മുംബൈ ഭീകരാക്രമണ കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ തിരഞ്ഞെടുപ്പ് ഗോദയിലേക്ക്; സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് ബിജെപി
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസ് കോടതിയിൽ കൈകാര്യം ചെയ്ത പ്രോസിക്യൂട്ടർ ഉജ്ജ്വൽ നികമിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് ബിജെപി. ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുംബൈ നോർത്ത് സെൻട്രൽ മണ്ഡലത്തിലാണ്...


























