Brave India Desk

തദ്ദേശ തിരഞ്ഞെടുപ്പ്; മട്ടന്നൂരിൽ അട്ടിമറി വിജയം നേടി ബിജെപി; പൂവച്ചലിലും വെളിയനാടിലും ജയം

തദ്ദേശ തിരഞ്ഞെടുപ്പ്; മട്ടന്നൂരിൽ അട്ടിമറി വിജയം നേടി ബിജെപി; പൂവച്ചലിലും വെളിയനാടിലും ജയം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ മട്ടന്നൂരിൽ അക്കൗണ്ട് തുറന്ന് ബിജെപി. മട്ടന്നൂർ മുൻസിപ്പാലിറ്റിയിൽ ടൗൺ വാർഡിൽ എ. മധുസൂദനൻ വിജയിച്ചു. ഇതിന് പുറമേ തിരുവനന്തപുരം പൂവച്ചൽ പഞ്ചായത്തിലെ ഒരു...

മൃതദേഹം കിടന്നിരുന്നത് മുട്ടോളം വെള്ളത്തിൽ; വസ്ത്രങ്ങളുണ്ടായിരുന്നില്ല; 17 കാരിയുടെ മരണം കൊലപാതകമെന്ന് ആരോപിച്ച് ദൃക്‌സാക്ഷികൾ

പരിശീലനത്തിന്റെ ഭാഗമെന്ന് പറഞ്ഞ് ദേഹത്ത് സ്പർശിക്കും; കരാട്ടെ അദ്ധ്യാപകനെതിരെ കൂടുതൽ വെളിപ്പെടുത്തൽ

മലപ്പുറം: എടവണ്ണപ്പാറയിൽ 17കാരി മരിച്ച സംഭവത്തിൽ അറസ്റ്റിലായ കരാട്ടെ അദ്ധ്യാപകനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. കരാട്ടെ ക്ലാസിലെ മുൻ വിദ്യാർത്ഥിയാണ് അദ്ധ്യാപകനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പ്രതി സിദ്ധിഖ് അലിയുടെ പീഡനത്തിന്...

രൂക്ഷ ഗന്ധം ഉയർന്നു; പിന്നാലെ തീ; കായംകുളത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു

രൂക്ഷ ഗന്ധം ഉയർന്നു; പിന്നാലെ തീ; കായംകുളത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു

ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. കായംകുളത്ത് നിന്നും ആലപ്പുഴയിലേക്ക് പോകുകയായിരുന്ന ബസിലാണ് തീപിടിത്തം ഉണ്ടായത്. ബസ് പൂർണമായും കത്തിനശിച്ചു. രാവിലെയോടെയായിരുന്നു സംഭവം. എംഎസ്എം കോളേജിൽ...

തനിക്കെതിരെ നടപടി സ്വീകരിച്ചു; കൊന്നത് ഒറ്റയ്ക്ക്; സത്യനാഥിന്റെ കൊലപാതകത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് സിപിഎം പ്രവർത്തകൻ

തനിക്കെതിരെ നടപടി സ്വീകരിച്ചു; കൊന്നത് ഒറ്റയ്ക്ക്; സത്യനാഥിന്റെ കൊലപാതകത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് സിപിഎം പ്രവർത്തകൻ

കോഴിക്കോട്: കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകത്തിന് പിന്നിൽ വ്യക്തിവിരോധമെന്ന് സ്ഥിരീകരിച്ച് പോലീസ്. പ്രതിയും മുൻ സിപിഎം പ്രവർത്തകനുമായ അഭിലാഷ് കൊലപാതകത്തിന് കാരണം വ്യക്തിവിരോധമാണെന്ന് മൊഴി നൽകിയതായി പോലീസ്...

കോഴിക്കോട് പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി

കോഴിക്കോട് പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി

കോഴിക്കോട്: കുവ്വക്കാട് പ്ലസ് ടു വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പുത്തൻപുരയിൽ താഴെകുനിയിൽ ദാസന്റെ മകൾ ദിനയ ദാസ് ആണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം....

സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം; അറസ്റ്റിലായത് സിപിഎം മുൻ ബ്രാഞ്ച് കമ്മറി അംഗം

സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം; അറസ്റ്റിലായത് സിപിഎം മുൻ ബ്രാഞ്ച് കമ്മറി അംഗം

കോഴിക്കോട്: സിപിഎം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി വി സത്യനാഥന്റെ കൊലപാതകത്തിൽ പോലീസ് കസ്റ്റഡിയിലുള്ളത് സിപിഎം മുൻ പ്രവർത്തകനെന്ന് സൂചന. പെരുവട്ടൂര്‍ പുറത്തോന അഭിലാഷിനെ ആണ് പോലീസ് ...

സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി; കൊയിലാണ്ടിയിൽ ഇന്ന് ഹർത്താൽ

സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി; കൊയിലാണ്ടിയിൽ ഇന്ന് ഹർത്താൽ

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി വി സത്യനാഥൻ ആണ് കൊല്ലപ്പെട്ടത്. കൊയിലാണ്ടി പെരുവട്ടൂർ...

70 ലക്ഷം ലോട്ടറി അടിച്ച ഭാഗ്യവാൻ ; 30 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം ; ഒടുവിൽ കഞ്ചാവ് വിൽപ്പനയ്ക്കിടെ കയ്യോടെ പൊക്കി എക്സൈസ്

70 ലക്ഷം ലോട്ടറി അടിച്ച ഭാഗ്യവാൻ ; 30 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം ; ഒടുവിൽ കഞ്ചാവ് വിൽപ്പനയ്ക്കിടെ കയ്യോടെ പൊക്കി എക്സൈസ്

കോട്ടയം : കഴിഞ്ഞദിവസം കോട്ടയത്ത് നിന്നും കഞ്ചാവ് വില്പനയ്ക്കിടെ എക്സൈസ് കയ്യോടെ പിടികൂടിയ പ്രതി മുൻപ് 70 ലക്ഷം രൂപ ലോട്ടറി അടിച്ച ഭാഗ്യവാൻ ആണെന്ന് തിരിച്ചറിഞ്ഞു....

എല്ലാത്തിനും കേന്ദ്രത്തിന്റെ പഴി ചാരാൻ ആണെങ്കിൽ പിന്നെയെന്തിനാണ് വനം വകുപ്പ്? കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ജോസഫ് പാംപ്ലാനി

എല്ലാത്തിനും കേന്ദ്രത്തിന്റെ പഴി ചാരാൻ ആണെങ്കിൽ പിന്നെയെന്തിനാണ് വനം വകുപ്പ്? കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ജോസഫ് പാംപ്ലാനി

കണ്ണൂർ: എല്ലാത്തിനും കേന്ദ്രത്തെ പഴി പറഞ്ഞ് നിഷ്ക്രിയാവസ്ഥയിൽ ഇരിക്കുന്ന കേരളം സർക്കാരിനെയും വനം വകുപ്പിനെയും നിശിതമായി വിമർശിച്ച തലശ്ശേരി അതിരൂപത ആർച് ബിഷപ്പ് ഫാദർ ജോസഫ് പാംപ്ലാനി....

ആന്ധ്രപ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോണ്ടം വിതരണം ; രാഷ്ട്രീയപാർട്ടികളുടെ പേരുകളും ചിഹ്നങ്ങളും ഉള്ള കോണ്ടം പാക്കറ്റുകൾ വിതരണം ചെയ്തു

ആന്ധ്രപ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോണ്ടം വിതരണം ; രാഷ്ട്രീയപാർട്ടികളുടെ പേരുകളും ചിഹ്നങ്ങളും ഉള്ള കോണ്ടം പാക്കറ്റുകൾ വിതരണം ചെയ്തു

ഹൈദരാബാദ് : ആന്ധ്രപ്രദേശിൽ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന കോണ്ടം വിതരണം സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി മാറുകയാണ്. ആന്ധ്രയിലെ രണ്ട് പ്രധാന പാർട്ടികളെയും പേരും ചിഹ്നവും പതിച്ച...

കാട്ടുപന്നികളെ കൊല്ലാൻ അനുമതി; പുതിയ ഉത്തരവ് ഇറക്കി

കാട്ടുപന്നിയോടൊപ്പം വേട്ടയാടാനെത്തിയ യുവാവും കിണറ്റിൽ വീണു ; അതിസാഹസികമായി രക്ഷപ്പെടുത്തി സംഘാംഗങ്ങൾ

മലപ്പുറം : കാട്ടുപന്നിയെ വേട്ടയാടാൻ എത്തിയ യുവാവ് വേട്ടയ്ക്കിടയിൽ പന്നിയോടൊപ്പം കിണറ്റിലേക്ക് വീണു. മലപ്പുറം കാളികാവിൽ ആണ് സംഭവം നടന്നത്. നാട്ടിലിറങ്ങിയ പന്നികളെ വെടിവെച്ച് പിടികൂടുന്ന ദൗത്യത്തിന്...

പാലക്കാട് നിന്നും  കള്ളനോട്ടുമായി മലപ്പുറം സ്വദേശികൾ പിടിയിൽ; പിടിയിലായത് പ്രധാന കണ്ണികൾ

പാലക്കാട് നിന്നും കള്ളനോട്ടുമായി മലപ്പുറം സ്വദേശികൾ പിടിയിൽ; പിടിയിലായത് പ്രധാന കണ്ണികൾ

മണ്ണാർക്കാട്: പാലക്കാട്‌ ജില്ലയിലെ മണ്ണാർക്കാട് വച്ച് ഏതാണ്ട് ഒരു ലക്ഷത്തോളം രൂപ വരുന്ന കള്ളനോട്ടുകളുമായി മലപ്പുറം സ്വദേശികൾ പിടിയിൽ. നിലവിൽ മണ്ണാർക്കാട് പോലീസിന്റെ കസ്റ്റഡിയിൽ ആണിവർ. മലപ്പുറം...

ഉറക്കത്തിനിടെ ഫ്ലാറ്റിലെ എസി പൊട്ടിത്തെറിച്ചു ; 45 വയസുകാരിക്ക് ദാരുണാന്ത്യം

ഉറക്കത്തിനിടെ ഫ്ലാറ്റിലെ എസി പൊട്ടിത്തെറിച്ചു ; 45 വയസുകാരിക്ക് ദാരുണാന്ത്യം

മുംബൈ : ഉറക്കത്തിനിടയിൽ ഫ്ലാറ്റിലെ എസി പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തെ തുടർന്ന് 45 വയസ്സുകാരി മരിച്ചു. മുംബൈ വിലെപാർലെ ഈസ്റ്റിലെ അമിത് പരിവാർ സൊസൈറ്റിയിൽ ആണ് സംഭവം...

ഗുരുവായൂരിനെ കേരളത്തിന്റെ ക്ഷേത്ര നഗരിയാക്കണം : ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ

ഗുരുവായൂരിനെ കേരളത്തിന്റെ ക്ഷേത്ര നഗരിയാക്കണം : ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ

തൃശ്ശൂർ : ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിലുള്ള വിവിധ പദ്ധതികളുടെ സമർപ്പണം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു. ഗുരുവായൂരിനെ കേരളത്തിന്റെ ക്ഷേത്ര നഗരിയാക്കി മാറ്റാനുള്ള...

ബി ജെ പി വാഗ്ദാനം ചെയ്തതിൽ ഒരു കാര്യമെങ്കിലും നടപ്പിലാകാത്തതായിട്ട് ഉണ്ടെങ്കിൽ നിങ്ങൾ കാണിച്ചു തരൂ ; പ്രതിപക്ഷത്തിനെ വെല്ലു വിളിച്ച് രാജ് നാഥ് സിംഗ്

ബി ജെ പി വാഗ്ദാനം ചെയ്തതിൽ ഒരു കാര്യമെങ്കിലും നടപ്പിലാകാത്തതായിട്ട് ഉണ്ടെങ്കിൽ നിങ്ങൾ കാണിച്ചു തരൂ ; പ്രതിപക്ഷത്തിനെ വെല്ലു വിളിച്ച് രാജ് നാഥ് സിംഗ്

ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം ബി.ജെ.പി.യുടെ ഒരു പതിറ്റാണ്ട് നീണ്ട ഭരണത്തിൽ ഞങ്ങൾ പാലിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഞാൻ പ്രതിപക്ഷത്തോട്...

മഹാഭൂരിപക്ഷത്തിന്റെ ആരാധനയെ തൊട്ട് കളിക്കരുത്; സിംഹത്തിന്  സീത എന്ന പേരിട്ടത് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ബംഗാൾ ഹൈ കോടതി

മഹാഭൂരിപക്ഷത്തിന്റെ ആരാധനയെ തൊട്ട് കളിക്കരുത്; സിംഹത്തിന് സീത എന്ന പേരിട്ടത് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ബംഗാൾ ഹൈ കോടതി

കൊൽക്കത്ത: സിലിഗുരിയിലെ ബംഗാൾ സഫാരി പാർക്കിൽ സീത എന്നും അക്ബർ എന്നും പേരിട്ട രണ്ട് സിംഹങ്ങളെ ഒരേ ചുറ്റുപാടിൽ പാർപ്പിച്ചത് വിവാദമായതിനെ തുടർന്ന് സിംഹത്തിന് ‘അക്ബർ’ എന്നും...

അനന്ത് അംബാനിയുടെ പ്രീ വെഡിംഗ് പാർട്ടിയിൽ പങ്കെടുക്കാൻ ബിൽ ഗേറ്റ്‌സും മെലിൻഡ ഗേറ്റ്‌സും എത്തും

അനന്ത് അംബാനിയുടെ പ്രീ വെഡിംഗ് പാർട്ടിയിൽ പങ്കെടുക്കാൻ ബിൽ ഗേറ്റ്‌സും മെലിൻഡ ഗേറ്റ്‌സും എത്തും

ന്യൂഡൽഹി : മുകേഷ് അംബാനിയുടെ മകൻ അംബാനിയുടെ പ്രീ വെഡിംഗ് പാർട്ടിയിൽ പങ്കെടുക്കാനായി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സും അദ്ദേഹത്തിൻ്റെ മുൻ ഭാര്യ മെലിൻഡയും ഇന്ത്യയിലെത്തും. ഗുജറാത്തിലെ...

സിനിമ ബിസിനസ് മേഖലയിലേക്ക് കൂടുതൽ സ്ത്രീകളെ കൊണ്ടുവരാൻ നടപടി വേണമെന്ന് ഐശ്വര്യ ലക്ഷ്മി ; എല്ലാം ശരിയാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

സിനിമ ബിസിനസ് മേഖലയിലേക്ക് കൂടുതൽ സ്ത്രീകളെ കൊണ്ടുവരാൻ നടപടി വേണമെന്ന് ഐശ്വര്യ ലക്ഷ്മി ; എല്ലാം ശരിയാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

എറണാകുളം : നെടുമ്പാശ്ശേരിയിൽ നടന്ന നവ കേരള സ്ത്രീ സദസ്സിൽ നടി ഐശ്വര്യ ലക്ഷ്മി പങ്കെടുത്തു. സ്ത്രീപക്ഷ നവകേരളം എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ...

മണിപ്പൂർ കലാപത്തിന് തുടക്കം കുറിച്ച ” വിവാദ വിധി” നീക്കം ചെയ്ത് മണിപ്പൂർ ഹൈ കോടതി

മണിപ്പൂർ കലാപത്തിന് തുടക്കം കുറിച്ച ” വിവാദ വിധി” നീക്കം ചെയ്ത് മണിപ്പൂർ ഹൈ കോടതി

ഇംഫാൽ: താരതമ്യേന ശാന്തമായി കിടന്ന മണിപ്പൂരിനെ പൊടുന്നനെയുള്ള കലാപത്തിലേക്ക് നയിച്ച വിവാദമായ വിധിയുടെ പ്രസക്തമായ ഭാഗങ്ങൾ നീക്കം ചെയ്ത് മണിപ്പൂർ ഹൈ കോടതി. 2023 മാർച്ച് 27-ലെ...

പേട്ടയിലെ രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകൽ ; കൂടെയുള്ളവർ യഥാർത്ഥ മാതാപിതാക്കളാണോ എന്ന് പോലീസിന് സംശയം ; ഡിഎൻഎ പരിശോധന നടത്തും

പേട്ടയിലെ രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകൽ ; കൂടെയുള്ളവർ യഥാർത്ഥ മാതാപിതാക്കളാണോ എന്ന് പോലീസിന് സംശയം ; ഡിഎൻഎ പരിശോധന നടത്തും

തിരുവനന്തപുരം : പേട്ടയിൽ നിന്നും രണ്ടു വയസ്സുകാരി മേരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പുതിയ വഴിത്തിരിവ്. കുട്ടിയുടെ കൂടെയുള്ളവർ യഥാർത്ഥ മാതാപിതാക്കൾ തന്നെയാണോ എന്ന് പോലീസിന് സംശയം. ഇതോടെ...

Page 2134 of 4422 1 … 2,133 2,134 2,135 … 4,422

Latest News