പ്രധാനമന്ത്രിയുടെ അരുണാചൽ സന്ദർശനം; ചൈനയ്ക്ക് ചൊറിച്ചിൽ; പ്രതിഷേധിക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യ വക്താവ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അരുണാചൽ പ്രദേശിൽ എത്തിയതിന് പിന്നാലെ നീരസം പ്രകടിപ്പിച്ച് ചൈന. സംഭവത്തിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായി ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. സേല തുരങ്കം...



























