മാഘ പ്രഥമാദി ശിവരാത്രിയും മഹാശിവരാത്രിയും ; ശിവരാത്രി വ്രതവും സാധനയും
ചാന്ദ്രമാസത്തിലെ പതിനാലാമത്തെ ദിവസമാണ് അമാവാസി. അമാവാസി ദിവസമെല്ലാം ശിവരാത്രി തന്നെയാണെന്നാണ് അഭിജ്ഞ മതം. മാഘമാസത്തിലെ കൃഷ്ണപക്ഷത്തിലാണ് മഹാശിവരാത്രി. സ്കന്ദപുരാണമനുസരിച്ച് നാലു തരം ശിവരാത്രികളാണ് ഉള്ളത്. ആദ്യത്തേത് നിത്യ...



























