Brave India Desk

പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാല ഫെസ്റ്റിവലിൽ രാമായണത്തിനും ഹിന്ദു ദേവതകൾക്കും അധിക്ഷേപം ; നടപടി ആവശ്യപ്പെട്ട് എബിവിപി പ്രതിക്ഷേധം

പുതുച്ചേരി : പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാലയിലെ പെർഫോമിങ് ആർട്സ് ഡിപ്പാർട്ട്മെന്റ് ഫെസ്റ്റിൽ ഭാരതീയ ഇതിഹാസമായ രാമായണത്തെയും ഹിന്ദു ദേവതകളെയും അവഹേളിച്ച വിദ്യാർത്ഥികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് എബിവിപി പ്രതിഷേധം....

കൊല്ലത്ത് കടത്തിണ്ണയിൽ കിടന്നുറങ്ങിയ വയോധികയെ ആക്രമിച്ച സംഭവം ;കേസ് അന്വേഷണം ആരംഭിച്ചത് രണ്ട് ദിവസത്തിനുശേഷമെന്ന് പരാതി

പെട്രോൾ അടിക്കാൻ പോലും ഗതിയില്ല ; പമ്പ് ഉടമകൾക്ക് പോലീസ് നൽകാനുള്ളത് 200 കോടി ; അടിയന്തരമായി 57 കോടിയെങ്കിലും വേണമെന്ന ആവശ്യം ധനവകുപ്പ് തള്ളി

തിരുവനന്തപുരം : ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ വന്നെത്തി നിൽക്കുന്ന സാഹചര്യത്തിലും കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം എന്ത് ചെയ്യണമെന്ന് അറിയാതെ വലയുകയാണ് കേരള പോലീസ്. സംഘർഷസ്ഥലങ്ങളിലേക്ക് പാഞ്ഞെത്തേണ്ട...

ബന്ധു വീട്ടിലേയ്ക്കെന്ന് പറഞ്ഞ്  വീട്ടില്‍ നിന്നിറങ്ങി; കാണാതായ യുവതിയുടെ മൃതദേഹം അഞ്ചുരുളി ജലാശയത്തിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

ബന്ധു വീട്ടിലേയ്ക്കെന്ന് പറഞ്ഞ്  വീട്ടില്‍ നിന്നിറങ്ങി; കാണാതായ യുവതിയുടെ മൃതദേഹം അഞ്ചുരുളി ജലാശയത്തിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

ഇടുക്കി: അഞ്ചുരുളി ജലാശത്തിൽ നിന്നും ഇന്നലെ കണ്ടെത്തിയ മൃതദേഹം പാമ്പാടുംപാറ സ്വദേശിനി എയ്ഞ്ചല്‍ ( അഞ്ജലി-24) യുടേതെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ബന്ധു വീട്ടിലേയ്ക്കെന്ന് പറഞ്ഞാണ് യുവതി...

‘ആ കൈ പുറകിലൂടെ എന്റെ വയറിലേക്ക് വരാൻ തുടങ്ങി’;  ട്രെയിൻ യാത്രക്കിടെ നേരിട്ട ദുരനുഭവം പങ്കുവച്ച് യുവതി

‘ആ കൈ പുറകിലൂടെ എന്റെ വയറിലേക്ക് വരാൻ തുടങ്ങി’;  ട്രെയിൻ യാത്രക്കിടെ നേരിട്ട ദുരനുഭവം പങ്കുവച്ച് യുവതി

ആലുവ: ട്രെയിനിലെ ജനറൽ കംപാർട്ട്മെന്റ് യാത്രയ്ക്കിടെ യുവാവില്‍ നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ച് യുവതി. കോഴിക്കോട് നിന്നും എറണാകുളത്തേക്കുള്ള യാത്രയിലാണ് യുവതിയോട് പ്രതി അപമര്യാദയായി പെരുമാറിയത്. ഇയാളെ...

വീട്ടിൽ പ്രസവിക്കാൻ ശ്രമം; 16 കാരിക്ക് ദാരുണാന്ത്യം; ഭർത്താവും അച്ഛനും അറസ്റ്റിൽ

പ്രസവാവധി എടുത്താൽ ജോലിഭാരം കൂടും; ഗർഭിണിയായ സഹപ്രവർത്തകയുടെ വെള്ളത്തില്‍ വിഷം കലർത്തി യുവതി

ചൈന: ഗർഭിണിയായ സഹപ്രവർത്തക കുടിക്കുന്ന വെള്ളത്തില്‍ വിഷം കലര്‍ത്തി യുവതി. ചൈനയിലെ ഹുബെയിൽ ആണ് സംഭവം. ഹൈഡ്രോളജി ആൻഡ് വാട്ടർ റിസോഴ്‌സ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ എന്ന സർക്കാർ...

“ഗ്യാൻവാപി  റിപ്പോർട്ട്” ആർക്കിയോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഇന്ന് കോടതിയിൽ വെക്കും

ജ്ഞാൻവാപി മന്ദിരത്തിൽ ഹിന്ദുക്കൾക്ക് ആരാധന തുടരാം; അനുമതി നൽകി സുപ്രീംകോടതിയും; കനത്ത തിരിച്ചടി നേരിട്ട് മസ്ജിദ് വിഭാഗം

ന്യൂഡൽഹി: ജ്ഞാൻവാപി മന്ദിര കേസിൽ വീണ്ടും തിരിച്ചടി ഏറ്റുവാങ്ങി മസ്ജിദ് കമ്മിറ്റി വിഭാഗം. മന്ദിരത്തിലെ ഹിന്ദു ആരാധനയ്‌ക്കെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി സുപ്രീംകോടതി തള്ളി. മന്ദിരത്തിൽ...

ബോധം പോയ കുഞ്ഞിനെ താഴേക്കെറിഞ്ഞു; രണ്ട് വയസുകാരിയുടെ മരണത്തിൽ പിതാവ് മുഹമ്മദ് ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി

മടിയിൽ ഇരുന്ന കുട്ടിയെ ഫായിസ് ചവിട്ടി തെറിപ്പിച്ചു; ചുമരിൽ ഇടിച്ചു വീണു; കാളികാവ് കൊലപാതകത്തിൻെറ ക്രൂരത വെളിവാക്കി ഫോൺ സംഭാഷണം

മലപ്പുറം: കാളികാവില്‍ രണ്ടര വയസുകാരിയുടെ  കൊലപാതകത്തിന്റെ ദൃക്സാക്ഷിയായ ബന്ധുവിന്‍റെ ഫോണ്‍ സംഭാഷണം പുറത്ത്. പ്രതി മുഹമ്മദ്‌ ഫായിസിന്‍റെ സഹോദരിയുടെ ഭർത്താവായ അൻസാറും അയൽവാസിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ്...

വിപ്ലവം സൃഷ്ടിച്ച വിദേശനയം; ആഗോള രംഗത്ത് കരുത്താർജ്ജിച്ച് ഭാരതം

വിപ്ലവം സൃഷ്ടിച്ച വിദേശനയം; ആഗോള രംഗത്ത് കരുത്താർജ്ജിച്ച് ഭാരതം

ആഗോള സമൂഹത്തിന് ഭാരതത്തിന് മേലുണ്ടായിരുന്ന കാഴ്ചപ്പാടിന്റെ നേർചിത്രമായിരുന്നു 2011-ൽ അമേരിക്കയിലെ ജോൺ.എഫ്. കെന്നഡി വിമാനത്താവളത്തിൽ മുൻ രാഷ്‌ട്രപതിയും ലോകമറിയുന്ന ശാസ്ത്രജ്ഞനുമായ എ.പി.ജെ അബ്ദുൾകലാമിന് നേരിടേണ്ടി വന്ന സുരക്ഷ...

കെജ്രിവാളിന് തിരിച്ചടി; അഴിക്കുള്ളിൽ തന്നെ; കസ്റ്റഡി കാലാവധി നീട്ടി

കെജ്രിവാള്‍ ഇനി തിഹാര്‍ ജയിലില്‍; 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 15 ദിവസമാണ് കസ്റ്റഡി കാലാവധി....

സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും ഇടിവ് ; ഇന്ന് പവന് 400 രൂപ കുറഞ്ഞ്

തൊട്ടാൽ പൊള്ളും വില ; സ്വർണവിലയിൽ വൻ കുതിപ്പ്; ഒറ്റയടിക്ക് വർദ്ധിച്ചത് 680 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. ഏപ്രിൽ മാസം ഒന്നാംതീയതി തന്നെ ഇതുവരെയില്ലാത്ത നിരക്കിലേക്ക് സ്വർണവില എത്തിക്കഴിഞ്ഞു. ഇന്നും വില ഉയർന്നതോടെ ഒരു പവൻ സ്വർണത്തിന്റെ വില...

സംസ്ഥാനത്ത് വീണ്ടും താപനില ഉയരുന്നു; എട്ട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്നുമുതൽ വ്യാഴാഴ്ച വരെ ഉയർന്ന താപനില മുന്നറിയിപ്പ്. 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

  കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37°C വരെയും തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം,...

ചൂഷണങ്ങളിൽ നിന്നും ലോകത്തെ മോചിപ്പിക്കാൻ ജീവൻ നൽകി; യേശുവിന്റെ സ്മരണ ഉൾക്കൊണ്ട് നല്ല നാളേയ്ക്കായി പോരാടാം; മുഖ്യമന്ത്രി

നോക്കിക്കോ; ഞാൻ പറയില്ല’’: ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ മുഖ്യമന്ത്രി, പ്രതികരിക്കാതെ പോയെന്ന് വാർത്ത നൽകിക്കോളാൻ ആക്രോശം

തിരുവനന്തപുരം: കരുവന്നൂരിലെ സിപിഎമ്മിനെതിരായ ഇഡി നീക്കത്തിനെതിരെ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. സമയം അവസാനിച്ചുവെന്ന് പറഞ്ഞ് വാർത്താ സമ്മേളനം അവസാനിപ്പിച്ചു മടങ്ങുകയായിരുന്നു മുഖ്യമന്ത്രി . കരുവന്നൂരിലെ സഹകരണ...

ആഞ്ഞടിക്കുന്ന തിരമാലകളും വേലിയേറ്റവും;എന്താണ് കള്ളക്കടൽ? സുനാമിയുമായുള്ള സമാനത എന്ത്?; വിശദമായി തന്നെ അറിയാം

ആഞ്ഞടിക്കുന്ന തിരമാലകളും വേലിയേറ്റവും;എന്താണ് കള്ളക്കടൽ? സുനാമിയുമായുള്ള സമാനത എന്ത്?; വിശദമായി തന്നെ അറിയാം

തിരുവനന്തപുരം; കേരളത്തിൽ കഴിഞ്ഞദിവസം ശക്തമായ കടലാക്രമണം റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിന് കാരണം കള്ളക്കടൽ എന്ന പ്രതിഭാസമാണെന്ന് വിദഗ്ധർ വ്യക്തമാക്കിയിരിക്കുകയാണ്. എന്താണ് കള്ളക്കടൽ? സമുദ്രത്തിൽ വിദൂരമായി ഉണ്ടാകുന്ന...

കടലാക്രമണം; മുഴപ്പിലങ്ങാട് ബീച്ചിൽ ഫ്ളോട്ടിംഗ് ബ്രിഡ്ജ് തകർന്നു; തകർന്നതല്ല, അഴിച്ചുവച്ചതെന്ന് ഡിടിപിസി

കടലാക്രമണം; മുഴപ്പിലങ്ങാട് ബീച്ചിൽ ഫ്ളോട്ടിംഗ് ബ്രിഡ്ജ് തകർന്നു; തകർന്നതല്ല, അഴിച്ചുവച്ചതെന്ന് ഡിടിപിസി

കണ്ണൂർ: കടലാക്രമണത്തെ തുടർന്ന് മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ളോട്ടിംഗ് ബ്രിഡ്ജ് തകർന്നു. കടലാക്രമണ മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാൽ ആരെയും ഫ്ളോട്ടിംഗ് ബ്രിഡ്ജിലേക്ക് കയറ്റിയിരുന്നില്ല. അതിനാൽ തന്നെ ആളപായമില്ല. മുഴപ്പിലങ്ങാട് ഡ്രൈവ്...

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് സുരക്ഷാ സേന; പോലീസുകാരന് വീരമൃത്യു

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ ; കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് സുരക്ഷ സേന

റായ്പൂർ : ഛത്തീസ്ഗഡിൽ ഉണ്ടായ ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് സുരക്ഷ സേന. സുക്മ ജില്ലയിലാണ് സംഭവം. ഡിആർജി സംഘം നടത്തിയ പരിശോധനയിലാണ് ഭീകരരെ കണ്ടെത്തിയത്. തേറ്റെമാഡ്ഗു...

കടമെടുപ്പ്: കേരളത്തിന്റെ ഹർജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി

കടമെടുപ്പ്: കേരളത്തിന്റെ ഹർജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി

ന്യൂഡൽഹി: കടമെടുപ്പ് പരിധിയിലെ കേരളത്തിന്റെ പ്രധാന ഹർജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ഓരോ സംസ്ഥാനത്തിനും എത്ര രൂപ കടമെടുക്കാമെന്നത് ഭരണഘടനാ ബെഞ്ച് പരിഗണിക്കും. കൂടുതൽ കടം...

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; അഞ്ച് തൊഴിലാളികളെ രക്ഷപ്പെടുത്തി, ഒരാള്‍ കടലിലേക്ക് തെറിച്ച് വീണു

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; അഞ്ച് തൊഴിലാളികളെ രക്ഷപ്പെടുത്തി, ഒരാള്‍ കടലിലേക്ക് തെറിച്ച് വീണു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ രണ്ടു വള്ളങ്ങളാണ് അപകടത്തില്‍പ്പെട്ടത്. അപകടം. ശക്തമായ തിരമാലയില്‍ പെട്ട് ആണ് ആദ്യത്തെ വള്ളം മറിഞ്ഞത്. ഇതിലുണ്ടായിരുന്ന...

ഞങ്ങൾ ഒന്നാണെന്ന് ഡൽഹിയിൽ; കോൺഗ്രസിന് വോട്ട് ചെയ്യരുത് എന്ന് ബംഗാളിൽ; ഞെട്ടിച്ച് തൃണമൂൽ കോൺഗ്രസ്

ഞങ്ങൾ ഒന്നാണെന്ന് ഡൽഹിയിൽ; കോൺഗ്രസിന് വോട്ട് ചെയ്യരുത് എന്ന് ബംഗാളിൽ; ഞെട്ടിച്ച് തൃണമൂൽ കോൺഗ്രസ്

ന്യൂഡൽഹി: ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ രാംലീല മൈതാനിയിൽ വെച്ച് തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രിയാൻ ഇൻഡി സഖ്യത്തിന് തൃണമൂൽ കോൺഗ്രസിന്റെ പേരിൽ ഉറപ്പ് നൽകി ശ്രദ്ധയാകർഷിച്ചിരുന്നു. എന്നാൽ...

മുംബൈയിൽ വൻ സ്വർണ്ണവേട്ട; ആറര കോടിയുടെ 11 കിലോയോളം സ്വർണ്ണം പിടികൂടി

മുംബൈയിൽ വൻ സ്വർണ്ണവേട്ട; ആറര കോടിയുടെ 11 കിലോയോളം സ്വർണ്ണം പിടികൂടി

മുംബൈ: ബുംബൈയിൽ വൻ സ്വർണ്ണവേട്ട. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ നഗരത്തിൽ നിന്നും മുംബൈ കസ്റ്റംസ് 10.68 കിലോ സ്വർണ്ണം പിടികൂടി. പിടിച്ചെടുത്ത സ്വർണ്ണത്തിന് വിപണിയിൽ 6.30 കോടി...

അരിവാൾ ചുറ്റിക നക്ഷത്രത്തിന് മരണഭയം;ഐസിയുവിലായ സിപിഎമ്മിന് രക്ഷ ഇനി ഇത് മാത്രം; കേരളത്തിലെ കനൽത്തരി കൊണ്ട്മാത്രം കാര്യമില്ല

ഈനാംപേച്ചിക്കും മരപ്പട്ടിക്കും കാത്തിരിപ്പ്; സിപിഎമ്മിന് 2026 വരെ പേടിക്കണ്ട; ദേശീയ പാർട്ടിയായി തുടരാം

ന്യൂഡൽഹി; തിരഞ്ഞെടുപ്പ് അടുത്തതോടെ രാജ്യത്തെ പാർട്ടികളെ കുറിച്ചും ചർച്ച പൊടിപൊടിക്കുകയാണ്. ഇതിൽ സജീവമാണ് ദേശീയപാർട്ടി പദവിയും. സിപിഎമ്മിന്റെ ദേശീയ പാർട്ടി പദവി പരുങ്ങലിലാണെന്നാണ് ചർച്ചകൾക്കിടെ ഉയരുന്ന ഒരു...

Page 2014 of 4421 1 … 2,013 2,014 2,015 … 4,421

Latest News