Brave India Desk

മദ്യ നയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഭരണം പ്രതിസന്ധിയിലായിട്ടും മുഖ്യമന്ത്രി കസേരയിൽ നിന്ന് ഇറങ്ങാതെ കെജ്രിവാൾ:പരസ്യശാസനവുമായി കോടതി 

ഭരണം പ്രതിസന്ധിയിലായിട്ടും മുഖ്യമന്ത്രി കസേരയിൽ നിന്ന് ഇറങ്ങാതെ കെജ്‌രിവാൾ:പരസ്യശാസനവുമായി കോടതി ന്യൂഡൽഹി: ഡൽഹിയിൽ ഭരണം പ്രതിസന്ധിയിലായിട്ടും മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാതെ തുടരുന്ന അരവിന്ദ് കെജ്രിവാളിനെതിരെ വിമർശനം ശക്തം....

കൊടുങ്കാറ്റിൽ പറന്നുയരും കഴുകനെ; ജനം ഒരാളെ വല്ലാതെ ഇഷ്ടപ്പെടുമ്പോൾ പാട്ടും സിനിമയും ഉണ്ടാവുന്നത് സ്വാഭാവികം; ഇപി ജയരാജൻ

വെളിപ്പെടുത്തലുകളിൽ പരിക്കേറ്റ് സിപിഐഎം:ഇപിക്കെതിരായ മുഖ്യമന്ത്രിയുടെ അറ്റകൈ പ്രയോഗവും ചർച്ചയാകുമ്പോൾ

തിരുവന്തപുരം : കേരളത്തിന്റെ ചുമതലയുള്ള ബി ജെ പി നേതാവ് പ്രകാശ് ജാവ്ദേക്കറുമായി കൂട്ടിക്കാഴ്ച നടത്തിയെന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ വെളിപ്പെടുത്തലിൽ കുരുങ്ങി സിപിഐഎം....

സംസ്ഥാനത്ത് വോട്ടിംഗിനിടെ കുഴഞ്ഞവീണ് മരിച്ചത് ഒന്‍പതുപേര്‍; പാലക്കാട് മാത്രം മൂന്നുപേർ

സംസ്ഥാനത്ത് വോട്ടിംഗിനിടെ കുഴഞ്ഞവീണ് മരിച്ചത് ഒന്‍പതുപേര്‍; പാലക്കാട് മാത്രം മൂന്നുപേർ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിംഗിനിടെ സംസ്ഥാനത്ത് ഒന്‍പത് പേര്‍ കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് ജില്ലയില്‍ മാത്രം മൂന്നുപേരാണ് മരിച്ചത്. ബിമേഷ് (42) മാമി (63), കണ്ടന്‍ (73),...

പല്ല് പളപളാ മിന്നും, മുഖക്കുരു വന്ന വഴി പോലുമുണ്ടാവില്ല;പഴമല്ല,പഴത്തൊലിയാണ് ഇവിടെ താരം

പല്ല് പളപളാ മിന്നും, മുഖക്കുരു വന്ന വഴി പോലുമുണ്ടാവില്ല;പഴമല്ല,പഴത്തൊലിയാണ് ഇവിടെ താരം

ആരോഗ്യം കാത്തുസൂക്ഷിക്കാനായി നാം പച്ചക്കറികളും പഴങ്ങളും ഡയറ്റിൽ ഉൾപ്പെടുത്താറുണ്ടല്ലേ.എല്ലാവരും പഴം കഴിച്ച് തൊലി കളയുന്നവരാണ്. എന്നാല്‍ ഇതിന്റെ തൊലി ഏറെ ആരോഗ്യഗുണമുള്ളതാണ് എന്ന് പലര്‍ക്കും അറിയാൻ വഴിയില്ല....

വോട്ടെടുപ്പ് ദിനത്തിൽ പാലക്കാട് രേഖപ്പെടുത്തിയത് റെക്കോർഡ് ചൂട് ; ഉഷ്ണ തരംഗമെന്ന് സ്ഥിരീകരിച്ച് കാലാവസ്ഥാ വകുപ്പ്

പാലക്കാട്‌ : വോട്ടെടുപ്പ് ദിനത്തിൽ പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തിയത് റെക്കോർഡ് ചൂട്. 41.4 ഡിഗ്രി സെൽഷ്യസ് ചൂടാണ് വെള്ളിയാഴ്ച ജില്ലയിൽ രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയിൽ ഉഷ്ണ തരംഗം...

സിദ്ധാർത്ഥന്റെ കൊലപാതകം; പ്രതിഷേധം കനത്തപ്പോൾ  രേഖകൾ കൈമാറാൻ  ഡൽഹിയിലേക്ക് പോകാനൊരുങ്ങി കേരള പോലീസ്

ഈ നശിച്ച പാർട്ടിയെ കേരളത്തിൽ നിന്ന് തുരത്തി വിടണം;സിപിഎമ്മിനെതിരെ സിദ്ധാർത്ഥന്റെ അച്ഛൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെയും സിപിഎമ്മിനെതിരെയും കടുത്ത  വിമർശനവുമായി വയനാട് വെറ്റിനറി സർവകലാശാലയിൽ മരണപ്പെട്ട സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശ് . ഈ നശിച്ച പാർട്ടിയെ കേരളത്തിൽ നിന്ന് തുരത്തി...

അധികാരത്തിൽ വന്നാൽ കോൺഗ്രസ് ശരിഅ നിയമമാകും രാജ്യത്ത് നടപ്പാക്കുക; നമ്മൾ ഇതിന് അനുവദിക്കണോ?; വിമർശിച്ച് യോഗി ആദിത്യനാഥ്

രാജ്യത്തെ വിഭജിക്കാൻ ഗുഢാലോചന നടത്തുന്നു: ഇൻഡി മുന്നണിയെ വിമർശിച്ച് യോഗി ആദിത്യനാഥ്

ലക്നൗ : ഇൻഡി മുന്നണിയ വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തെ വിഭജിക്കാൻ ഇൻഡി സഖ്യത്തിനും കോൺഗ്രസിനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം ഈ ഗൂഢാലോചന...

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രം ; കേരളത്തിലെ വോട്ടർമാർ എത്രയാണന്നറിയാമോ

കമ്യൂണിസ്റ്റ് ഭീകരരുടെ ഭീഷണി വിലപ്പോയില്ല;കമ്പമലയിൽ കനത്ത പോളിംഗ്

മാനന്തവാടി: വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന മാനന്തവാടി നിയോജക മണ്ഡലത്തിലെ 24-ാം നമ്പർ ബൂത്തായ കൈതക്കൊല്ലി ഗവ ലോവർ പ്രൈമറി സ്‌കൂളിൽ കനത്ത പോളിംഗ്. 78.3 ശതമാനം...

ഇസ്ലാമിക രാജവംശങ്ങളെ കുറിച്ചുള്ള പാഠഭാഗങ്ങളും ഉർദു കവി ഫായിസ് അഹമ്മദ് ഫായിസിന്റെ കവിതകളും പുസ്തകങ്ങളിൽ നിന്നും നീക്കം ചെയ്ത് സി ബി എസ് ഇ

സിബിഎസ്ഇ ബോർഡ് പരീക്ഷകൾ ഇനി വർഷത്തിൽ രണ്ട് തവണയായി നടത്തിയേക്കും ; ലോജിസ്റ്റിക്സ് തയ്യാറാക്കാൻ  നിർദേശം നൽകി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

ന്യൂഡൽഹി : സിബിഎസ്ഇ ബോർഡ് പരീക്ഷകൾ  വർഷത്തിൽ രണ്ട് തവണയായി നടത്തിയേക്കുമെന്ന് സൂചന. ഇത്തരത്തിൽ പരീക്ഷകൾ നടത്തുന്നതിനുള്ള ലോജിസ്റ്റിക്സ് തയ്യാറാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സിബിഎസ്ഇക്ക് നിർദേശം...

ഇന്ത്യക്ക് ആയുധം നൽകാമെന്ന്  ജർമ്മനി; യൂറോപ്പ്യൻ യൂണിയനും സഖ്യ രാഷ്ട്രങ്ങൾക്കും പുറത്ത് പ്രേത്യേക പരിഗണന നൽകുന്ന  ആദ്യത്തെ രാജ്യമായി ഭാരതം

ഇന്ത്യക്ക് ആയുധം നൽകാമെന്ന് ജർമ്മനി; യൂറോപ്പ്യൻ യൂണിയനും സഖ്യ രാഷ്ട്രങ്ങൾക്കും പുറത്ത് പ്രേത്യേക പരിഗണന നൽകുന്ന ആദ്യത്തെ രാജ്യമായി ഭാരതം

ന്യൂഡൽഹി: എംപി5 സബ് മെഷീൻ തോക്കുകളുടെ സ്‌പെയറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങാനുള്ള ഇന്ത്യയുടെ നാഷണൽ സെക്യൂരിറ്റി ഗാർഡിൻ്റെ (എൻഎസ്‌ജി) അഭ്യർത്ഥന അംഗീകരിച്ച് ജർമ്മൻ സർക്കാർ. യൂറോപ്പ്യൻ യൂണിയനും...

ഇന്ത്യ ചെയ്ത സഹായം മറ്റൊരു രാജ്യത്തിനും ചെയ്യാൻ കഴിഞ്ഞിട്ടില്ല : ഇന്ത്യയോട് എന്നും നന്ദിയുള്ളവരായിരിക്കുമെന്ന് ശ്രീലങ്ക

ചെെനയുടെ കെണിയിൽ നിൽക്കക്കള്ളിയില്ലാതെ ലങ്ക, കാവലാളായി ഭാരതം;അന്താരാഷ്‌ട്ര വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കും

ന്യൂഡൽഹി; ചെെനയുടെ വായ്പ കെണിയിൽ കുടുങ്ങി പ്രതിസന്ധിയിലായി ശ്രീലങ്ക. ഇതിന് പിന്നാലെ 20.9 കോടി ഡോളറിന് ചൈന നിർമ്മിച്ച അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല ഇന്ത്യൻ, റഷ്യൻ...

ദരിദ്ര ഹിന്ദുക്കൾ രണ്ടാം കിട പൗരന്മാർ, പരിഗണന മുസ്ലീങ്ങൾക്ക് തന്നെ; മൻമോഹൻ സിംഗിന്റെ വീഡിയോ പുറത്ത് വിട്ട് മോദി

ദരിദ്ര ഹിന്ദുക്കൾ രണ്ടാം കിട പൗരന്മാർ, പരിഗണന മുസ്ലീങ്ങൾക്ക് തന്നെ; മൻമോഹൻ സിംഗിന്റെ വീഡിയോ പുറത്ത് വിട്ട് മോദി

ന്യൂഡൽഹി: മുസ്ലീങ്ങൾക്ക് ആണ് രാജ്യത്തെ സ്വത്തിന്റെ പ്രാഥമിക അവകാശം എന്നായിരുന്നു കോൺഗ്രസിന്റെ കാഴ്ചപ്പാട് എന്ന തന്റെ പരാമർശത്തിൽ ഉറച്ചു നിന്ന് നരേന്ദ്ര മോദി. ഇതിനെ സാധൂകരിക്കുന്ന തെളിവുകളും...

കിഴക്കമ്പലത്ത് സിപിഐഎം-ട്വന്റി ട്വന്റി സംഘർഷം ; നാലുപേർക്ക് പരിക്ക്

എറണാകുളം : കിഴക്കമ്പലത്ത് സിപിഐഎം പ്രവർത്തകരും ട്വന്റി ട്വന്റി പ്രവർത്തകരും തമ്മിൽ സംഘർഷം. ഇന്ന് വൈകിട്ട് ആയിരുന്നു സംഘർഷം ഉണ്ടായത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക്...

ഇനി കൂടുതല്‍ സുരക്ഷിതമായി ഓഡിയോ സന്ദേശം അയക്കാം; ഒറ്റത്തവണ വോയിസ് നോട്ടെന്ന പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

വാട്സ്ആപ്പ് ഇന്ത്യ വിട്ടേയ്ക്കും? കാരണം കോടതിയിൽ വ്യക്തമാക്കി മെറ്റ

ന്യൂഡല്‍ഹി: മെസേജിംഗ് ആപ്പ് ആയ വാട്‌സാപ്പ് ഇന്ത്യ വിട്ടേക്കും. എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചു....

രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണം; അധിക്ഷേപ പരാമർശവുമായി പിവി അൻവർ എംഎൽഎ

 രാഹുൽ ഗാന്ധിക്കെതിരായ ഡിഎൻഎ അധിക്ഷേപം; പിവി അൻവറിനെതിരെ കേസ്

മലപ്പുറം;  രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ പി വി അൻവർ എംഎൽഎയ്ക്കെതിരെ  കേസെടുത്ത് നാട്ടുകൽ പോലീസ്. എറണാകുളം സ്വദേശിയായ അഡ്വ. എം ബൈജു നോയൽ മണ്ണാർക്കാട്...

സമീപകാലത്തെങ്ങും ഇത്രയും മോശപ്പെട്ട ഒരു തിരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല ; ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ സംശയമുണ്ടെന്ന് വി ഡി സതീശൻ

തിരുവനന്തപുരം : കേരളത്തിൽ സമീപകാലത്തെങ്ങും തന്നെ ഇത്രയും മോശപ്പെട്ട ഒരു തിരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്വതന്ത്രവും നീതിയുക്തവുമായ ഒരു തിരഞ്ഞെടുപ്പ് അല്ല...

ഇവാൻ ആശാൻ വിടവാങ്ങി; കോച്ച് ഇവാൻ വുകമനോവിച്ചും കേരള ബ്ലാസ്റ്റേഴ്‌സും വേർപിരിഞ്ഞു

ഇവാൻ ആശാൻ വിടവാങ്ങി; കോച്ച് ഇവാൻ വുകമനോവിച്ചും കേരള ബ്ലാസ്റ്റേഴ്‌സും വേർപിരിഞ്ഞു

അടുത്ത സീസണിൽ ഇവാൻ ആശാൻ മഞ്ഞപ്പടയ്ക്കൊപ്പം ഉണ്ടാകില്ല. പരിശീലകൻ ഇവാൻ വുകമനോവിച്ചിനോട് വിട പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യം അറിയിച്ചത്. ഐഎസ്എല്ലിന്റെ ഈ...

കതിർ മണ്ഡപത്തിൽ നിന്ന് നേരെ പോളിംഗ് ബൂത്തിലേക്ക്; വിവാഹ വേഷത്തില്‍ വോട്ട് രേഖപ്പെടുത്തി ശില്‍പ്പയും കിരണും

കതിർ മണ്ഡപത്തിൽ നിന്ന് നേരെ പോളിംഗ് ബൂത്തിലേക്ക്; വിവാഹ വേഷത്തില്‍ വോട്ട് രേഖപ്പെടുത്തി ശില്‍പ്പയും കിരണും

തൃശൂർ: കതിർ മണ്ഡപത്തിൽ നിന്ന് നേരെ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി വധൂവരന്മാർ. കിഴക്കേ ചെറായി ചെമ്പ്ര വീട്ടില്‍ ഉമ മണിയുടെ മകള്‍ ശില്‍പ്പയും ഭര്‍ത്താവ് കിരണും...

വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർക്കാനും തിരുത്താനും അവസരം : ഫോട്ടോ ഉള്‍പ്പെടെ രേഖകള്‍ നാളെ വരെ സമര്‍പ്പിക്കാം

കള്ളവോട്ട് ശ്രമം റിപ്പോർട്ട് ചെയ്തു ; മാദ്ധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം

കാസർകോഡ് : കള്ളവോട്ട് ശ്രമം റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം. കാസർകോഡ് ചെർക്കളയിലാണ് സംഭവം നടന്നത്. മുസ്ലിം ലീഗ് പ്രവർത്തകരാണ് കള്ളവോട്ട് റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തകരെ...

ഇറാനുമായുള്ള ‘അനധികൃത വ്യാപാരം’ നടത്തിയതിന് മൂന്ന് ഇന്ത്യൻ കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക

ഇറാനുമായുള്ള ‘അനധികൃത വ്യാപാരം’ നടത്തിയതിന് മൂന്ന് ഇന്ത്യൻ കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക

വാഷിംഗ്‌ടൺ: ഇറാനിയൻ സൈന്യത്തിന് വേണ്ടി "അനധികൃത വ്യാപാരം", "ആളില്ലാത്ത വിമാന കൈമാറ്റം" എന്നിവ സുഗമമാക്കിയതിന് മൂന്ന് ഇന്ത്യൻ കമ്പനികൾക്ക് അമേരിക്ക വ്യാഴാഴ്ച ഉപരോധം ഏർപ്പെടുത്തി. കഴിഞ്ഞ ഏതാനും...

Page 1946 of 4420 1 … 1,945 1,946 1,947 … 4,420

Latest News