ഒരു ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ മറച്ചുവച്ചു ; സിപിഐഎമ്മിന് 15.59 കോടി രൂപ പിഴയിട്ട് ആദായനികുതി വകുപ്പ്
ന്യൂഡൽഹി : കോൺഗ്രസിനും സിപിഐക്കും കുടിശ്ശിക അടയ്ക്കാൻ നോട്ടീസ് നൽകിയതിന് പിന്നാലെ സിപിഐഎമ്മിനും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. സിപിഐഎമ്മിന് 15.59 കോടി രൂപ പിഴയാണ് ആദായനികുതി വകുപ്പ്...
























