Brave India Desk

ലക്ഷദ്വീപിന് കാവലായി ഐഎൻഎസ് ജഡായു; നാവിക സേനാ ആസ്ഥാനം ഇന്ന് കമ്മീഷൻ ചെയ്യും

ലക്ഷദ്വീപിന് കാവലായി ഐഎൻഎസ് ജഡായു; നാവിക സേനാ ആസ്ഥാനം ഇന്ന് കമ്മീഷൻ ചെയ്യും

ന്യൂഡൽഹി: ലക്ഷദ്വീപിനും ജനതയ്ക്കും കരുത്തായി ഐഎൻഎസ് ജഡായു. പുതിയ നാവിക സേനാ ആസ്ഥാനം ഇന്ന് കമ്മീഷൻ ചെയ്യും. ലക്ഷദ്വീപിന്റെ രണ്ടാമത്തെ നാവിക സേനാ ആസ്ഥാനം ആണ് ഐഎൻഎസ്...

കഴുത്തൊപ്പം കടം; പിടിവിട്ട കടമെടുപ്പിൽ ആശങ്ക;കേരളം പരാജയപ്പെടുകയാണെന്ന് ഗിഫ്റ്റ് പഠനം

എന്റെ തല, എന്റ ഫുൾ ഫിഗർ; നവകേരള സദസിനായി മുഖ്യമന്ത്രിയുടെ പടം വച്ച് അടിച്ചത് 25.40 ലക്ഷം പോസ്റ്റർ; ഒഴുക്കിയത് കോടികൾ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് സർക്കാർ ജീവനക്കാർക്ക് വരെ ശമ്പളം നൽകാനാവാത്ത സാഹചര്യത്തിൽ നിൽക്കുമ്പോഴും കോടികളുടെ ബില്ല് തുക പാസാക്കിയതായി വിവരം. നവകേരള സദസിന്റെ...

കാട്ടുപന്നി കുറുകെ ചാടി ; ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

കാട്ടുപന്നി കുറുകെ ചാടി ; ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

മലപ്പുറം : കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. കാരക്കുന്ന് ആലുങ്ങലിലാണ് സംഭവം. പഴേടം തടിയമ്പുറത്ത് ഷഫീക് ആണ് മരിച്ചത്. കാട്ടുപന്നി കുറുകെ ചാടിയപ്പോൾ...

രാജ്യത്ത് കാവി തരംഗം, കേരളത്തിലും തമിഴ്‌നാട്ടിലും മൂന്ന് സീറ്റുകൾ, എൻ ഡി എ യ്ക്ക് 378 സീറ്റ് – ഇന്ത്യ ടിവി-സിഎൻഎക്സ് അഭിപ്രായ സർവ്വേ പുറത്ത്

രാജ്യത്ത് കാവി തരംഗം, കേരളത്തിലും തമിഴ്‌നാട്ടിലും മൂന്ന് സീറ്റുകൾ, എൻ ഡി എ യ്ക്ക് 378 സീറ്റ് – ഇന്ത്യ ടിവി-സിഎൻഎക്സ് അഭിപ്രായ സർവ്വേ പുറത്ത്

ന്യൂഡൽഹി: ഇന്ത്യയിൽ കാവി തരംഗം എന്ന് വ്യക്തമാക്കി ഇന്ത്യ ടി വി - സിഎൻഎക്സ് അഭിപ്രായ സർവ്വേ. അഭിപ്രായ വോട്ടെടുപ്പ് പ്രവചനങ്ങൾ അനുസരിച്ച്, 2019 ലെ 303...

അണ്ടർവാട്ടർ മെട്രോ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; വിദ്യാർത്ഥികൾക്കൊപ്പം ആദ്യ യാത്ര

അണ്ടർവാട്ടർ മെട്രോ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; വിദ്യാർത്ഥികൾക്കൊപ്പം ആദ്യ യാത്ര

കൊൽക്കത്ത: ആദ്യ അണ്ടർവാട്ടർ മെട്രോ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊൽക്കത്തയിൽ സംഘടിപ്പിച്ച പരിപാടിയിൽ രാവിലെ 10 മണിയോടെയായിരുന്നു അദ്ദേഹം മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. ആദ്യ...

സിസിക്യാമറ സ്ഥാപിക്കും; ചുമതല നാല് പേർക്ക്; സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നാലെ ഹോസ്റ്റലിൽ അടിമുടി മാറ്റങ്ങൾ

സിസിക്യാമറ സ്ഥാപിക്കും; ചുമതല നാല് പേർക്ക്; സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നാലെ ഹോസ്റ്റലിൽ അടിമുടി മാറ്റങ്ങൾ

വയനാട്: എസ്എഫ്‌ഐക്കാരുടെ മർദ്ദനത്തെ തുടർന്ന് സിദ്ധാർത്ഥ് മരിച്ചതിന് പിന്നാലെ പൂക്കോട് വെറ്റിനറി സർവ്വകലാശാല ഹോസ്റ്റലിൽ അടിമുടി മാറ്റങ്ങൾ. ഹോസ്റ്റലിന്റെ ചുമതല നാല് പേർക്കായി വിഭജിച്ച് നൽകിയതുമുൾപ്പെടെയുള്ള പരിഷ്‌കാരങ്ങളാണ്...

പ്രധാനമന്ത്രി ഇന്ന് പശ്ചിമ ബംഗാളിൽ; ആദ്യ അണ്ടർവാട്ടർ മെട്രോ രാജ്യത്തിന് സമർപ്പിക്കും

പ്രധാനമന്ത്രി ഇന്ന് പശ്ചിമ ബംഗാളിൽ; ആദ്യ അണ്ടർവാട്ടർ മെട്രോ രാജ്യത്തിന് സമർപ്പിക്കും

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പശ്ചിമ ബംഗാളിൽ. രാജ്യത്തെ ആദ്യ അണ്ടർവാട്ടർ മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിക്കും. വിവിധ വികസന പദ്ധതികൾക്കും അദ്ദേഹം തുടക്കം കുറിയ്ക്കും....

കൊച്ചി മെട്രോ; തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി ഇന്ന് കേരളത്തിന് സമർപ്പിക്കും

കൊച്ചി മെട്രോ; തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി ഇന്ന് കേരളത്തിന് സമർപ്പിക്കും

എറണാകുളം: കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിയ്ക്ക് വെർച്വൽ ആയിട്ടായിരിക്കും മെട്രോ ടെർമിനൽ നാടിന് സമർപ്പിക്കുക....

ഭർത്താവിനേയും അമ്മായിയമ്മയേയും കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു; കൊലപാതക വിവരം പുറംലോകം അറിയുന്നത് ഏഴ് മാസങ്ങൾക്ക് ശേഷം

മദ്യലഹരിയിൽ മകൻ അച്ഛനെ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി

പാലക്കാട് : മദ്യലഹരിയിൽ മകൻ അച്ഛനെ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി. പാലക്കാട് ചെർപ്പുളശ്ശേരിയിലാണ് സംഭവം. ചെർപ്പുളശ്ശേരി ചളവറ ചിറയിൽ കോളനിയിൽ കറുപ്പൻ എന്ന 73 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച...

എസ്ഡിപിഐ പ്രതിഷേധിച്ചു; ഈരാറ്റുപേട്ട തീവ്രവാദസാന്നിധ്യമുള്ള മേഖലയെന്ന റിപ്പോർട്ട് പോലീസ് തിരുത്തി; സർക്കാർ തീവ്രവാദികൾക്ക് പാലൂട്ടുകയാണെന്ന് ബിജെപി

എസ്ഡിപിഐ പ്രതിഷേധിച്ചു; ഈരാറ്റുപേട്ട തീവ്രവാദസാന്നിധ്യമുള്ള മേഖലയെന്ന റിപ്പോർട്ട് പോലീസ് തിരുത്തി; സർക്കാർ തീവ്രവാദികൾക്ക് പാലൂട്ടുകയാണെന്ന് ബിജെപി

കോട്ടയം : ഈരാറ്റുപേട്ട തീവ്രവാദ സാന്നിധ്യമുള്ള മേഖലയാണെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക് നേരത്തെ നൽകിയിരുന്ന റിപ്പോർട്ട് തിരുത്തിയതായി മന്ത്രി വി എൻ വാസവൻ....

ഇരു ചേരികളിലായി നേതാക്കളും പ്രവർത്തകരും; ആലപ്പുഴ സിപിഎമ്മിൽ പ്രതിസന്ധി രൂക്ഷം; രഹസ്യയോഗം ചേർന്ന് നേതാക്കൾ; നേതൃത്വത്തിന് പരാതി

പാർട്ടി സഹായിക്കാത്തതിൽ മനോവിഷമം; ബൂത്ത് കമ്മിറ്റി ഓഫീസിൽ സിപിഎം പ്രവർത്തകൻ ആത്മഹത്യ ചെയ്തു

ആലപ്പുഴ: പാർട്ടി ഓഫീസിൽ സിപിഎം പ്രവർത്തകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വിളഞ്ഞൂർ സ്വദേശി അനിൽ കുമാറാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈകീട്ടോടെയായിരുന്നു സംഭവം....

കാട്ടുപോത്തിന്റെ ആക്രമണം; കൊല്ലപ്പെട്ട കർഷകന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

കാട്ടുപോത്തിന്റെ ആക്രമണം; കൊല്ലപ്പെട്ട കർഷകന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

കോഴിക്കോട്: കക്കയത്ത് കാട്ട് പോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. 10 ലക്ഷം രൂപയാണ് അടിയന്തിര നഷ്ടപരിഹാരമായി പ്രഖ്യാപിച്ചത്. കക്കയം സ്വദേശിയായ...

ബിജെപി സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്തിന്റെ വീട്ടിൽ അതിക്രമിച്ചു കയറി അജ്ഞാതൻ ; അച്ഛനെ കൊല്ലുമെന്ന് മകളോട് ഭീഷണി

ബിജെപി സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്തിന്റെ വീട്ടിൽ അതിക്രമിച്ചു കയറി അജ്ഞാതൻ ; അച്ഛനെ കൊല്ലുമെന്ന് മകളോട് ഭീഷണി

കാസർകോട് : ബിജെപി സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്തിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണി മുഴക്കി അജ്ഞാതൻ. അഭിഭാഷകനായ കെ ശ്രീകാന്തും ഭാര്യയും വീട്ടിൽ ഇല്ലാത്ത സമയത്താണ്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; പ്രതിയ്ക്ക് 18 വർഷം തടവ് ശിക്ഷ വിധിച്ച് പോക്‌സോ കോടതി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; പ്രതിയ്ക്ക് 18 വർഷം തടവ് ശിക്ഷ വിധിച്ച് പോക്‌സോ കോടതി

തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതിയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കുറുമ്പിലാവ് ചിറയ്ക്കൽ പേരോത്ത് വീട്ടിൽ അരുണേഷി (25)നാണ്...

കോഴിക്കോട് ഒരാളെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാൻ ഉത്തരവ് ; മേഖലയിൽ കൂടുതൽ വനപാലകരെ വിന്യസിക്കും

കോഴിക്കോട് ഒരാളെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാൻ ഉത്തരവ് ; മേഖലയിൽ കൂടുതൽ വനപാലകരെ വിന്യസിക്കും

കോഴിക്കോട് : കോഴിക്കോട് കക്കയത്ത് ഒരാളെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാൻ ഉത്തരവ്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആണ് കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാൻ ഉത്തരവിട്ടിരിക്കുന്നത്. കോഴിക്കോട്...

കാട്ടുപന്നിയെ ഭയന്ന് ഓടി; പിന്നാലെ കാണാതെ ആയി; 20 മണിക്കൂറിന് ശേഷം വീട്ടമ്മയെ കണ്ടെത്തിയത് കിണറ്റിൽ നിന്ന്

കാട്ടുപന്നിയെ ഭയന്ന് ഓടി; പിന്നാലെ കാണാതെ ആയി; 20 മണിക്കൂറിന് ശേഷം വീട്ടമ്മയെ കണ്ടെത്തിയത് കിണറ്റിൽ നിന്ന്

പത്തനംതിട്ട: അടൂരിൽ കാട്ടുപന്നിയെ കണ്ട് ഭയന്നോടിയ വീട്ടമ്മ കിണറ്റിൽ വീണ നിലയിൽ. അയല പരുപ്പിത്താറ സ്വദേശി എലിസബത്ത് ബാബുവിനെയാണ് മണിക്കൂറുകൾക്ക് ശേഷം കിണറ്റിൽ നിന്നും കണ്ടെത്തിയത്. ഫയർഫോഴ്‌സ്...

ബലാത്സംഗക്കേസിൽ അറസ്റ്റ്; പിന്നാലെ ഷാജഹാൻ ഷെയ്ഖിനെതിരെ നടപടി; സസ്‌പെൻഡ് ചെയ്ത് മുഖം രക്ഷിച്ച് തൃണമൂൽ കോൺഗ്രസ്

സന്ദേശ്‌ഖാലി പ്രതി ഷെയ്ഖ് ഷാജഹാനെ സിബിഐക്ക് കൈമാറാൻ വിസമ്മതിച്ച് മമത സർക്കാർ ; വിഷയം സുപ്രീംകോടതിയിലേക്ക്

കൊൽക്കത്ത : സന്ദേശ്‌ഖാലി കൂട്ടബലാത്സംഗം, അഴിമതി കേസുകളിൽ പ്രതിയായ തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ സിബിഐക്ക് കൈമാറാൻ വിസമ്മതിച്ച് ബംഗാളിലെ മമത സർക്കാർ. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ്...

മെറ്റയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍? ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് മോശം റേറ്റിംഗ്, എഐ ടൂളുകള്‍ വിനയാകുമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണി മുടക്കി; പരിഭ്രാന്തിയിൽ ഉപയോക്താക്കൾ

ന്യൂഡൽഹി: മെറ്റയ്ക്ക് കീഴിലെ സാമൂഹ്യമാദ്ധ്യമ പ്ലാറ്റ്‌ഫോമുകൾ പ്രവർത്തന രഹിതമായി. ഫേയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയുടെ പ്രവർത്തനങ്ങളാണ് നിലച്ചത്. സാങ്കേതിക പ്രശ്‌നം പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാത്രി...

ഇലോൺ മസ്കിനെ കടത്തിവെട്ടി ; ലോകത്തെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്തെത്തി ജെഫ് ബെസോസ്

ഇലോൺ മസ്കിനെ കടത്തിവെട്ടി ; ലോകത്തെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്തെത്തി ജെഫ് ബെസോസ്

വാഷിംഗ്ടൺ : ലോകത്തെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്തെത്തി ജെഫ് ബെസോസ്. ടെസ്ല സിഇഒ ഇലോൺ മസ്കിനെ കടത്തിവെട്ടിയാണ് ആമസോൺ സ്ഥാപകനായ ജെഫ് ബെസോസ്...

ഒരിക്കൽ കൂടി അവൾ ഇന്ന് ക്ലാസ്‌റൂമിലെത്തും; കണ്ണീരോടെ വിട;സ്‌കൂളിൽ പൊതുദർശനം

സന്മാർഗ പഠന ക്ലാസിൽ പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ച് പാസ്റ്റർ ; സിഗരറ്റ് കുത്തി പൊള്ളിച്ചതായും പരാതി

ചെന്നൈ : സന്മാർഗ പഠന ക്ലാസിൽ വച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ പാസ്റ്ററുടെ ക്രൂരമർദ്ദനം. തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലാണ് സംഭവം. ഏഴു വയസ്സുകാരിയായ പെൺകുട്ടിയെയാണ് പാസ്റ്റർ ക്രൂരമായി...

Page 2096 of 4421 1 … 2,095 2,096 2,097 … 4,421

Latest News