Brave India Desk

‘മനുഷ്യ ബോംബായി എത്തും’; കൊച്ചി വിമാനത്താവളത്തിന് വീണ്ടും ആക്രമണ ഭീഷണി

വ്യാജ പാസ്‌പോർട്ടുമായി നെടുമ്പാശ്ശേരിയിൽ പിടിയിലായ ആൾ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു; ഗുരുതര വീഴ്ച

കൊച്ചി; നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ പാസ്‌പോർട്ടുമായി പിടിയിലായ യുവാവ് രക്ഷപ്പെട്ടു. ബംഗാൾ സ്വദേശി അംസാദ് ഹുസൈൻ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ നിന്നാണ് രക്ഷപ്പെട്ടത്. അന്വേഷണ ഉദ്യോഗസ്ഥർ വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ,...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഈ യുദ്ധം അവസാനിപ്പിക്കാൻ കഴിയും; റഷ്യ-യുക്രെയ്ൻ വിഷയത്തിലുള്ള ഇടപെടലുകളെ സ്വാഗതം ചെയ്ത് അമേരിക്ക

ന്യായീകരിക്കാനാവില്ല, ഇന്ത്യൻ വിദ്യാർത്ഥികൾക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് യുഎസ്

വാഷിംഗ്ടൺ: യുഎസിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേരെയുള്ള സമീപകാല ആക്രമണങ്ങളോട് പ്രതികരിച്ച് വൈറ്റ് ഹൗസ്. വംശം, ലിംഗഭേദം അല്ലെങ്കിൽ മറ്റേതെങ്കിലും ഘടകങ്ങൾ അടിസ്ഥാനമാക്കിയുള്ള അക്രമത്തിന് ഒരു ന്യായീകരണം ഇല്ലെന്നും...

ഞങ്ങൾ ഇൻഡിക്കൊപ്പം തന്നെ; പിതാവിന്റെ നിലപാട് തള്ളി ഒമർ അബ്ദുള്ള

ഞങ്ങൾ ഇൻഡിക്കൊപ്പം തന്നെ; പിതാവിന്റെ നിലപാട് തള്ളി ഒമർ അബ്ദുള്ള

കശ്മീർ: നാഷണൽ കോൺഫറൻസ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇൻഡി മുന്നണിയുടെ ഭാഗമാണെന്ന് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുള്ള. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന പാർട്ടി അദ്ധ്യക്ഷൻ ഫാറൂഖ്...

അശോക് ചവാന് പിന്നാലെ കൂടുതൽ എംഎൽഎമാരും പാർട്ടി വിടും; മഹാരാഷ്ട്രയിൽ കോൺഗ്രസിന് ക്ഷീണം

കോൺഗ്രസ് മുങ്ങിക്കൊണ്ടിരിക്കുകയാണ്; രാജ്യത്തിന്റെ മനസ് ബിജെപിയ്‌ക്കൊപ്പം; അശോക് ചവാൻ

ന്യൂഡൽഹി: നീണ്ട 38 വർഷത്തെ ബന്ധം അവസാനിപ്പിച്ച് കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയതിന്റെ കാരണം വിശദീകരിച്ച് മുൻ കർണാടക മുഖ്യമന്ത്രി അശോക് ചവാൻ. കോൺഗ്രസ് 'മുങ്ങിക്കൊണ്ടിരിക്കുകയാണ്', അണികൾക്കിടയിൽ അതൃപ്തി...

കഴുത്തൊപ്പം കടം; പിടിവിട്ട കടമെടുപ്പിൽ ആശങ്ക;കേരളം പരാജയപ്പെടുകയാണെന്ന് ഗിഫ്റ്റ് പഠനം

കേരളത്തിന്റെ കടം കഴുത്തൊപ്പം തന്നെ; കിഫ്ബി വായ്പയിൽ സംസ്ഥാന സർക്കാർ വാദം തള്ളി സി.എ.ജി

തിരുവനന്തപുരം: കിഫ്ബി വായ്പകൾ സർക്കാർ വായ്പയല്ലെന്ന സംസ്ഥാന സർക്കാർ വാദം തള്ളി കംട്രോളർ ആൻഡ് ഓഡിറ്റ് ജനറൽ (സി.എ.ജി) റിപ്പോർട്ട്. സ്വന്തം വരുമാനം മാറ്റിയാണ് കിഫ്ബി ബാധ്യതകൾ...

മൈക്കിൽ കത്തിക്കയറി വിവാദം; കേസ് വേണ്ടെന്ന് മുഖ്യമന്ത്രി; കസ്റ്റഡിയിലെടുത്തവ വിട്ട് നൽകി

സ്‌പോൺസേർഡ് ബൈ…; മുഖ്യമന്ത്രിയുടെ മുഖാമുഖത്തിനും സ്‌പോൺസർ; വിവാദം

കൊച്ചി: നവകേരള സദസിന്റെ തുടർച്ചയായി സംഘടിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം പരിപാടിക്കുള്ള പണം പണം സ്‌പോൺസർഷിപ്പിലൂടെ കണ്ടെത്തണമെന്ന ഉത്തരവ് വിവാദമാകുന്നു. മുഖാമുഖം എങ്ങനെയായിരിക്കണം എന്ന് നിർദേശിച്ചുകൊണ്ട്...

മാസപ്പടി വിവാദം; വീണാ വിജയന്റെ എക്‌സാലോജിക്കിനെതിരായ എസ്എഫ്‌ഐഒ അന്വേഷണം ഉടൻ ആരംഭിക്കും

വീണ വിജയനും എക്‌സാലോജിക്കിനും നിർണായകം; എസ്എഫ്‌ഐഒ അന്വേഷണത്തെ എതിർത്തുള്ള ഹർജിയിൽ ഇന്ന് വിധി

ബംഗളൂരു: മുഖ്യമന്ത്രി വീണ വിജയനും എക്‌സാലോജിക്കിനും ഇന്ന് അതി നിർണായകം. കരിമണൽ കമ്പനിയായ സിഎംആർഎല്ലുമായി ബന്ധപ്പെട്ട ഇടപാടുകളിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്‌ഐഒ) നടത്തുന്ന അന്വേഷണത്തിനെതിരെ...

നിങ്ങൾ എന്ത് വേണമെങ്കിലും ചെയ്തോളു, മോദിയുടെ ഗ്രാഫ് അത് ഉയർന്നു തന്നെ നിൽക്കും; കർഷക സമരത്തിനെതിരെ ആഞ്ഞടിച്ച് ഹരിയാന മുഖ്യമന്ത്രി

നിങ്ങൾ എന്ത് വേണമെങ്കിലും ചെയ്തോളു, മോദിയുടെ ഗ്രാഫ് അത് ഉയർന്നു തന്നെ നിൽക്കും; കർഷക സമരത്തിനെതിരെ ആഞ്ഞടിച്ച് ഹരിയാന മുഖ്യമന്ത്രി

കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിൻ്റെ രാഷ്ട്രീയ പ്രസ്താവനയ്ക്കെതിരെ രംഗത്ത് വന്ന് ഹരിയാന മുഖ്യമന്ത്രി, മനോഹർ ലാൽ ഖട്ടർ. പ്രധാനമന്ത്രി മോദിയുടെ ജനപ്രീതിയുടെ ഗ്രാഫ് താഴ്ത്തണം എന്നാണ്...

വൻ കുതിപ്പുമായി ഭാരതം;കയറ്റുമതി 8.5 ശതമാനം വർദ്ധിച്ച് 70 ബില്യൺ ഡോളറായി

വൻ കുതിപ്പുമായി ഭാരതം;കയറ്റുമതി 8.5 ശതമാനം വർദ്ധിച്ച് 70 ബില്യൺ ഡോളറായി

ന്യൂഡൽഹി: നരേന്ദ്ര മോദി ഭരണത്തിൽ മറ്റൊരു പൊൻതൂവലായി ഇന്ത്യയുടെ കയറ്റുമതി വളർച്ച. ഇന്ത്യയുടെ മൊത്തത്തിലുള്ള ചരക്ക്, സേവനങ്ങൾ എന്നിവയുടെ കയറ്റുമതി, ജനുവരിയിൽ 8.49 ശതമാനം വളർച്ചയോടെ 69.72...

മകൻ ഇന്ത്യൻ ടീമിൽ എത്തിയപ്പോൾ സർഫറാസിന്റെ അച്ഛൻ കരഞ്ഞതിന്റെ രഹസ്യം; മുൻ ഐ പി ൽ താരത്തിന്റെ നന്ദികേടിന്റെ കഥ

മകൻ ഇന്ത്യൻ ടീമിൽ എത്തിയപ്പോൾ സർഫറാസിന്റെ അച്ഛൻ കരഞ്ഞതിന്റെ രഹസ്യം; മുൻ ഐ പി ൽ താരത്തിന്റെ നന്ദികേടിന്റെ കഥ

രാജ്കോട്ട്: ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെയും ആൾറൗണ്ടർ രവീന്ദ്ര ജഡേജയുടെയും വീരോചിതമായ സെഞ്ച്വറി കണ്ട മത്സരത്തിൽ ഇന്ന് പക്ഷെ മുഴുവൻ ജനങ്ങളുടെയും മനം കവർന്നത് വെറും 26...

രാമക്ഷേത്രത്തിലൂടെ മോദിയുടെ ജനപ്രീതി ഉയർന്നു, അത് തകർക്കണം; അതിനു വേണ്ടിയാണ്  കർഷക സമരം; തുറന്ന് പറഞ്ഞ്  കർഷക  നേതാവ്

രാമക്ഷേത്രത്തിലൂടെ മോദിയുടെ ജനപ്രീതി ഉയർന്നു, അത് തകർക്കണം; അതിനു വേണ്ടിയാണ് കർഷക സമരം; തുറന്ന് പറഞ്ഞ് കർഷക നേതാവ്

ന്യൂഡൽഹി: രാമക്ഷേത്രം എന്ന ഹിന്ദുക്കളുടെ നൂറ്റാണ്ടുകളായുള്ള ആവശ്യം നടപ്പിലാക്കിയതിലൂടെ മോദി സർക്കാരിനുണ്ടായ ജനപ്രീതി കുറക്കുക എന്നതാണ് കർഷക സമരത്തിന്റെ യഥാർത്ഥ ലക്‌ഷ്യം എന്ന് തുറന്ന് പറഞ്ഞ് കർഷക...

പടക്ക നിര്‍മ്മാണ ശാലയിലെ സ്‌ഫോടനം; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം

വിക്ഷിത് ഭാരത് വിക്ഷിത് രാജസ്ഥാൻ ; 17,000 കോടി രൂപയുടെ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കും; പ്രധാനമന്ത്രി നരേന്ദ്ര മോദി

ജയ്പൂർ:വിക്ഷിത് ഭാരത് വിക്ഷിത് രാജസ്ഥാൻ' പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അഭിസംബോധന ചെയ്യും . പരിപാടിയിൽ 17,000 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം...

ശരദ് പവാറിന് തിരിച്ചടി; യഥാർത്ഥ എൻ സി പി അജിത് പവറിന്റെയാണെന്ന് പ്രഖ്യാപിച്ച് മഹാരാഷ്ട്ര സ്പീക്കർ

ശരദ് പവാറിന് തിരിച്ചടി; യഥാർത്ഥ എൻ സി പി അജിത് പവറിന്റെയാണെന്ന് പ്രഖ്യാപിച്ച് മഹാരാഷ്ട്ര സ്പീക്കർ

മുംബൈ: നാഷണലിസ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാറിന് കനത്ത തിരിച്ചടി നൽകികൊണ്ട് , അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയാണ് യഥാർത്ഥ എൻസിപിയെന്ന് മഹാരാഷ്ട്ര...

പ്രാദേശിക നേതാക്കളുമായുള്ള ഭിന്നത; തൃണമൂൽ കോൺഗ്രസിൽ നിന്നും രാജി വയ്ക്കുകയാണെന്ന് എംപി മിമി ചക്രബർത്തി

പ്രാദേശിക നേതാക്കളുമായുള്ള ഭിന്നത; തൃണമൂൽ കോൺഗ്രസിൽ നിന്നും രാജി വയ്ക്കുകയാണെന്ന് എംപി മിമി ചക്രബർത്തി

കൊൽക്കൊത്ത: തൃണമൂൽ കോൺഗ്രസിൽ നിന്നും രാജി വയ്ക്കുകയാണെന്ന് അറിയിച്ച് നടിയും എംപിയുമായ മിമി ചക്രബർത്തി. ടിഎംസി നേതാവ് മമത ബാനർജിക്ക് രാജിക്കത്ത് സമർപ്പിച്ചെങ്കിലും ഇതുവരെ സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ...

പ്രഭു ശ്രീരാമന് കണ്ണെഴുതുന്നത് പ്രധാനസേവകൻ; നഗരപ്രദക്ഷണത്തിനായി ഒരുക്കും; പ്രാണപ്രതിഷ്ഠദിനത്തിൽ പ്രധാനമന്ത്രി നിർവഹിക്കേണ്ടത് വിശേഷചടങ്ങുകൾ

മോദി വീണ്ടും കേരളത്തിലേക്ക് ; കേരള പദയാത്രയുടെ സമാപന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും; ആവേശത്തിൽ ബിജെപി പ്രവർത്തകർ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം കേരളത്തിലേത്തും. ഫെബ്രുവരി 27 ന് തിരുവനന്തപുരത്താണ് പ്രധാനമന്ത്രി എത്തുന്നത്. ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രനാണ്...

അവർ തിരിച്ചെത്തിയതിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം: ഇന്ത്യയിലേക്ക് ക്ഷണിക്കുന്നു; ഖത്തർ അമീറിനെ ക്ഷണിച്ച് പ്രധാനമന്ത്രി

അവർ തിരിച്ചെത്തിയതിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം: ഇന്ത്യയിലേക്ക് ക്ഷണിക്കുന്നു; ഖത്തർ അമീറിനെ ക്ഷണിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ദോഹയിൽ അറസ്റ്റിലായ ഇന്ത്യൻ നാവികരുടെ മോചനത്തിന് സഹായമേകിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാവികർ രാജ്യത്തേക്ക് തിരിച്ചെത്തിയതിൽ...

അനധികൃത വിദേശ പണം; മഹുവ മൊയ്ത്രയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ ഡി

അനധികൃത വിദേശ പണം; മഹുവ മൊയ്ത്രയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ ഡി

ന്യൂഡൽഹി: വിദേശത്ത് നിന്നും പണം സ്വീകരിച്ചതിൽ ക്രമക്കേടുകളുണ്ടെന്ന സംശയത്തെ തുടർന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ ഡി. പാർലമെന്റിലെ...

ഇന്ത്യയിൽ ആദ്യം; മെഡിക്കൽ സേവനങ്ങൾ ഹെലികോപ്റ്ററിലൂടെ ലഭ്യമാക്കാൻ സംവിധാനമൊരുക്കി കേന്ദ്ര സർക്കാർ

ഇന്ത്യയിൽ ആദ്യം; മെഡിക്കൽ സേവനങ്ങൾ ഹെലികോപ്റ്ററിലൂടെ ലഭ്യമാക്കാൻ സംവിധാനമൊരുക്കി കേന്ദ്ര സർക്കാർ

ഡെറാഡൂൺ: ഇന്ത്യയിലെ ആദ്യ ഹെലികോപ്റ്റർ മെഡിക്കൽ സേവനങ്ങൾ ഉത്തരാഖണ്ഡിൽ തുടങ്ങാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇന്ത്യയിലെ ആദ്യത്തെ ഹെലികോപ്റ്റർ എമർജൻസി മെഡിക്കൽ സർവീസ് (HEMS) ഉത്തരാഖണ്ഡിൽ നിന്ന് ആരംഭിക്കുമെന്ന്...

വാടാ  ക്രിമിനൽസ്… കാറിനെ ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകരുടെ ഇടയിലേക്ക് ചാടിയിറങ്ങി ഗവർണർ;തിരിഞ്ഞോടിയവരുടെ പിന്നാലെ പോയി വെല്ലുവിളിച്ചു

എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം; കരിങ്കൊടി കാണിക്കേണ്ട , ആക്രമിക്കണമെന്നാണെങ്കിൽ താൻ ഇറങ്ങി വരാം; ഗവർണർ

തൃശ്ശൂർ: കരിങ്കൊടി കാണിക്കേണ്ട , ആക്രമിക്കണമെന്നാണെങ്കിൽ താൻ ഇറങ്ങി വരാമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിങ്ങൾ നേരിട്ട് എന്നെ ആക്രമിച്ചോള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ഇരിങ്ങലാക്കുടയിൽ...

സംസ്ഥാനത്ത് കടം കുമിഞ്ഞുകൂടുന്നു; കിഫ്ബി വഴിയുള്ള കടമെടുപ്പ് വൻബാധ്യത; സർക്കാരിന് തിരിച്ചടിയായി സിഎജി റിപ്പോർട്ട്

തിരുവനന്തപുരം: കിഫ്ബി വായ്പ സർക്കാരിന്റെ ബാധ്യതയല്ലെന്ന വിശദീകരണം തള്ളി സിഎജി. കിഫ്ബി വായ്പ ബജറ്റിന് പുറത്തുള്ള കടമെടുക്കലാണെന്നും ഇത് സർക്കാരിന്റെ ബാധ്യത കൂട്ടുന്നുവെന്നും സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു....

Page 2156 of 4422 1 … 2,155 2,156 2,157 … 4,422

Latest News