Brave India Desk

പായിച്ചത് 50 വെടിയുണ്ടകൾ; ശരീരത്തിൽ തറച്ചത് 34 എണ്ണം; ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെടുന്ന വീഡിയോ പുറത്ത്

ട്രക്കിന് മുമ്പിൽ കാറിട്ട് തടഞ്ഞു, രണ്ട് പേർ നിറയൊഴിച്ചു;ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതക ദൃശ്യങ്ങൾ പുറത്ത് വിട്ട് കനേഡിയൻ മാദ്ധ്യമം

കാനഡയിൽ ഖാലിസ്ഥാൻ ഭീകരൻഹർദീപ് സിംഗ് നിജ്ജാർകൊല്ലപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾപുറത്ത്. കൊലപാതകം നടന്ന് ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് ദൃശ്യങ്ങൾ പുറത്തുവരുന്നത്.സിബിഎസ് നെറ്റ്വർക്കിന്റെ സംപ്രേക്ഷണം ചെയ്യുന്ന കനേഡിയൻ അന്വേഷണാത്മക ഡോക്യുമെന്ററി...

സിദ്ധാർത്ഥിന്റെ മരണം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി; നടപടി പിതാവ് നേരിട്ട് കണ്ട് സംശയങ്ങൾ ഉന്നയിച്ചതിന് പിന്നാലെ

സിദ്ധാർത്ഥിന്റെ മരണം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി; നടപടി പിതാവ് നേരിട്ട് കണ്ട് സംശയങ്ങൾ ഉന്നയിച്ചതിന് പിന്നാലെ

  തിരുവനന്തപുരം; വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. കേസ് സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് സിദ്ധാർത്ഥിന്റെ പിതാവ് ഇന്ന്...

ശിവക്ഷേത്രത്തിൽ ഒന്നിച്ചെത്തി ദർശനം നടത്തി അനിൽ ആന്റണിയും പിസി ജോർജും; ചന്ദനക്കുറി തൊട്ട് അനുഗ്രഹിച്ച് പിസി

ശിവക്ഷേത്രത്തിൽ ഒന്നിച്ചെത്തി ദർശനം നടത്തി അനിൽ ആന്റണിയും പിസി ജോർജും; ചന്ദനക്കുറി തൊട്ട് അനുഗ്രഹിച്ച് പിസി

പത്തനംതിട്ട; പത്തനംതിട്ട ബിജെപി സ്ഥാനാർത്ഥിയായ അനിൽ ആന്റണിയും ബിെജപി നേതാവ് പിസി ജോർജും. ശിവ ക്ഷേത്രത്തിൽ ദർശനം നടത്തി. പത്തനംതിട്ട തൃപ്പാറ മഹാദേവ ക്ഷേത്രത്തിൽ ഇരുവരും ഒന്നിച്ചെത്തിയാണ്...

മമ്മൂക്കയും ലാലേട്ടനും ഉൾപ്പെടെയുള്ള വമ്പൻ താരനിര റിഹേഴ്‌സലും നടത്തി കാത്തിരുന്നു; അവസാനനിമിഷം കൈമലർത്തി; മെഗാഷോ മാറ്റിവച്ചു

മമ്മൂക്കയും ലാലേട്ടനും ഉൾപ്പെടെയുള്ള വമ്പൻ താരനിര റിഹേഴ്‌സലും നടത്തി കാത്തിരുന്നു; അവസാനനിമിഷം കൈമലർത്തി; മെഗാഷോ മാറ്റിവച്ചു

സിനിമാ താരസംഘടന 'അമ്മ'യുടെ നേതൃത്വത്തിൽ ഖത്തറിൽ നടക്കാനിരുന്ന താരനിശ റദ്ദാക്കി. വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന 'മോളിവുഡ് മാജിക്' എന്ന പരിപാടിയാണ് അവസാന നിമിഷം വേണ്ടന്നുവച്ചത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് വേണ്ടി...

ഗാസയിൽ എയർഡ്രോപ്പ് വഴിയുള്ള ഭക്ഷണ വിതരണത്തിനിടെ ദുരന്തം; പാക്കറ്റുകൾ ദേഹത്ത് പതിച്ച് 5 പേർക്ക് ദാരുണാന്ത്യം

ഗാസയിൽ എയർഡ്രോപ്പ് വഴിയുള്ള ഭക്ഷണ വിതരണത്തിനിടെ ദുരന്തം; പാക്കറ്റുകൾ ദേഹത്ത് പതിച്ച് 5 പേർക്ക് ദാരുണാന്ത്യം

ഗാസ: ആകാശമാർഗം ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ സഹായപാക്കറ്റ് പെട്ടികൾ ദേഹത്ത് വീണ് ഗാസയിൽ അഞ്ച് മരണം. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാരച്യൂട്ടിന് തകരാർ സംഭവിച്ച് വിടരാത്തതിനെ...

സർക്കാർ സ്‌കൂളിലെ 18 ലധികം വിദ്യാർത്ഥിനികളെ അദ്ധ്യാപകൻ പീഡനത്തിനിരയാക്കി; രക്ഷിതാക്കൾ നടത്തിയ റെയ്ഡിൽ  കണ്ടെത്തിയത് ഉപയോഗിച്ച ഗർഭനിരോധന ഉറകൾ; മുഹമ്മദ് അലിയെ പിന്തുണച്ച പ്രിൻസിപ്പലിനും സഹ അദ്ധ്യാപികയ്ക്കും എതിരെ കേസ്

വനിതാദിനത്തിൽ പോലും കേരളത്തിൽ രക്ഷയില്ല; 16 കാരിയായ വനവാസി പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചു

തൃശൂർ: അതിരപ്പിള്ളി വനവാസി ഊരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യംനൽകി പീഡിപ്പിച്ചു.മൂന്നുപേർ ചേർന്ന് 16 വയസുകാരിയെ പീഡിപ്പിച്ചെന്നാണ് പരാതി. പ്രതികളിൽ ഒരാളെ പെൺകുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ ആരെന്ന്...

മദ്ധ്യപ്രദേശിൽ തിരിച്ചടി നേരിട്ട് കോൺഗ്രസ് ; മുൻ കേന്ദ്ര മന്ത്രി സുരേഷ് പച്ചൗരി ബിജെപിയിൽ

മദ്ധ്യപ്രദേശിൽ തിരിച്ചടി നേരിട്ട് കോൺഗ്രസ് ; മുൻ കേന്ദ്ര മന്ത്രി സുരേഷ് പച്ചൗരി ബിജെപിയിൽ

ഭോപ്പാൽ :ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മദ്ധ്യപ്രദേശിൽ കനത്ത തിരിച്ചടി നേരിട്ട് കോൺഗ്രസ്. മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സുരേഷ് പച്ചൗരി പാർട്ടി വിട്ടു. ഇതിന്...

ആനപ്പുറത്തേറി നരേന്ദ്രമോദി; കാസിരംഗയുടെ സൗന്ദര്യം ആസ്വദിച്ച് പ്രധാനമന്ത്രി; ചിത്രങ്ങളും വീഡിയോയും വെെറൽ

ആനപ്പുറത്തേറി നരേന്ദ്രമോദി; കാസിരംഗയുടെ സൗന്ദര്യം ആസ്വദിച്ച് പ്രധാനമന്ത്രി; ചിത്രങ്ങളും വീഡിയോയും വെെറൽ

അസമിലെ കാസിരംഗ ദേശീയ ഉദ്യാനം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വെള്ളിയാഴ്ചയാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി അദ്ദേഹം അസമിലെത്തിയത്. ദേശീയോദ്യാനത്തിൽ അദ്ദേഹം ആന സഫാരിയും ജീപ്പ് സഫാരിയും നടത്തി....

ജലക്ഷാമത്തിനിടെ ഓപ്പറേറ്ററുടെ ഉറക്കം, ജലസംഭരണി നിറഞ്ഞൊഴുകി നാട് വെള്ളത്തിൽ

ജലക്ഷാമത്തിനിടെ ഓപ്പറേറ്ററുടെ ഉറക്കം, ജലസംഭരണി നിറഞ്ഞൊഴുകി നാട് വെള്ളത്തിൽ

കണ്ണൂർ; തളിപ്പറമ്പിലെ വാട്ടർ അതോറിറ്റി ജലസംഭരണിയുടെ ഓപ്പറേറ്റർ ഉറങ്ങിപ്പോയതു കൊണ്ട് വീണ്ടും നാശനഷ്ടം. ടാങ്ക് നിറഞ്ഞൊഴുകി പ്രദേശത്താകെ വെള്ളം കയറി, ചെളി അടഞ്ഞു. മൂന്ന് മാസം മുൻപ്...

കേ​ര​ള​ത്തി​ലെ​ ​ഗ​വ.​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ രോ​ഗി​ക​ളി​ൽ​ ​മ​രു​ന്ന് പ​രീ​ക്ഷ​ണ നീക്കവുമായി പിണറായി സർക്കാർ

കേ​ര​ള​ത്തി​ലെ​ ​ഗ​വ.​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ രോ​ഗി​ക​ളി​ൽ​ ​മ​രു​ന്ന് പ​രീ​ക്ഷ​ണ നീക്കവുമായി പിണറായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാരാശുപത്രികളിലെ രോഗികളിൽ പുതുതായി ലഭ്യമാകുന്ന മരുന്നുകൾ പരീക്ഷിക്കുവാൻ നീക്കം. വിദേശത്തേതടക്കം പുറത്തിറക്കുന്ന പുതിയ മരുന്നുകൾ പരീക്ഷിക്കാനാണ് നീക്കം. ഇത്തരത്തിലുള്ള മരുന്ന് പരീക്ഷണം മെഡിക്കൽ കോളേജുകളിലും...

ബാങ്ക് ജീവനക്കാർക്ക് സന്തോഷവാർത്ത; വാർഷിക ശമ്പളത്തിൽ 17 ശതമാനം വർദ്ധനവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ബാങ്ക് ജീവനക്കാർക്ക് സന്തോഷവാർത്ത; വാർഷിക ശമ്പളത്തിൽ 17 ശതമാനം വർദ്ധനവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത (ഡിഎ) 4 ശതമാനം വർധിപ്പിക്കുമെന്ന് മോദി സർക്കാർ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ തന്നെ ബാങ്ക് ജീവനക്കാർക്കുള്ള വാർഷിക ശമ്പളത്തിൽ 17 ശതമാനം...

പദ്മജ ബി ജെ പി യിൽ വന്നത് ലോക് സഭാ സീറ്റ് മോഹിച്ചിട്ടല്ല; മുരളീധരനെക്കാളും രാഷ്ട്രീയ ബോധവും അനുഭവ സമ്പത്തും അവർക്കുണ്ട് – കെ സുരേന്ദ്രൻ

പദ്മജ ബി ജെ പി യിൽ വന്നത് ലോക് സഭാ സീറ്റ് മോഹിച്ചിട്ടല്ല; മുരളീധരനെക്കാളും രാഷ്ട്രീയ ബോധവും അനുഭവ സമ്പത്തും അവർക്കുണ്ട് – കെ സുരേന്ദ്രൻ

തിരുവനന്തപുരം: സ്ഥാനമാനങ്ങൾ മോഹിച്ചിട്ടല്ല കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളായ കെ കരുണാകരന്റെ മകൾ പദ്മജാ വേണുഗോപാൽ ബി ജെ പി യിലേക്ക് വന്നത് എന്ന്...

ഹിസ്‌ബൊള്ള ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

ഹിസ്‌ബൊള്ള ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

ഹിസ്‌ബൊള്ള ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവാവ് പാറ്റ് നിബിൻ മാക്സ്‍വെല്ലിന്റെ ഭൗതികശരീരം ജന്മനാട്ടിലെത്തി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി മന്ത്രി വി മുരളീധരൻ, നോർക്ക പ്രതിനിധികൾ, ഇസ്രയേൽ കോൺസുലേറ്റ്...

കെട്ടിക്കിടക്കുന്നത് അച്ചടിച്ച മൂന്നര ലക്ഷം പോസ്റ്ററുകൾ ; ചുവരെഴുത്തുകളും മാറ്റണം ; പ്രതിസന്ധിയിലായി തൃശ്ശൂരിലെ കോൺഗ്രസ് പ്രവർത്തകർ

കെട്ടിക്കിടക്കുന്നത് അച്ചടിച്ച മൂന്നര ലക്ഷം പോസ്റ്ററുകൾ ; ചുവരെഴുത്തുകളും മാറ്റണം ; പ്രതിസന്ധിയിലായി തൃശ്ശൂരിലെ കോൺഗ്രസ് പ്രവർത്തകർ

തൃശ്ശൂർ : ഒറ്റരാത്രികൊണ്ട് സ്ഥാനാർത്ഥി മാറിയതോടെ തൃശ്ശൂരിലെ കോൺഗ്രസ് പ്രവർത്തകർ ആകെ വെട്ടിലായിരിക്കുകയാണ്. സിറ്റിംഗ് എംപി ആയിരുന്ന ടി എൻ പ്രതാപൻ തന്നെയായിരിക്കും സ്ഥാനാർത്ഥിയെന്ന് പ്രതാപനടക്കം എല്ലാവരും...

92-ാം വയസ്സിൽ അഞ്ചാമതും വിവാഹിതനാകാനൊരുങ്ങി റുപ്പർട്ട് മർഡോക്ക് ; വധു റഷ്യൻ ബയോളജിസ്റ്റ്

92-ാം വയസ്സിൽ അഞ്ചാമതും വിവാഹിതനാകാനൊരുങ്ങി റുപ്പർട്ട് മർഡോക്ക് ; വധു റഷ്യൻ ബയോളജിസ്റ്റ്

ന്യൂയോർക്ക് : മാദ്ധ്യമ ഭീമനും അമേരിക്കൻ ശതകോടീശ്വരനുമായ റുപ്പർട്ട് മർഡോക്ക് വീണ്ടും വിവാഹിതനാവാൻ ഒരുങ്ങുകയാണ്. 92 വയസ്സുകാരനായ അദ്ദേഹത്തിന്റെ അഞ്ചാം വിവാഹമാണിത്. ഇത്തവണ മാർഡോക്കിന്റെ വധു ആകുന്നത്...

രാമേശ്വരം കഫേ സ്‌ഫോടന കേസ്; പ്രതിയുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

രാമേശ്വരം കഫേ സ്‌ഫോടന കേസ്; പ്രതിയുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

ബംഗളൂരു: രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പ്രതിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതിൽ നിന്നും പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചുവെന്ന് എൻഐഎ അറിയിച്ചു....

വടകരയിൽ നിന്നാലും തൃശ്ശൂരിൽ നിന്നാലും കെ മുരളീധരൻ തോൽക്കുമെന്ന് ഇ പി ജയരാജൻ ; കെ സി വേണുഗോപാലിനും പരിഹാസം

തിരുവനന്തപുരം : വടകരയിൽ തോൽക്കുമെന്ന് ഭയന്നാണ് കെ മുരളീധരൻ തൃശ്ശൂരിലേക്ക് മാറിയതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. തൃശ്ശൂരിൽ നിന്നാലും മുരളീധരൻ തോൽക്കുക തന്നെ ചെയ്യും....

ഭാരതീയനായ എനിക്ക് ക്ഷേത്രങ്ങളിൽ പൊയ്ക്കൂടെ; അയോദ്ധ്യയിൽ പോയത് ഇത്ര വലിയ തെറ്റാണോ?; സൈബർ ആക്രമണത്തോട് പ്രതികരിച്ച് ബാലാജി ശർമ

ഭാരതീയനായ എനിക്ക് ക്ഷേത്രങ്ങളിൽ പൊയ്ക്കൂടെ; അയോദ്ധ്യയിൽ പോയത് ഇത്ര വലിയ തെറ്റാണോ?; സൈബർ ആക്രമണത്തോട് പ്രതികരിച്ച് ബാലാജി ശർമ

എറണാകുളം: ഒരു ഭാരതീയനായ തനിക്ക് അമ്പലത്തിൽ പോകാൻ അവകാശമില്ലേയെന്ന് നടൻ ബാലാജി ശർമ്മ. അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ പേരിൽ ബാലാജി ശർമ്മയ്ക്ക് നേരെ രൂക്ഷമായ സൈബർ...

140 വീട്ടുകാരുടെ വൈദ്യുതി ഉപയോഗം രണ്ടു വർഷത്തോളം വെട്ടിക്കുറച്ച് കാണിച്ചു; ശരാശരി ബിൽ 2,000, ജീവനക്കാരൻ മാറിയപ്പോൾ 35,000 രൂപയായി; കെഎസ്ഇബിയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയ ജീവനക്കാരനെ പിരിച്ചുവിട്ടു

സംസ്ഥാനത്ത് സർക്കാർ സ്ഥാപനങ്ങളുടെ മാത്രം വൈദ്യുതി കുടിശിക 1768 കോടി ; പണം ലഭിച്ചില്ലെങ്കിൽ ഉടൻ ലോഡ് ഷെഡിംഗ് വേണ്ടി വരുമെന്ന് കെഎസ്ഇബി

തിരുവനന്തപുരം : കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും വൻ തുകയാണ് കുടിശ്ശികയായി ലഭിക്കാനുള്ളതെന്ന് കെഎസ്ഇബി. സർക്കാർ തരാനുള്ള പണം ഉടൻ ലഭിച്ചില്ലെങ്കിൽ പരീക്ഷക്കാലം ആണെന്ന് നോക്കാതെ ലോഡ്...

വാക്ക് തർക്കത്തിനിടെ ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

വാക്ക് തർക്കത്തിനിടെ ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

കോട്ടയം: പാലായിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. കോഴിക്കോട് ഈങ്കാപ്പുഴ സ്വദേശി ജോജി.കെ. തോമസ് ആണ് അറസ്റ്റിലായത്. സാരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. പുലിയന്നൂർ...

Page 2086 of 4421 1 … 2,085 2,086 2,087 … 4,421

Latest News