Brave India Desk

ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി

നവകേരള യാത്രയും ഡൽഹി സമരവും വിശ്വാസം വർദ്ധിപ്പിച്ചു ; തിരഞ്ഞെടുപ്പിൽ ജനങ്ങൾ എൽഡിഎഫിന് തന്നെ വോട്ട് ചെയ്യുമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം : വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ എൽഡിഎഫിനൊപ്പം ഉറച്ചുനിൽക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നവകേരള യാത്രയിലും ഡൽഹി സമരത്തിലും കണ്ട വിശ്വാസം...

ഫ്രാൻസിനു പുറകെ മൗറീഷ്യസിലും ശ്രീലങ്കയിലും യുപിഐ സേവനവും റുപേ കാർഡും ; ചരിത്രപരമായ നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ; തിങ്കളാഴ്ച ഉദ്ഘാടനം

ഫ്രാൻസിനു പുറകെ മൗറീഷ്യസിലും ശ്രീലങ്കയിലും യുപിഐ സേവനവും റുപേ കാർഡും ; ചരിത്രപരമായ നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ; തിങ്കളാഴ്ച ഉദ്ഘാടനം

ന്യൂഡൽഹി : ഫ്രാൻസ് - ഇന്ത്യ ഉഭയകക്ഷി സഹകരണത്തിന്റെ ഭാഗമായി ഫ്രാൻസിൽ ഇന്ത്യ അവതരിപ്പിച്ച യുണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യുപിഐ) സേവനങ്ങൾ വൻ വിജയമായതിനെ തുടർന്ന് കൂടുതൽ...

പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം; ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് 19 പ്രതിപക്ഷ പാർട്ടികൾ

രാജ്യസഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

ന്യൂഡൽഹി : രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തിറക്കി. ബീഹാർ, ഛത്തീസ്ഗഡ്, ഹരിയാന, കർണാടക, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ബിജെപിക്ക് രാജ്യസഭാ...

സഭാ തർക്കം ; സെമിത്തേരി പൂട്ടിയിട്ട് ഓർത്തഡോക്സ് വിഭാഗം ; പ്രതിഷേധവുമായി യാക്കോബായ വിഭാഗം

സഭാ തർക്കം ; സെമിത്തേരി പൂട്ടിയിട്ട് ഓർത്തഡോക്സ് വിഭാഗം ; പ്രതിഷേധവുമായി യാക്കോബായ വിഭാഗം

പാലക്കാട്‌ : ഇരുസഭകൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഒരു വിഭാഗം സിമിത്തേരി പൂട്ടിയിട്ടത് സംഘർഷത്തിന് കാരണമായി. പാലക്കാട് ചാലിശ്ശേരിയിൽ ആണ് സംഭവം. ഞായറാഴ്ച വിശ്വാസികൾ പ്രാർത്ഥനയ്ക്കുശേഷം സെമിത്തേരിയിൽ...

ഡൽഹിയിലെ 7 ലോക്സഭാ സീറ്റുകളും നേടും ; ബിജെപി ഭയപ്പെടുന്ന ഒരേയൊരു പാർട്ടി ആം ആദ്മി ആണെന്ന് അരവിന്ദ് കെജ്രിവാൾ

ചണ്ഡീഗഡ് : ഇന്ത്യയിൽ ബിജെപിക്ക് ഭയമുള്ള ഒരേയൊരു പാർട്ടിയേ ഉള്ളൂവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അത് ആം ആദ്മി പാർട്ടിയാണ് എന്നും കെജ്രിവാൾ വ്യക്തമാക്കി. ലോക്സഭാ...

കോൺഗ്രസിന്റെ ശക്തി കൊള്ളയടിക്കുന്നതിലും ജനങ്ങളെ വിഭജിക്കുന്നതിലും മാത്രം ; പാപങ്ങളുടെ ചെളിക്കുണ്ടിൽ കുടുങ്ങിക്കിടക്കുകയാണ് കോൺഗ്രസെന്ന് മോദി

കോൺഗ്രസിന്റെ ശക്തി കൊള്ളയടിക്കുന്നതിലും ജനങ്ങളെ വിഭജിക്കുന്നതിലും മാത്രം ; പാപങ്ങളുടെ ചെളിക്കുണ്ടിൽ കുടുങ്ങിക്കിടക്കുകയാണ് കോൺഗ്രസെന്ന് മോദി

ഭോപ്പാൽ : ചെയ്തുപോയ പാപങ്ങളുടെ ചെളിക്കുണ്ടിൽ കുടുങ്ങിക്കിടക്കുകയാണ് ഇപ്പോൾ കോൺഗ്രസെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മധ്യപ്രദേശിലെ ഝബുവയിൽ നടന്ന ഗോത്രമഹാകുംഭ സമ്മേളനത്തിൽ സംസാരിക്കുമ്പോൾ ആയിരുന്നു പ്രധാനമന്ത്രി കോൺഗ്രസിന്റെ മുൻകാല...

റോൾമോഡലും ഇൻസ്പിരേഷനും അച്ഛൻ; ജീവിതത്തിൽ നാല് ഉപദേശമേ തന്നിട്ടുള്ളൂ; അത് എന്നും ഫോളോ ചെയ്യുന്നു;കീർത്തി സുരേഷ്

റോൾമോഡലും ഇൻസ്പിരേഷനും അച്ഛൻ; ജീവിതത്തിൽ നാല് ഉപദേശമേ തന്നിട്ടുള്ളൂ; അത് എന്നും ഫോളോ ചെയ്യുന്നു;കീർത്തി സുരേഷ്

ജീവിതത്തിലെ റോൾമോഡലും ഇൻസ്പിരേഷനും എല്ലാം അച്ഛനാണ് എന്ന് തുറന്നു പറഞ്ഞ് കീർത്തി സുരേഷ്. അച്ഛൻ ജീവിതത്തിൽ തന്ന നാല് ഉപദേശവും എടുത്തു പറഞ്ഞ് വൈറാലായിരിക്കുകയാണ് അച്ഛനും മകളും....

ഗോത്രവർഗ യുവാക്കളെയും കുട്ടികളെയും ഗൗനിച്ചില്ല കോൺഗ്രസ് ; വനവാസി സമൂഹമെന്നത് വോട്ട് ബാങ്കല്ല;അവർ നമ്മുടെ രാജ്യത്തിന്റെ അഭിമാനം; പ്രധാനമന്ത്രി

ഗോത്രവർഗ യുവാക്കളെയും കുട്ടികളെയും ഗൗനിച്ചില്ല കോൺഗ്രസ് ; വനവാസി സമൂഹമെന്നത് വോട്ട് ബാങ്കല്ല;അവർ നമ്മുടെ രാജ്യത്തിന്റെ അഭിമാനം; പ്രധാനമന്ത്രി

ഇൻഡോർ:കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് ഗോത്രവർഗക്കാർക്കും പാവപ്പെട്ടവർക്കും എതിരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വർഷങ്ങളായി അധികാരത്തിൽ ഇരുന്നിട്ടും ഗോത്രവർഗ യുവാക്കളെയും കുട്ടികളെയും കുറിച്ച് കോൺഗ്രസ് ഗൗനിച്ചിട്ടില്ലെന്നും അദ്ദേഹം...

ബ്രിട്ടീഷുകാരുടെ ഔദാര്യം പറ്റി സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത കമ്മ്യൂണിസ്റ്റ് വഞ്ചനയുടെ ചരിത്രം ; രേഖകൾ സഹിതം പുറത്തുവിട്ട് സന്ദീപ് വാര്യർ

ബ്രിട്ടീഷുകാരുടെ ഔദാര്യം പറ്റി സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത കമ്മ്യൂണിസ്റ്റ് വഞ്ചനയുടെ ചരിത്രം ; രേഖകൾ സഹിതം പുറത്തുവിട്ട് സന്ദീപ് വാര്യർ

എത്രയൊക്കെ മറച്ചു പിടിച്ചാലും സത്യം ഒരുനാൾ മറനീക്കി പുറത്തു വരുമെന്ന വാക്കുകൾ വെറുതെയുള്ളതല്ല. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത കമ്മ്യൂണിസ്റ്റ് വഞ്ചനയുടെ ചരിത്രവും അതുപോലെയാണ്. സർക്കാർ സംവിധാനങ്ങളും അണികളും ചേർന്ന്...

ജനങ്ങൾക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ല; വയനാട്ടിൽ ചൊവ്വാഴ്ച ഹർത്താൽ

ജനങ്ങൾക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ല; വയനാട്ടിൽ ചൊവ്വാഴ്ച ഹർത്താൽ

വയനാട് :ഫെബ്രുവരി 13 ന് വയനാട് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ച് കാർഷിക സംഘടന. വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്...

വന്യമൃഗ ശല്യത്തിനും അക്രമത്തിനുമെതിരെ അടിയന്തര നടപടികൾ സ്വീകരിക്കണം; കേരളത്തിന് കത്തയച്ച് കേന്ദ്രം

ആളെക്കൊല്ലി ആനയെ കണ്ടെത്താനാകാതെ ദൗത്യസംഘം: പ്രതിഷേധം ശക്തം; വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർ

വയനാട്: മാനന്തവാടി പടലമടയിൽ അജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയെ പിടികൂടാനാകാതെ വനംവകുപ്പ്. പ്രദേശത്ത് നിന്നും ഉൾവനത്തിലേക്ക് ആന നീങ്ങിയതോടെ വനംവകുപ്പിന്റെ ദൗത്യം പ്രതിസന്ധിയിലായിരിക്കുകയാണ്. മാനന്തവാടി മണ്ണുണ്ടിയിൽ പ്രതിഷേധം...

വന്യമൃഗ ശല്യത്തിനും അക്രമത്തിനുമെതിരെ അടിയന്തര നടപടികൾ സ്വീകരിക്കണം; കേരളത്തിന് കത്തയച്ച് കേന്ദ്രം

വന്യമൃഗ ശല്യത്തിനും അക്രമത്തിനുമെതിരെ അടിയന്തര നടപടികൾ സ്വീകരിക്കണം; കേരളത്തിന് കത്തയച്ച് കേന്ദ്രം

ന്യൂഡൽഹി: കേരളത്തിൽ നേരിടുന്ന വന്യമൃഗ ശല്യത്തിനും ആക്രമണങ്ങൾക്കും എതിരെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാനത്തോട് ആവശ്യപ്പെട്ട് കേന്ദ്രം. സംസ്ഥാനത്തെ വന്യമൃഗശല്യം കാരണം ജനജീവിതം ദുസ്സഹമാണെന്ന് ചൂണ്ടിക്കാട്ടി രാജ്യസഭാംഗം...

വനം എന്താണെന്നറിയാത്ത വനംമന്ത്രിയും സാമ്പത്തികശാസ്ത്രം എന്താണെന്നറിയാത്ത ധനമന്ത്രിയുമാണ് കേരളത്തിലുള്ളതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

ന്യൂഡൽഹി : വനംമന്ത്രി എ കെ ശശീന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. വയനാട്ടിൽ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബം ആവശ്യപ്പെട്ടത് പോലെ ജനങ്ങളുടെ...

മാദ്ധ്യമപ്രവർത്തക സാഗരിക ഘോഷ് രാജ്യസഭയിലേക്ക് ; ബംഗാളിൽ നിന്നും തൃണമൂൽ കോൺഗ്രസ് ടിക്കറ്റിൽ രാജ്യസഭയിൽ എത്തും

മാദ്ധ്യമപ്രവർത്തക സാഗരിക ഘോഷ് രാജ്യസഭയിലേക്ക് ; ബംഗാളിൽ നിന്നും തൃണമൂൽ കോൺഗ്രസ് ടിക്കറ്റിൽ രാജ്യസഭയിൽ എത്തും

കൊൽക്കത്ത : മാദ്ധ്യമപ്രവർത്തക സാഗരിക ഘോഷ് രാജ്യസഭ സ്ഥാനാർത്ഥിയാകുന്നു. തൃണമൂൽ കോൺഗ്രസ് ടിക്കറ്റിലാണ് സാഗരിക ഘോഷ് രാജ്യസഭയിലേക്ക് എത്തുന്നത്. കേന്ദ്രസർക്കാരിനെതിരെ നിരന്തരമായി വിമർശനങ്ങൾ ഉന്നയിക്കുന്നതിൽ ശ്രദ്ധേയയായ സാഗരിക...

അഭിനയകലയുടെ ഗന്ധർവനും ഗാന ഗന്ധർവനും ഒരു ഫ്രെയിമിൽ; യേശുദാസിനെ അമേരിക്കയിലെ വീട്ടിലെത്തി സന്ദർശിച്ച ചിത്രങ്ങൾ പങ്കുവച്ച് മോഹൻലാൽ

അഭിനയകലയുടെ ഗന്ധർവനും ഗാന ഗന്ധർവനും ഒരു ഫ്രെയിമിൽ; യേശുദാസിനെ അമേരിക്കയിലെ വീട്ടിലെത്തി സന്ദർശിച്ച ചിത്രങ്ങൾ പങ്കുവച്ച് മോഹൻലാൽ

മലയാളികൾ എന്നും നെഞ്ചോടുചേർത്ത പ്രതിഭകളാണ് യേശുദാസും മോഹൻലാലും. ഇരുവരെയും മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല . ഇരുവരും ചേർന്നുള്ള ഒരു ചിത്രമാണ് വൈറലാകുന്നത്. മോഹൻലാലാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്....

അമൃത്സറിലെ ഇന്ത്യ- പാക് ബോർഡറിൽ ചൈന നിർമ്മിത ഡ്രോൺ കണ്ടെത്തി

അമൃത്സറിലെ ഇന്ത്യ- പാക് ബോർഡറിൽ ചൈന നിർമ്മിത ഡ്രോൺ കണ്ടെത്തി

അമൃത്സർ: ഇന്ത്യ- പാക് ബോർഡറിൽ ബിഎസ്എഫ് സംഘം ചെന നിർമ്മിത ഡ്രോൺ കണ്ടെത്തി. അമൃത്സറിലെ ചാൻ കലൻ ഗ്രാമത്തിലെ നെൽവയലിൽ നിന്നാണ് ഭാഗികമായി നശിച്ച നിലയിലുള്ള ഡ്രോൺ...

ഡോ. വന്ദന ദാസിന്റെ കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

ഡോ വന്ദന കൊലക്കേസ്: കുരുക്ക് മുറുകി; പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: ഡോ. വന്ദന കൊലക്കേസ് പ്രതി സന്ദീപിന്റെ കുരുക്ക് ഇനിയും മുറുകും. പ്രതി സന്ദീപിന് മാനസികാരോഗ്യ തകരാറില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്. സന്ദീപിനെ രണ്ട് തവണകളായി പരിശോധിച്ച വിദഗ്ധ...

ത്യാഗത്തിന് പ്രതീകമാകാൻ യേശുക്രിസ്തുവിന് ശേഷം ആരെന്ന ചോദ്യത്തിന് ഉത്തരം; ‘ഏറ്റുപറച്ചിലി’നെ പരിഹസിച്ച് ശ്രീകുമാരൻ തമ്പി; കേരളഗാനപോര് വീണ്ടും മുറുകുന്നു

ത്യാഗത്തിന് പ്രതീകമാകാൻ യേശുക്രിസ്തുവിന് ശേഷം ആരെന്ന ചോദ്യത്തിന് ഉത്തരം; ‘ഏറ്റുപറച്ചിലി’നെ പരിഹസിച്ച് ശ്രീകുമാരൻ തമ്പി; കേരളഗാനപോര് വീണ്ടും മുറുകുന്നു

തൃശൂർ: ഒരു ഇടവേളയ്ക്ക് ശേഷം കേരളഗാന വിവാദം വീണ്ടും മുറുകുന്നു. മറ്റുള്ളവർ ചെയ്ത പ്രവൃത്തികളുടെ കുറ്റം ഏറ്റെടുക്കുന്നു എന്ന സച്ചിദാനന്ദന്റെ പോസ്റ്റിനെ പരിഹസിച്ച് ശ്രീകുമാരൻ തമ്പി രംഗത്തെത്തി....

കുർബാനക്കിടയിൽ വെച്ച് കുഴഞ്ഞുവീണു ; 16 വയസ്സുകാരൻ മരണപ്പെട്ടു

കുർബാനക്കിടയിൽ വെച്ച് കുഴഞ്ഞുവീണു ; 16 വയസ്സുകാരൻ മരണപ്പെട്ടു

കോട്ടയം : ഞായറാഴ്ച കുർബാനക്കിടയിൽ 16 വയസ്സുകാരൻ കുഴഞ്ഞു വീണ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് ദേവാലയത്തിൽ വച്ചാണ് ദാരുണ സംഭവം ഉണ്ടായത്. ഞായറാഴ്ച രാവിലെ...

രാംലല്ലയെ തൊഴുത് വണങ്ങി യോഗിയും നിയമസഭാംഗങ്ങളും; പുഷ്പവൃഷ്ടിയോടെ സ്വീകരിച്ച് അയോദ്ധ്യയിലെ ജനങ്ങൾ

രാംലല്ലയെ തൊഴുത് വണങ്ങി യോഗിയും നിയമസഭാംഗങ്ങളും; പുഷ്പവൃഷ്ടിയോടെ സ്വീകരിച്ച് അയോദ്ധ്യയിലെ ജനങ്ങൾ

ലക്‌നൗ: യുപി എംഎൽമാർക്കൊപ്പം മുഖ്യമന്ത്രി യോഗി ആദിത്യനാഥും അയോദ്ധ്യശ്രീരാമ ക്ഷേത്രത്തിൽ ദർശനം നടത്തി. ലക്നൗവിൽ നിന്നും ബസുകളിലായാണ് മന്ത്രിമാരും സാമാജികരും അയോദ്ധ്യയിലെത്തിയത്. രാമജന്മഭൂമി സന്ദർശിക്കാനെത്തിയ എംഎൽമാരെയും മുഖ്യമന്ത്രിയെയും...

Page 2168 of 4422 1 … 2,167 2,168 2,169 … 4,422

Latest News