Brave India Desk

നാഗ്പൂരിൽ കോൺഗ്രസിന്റെ റാലി; ബിജെപിയിൽ അടിമത്വമെന്ന് രാഹുൽ; രാഹുലിന്റെ വാക്കുകൾ ആരും ഗൗരവത്തോടെ എടുക്കില്ലെന്ന് ഫട്‌നവിസ്

കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ മോദി പൊട്ടിക്കരയുന്നത് കാണാം : രാഹുൽ ഗാന്ധി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കടന്നാക്രമണവുമായി രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി വല്ലാതെ ഭയപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ മോദി പൊട്ടിക്കരയുന്നത് കാണാം. എന്റെ പ്രസംഗങ്ങളിൽ...

ചൂടേറി ലോക്സഭാ തിരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി സിനിമാതാരങ്ങൾ

കേരളം വിധിയെഴുതി; 67.27% ശതമാനം പോളിംഗ്; സമയം അവസാനിച്ചു

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലെയും പോളിംഗ് സമയം അവസാനിച്ചു. പല ബൂത്തുകളിലും ഇപ്പോഴും നീണ്ട നിര തുടരുകയാണ്. വരിയിൽനിന്ന എല്ലാവർക്കും സ്ലിപ് നല്‍കിയിട്ടുണ്ട്. 67.27% ശതമാനം...

പതിവുതെറ്റിക്കാതെ ഇത്തവണയും വോട്ട് ചെയ്യാന്‍ സ്റ്റൈലിഷ് ലുക്കില്‍ മമ്മൂട്ടിയെത്തി; കൂടെ സുല്‍ഫത്തും 

പതിവുതെറ്റിക്കാതെ ഇത്തവണയും വോട്ട് ചെയ്യാന്‍ സ്റ്റൈലിഷ് ലുക്കില്‍ മമ്മൂട്ടിയെത്തി; കൂടെ സുല്‍ഫത്തും 

എറണാകുളം: മലയാളികളുടെ ബിഗ് ബി മമ്മൂട്ടി പതിവുതെറ്റിക്കാതെ ഇത്തവണയും വോട്ട് ചെയ്യാനെത്തി. എറണാകുളം വൈറ്റില പൊന്നുരുന്നിയില്‍ ആണ് മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയത്. ഉച്ചയ്ക്ക് ശേഷം ഭാര്യ സുല്‍ഫത്തിനൊപ്പമാണ്...

യുഎഇയിൽ റെഡ് അലർട്ട്; കൊച്ചിയിൽ നിന്നും തിരിച്ചുമുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി

യുഎഇയിലെയും ഒമാനിലെയും കനത്ത മഴ; എല്‍നിനോ പ്രതിഭാസമാണെന്ന് പഠനം

അബുദാബി: യുഎഇയിലും ഒമാനിലും അടുത്തിടെ പെയ്ത ശക്തമായ മഴയ്ക്ക് കാരണം കാലാവസ്ഥാ വ്യതിയാനവും എല്‍നിനോ പ്രതിഭാസവുമാണെന്ന് പഠനം. കാലാവസ്ഥ വിദഗ്ധരുടെ അന്താരാഷ്ട്ര സംഘം നടത്തിയ പഠനത്തില്‍ ആണ്...

സംഘാടകരിൽ നിന്നും കയ്യേറ്റ ശ്രമം ; അസഭ്യം പറഞ്ഞു ; ലണ്ടനിൽ നടക്കാനിരുന്ന ഷോ റദ്ദാക്കിയതായി നീരജ് മാധവ്

ലണ്ടനിൽ സ്റ്റേജ് ഷോയ്ക്കായി എത്തിയപ്പോൾ ഉണ്ടായ ദുരനുഭവം പങ്കുവെച്ച് നടനും ഗായകനുമായ നീരജ് മാധവ്. വലിയ ഹൃദയവേദനയോടെയാണ് എഴുതുന്നത് എന്ന ആമുഖത്തോടെ സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് നീരജ്...

ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും; സൗജന്യ റേഷൻ തുടരും; ഇത് മോദിയുടെ ഗ്യാരണ്ടി; ജനമനസ്സ് അറിഞ്ഞ് ബിജെപിയുടെ സങ്കൽപ്പ് പത്രിക

വിവി പാറ്റ് കേസിലെ വിധി ഇന്‍ഡി സഖ്യത്തിനുള്ള മറുപടി; നിരന്തരം ജനാധിപത്യത്തെ ചതിക്കാൻ നോക്കുകയാണെന്ന്‌ പ്രധാനമന്ത്രി 

ന്യൂഡല്‍ഹി: വിവി പാറ്റ് കേസിലെ സുപ്രീംകോടതി വിധിയിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവി പാറ്റ് കേസിലെ വിധി ഇന്‍ഡി സഖ്യത്തിനുള്ള മറുപടിയാണ് എന്ന് പ്രധാനമന്ത്രി ആഞ്ഞടിച്ചു. ഇന്‍ഡി...

ആശുപത്രി കിടക്കയിൽ നിന്ന് വരെ ജനാധിപത്യം ബോധം: സമ്മതിദാനാവകാശം വിനിയോഗിച്ച് ആശാ ശരത്തിൻ്റെ പിതാവ്

തിരുവനന്തപുരം: ഇന്ന് രാജ്യത്ത് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുകയാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് തകൃതിയായി പുരോഗമിക്കുകയാണ്. ശാരീരിക അസ്വസ്ഥകളും പ്രായാധിക്യവും തളർത്തുമ്പോഴും മുതിർന്ന പൗരന്മാർ അടക്കം സമ്മതിദാനവകാശം...

വോട്ടിംഗ് മെഷീനിലെ താമരയ്ക്ക് വലിപ്പം കൂടുതൽ ; പത്തനംതിട്ടയിൽ പരാതിയുമായി യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി

വോട്ടിംഗ് മെഷീനിലെ താമരയ്ക്ക് വലിപ്പം കൂടുതൽ ; പത്തനംതിട്ടയിൽ പരാതിയുമായി യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി

പത്തനംതിട്ട : വോട്ടിംഗ് മെഷീനിലെ താമരയ്ക്ക് വലിപ്പം കൂടുതലാണെന്ന പരാതിയുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി. വോട്ടിംഗ് മെഷീനിൽ താമര ചിഹ്നത്തിന് മറ്റുചിഹ്നങ്ങളേക്കാൾ വലിപ്പം കൂടുതലാണ്....

വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാറിന് തീപിടിച്ച് കത്തി നശിച്ചു

കോഴിക്കോട് : കോഴിക്കോട് കൂടരഞ്ഞിയിൽ വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ച് കത്തി നശിച്ചു. കക്കാടംപൊയിലിലെ ബൂത്തിലേക്ക് വോട്ട് ചെയ്യാൻ പോകും വഴിയായിരുന്നു അപകടം...

അനധികൃതമായി റോഡ് നിർമ്മാണം; കശ്മീരിൽ വീണ്ടും പ്രകോപനം സൃഷ്ടിക്കാൻ ചൈന; സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ പുറത്ത്

അനധികൃതമായി റോഡ് നിർമ്മാണം; കശ്മീരിൽ വീണ്ടും പ്രകോപനം സൃഷ്ടിക്കാൻ ചൈന; സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ പുറത്ത്

ശ്രീനഗർ; ജമ്മു കശ്മീരിൽ വീണ്ടും പ്രകോപനം സൃഷ്ടിക്കാനുള്ള നീക്കവുമായി ചൈന. സിയാച്ചിനിൽ ചൈന അനധികൃതമായി റോഡ് നിർമ്മിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. യൂറോപ്യൻ...

കലിഫോർണിയയിൽ വാഹനാപകടം; കാർ മറിഞ്ഞ് തീ പിടിച്ചു; മലയാളി കുടുംബത്തിന് ദാരുണാന്ത്യം

കലിഫോർണിയയിൽ വാഹനാപകടം; കാർ മറിഞ്ഞ് തീ പിടിച്ചു; മലയാളി കുടുംബത്തിന് ദാരുണാന്ത്യം

കലിഫോർണിയ: യുഎസിലെ കലിഫോർണിയയിൽ വാഹാനപകടം. അപകടത്തിൽ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ട് കുട്ടികളുമാണ് അപകടത്തിൽ മരിച്ചത്. സ്റ്റോൺ റിഡ്ജ് ഡ്രൈവിന് സമീപമുള്ള...

തൃശ്ശൂരിലും തിരുവനന്തപുരത്തും ബിജെപി ജയിച്ചാൽ അത്ഭുതപ്പെടാനില്ല : സാബു എം ജേക്കബ്

എറണാകുളം : 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിലും തിരുവനന്തപുരത്തും ബിജെപി ജയിച്ചാലും അത്ഭുതപ്പെടാനില്ലെന്ന് ട്വന്റി ട്വന്റി പാർട്ടി പ്രസിഡണ്ട് സാബു എം ജേക്കബ്. ബിജെപിയെ ജയിപ്പിക്കാനായി പ്രവർത്തിക്കുന്നത്...

ബംഗാൾ ഇന്ത്യയുടെ പുരോഗതിയുടെ കേന്ദ്രം ആയിരുന്ന ഒരു കാലം ഉണ്ടായിരിന്നു; പ്രീണന രാഷ്ട്രീയം എല്ലാം നശിപ്പിച്ചു – നരേന്ദ്ര മോദി

ബംഗാൾ ഇന്ത്യയുടെ പുരോഗതിയുടെ കേന്ദ്രം ആയിരുന്ന ഒരു കാലം ഉണ്ടായിരിന്നു; പ്രീണന രാഷ്ട്രീയം എല്ലാം നശിപ്പിച്ചു – നരേന്ദ്ര മോദി

കൊൽക്കത്ത: രാജ്യത്തിന്റെ പുരോഗതിയുടെ എൻജിൻ ബംഗാൾ ആയിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും എന്നാൽ ഇടത് പക്ഷവും കോൺഗ്രസ്സും തൃണമൂൽ കോൺഗ്രസ്സും കൂടെ പ്രീണന രാഷ്ട്രീയം കളിച്ച് കളിച്ച് അങ്ങനെയല്ലാതാക്കി...

ജി 7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി; നന്ദി പറഞ്ഞ് നരേന്ദ്ര മോദി

ജി 7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി; നന്ദി പറഞ്ഞ് നരേന്ദ്ര മോദി

ന്യൂഡൽഹി: ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയെ മെലോണി. ടെലിഫോണിലൂടെയായിരുന്നു നരേന്ദ്ര മോദിയെ മെലോണി ആശയവിനിമയം നടത്തിയത്. ക്ഷണം...

ബിജെപിയിലേക്ക് ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയതാണ് സുധാകരൻ, നല്ല മനുഷ്യനാകാൻ മരുന്ന് കഴിക്കെന്ന് ഇപി ജയരാജൻ

ജാവദേക്കർക്ക് ചായ കുടിക്കാൻ ഇ പിയുടെ മകന്റെ ഫ്ലാറ്റ് ചായപ്പീടികയാണോ?: കെ. സുധാകരൻ

തിരുവനന്തപുരം: ബിജെപിയുടെ കേരള പ്രഭാരി പ്രകാശ് ജാവദേക്കർ ചായ കുടിക്കാൻ വരാൻ ജയരാജന്റെ മകന്റെ ഫ്ലാറ്റ് ചായക്കടയല്ലെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. വീട്ടിലെത്തിയ ജാവദേക്കറുമായി രാഷ്ട്രീയമല്ലാതെ...

സംസ്ഥാനത്ത് വീണ്ടും താപനില ഉയരുന്നു; എട്ട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

പാലക്കാട് മാത്രമല്ല, ഈ ജില്ലകളിലും ഉഷ്ണതരംഗം; 12 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിലാണ് ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുന്നത്. ഇന്ന് മുതൽ...

വോട്ട് ചെയ്യാൻ വൈദ്യുതി മന്ത്രി എത്തി; പിന്നാലെ കറണ്ടും പോയി; ചിരിച്ച് വോട്ടർമാർ

വോട്ട് ചെയ്യാൻ വൈദ്യുതി മന്ത്രി എത്തി; പിന്നാലെ കറണ്ടും പോയി; ചിരിച്ച് വോട്ടർമാർ

പാലക്കാട്: വൈദ്യുതി മന്ത്രി വോട്ട് ചെയ്യാനെത്തിയതും പോളിംഗ് സ്റ്റേഷനിലുള്ളിൽ കറണ്ട് പോയി. സംഭവം വോട്ടർമാരിലും പോളിംഗ് ഉദ്യോഗസ്ഥരിലും ചിരിപടർത്തി. തുടർന്ന് ഇരുട്ടത്ത് വോട്ട് ചെയ്താണ് മന്ത്രി മടങ്ങിയത്....

തിരിച്ചറിയൽ രേഖയില്ലാതെ വോട്ട് ചെയ്യാനെത്തി എംഎൽഎ; മടക്കി അയച്ച് പോളിംഗ് ഉദ്യോഗസ്ഥർ

കൊല്ലം : തിരിച്ചറിയൽ രേഖയില്ലാതെ വോട്ട് ചെയ്യാൻ എത്തിയ എംഎൽഎയെ പോളിംഗ് ഉദ്യോഗസ്ഥർ മടക്കി അയച്ചു. ആർഎസ്പി എംഎൽഎ ആയ കോവൂർ കുഞ്ഞുമോൻ ആണ് തിരിച്ചറിയൽ രേഖയില്ലാതെ...

ചൂടേറി ലോക്സഭാ തിരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി സിനിമാതാരങ്ങൾ

ചൂടേറി ലോക്സഭാ തിരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തി സിനിമാതാരങ്ങൾ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി നിരവധി സിനിമാ താരങ്ങൾ . ടോവിനോ തോമസ് ,ഫഹദ് ഫാസിൽ , ആസിഫ് അലി എന്നിവരാണ് അവരവരുടെ പോളിംഗ് ബൂത്തിൽ...

പിന്നെയും മുഖ്യന് പണി കൊടുത്ത് മൈക്ക്; പ്രചരണത്തിനിടെ മൈക്ക് സ്റ്റാൻഡ് വീണു,പിണങ്ങി പ്രസംഗം നിർത്തി മുഖ്യമന്ത്രി

ഒരേ നമ്പറില്‍ സ്ത്രീക്ക് കാര്‍ഡ്; മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വോട്ടു ചെയ്യാനായില്ല

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. ഏബ്രഹാമിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായില്ല. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ഐഡി കാര്‍ഡിന്റെ അതേ നമ്പറില്‍ മറ്റൊരു തിരിച്ചറിയല്‍ കാര്‍ഡ്...

Page 1947 of 4420 1 … 1,946 1,947 1,948 … 4,420

Latest News