്ഥരാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. കനത്ത ചൂടിനെ തുടർന്നാണ് ഇവരുടെ...

നേരത്തെയും ബോംബ് കണ്ടെത്തിയിട്ടുണ്ട്; പോലീസിനെ അറിയിക്കാതെ പാർട്ടിക്കാർ എടുത്തുമാറ്റി; പേടിച്ചിട്ടാണ് പുറത്തുപറയാത്തതെന്ന് വേലായുധന്റെ അയൽവാസി

നേരത്തെയും ബോംബ് കണ്ടെത്തിയിട്ടുണ്ട്; പോലീസിനെ അറിയിക്കാതെ പാർട്ടിക്കാർ എടുത്തുമാറ്റി; പേടിച്ചിട്ടാണ് പുറത്തുപറയാത്തതെന്ന് വേലായുധന്റെ അയൽവാസി

കണ്ണൂർ: എരത്തോളിയിൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി പ്രദേശവാസികൾ. പ്രദേശത്ത് സ്ഥിരമായി ബോംബ് നിർമാണം നടക്കാറുണ്ടെന്ന് മരിച്ച വേലായുധന്റെ അയൽവാസി സീന വെളിപ്പെടുത്തി. നേരത്തെയും...

മോഹൻലാൽ വീണ്ടും ‘അമ്മ’ പ്രസിഡന്റ്

മോഹൻലാൽ വീണ്ടും ‘അമ്മ’ പ്രസിഡന്റ്

എറണാകുളം: താര സംഘടനയായ അമ്മയുടെ പ്രസിഡന്റായി വീണ്ടും മോഹൻലാലിനെ തിരഞ്ഞെടുത്തു. മൂന്നാം തവണയാണ് മോഹൽലാൽ അമ്മയുടെ പ്രസിഡന്റായി എത്തുന്നത്. എതിരില്ലാതെയാണ് മോഹൻലാൽ തിരഞ്ഞെടുക്കപ്പെട്ടത്. ജനറൽ സെക്രട്ടറി, വൈസ്...

സാധാരണക്കാർക്ക് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന നടപടി; കോർട്ട് ഫീസ് വർദ്ധന പിൻവലിക്കണമെന്ന് ബിജെപി ലീഗൽ സെൽ

സാധാരണക്കാർക്ക് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന നടപടി; കോർട്ട് ഫീസ് വർദ്ധന പിൻവലിക്കണമെന്ന് ബിജെപി ലീഗൽ സെൽ

എറണാകുളം: കോർട്ട് ഫീസ് വർദ്ധനയ്‌ക്കെതിരെ ബിജെപി ലീഗൽ സെൽ സംസ്ഥാന സമിതി. ഫീസ് വർദ്ധന സർക്കാർ സ്വമേധയാ പിൻവലിക്കണം എന്ന് ലീഗൽ സെൽ ആവശ്യപ്പെട്ടു. സാധാരണക്കാരായ കക്ഷികൾക്ക്...

പന്തീരാങ്കാവ് ഗാർഹിക പീഡന പരാതി; കേസ് പുതിയ അന്വേഷണ സംഘം ഏറ്റെടുക്കും

പന്തീരാങ്കാവ് കേസ്; ഭാര്യയുമായി ഉണ്ടായിരുന്നത് തെറ്റിദ്ധാരണ; ഒരുമിച്ച് ജീവിക്കാനാണ് തീരുമാനമെന്ന് രാഹുൽ

എറണാകുളം: ഭാര്യയുമായി ഉണ്ടായിരുന്നത് തെറ്റിദ്ധാരണ മാത്രമാണെന്നും അത് പരിഹരിച്ചെന്നും പന്തീരാങ്കാവ് കേസ് പ്രതി രാഹുൽ പി ഗോപാൽ. കേസിൽ എഫ്‌എൊറ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഹൈക്കോടതിയിൽ ഹർജി...

തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് തയ്യാറെടുത്ത് ഡി എസ് ജെ പി

തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് തയ്യാറെടുത്ത് ഡി എസ് ജെ പി

വർക്കല: പുന്നമൂട് എൻഎസ്എസ് കരയോഗത്തിന്റെ ആചാര്യ മിനി ഹാളിൽ കൂടിയ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിക്കപ്പെട്ടു. പാർട്ടി സംസ്ഥാന പ്രസിഡൻറ് കെഎസ്ആർ...

മതവികാരം വ്രണപ്പെടുത്തുന്നില്ല; ലക്ഷ്യമിടുന്നത് സ്ത്രീ ഉന്നമനം; ജനസംഖ്യാ വിസ്‌ഫോടനം പ്രമേയമായ ഹമാരെ ബാരയുടെ പ്രദർശനത്തിന് അനുമതി

മതവികാരം വ്രണപ്പെടുത്തുന്നില്ല; ലക്ഷ്യമിടുന്നത് സ്ത്രീ ഉന്നമനം; ജനസംഖ്യാ വിസ്‌ഫോടനം പ്രമേയമായ ഹമാരെ ബാരയുടെ പ്രദർശനത്തിന് അനുമതി

മുംബൈ: ജനസംഖ്യാ വിസ്‌ഫോടനം ചർച്ച ചെയ്യുന്ന സിനിമ ഹമാരെ ബാര റിലീസിനൊരുങ്ങുന്നു. ചിത്രം പ്രദർശിപ്പിക്കാൻ മുംബൈ ഹൈക്കോടതി അനുമതി നൽകി.  ഈ മാസം 21 നാകും തിയറ്ററുകളിൽ...

ലൈം സോഡ ഓർഡർ ചെയ്തു; കിട്ടിയതോ…; വൈറലായി പോസ്റ്റ്

ലൈം സോഡ ഓർഡർ ചെയ്തു; കിട്ടിയതോ…; വൈറലായി പോസ്റ്റ്

ഒരു തവണയെങ്കിലും ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്യാത്തവരായി നമ്മുടെ നാട്ടിൽ ആരും ഉണ്ടാകില്ല. ഭക്ഷണം ഓർഡർ ചെയ്ത് പണി കിട്ടിയവരും നമുക്കിടയിൽ കാണും. അത്തരത്തിൽ പണി...

Page 1823 of 4418 1 … 1,822 1,823 1,824 … 4,418

Latest News