Brave India Desk

പീഡനത്തിന് ഇരയാക്കിയത് 50 വിദ്യാർത്ഥിനികളെ; പരാതി നൽകിയതോടെ മുങ്ങി; സ്‌കൂൾ പ്രിൻസിപ്പാളിനെ അറസ്റ്റ് ചെയ്ത് പോലീസ്

ചിട്ടിപ്പണം തിരികെ നൽകാതെ സഹകരണ സംഘം ; ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്

ഇടുക്കി : ചിട്ടിപ്പണം തിരികെ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് യുവാവിന്റെ ആത്മഹത്യാ ശ്രമം. തൊടുപുഴ ലീഗൽ മെട്രോളജി സഹകരണ സംഘത്തിൽ ആണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെട്രോളും പടക്കവുമായി...

വെളിച്ചെണ്ണയോ നെയ്യോ? ആരോഗ്യത്തിന് ഏതാണ് ഉത്തമമെന്ന കൺഫ്യൂഷനോ? ഇനി അത് വേണ്ട

വെളിച്ചെണ്ണയോ നെയ്യോ? ആരോഗ്യത്തിന് ഏതാണ് ഉത്തമമെന്ന കൺഫ്യൂഷനോ? ഇനി അത് വേണ്ട

നമ്മൾ മലയാളികളുടെ വീടുകളിൽ കണ്ടുവരുന്ന രണ്ട് സാധാനങ്ങളാണ് വെളിച്ചെണ്ണയും നെയ്യും. കടുകെണ്ണയും സൂര്യകാന്തി എണ്ണയുമെല്ലാം പലരും ഉപയോഗിക്കുന്നുണ്ടെങ്കിലും വെളിച്ചെണ്ണയോടും നെയ്യിനോടും നമുക്ക് എന്തെന്നില്ലാത്തെ സ്‌നേഹമാണ്. എങ്കിൽ ഇവയിലേതായിരിക്കും...

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർത്ഥി

ഉന്നതവിദ്യാഭ്യാസ മേഖലയിലെ സിപിഎമ്മിന്റെ നയം മാറ്റം ഓന്തിനെ പോലും നാണിപ്പിക്കുന്നത് ; നിയമസഭയിൽ കന്നി പ്രസംഗവുമായി ചാണ്ടി ഉമ്മൻ

തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസ മേഖലയിലെ സിപിഎമ്മിന്റെ നയം മാറ്റം ഓന്തിനെ പോലും നാണിപ്പിക്കുന്നതാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. നിയമസഭയിൽ തന്റെ കന്നി പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ....

രാമക്ഷേത്രത്തിനായി നിർഭയം പോരാടി; രക്തം ചിന്തി; 1500 ഓളം കർസേവകർക്കും കുടുംബങ്ങൾക്കും ആദരം

രാമക്ഷേത്രത്തിനായി നിർഭയം പോരാടി; രക്തം ചിന്തി; 1500 ഓളം കർസേവകർക്കും കുടുംബങ്ങൾക്കും ആദരം

ഹൈദരാബാദ്: രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന കർസേവകർക്കും കുടുംബങ്ങൾക്കും ആദരം. വിവിധ ഹിന്ദു സംഘടനകളുടെ ആഭിമുഖ്യത്തിൽ അഹമ്മദാബാദിലാണ് പരിപാടി സംഘടിപ്പിച്ചത്. കർസേവകരുടെയും രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ഭാഗമായി ജീവൻ ബലിനൽകേണ്ടിവന്ന...

നെഞ്ചുവേദന; പ്രശസ്ത നടന്‍ മിഥുന്‍ ചക്രവര്‍ത്തി ആശുപത്രിയില്‍; ആരോഗ്യനില തൃപ്തികരം

പ്രധാനമന്ത്രി ശകാരിച്ചു; ഭക്ഷണം കഴിച്ചിരുന്നത് രാക്ഷസനെ പോലെ ; അതിനുള്ള ശിക്ഷ കിട്ടി; മിഥുൻ ചക്രവർത്തി

ചെന്നൈ: നടനും ബിജെപി നേതാവുമായ മിഥുൻ ചക്രവർത്തി ആശുപത്രി വിട്ടു. സ്‌ട്രോക്ക് വന്നതിനെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്നലെയാണ് ആശുപത്രി വിട്ട് വീട്ടിൽ തിരിച്ചെത്തിയത്. ആരോഗ്യവാനാണെന്നും ഭക്ഷണകാര്യത്തിൽ നിയന്ത്രണം...

അധികാരത്തിൽ ഇരുന്നത് തട്ടിപ്പുകാരിയുടെ സ്‌പോൺസർഷിപ്പിലാണോ?പിണറായി വിജയന് ഇരട്ടചങ്കല്ല, ഇരട്ട മുഖമാണ് ഉള്ളത്; മാപ്പ് പറയണമെന്ന് ഷാഫി പറമ്പിൽ

കേരളത്തിൽ മുഖ്യമന്ത്രിക്കൊഴികെ ബാക്കിയുള്ളതിനെല്ലാം കനത്ത വില; പരിഹാസവുമായി ഷാഫി പറമ്പിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രിക്കൊഴികെ ബാക്കിയുള്ളതിനെല്ലാം കനത്ത വിലയാണെന്ന് ഷാഫി പറമ്പിൽ എംഎൽഎ. സ്പ്ലൈകോയിൽ അവശ്യസാധനങ്ങൾ ലഭ്യമാകാത്തത് സംബന്ധിച്ച അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.മാവേലി...

ലാവലിനിൽ ക്ലീൻചിറ്റ് നൽകിയ ഐടി ഉദ്യോഗസ്ഥൻ പിന്നീട് മുഖ്യമന്ത്രിയുടെ സ്റ്റാഫ്; ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയെന്ന് ഷോൺ ജോർജ്

എറണാകുളം: ലാവലിനിൽ കേസിൽ മുഖ്യമന്ത്രിക്ക് ക്ലീൻചിറ്റ് നൽകിയ ഐടി ഉദ്യോഗസ്ഥൻ പിന്നീട് മുഖ്യമന്ത്രിയുടെ സ്റ്റാഫ് ആയി മാറിയെന്ന് ഷോൺ ജോർജ്. മുഖമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ഉള്ള സ്‌പെഷ്യൽ...

അശോക് ചവാൻ ബിജെപിയിൽ; ഇരു കയ്യും നീട്ടി സ്വീകരിച്ച് ദേവേന്ദ്ര ഫട്‌നാവിസ്

അശോക് ചവാൻ ബിജെപിയിൽ; ഇരു കയ്യും നീട്ടി സ്വീകരിച്ച് ദേവേന്ദ്ര ഫട്‌നാവിസ്

മുംബൈ: ബിജെപി അംഗത്വം സ്വീകരിച്ച് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന അശോക് ചവാൻ. ഉച്ചയ്ക്ക് മുംബൈയിലെ ബിജെപി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ ആയിരുന്നു അദ്ദേഹം അംഗത്വം സ്വീകരിച്ചത്....

യുപിയെ വിറപ്പിച്ച ലേഡി സിങ്കത്തിനും അക്കിടി പറ്റി; ഡിസിപിയെ വിവാഹത്തട്ടിപ്പിനിരയാക്കിയത് ഐആർഎസ് ഉദ്യോഗസ്ഥനെന്ന വ്യാജേന

യുപിയെ വിറപ്പിച്ച ലേഡി സിങ്കത്തിനും അക്കിടി പറ്റി; ഡിസിപിയെ വിവാഹത്തട്ടിപ്പിനിരയാക്കിയത് ഐആർഎസ് ഉദ്യോഗസ്ഥനെന്ന വ്യാജേന

ലക്‌നൗ: ഉത്തർപ്രദശിൽ ഐപിഎസ് ഉദ്യോഗസ്ഥയെ വിവാഹ തട്ടിപ്പിനിരയാക്കിയ യുവാവ് അറസ്റ്റിൽ. ഐആർഎസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ഐപിഎസ് ഉദ്യോഗസ്ഥയെ വിവാഹം ചെയ്ത രോഹിത് രാജ് ആണ് പിടിയിലായത്. ഷാംലി...

അനധികൃത മദ്രസ പൊളിച്ച് നീക്കിയതിന്റെ പേരിൽ സംഘർഷം; അറസ്റ്റിലായത് 30 പേർ; അതീവ ജാഗ്രതയിൽ ഹൽദ്വാനി

അനധികൃത മദ്രസ പൊളിച്ച് നീക്കിയതിന്റെ പേരിൽ സംഘർഷം; അറസ്റ്റിലായത് 30 പേർ; അതീവ ജാഗ്രതയിൽ ഹൽദ്വാനി

ഡെറാഡൂൺ: അനധികൃത മദ്രസ പൊളിച്ച് നീക്കിയതിന്റെ പേരിൽ ഹൽദ്വാനിയിലുണ്ടായ അക്രമ സംഭവങ്ങളിൽ കർശന നടപടി സ്വീകരിച്ച് പോലീസ്. ഇതുവരെ 30 പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റ്...

സ്വവർഗ വിവാഹത്തിൽ സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രം; പത്ത് ദിവസത്തിനകം മറുപടി നൽകണമെന്ന് നിർദ്ദേശം

കേന്ദ്രവും കേരളവും തമ്മിൽ ആദ്യം ചർച്ച നടത്തൂ; സൗഹാർദ്ദപരമായ സമീപനം ഉണ്ടായിക്കൂടേ?; കടമെടുപ്പ് പരിധി വിഷയത്തിൽ നിർദേശവുമായി സുപ്രീംകോടതി

ന്യൂഡൽഹി: കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാർ നൽകിയ ഹർജിയിൽ നിർദേശവുമായി സുപ്രീം കോടതി. കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്രവും കേരളവും തമ്മിൽ ചർച്ച നടത്തണമെന്ന് സുപ്രീം കോടതി...

വായ്പയെടുത്ത് സ്വപ്നഭവനം; ഗൃഹപ്രവേശനത്തിന് പിറ്റേന്ന് സ്‌ഫോടനത്തിൽ വീട് തകർന്നു; ഞെട്ടലിൽ  ശ്രീനാഥും കുടുംബവും

വായ്പയെടുത്ത് സ്വപ്നഭവനം; ഗൃഹപ്രവേശനത്തിന് പിറ്റേന്ന് സ്‌ഫോടനത്തിൽ വീട് തകർന്നു; ഞെട്ടലിൽ ശ്രീനാഥും കുടുംബവും

എറണാകുളം: തൃപ്പൂണിത്തറ പുതിയകാവിൽ പടക്ക സംഭരണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തിൽ വീടിന് നാശനഷ്ട്ടമുണ്ടായതിന്റെ വേദനയിലാണ് ശ്രീനാഥും കുടുംബവും. ഗൃഹപ്രവേശനത്തിന്റെ പിറ്റേന്നുതന്നെയാണ വീട് തകർന്നത്. ഞായറാഴ്ചയായിരുന്നു ആഘോഷപരമായി ഗൃഹപ്രവേശനം നടത്തിയത്....

18 മത്സ്യത്തൊഴിലാളികളെ വിട്ടയച്ച് ശ്രീലങ്കൻ നാവികസേന ; ചെന്നൈയിൽ തിരിച്ചെത്തി

18 മത്സ്യത്തൊഴിലാളികളെ വിട്ടയച്ച് ശ്രീലങ്കൻ നാവികസേന ; ചെന്നൈയിൽ തിരിച്ചെത്തി

ചെന്നൈ: രാമശ്വേരത്ത് നിന്ന് പിടികൂടിയ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന മോചിപ്പിച്ചു. 18 പേരാണ് ചെന്നൈയിൽ തിരിച്ചെത്തിയത്. സമുദ്രാർത്തി ലംഘിച്ചെന്നാരോപിച്ചാണ് മത്സ്യത്തൊഴിലാളികളെ പിടികൂടിയത്. കൊളംബോയിൽ നിന്ന് വിമാനമാർഗം എത്തിയ...

കോഴിക്കോട് ലോഡ്ജിൽ കെഎസ്ആർടിസി ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ

കോഴിക്കോട് ലോഡ്ജിൽ കെഎസ്ആർടിസി ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ

കോഴിക്കോട്: സ്വകാര്യ ലോഡ്ജിൽ കെ.എസ്.ആർ.ടി.സി. ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കായണ്ണ നരയംകുളം സ്വദേശി അനീഷി (38) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കെഎസ്ആർടിസി ബസിലെ...

ഓസ്‌കർ നോമിനികളുടെ വിരുന്നിൽ താരമായി ശ്വാനതാരം മെസി

ഓസ്‌കർ നോമിനികളുടെ വിരുന്നിൽ താരമായി ശ്വാനതാരം മെസി

ലോസ് എയ്ഞ്ചൽസ്: ഓസ്‌കർ അവാർഡ് നോമിനേറ്റ് ചെയ്തവരുടെ വിരുന്നിൽ താരമായി 'അനാട്ടമി ഓഫ് എ ഫാൾ' സിനിമയിലെ ശ്വാനതാരം മെസി. ഈ വർഷത്തെ ഒാസ്‌കർ നോമിനേഷനിൽ വന്ന...

കേരളത്തിന്റേത് സൂര്യോദയ സമ്പദ്ഘടന; അടുത്ത കേരളീയം പരിപാടിക്ക് പത്തുകോടി; കേന്ദ്രത്തെ പഴിചാരി ബജറ്റ് അവതരണം

സംസ്ഥാനം കടക്കെണിയിൽ ആണെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ല; പുതിയ വാദവുമായി മന്ത്രി കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനം കടക്കെണിയിൽ ആണെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. എല്ലാ നിയമങ്ങളും അനുസരിച്ചാണ് സംസ്ഥാനം കടമെടുക്കുന്നത്. 2015-16 മുതൽ എസ് ഡി പി...

ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ കേട്ടാൽ അറയ്ക്കുന്ന പച്ചത്തെറി വിളിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ കേട്ടാൽ അറയ്ക്കുന്ന പച്ചത്തെറി വിളിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

വാഷിംഗ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ കേട്ടാൽ അറയ്ക്കുന്ന പച്ചത്തെറി വിളിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സ്വകാര്യ സംഭാഷണത്തിനിടെയാണ് സംഭവം.അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഗാസയിൽ...

ഒരു കൈ കൊണ്ട് പലസ്തീന് ഉണക്ക കുബൂസും മറു കൈ കൊണ്ട് ഇസ്രായേലിന് ബരാക്ക് മിസൈലും; അതാണ് മുസ്ലീം ലീഗിന്റെ നിലപാട്; സന്ദീപ് ജി വാര്യർ

ദേ ഇവരെപ്പോലെ ഞങ്ങളെ സുഖിപ്പിച്ചാൽ ഇങ്ങനെ ചില സൗകര്യങ്ങളുണ്ടെന്ന സന്ദേശമാണ് കെഎംസിസി നൽകിയത്; സന്ദീപ് വാര്യർ

തിരുവനന്തപുരം: കേരളത്തിലെ ചില മാദ്ധ്യമ അവതാരകർ മുസ്ലിം ലീഗ് സംഘടനയായ കെഎംസിസിയുടെ ചിലവിൽ ദുബായ് ടൂർ നടത്തി വന്നിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാര്യർ....

പ്രാണപ്രതിഷ്ഠ; ഏവരും വീടുകളിൽ ഭദ്രദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി;രാമക്ഷേത്രത്തിലേക്ക് വരാൻ അൽപ്പം കൂടി കാക്കണമെന്നും നരേന്ദ്ര മോദി

നമ്മുടെ പ്രവാസി സമൂഹത്തെകുറിച്ച് അഭിമാനം തോന്നുന്നു; ലോകവുമായുള്ള ഇന്ത്യയുടെ ബന്ധം ആഴത്തിലാക്കാനുള്ള പ്രവാസികളുടെ ശ്രമങ്ങൾ മഹത്തരമെന്ന്‌ പ്രധാനമന്ത്രി

അബുദാബി: പ്രവാസികളായ ഇന്ത്യൻ പൗരന്മാരെക്കുറിച്ചോർക്കുമ്പോൾ അഭിമാനം തോന്നുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകവുമായുള്ള ഇന്ത്യയുടെ ബന്ധം ആഴത്തിലാക്കാനുള്ള നമ്മുടെ പ്രവാസികളുടെ ശ്രമങ്ങൾ മഹത്തരമാണ്. യുഎഇയിലെ ഇന്ത്യൻ പ്രവാസികളിൽ...

ബാങ്ക് ലേലത്തിൽ വച്ച വസ്തുവാങ്ങി, ഒരുവർഷം കഴിഞ്ഞിട്ടും കൈമാറ്റം ചെയ്യാതെ പിടിച്ചുവച്ച് ബാങ്ക്; വിചിത്രവാദവും; ലക്ഷങ്ങൾ കടക്കെണിയിൽ വയോധിക

ബാങ്ക് ലേലത്തിൽ വച്ച വസ്തുവാങ്ങി, ഒരുവർഷം കഴിഞ്ഞിട്ടും കൈമാറ്റം ചെയ്യാതെ പിടിച്ചുവച്ച് ബാങ്ക്; വിചിത്രവാദവും; ലക്ഷങ്ങൾ കടക്കെണിയിൽ വയോധിക

തിരുവല്ല; ബാങ്ക് ലേലത്തിൽ വെച്ച വസ്തു, വിലയ്ക്ക് വാങ്ങി ഒരു വർഷമായിട്ടും കൈമാറ്റം ചെയ്ത് നൽകുന്നില്ലെന്ന് പരാതി. തിരുവല്ല ഈസ്റ്റ് കോപ്പറേറ്റീവ് ബാങ്കിനെതിരെയാണ് പരാതി. പതിനൊന്നര ലക്ഷം...

Page 2163 of 4422 1 … 2,162 2,163 2,164 … 4,422

Latest News