സെർവർ തകരാർ; ട്രഷറികളിൽ കെട്ടിക്കിടക്കുന്നത് 1,785.62 കോടി രൂപയുടെ ബില്ലുകൾ; തദ്ദേശസ്ഥാപനങ്ങളെല്ലാം കുടുങ്ങി
ആലപ്പുഴ: ട്രഷറി സെർവർ പണിമുടക്കിയതോടെ പദ്ധതിപ്പണം ചെലവഴിക്കൽ സാമ്പത്തികവർഷത്തിന്റെ അവസാനനിമിഷത്തേക്ക് മാറ്റിവച്ച തദ്ദേശസ്ഥാപനങ്ങൾക്കെല്ലാം എട്ടിന്റെ പണി കിട്ടി. ഇതോടെ, മാർച്ച് 31 അവസാനിച്ചപ്പോൾ ട്രഷറികളിൽ 1,785.62 കോടി...
























