മസാല ബോണ്ട്: തോമസ് ഐസക്ക് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇഡി; എതിർ സത്യവാങ്മൂലം സമർപ്പിച്ചു
എറണാകുളം: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ മന്ത്രി ഡോ. ടി.എം തോമസ് ഐസക്ക് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക്ക്...



























