Brave India Desk

മധുസൂദനൻ നമ്പൂതിരി പുതിയ ഗുരുവായൂർ മേൽശാന്തി

മധുസൂദനൻ നമ്പൂതിരി പുതിയ ഗുരുവായൂർ മേൽശാന്തി

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയെ തിരഞ്ഞെടുത്തു. വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശേരിമന മധുസൂദനൻ നമ്പൂതിരി (53) ആണ് പുതിയ മേൽശാന്തി. ഏപ്രിൽ ഒന്ന് മുതലുള്ള ആറ് മാസത്തോളം...

എരിതീയിൽ നിന്നും വറചട്ടിയിലേക്ക്; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി

ഈ തെറ്റ് നിങ്ങൾ വരുത്തുന്നുണ്ടോ?: പിഴത്തുക കേട്ടാൽ എന്നാൽ ബോധം പോകും; ഒഴിവാക്കാൻ മാർച്ച് 31 വരെ അവസരം; അറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം; വൈദ്യുതി കണക്ഷൻ എടുത്ത സമയത്ത് ഉണ്ടായിരുന്നതിനേക്കാൾ ഇപ്പോൾ കൂടുതൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നവരാണോ ? അങ്ങനെയെങ്കിൽ കണക്ടഡ് ലോഡ് വർദ്ധിപ്പിക്കാൻ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. നിലവിലുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച്...

രാമേശ്വരം കഫേ സ്‌ഫോടന കേസ്; ഇസ്ലാമിക് സ്‌റ്റേറ്റിന് പിന്നാലെ എൻഐഎ; അന്വേഷണം കേരളത്തിലേക്കും

രാമേശ്വരം കഫേ സ്‌ഫോടന കേസ്; ഇസ്ലാമിക് സ്‌റ്റേറ്റിന് പിന്നാലെ എൻഐഎ; അന്വേഷണം കേരളത്തിലേക്കും

ബംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടന കേസിൽ ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് എൻഐഎ. ശിവമോഗയിലും കർണാടകയുടെ മറ്റ് ഭാഗങ്ങളിലും പ്രവർത്തിച്ചിരുന്ന ഐഎസ് ഘടകങ്ങൾ...

ഒരുങ്ങിക്കോളൂ അപൂർവ്വ കാഴ്ച ഇനി ഈ ജന്മത്ത് കാണാൻ സാധിക്കില്ല,നട്ടുച്ചയ്ക്ക് പോലും കൂരാക്കൂരിരുട്ട്; പക്ഷേ ഈ നിരാശയ്ക്കും വകയുണ്ട്

ഒരുങ്ങിക്കോളൂ അപൂർവ്വ കാഴ്ച ഇനി ഈ ജന്മത്ത് കാണാൻ സാധിക്കില്ല,നട്ടുച്ചയ്ക്ക് പോലും കൂരാക്കൂരിരുട്ട്; പക്ഷേ ഈ നിരാശയ്ക്കും വകയുണ്ട്

വാന നിരീക്ഷകർക്ക് വലിയ സന്തോഷവാർത്തയുമായാണ് ശാസ്ത്രജ്ഞർ എത്തിയിരിക്കുന്നത്. 126 വർഷത്തിലൊരിക്കൽ സംഭവിക്കുന്ന അപൂർവ്വതയ്ക്കാണ് അടുത്ത മാസം ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഈ വർഷത്തെ ഏറ്റവും വലിയ...

ജീവന്റെ പാതി സാക്ഷി; രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്ത് സുധാ മൂർത്തി

ജീവന്റെ പാതി സാക്ഷി; രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്ത് സുധാ മൂർത്തി

ന്യൂഡൽഹി: രാജ്യസഭാ എംപിയായി സുധാ മൂർത്തി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ പാർലമെന്റ് ചേംബറിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. പ്രിയതമയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് എൻ.ആർ നാരായണ മൂർത്തിയും സാക്ഷിയായി....

അടഞ്ഞ വാതിൽ അടഞ്ഞു തന്നെ കിടക്കട്ടെ; ഇനിയില്ല; സിപിഎമ്മിലേക്ക് ഇല്ലെന്ന് ആവർത്തിച്ച് എസ് രാജേന്ദ്രൻ

ഇടുക്കി: സിപിഎമ്മിലേക്ക് ഇല്ലെന്ന് ആവർത്തിച്ച് ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ. അടഞ്ഞു കിടക്കുന്ന വാതിൽ അടഞ്ഞുതന്നെയെന്നും അദ്ദേഹം പറഞ്ഞു. സിപിഎം അംഗത്വം പുതുക്കാൻ അദ്ദേഹം വിസമ്മതിച്ച...

മലപ്പുറത്ത് വിദേശ ഫുട്‌ബോൾ താരത്തെ വംശീയമായി ആക്ഷേപിച്ച് ആക്രമിച്ച സംഭവം; 15 പേർക്കെതിരെ കേസ്

മലപ്പുറത്ത് വിദേശ ഫുട്‌ബോൾ താരത്തെ വംശീയമായി ആക്ഷേപിച്ച് ആക്രമിച്ച സംഭവം; 15 പേർക്കെതിരെ കേസ്

മലപ്പുറം; ഫുട്‌ബോൾ മത്സരത്തിനിടെ ഐവറി കോസ്റ്റ് താരം ആക്രമിക്കപ്പെട്ട സംഭവത്തിൽ 15 പേർക്കെതിരെ കേസെടുത്ത് പോലീസ്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കണ്ടാലറിയാവുന്ന 15 പേർക്കെതിരെയാണ് അരീക്കോട് പോലീസ്...

ചൂടല്ലേ; കരിക്കിൻ വെള്ളം കുടിക്കൂ.. ഈ ഗുണങ്ങൾ

ചൂടല്ലേ; കരിക്കിൻ വെള്ളം കുടിക്കൂ.. ഈ ഗുണങ്ങൾ

പണ്ടുകാലത്തുള്ളവർ ദാഹം മാറ്റാൻ ഏറ്റവും കൂടുതൽ കുടിക്കുന്ന പാനീയങ്ങളാണ് കരിക്കിൻ വെള്ളവും സംഭാരവുമെല്ലാം. കരിക്കിൻ വെള്ളവും സംഭാരവുമെല്ലാം കുടിക്കുന്നത് ദാഹം മാറ്റുമെന്ന് മാത്രമല്ല, ഒരുപാട് ആരോഗ്യഗുണങ്ങളും പ്രധാനം...

വിദേശവനിത ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ ; കൊലപാതകമെന്ന് സംശയം

വിദേശവനിത ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ ; കൊലപാതകമെന്ന് സംശയം

ബംഗളൂരൂ: വിദേശവനിതയെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഉസ്‌ബെക്കിസ്ഥാൻ സ്വദേശിയായ സറീനയാണ് കൊല്ലപ്പെട്ടത്. ശേഷാദ്രിപുരം ഏരിയയിലെ ജഗദീഷ് ഹോട്ടലിലാണ് സംഭവം. നാല് ദിവസം മുൻപാണ് ടൂറിസ്റ്റ് വിസയിൽ സറീന...

സർക്കാർ കുടിശ്ശിക നൽകിയില്ല; കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് വിതരണം നിർത്തി വച്ച് വിതരണക്കാർ; ദുരിതത്തിൽ രോഗികൾ

കുടിശ്ശിക തീർത്തില്ല; കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫാർമസി അടച്ചു; ദുരിതത്തിലായി രോഗികൾ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ മരുന്ന് ക്ഷാമം രൂക്ഷമായി. പ്രധാന കവാടത്തിലെ ഫാർമസി അടച്ചതോടെ, ക്യാൻസർ രോഗികൾ ഉൾപ്പെടെ ദുരുതത്തിലായിരിക്കുകയാണ്. കുടിശ്ശിക തീർക്കാത്തതിനെ തുടർന്ന് മരുന്നു വിതരണം...

ഇരു ചേരികളിലായി നേതാക്കളും പ്രവർത്തകരും; ആലപ്പുഴ സിപിഎമ്മിൽ പ്രതിസന്ധി രൂക്ഷം; രഹസ്യയോഗം ചേർന്ന് നേതാക്കൾ; നേതൃത്വത്തിന് പരാതി

സ്ഥാനാർത്ഥികൾ തോറ്റതിന്റെ പേരിൽ സസ്‌പെൻഷൻ; രണ്ട് നേതാക്കളെ ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്ത് സിപിഎം

എറണാകുളം: അച്ചടക്ക നടപടി നേരിട്ട നേതാക്കളെ തിരിച്ചെടുത്ത് സിപിഎം. നേതാക്കളായ സി.കെ മണിശങ്കർ, എൻസി മോഹനൻ എന്നിവരെയാണ് ജില്ലാ കമ്മിറ്റികളിലേക്ക് തിരിച്ചെടുത്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇവർ...

മുസ്ലീങ്ങൾക്ക് യോഗ്യത കുറവല്ല, അഖണ്ഡഭാരതത്തിന്റെ ഭാഗമായിരുന്നയിടത്ത് മതപരമായ പീഡനങ്ങൾ അനുഭവിച്ചവർക്ക് അഭയം നൽകാനാണ് സിഎഎ; നയം വ്യക്തമാക്കി അമിത് ഷാ

മുസ്ലീങ്ങൾക്ക് യോഗ്യത കുറവല്ല, അഖണ്ഡഭാരതത്തിന്റെ ഭാഗമായിരുന്നയിടത്ത് മതപരമായ പീഡനങ്ങൾ അനുഭവിച്ചവർക്ക് അഭയം നൽകാനാണ് സിഎഎ; നയം വ്യക്തമാക്കി അമിത് ഷാ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ പാകിസ്താൻ, അഫ്ഗാനിസ്ഥാൻ,ബംഗ്ലാദേശ് എന്നീ സംസ്ഥാനങ്ങളിലെ മുസ്ലീം വിഭാഗത്തിനെ ഒഴിവാക്കിയതിൽ വിശദീകരണവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. 2014 ഡിസംബർ 31 ന് മുമ്പ്...

ഉറപ്പ്; ഞാൻ ബിജെപിയിൽ ചേരും; തൃണമുൽ കോൺഗ്രസിന് അടിയായി എംപി അർജുൻ സിംഗിന്റെ പ്രഖ്യാപനം

ഉറപ്പ്; ഞാൻ ബിജെപിയിൽ ചേരും; തൃണമുൽ കോൺഗ്രസിന് അടിയായി എംപി അർജുൻ സിംഗിന്റെ പ്രഖ്യാപനം

കൊൽക്കത്ത: ലോക്‌സഭാ തിരെഞ്ഞടുപ്പ് അടുത്തിരിക്കെ തൃണമുൽ കോൺഗ്രസിന് തിരിച്ചടി. പാട്ടി വിട്ട് ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ് എംപി അർജുൻ സിംഗ്. എന്നാണ് ബിജെപിയിലേക്ക് ചേരുമെന്നതിനെ...

ലോക്കപ്പിൽ പ്രതി ആത്മഹത്യ ചെയ്ത സംഭവം; രണ്ട് എക്‌സൈസ് ജീവനക്കാർക്ക് സസ്‌പെൻഷൻ

ലോക്കപ്പിൽ പ്രതി ആത്മഹത്യ ചെയ്ത സംഭവം; രണ്ട് എക്‌സൈസ് ജീവനക്കാർക്ക് സസ്‌പെൻഷൻ

പാലക്കാട്: എക്‌സൈസ് കസ്റ്റഡിയിലെടുത്ത പ്രതി ലോക്കപ്പിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ വകുപ്പുതല നടപടി. സംഭവത്തിൽ രണ്ട് എക്‌സൈസ് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. ഇടുക്കി സ്വദേശി ഷോജോ ജോൺ ആണ്...

സംവിധായകൻ ജീത്തു ജോസഫ് സിനിമയിൽ നിന്ന് സീരിസിലേക്ക് ; നടിയായി എത്തുന്നത് മീന

സംവിധായകൻ ജീത്തു ജോസഫ് സിനിമയിൽ നിന്ന് സീരിസിലേക്ക് ; നടിയായി എത്തുന്നത് മീന

മലയാളത്തിൽ വീണ്ടും സീരിസുമായി ഹോട്സ്റ്റാറെത്തുകയാണ്. ത്രില്ലർ സിനിമകളിലൂടെ ഇന്ത്യൻ സിനിമ പ്രേമികളുടെ പ്രിയങ്കരനായ ജീത്തു ജോസഫ് ഷോ റണ്ണറായി എത്തുന്ന 'സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ' എന്ന സീരിസ്...

മുന്നറിയിപ്പ് അവഗണിച്ച് തുടർച്ചയായി അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്തു; യെസ്മ അടക്കമുള്ള ഒടിടി പ്ലാറ്റ്‌ഫോമുകൾ വിലക്കി കേന്ദ്രം

മുന്നറിയിപ്പ് അവഗണിച്ച് തുടർച്ചയായി അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്തു; യെസ്മ അടക്കമുള്ള ഒടിടി പ്ലാറ്റ്‌ഫോമുകൾ വിലക്കി കേന്ദ്രം

ന്യൂഡൽഹി: അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്യുന്ന ഒടിടി പ്ലാറ്റ്‌ഫോമുകൾക്കെതിരെ കർശന നടപടിയുമായി കേന്ദ്രം. കേന്ദ്രവാർത്താ വിതരണ മന്ത്രാലയം പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തനം തടഞ്ഞു. തുടർച്ചയായി അശ്ലീല ഉള്ളടക്കങ്ങൾ മാത്രം...

നവ്യയുടെ സാരികൾ വാങ്ങണോ? കാഞ്ചീപുരവും ബനാറസുമെല്ലാം 4000 രൂപ മുതൽ; ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി താരം

നവ്യയുടെ സാരികൾ വാങ്ങണോ? കാഞ്ചീപുരവും ബനാറസുമെല്ലാം 4000 രൂപ മുതൽ; ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി താരം

നന്ദനം സിനിമയിലെ ബാലാമണിയായി മലയാളി മനസിൽ ഇടം നേടിയ താരമാണ് നവ്യ നായർ. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവക്കുന്ന പോസ്റ്റുകളെല്ലം പ്രേക്ഷകൾ ഏറ്റെടുക്കാറുണ്ട്. പൊതുവേദികളിലും താരം...

കോൺഗ്രസിന് തിരിച്ചടികളുടെ കാലം; പത്മിനി തോമസും തമ്പാനൂർ സതീഷും ബിജെപിയിൽ അംഗത്വം സ്വീകരിച്ചു

കോൺഗ്രസിന് തിരിച്ചടികളുടെ കാലം; പത്മിനി തോമസും തമ്പാനൂർ സതീഷും ബിജെപിയിൽ അംഗത്വം സ്വീകരിച്ചു

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു. സ്പോർട്ട്സ് കൗൺസിൽ മുൻ അദ്ധ്യക്ഷയും ,കോൺഗ്രസ് നേതാവുമായ പത്മിനി തോമസും ,ഡിസിസിയിലെ മുൻ സെക്രട്ടറി തമ്പാനൂർ സതീഷ് എന്നിവരാണ് ബിജെപിയിൽ...

സി എ എ വേണ്ട എന്ന് വെക്കാൻ അധികാരമുണ്ടെന്നാണോ ഇവർ കരുതുന്നത് ? സംസ്ഥാനങ്ങൾക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ

ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം; 2047നുള്ളിൽ ഇത് സാക്ഷാത്കരിക്കും; അമിത് ഷാ

ന്യൂഡൽഹി: രാജ്യത്തെ വികസനത്തിലേക്ക് നയിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃപാടവത്തെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ പത്ത് വർഷക്കാലം എ ഗ്രേഡ് ഭരണം...

ജനജീവിതം കൂടുതൽ ദുസ്സഹമാകുന്ന ഇന്ന് അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രാധാന്യം ഏറുന്നു; കാൾ മാർക്‌സിനെ സ്മരിച്ച് പിണറായി വിജയൻ

ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു; 47 കാരൻ അറസ്റ്റിൽ

കോഴിക്കോട്: താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. പുതുപ്പാടി സ്വദേശി ബാബു (47) ആണ് അറസ്റ്റിലായത്. ആറ് വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പെൺകുട്ടിയെ...

Page 2071 of 4421 1 … 2,070 2,071 2,072 … 4,421

Latest News