Brave India Desk

കൂട്ടിയിടി ഒഴിവാക്കും കവച്; ഇത് തീവണ്ടിയുടെ കവചം

തത്കാൽ ടിക്കറ്റ് ഇനി മിനിറ്റുകൾക്കകം കയ്യിലിരിക്കും; സെർവർ കപ്പാസിറ്റി അഞ്ചിരട്ടിയാക്കി റെയിൽവേ, ക്രിസ്മസ്-ഓണം തിരക്കിനെ നേരിടാൻ വൻ മാറ്റം

  ഐആർസിടിസി (IRCTC) ആപ്പിലൂടെയോ വെബ്‌സൈറ്റിലൂടെയോ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ശ്രമിച്ച് നിരാശരായവർക്ക് ആശ്വാസമായി ഇന്ത്യൻ റെയിൽവേയുടെ പുത്തൻ പരിഷ്‌കാരം. ടിക്കറ്റ് ബുക്കിങ് സമയത്ത് സെർവർ...

ആ പത്താം നമ്പർ ജേഴ്‌സിയിൽ വീണ്ടും ‘ക്രിക്കറ്റ് ദൈവം’; സോഷ്യൽ മീഡിയയെ കണ്ണീരണിയിച്ച് സച്ചിന്റെ പുതിയ ചിത്രങ്ങൾ; പഴയ ഓർമകളിൽ ആരാധകർ

ആ പത്താം നമ്പർ ജേഴ്‌സിയിൽ വീണ്ടും ‘ക്രിക്കറ്റ് ദൈവം’; സോഷ്യൽ മീഡിയയെ കണ്ണീരണിയിച്ച് സച്ചിന്റെ പുതിയ ചിത്രങ്ങൾ; പഴയ ഓർമകളിൽ ആരാധകർ

ക്രിക്കറ്റ് ദൈവത്തെ ഒരിക്കൽക്കൂടി ഭാരതത്തിന്റെ ഐക്കോണിക് ജേഴ്‌സിയിൽ കണ്ട ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ...

‘മാഡം ഉറങ്ങുകയാണ്, ശല്യപ്പെടുത്തരുത്’; 114 യാത്രക്കാരുടെ ജീവൻ അപകടത്തിലായപ്പോഴും പാക് മുൻ പ്രധാനമന്ത്രിയുടെ ഓഫീസ് കാട്ടിയ ധിക്കാരം

‘മാഡം ഉറങ്ങുകയാണ്, ശല്യപ്പെടുത്തരുത്’; 114 യാത്രക്കാരുടെ ജീവൻ അപകടത്തിലായപ്പോഴും പാക് മുൻ പ്രധാനമന്ത്രിയുടെ ഓഫീസ് കാട്ടിയ ധിക്കാരം

'പാകിസ്താൻ പരാജയപ്പെട്ട ഒരു രാജ്യമാണ്, അവിടുത്തെ രാഷ്ട്രീയക്കാർ വെറും സമയനഷ്ടം മാത്രമാണ്.' മുതിർന്ന സിംഗപ്പൂർ നയതന്ത്രജ്ഞനും സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ മിഡിൽ ഈസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ ബിഹലാരി...

ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഒറ്റയ്ക്കല്ല; പോരാടാൻ ഉറച്ചാൽ ലോകം കൂടെയുണ്ടാകും: ഡോ. മോഹൻ ഭാഗവത്

വിഭജനകാലത്ത് ഭാരതത്തിലേക്ക് വന്നവർ അഭയാർത്ഥികളല്ല, മാതൃഭൂമിക്കും ധർമ്മത്തിനും വേണ്ടി പോരാടിയ യോദ്ധാക്കൾ”: ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്

നാഗ്പൂർ: ഭാരത വിഭജനത്തിന്റെ കറുത്ത നാളുകളിൽ പാകിസ്താനിൽ നിന്ന് സർവ്വതും ഉപേക്ഷിച്ച് ഭാരത മണ്ണിലേക്ക് അഭയം തേടി വന്നവർ കേവലം 'അഭയാർത്ഥികൾ' അല്ലെന്നും, മറിച്ച് അവർ സ്വന്തം...

പാകിസ്ഥാന്റെ നെഞ്ചുതകർത്ത യുവിയുടെ ഇരട്ട പ്രഹരം; മൊഹാലിയിൽ അഞ്ച് ബൗളർമാരും ചേർന്ന് ഒരുക്കിയ ഇന്ത്യൻ ചക്രവ്യൂഹം

പാകിസ്ഥാന്റെ നെഞ്ചുതകർത്ത യുവിയുടെ ഇരട്ട പ്രഹരം; മൊഹാലിയിൽ അഞ്ച് ബൗളർമാരും ചേർന്ന് ഒരുക്കിയ ഇന്ത്യൻ ചക്രവ്യൂഹം

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നായ 2011 ഐസിസി ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ സെമിഫൈനൽ മത്സരത്തിന് ബിഗ് സ്‌ക്രീൻ സിനിമാക്കഥകളെ വെല്ലുന്ന നാടകീയതയാണ് ഉണ്ടായിരുന്നത്. 2011 മാർച്ച് 30-ന്...

മന്ത്രിയുടെ കരണക്കുറ്റിക്ക് അടിക്കാൻ ആരുമില്ലേ? മുഖ്യമന്ത്രിക്ക് ലജ്ജയില്ലേ!”; ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ജി. ശക്തിധരൻ!

‘പാവങ്ങളുടെ കഞ്ഞിയിൽ പാറ്റയിടരുത്, താക്കോലുമായി മുങ്ങിയവർ കോടതിയിൽ പോയാലും നേരിടും’; ‘അമ്മ’യിലെ രാജി നാടകത്തിനെതിരെ ഗണേഷ് കുമാർ

  മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യിൽ (AMMA) വീണ്ടും കടുത്ത ആഭ്യന്തര കലഹവും പരസ്യപ്പോരും. ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ തുടർന്ന് ജനറൽ ബോഡി യോഗത്തിൽ നാടകീയമായി രാജി...

വേരിഫൈഡ് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ദൃശ്യത ലഭിക്കാന്‍ ഫീഡ്; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം

 99 രൂപയ്ക്ക് കുട്ടികളുടെ അശ്ലീല വീഡിയോ; ഇന്ത്യയിൽ പണം വാങ്ങി പ്രമോഷൻ നൽകി ഇൻസ്റ്റഗ്രാം, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് ബിബിസി

ആഗോള സോഷ്യൽ മീഡിയ ഭീമനായ മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാം പ്ലാറ്റ്‌ഫോമിനെ പ്രതിക്കൂട്ടിലാക്കി ബിബിസിയുടെ (BBC) ഞെട്ടിക്കുന്ന അന്വേഷണ റിപ്പോർട്ട്. ഇന്ത്യയിലെ ഇൻസ്റ്റഗ്രാം ഉപയോക്താക്കളെ ലക്ഷ്യമിട്ട് കുട്ടികൾക്കെതിരെയുള്ള അതിക്രൂരമായ...

മോദിയുടെ ഇന്തോനേഷ്യൻ സന്ദർശനത്തിന് മുന്നോടിയായി വൻ ആയുധക്കരാർ; ഇന്ത്യയുടെ ‘ബ്രഹ്മോസ്’ മിസൈലുകൾ കൂടുതൽ വാങ്ങാൻ ഇന്തോനേഷ്യ

മോദിയുടെ ഇന്തോനേഷ്യൻ സന്ദർശനത്തിന് മുന്നോടിയായി വൻ ആയുധക്കരാർ; ഇന്ത്യയുടെ ‘ബ്രഹ്മോസ്’ മിസൈലുകൾ കൂടുതൽ വാങ്ങാൻ ഇന്തോനേഷ്യ

  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ഇന്തോനേഷ്യൻ സന്ദർശനത്തിന് മുന്നോടിയായി ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് വലിയൊരു ആഗോള നേട്ടം കൂടി. ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർസോണിക് ക്രൂയിസ്...

സിനിമയെ വെല്ലുന്ന റിയൽ ലൈഫ് കെമിസ്ട്രി; കർത്താവേ നീ കൽപ്പിച്ചപ്പോൾ പാട്ടിനൊപ്പം ദിലീപും കാവ്യയും, പുതിയ റീൽ വൈറൽ

സിനിമയെ വെല്ലുന്ന റിയൽ ലൈഫ് കെമിസ്ട്രി; കർത്താവേ നീ കൽപ്പിച്ചപ്പോൾ പാട്ടിനൊപ്പം ദിലീപും കാവ്യയും, പുതിയ റീൽ വൈറൽ

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളായ ദിലീപും കാവ്യ മാധവനും വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. അവധി ആഘോഷത്തിനിടെ ഇരുവരും പകർത്തിയ അതീവ മനോഹരമായ ഒരു ഇൻസ്റ്റാഗ്രാം...

കടൽക്കൊള്ളക്കാരുടെ തകർത്തെറിഞ്ഞ്  ഇന്ത്യൻ നേവി ; കപ്പലിനെ വളഞ്ഞ് അക്രമികൾ, മിന്നൽ വേഗത്തിൽ പാഞ്ഞെത്തി കമാൻഡോകൾ

കടൽക്കൊള്ളക്കാരുടെ തകർത്തെറിഞ്ഞ്  ഇന്ത്യൻ നേവി ; കപ്പലിനെ വളഞ്ഞ് അക്രമികൾ, മിന്നൽ വേഗത്തിൽ പാഞ്ഞെത്തി കമാൻഡോകൾ

ഏഡൻ ഉൾക്കടലിൽ (Gulf of Aden) സായുധരായ കടൽക്കൊള്ളക്കാർ വളഞ്ഞ ചരക്കുകപ്പലിനെ മിന്നൽ വേഗത്തിൽ രക്ഷപെടുത്തി ഇന്ത്യൻ നാവികസേനയുടെ മറ്റൊരു ധീരമായ രക്ഷാപ്രവർത്തനം. തമിഴ്‌നാട്ടിലെ വി.ഒ ചിദംബരനാർ...

ഇ-റിക്ഷാ ഡ്രൈവർമാരെ വട്ടംചുറ്റിച്ച ‘റീൽസ്’ കളിക്ക് കേന്ദ്രത്തിന്റെ പൂട്ട്; 3 മൊബൈൽ ആപ്പുകൾ അടിയന്തരമായി നിരോധിച്ചു

ഇ-റിക്ഷാ ഡ്രൈവർമാരെ വട്ടംചുറ്റിച്ച ‘റീൽസ്’ കളിക്ക് കേന്ദ്രത്തിന്റെ പൂട്ട്; 3 മൊബൈൽ ആപ്പുകൾ അടിയന്തരമായി നിരോധിച്ചു

ഓടിക്കൊണ്ടിരിക്കുന്ന ഇ-റിക്ഷകളുടെയോ മറ്റ് ബാറ്ററി വാഹനങ്ങളുടെയോ പ്രവർത്തനം റോഡിൽ വെച്ച് പെട്ടെന്ന് നിർത്തിക്കാൻ ദുരുപയോഗം ചെയ്യുന്ന മൂന്ന് മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടു. BAT-BMS, Lossigy,...

ടീം ബസിനുള്ളിൽ സഞ്ജുവും വരുൺ ചക്രവർത്തിയും തമ്മിൽ കടുത്ത ‘പെൻ ഫൈറ്റ്’; തകർപ്പൻ നീക്കവുമായി മലയാളി താരം; കളി ഏറ്റെടുത്ത് ആരാധകർ

ടീം ബസിനുള്ളിൽ സഞ്ജുവും വരുൺ ചക്രവർത്തിയും തമ്മിൽ കടുത്ത ‘പെൻ ഫൈറ്റ്’; തകർപ്പൻ നീക്കവുമായി മലയാളി താരം; കളി ഏറ്റെടുത്ത് ആരാധകർ

ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കായി ടീം ഇന്ത്യ മാഞ്ചസ്റ്ററിലേക്ക് തിരിക്കുന്നതിനിടെ ടീം ബസിനുള്ളിലെ രസകരമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. മലയാളി സൂപ്പർ താരം സഞ്ജു...

ഖമേനിയുടെ വിലാപയാത്രയിൽ ഭാരതത്തിന്റെ പ്രതിനിധിയായി ലഫ്. ജനറൽ സയ്യിദ് അതാ ഹസ്‌നൈൻ; ആരാണ് മോദി സർക്കാർ തിരഞ്ഞെടുത്ത ഈ മുൻ സൈനിക കമാൻഡർ?

ഖമേനിയുടെ വിലാപയാത്രയിൽ ഭാരതത്തിന്റെ പ്രതിനിധിയായി ലഫ്. ജനറൽ സയ്യിദ് അതാ ഹസ്‌നൈൻ; ആരാണ് മോദി സർക്കാർ തിരഞ്ഞെടുത്ത ഈ മുൻ സൈനിക കമാൻഡർ?

  യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രയിലും സംസ്കാര ചടങ്ങുകളിലും ഭാരതത്തെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണറും മുൻ സൈനിക കമാൻഡറുമായ...

അഗ്നിപർവ്വത ദ്വീപിൽ വെറും 5 പശുക്കളെ ഉപേക്ഷിച്ചു, 130 വർഷം കൊണ്ട് പെറ്റുപെരുകിയത് രണ്ടായിരത്തോളം; ശാസ്ത്രലോകത്തെ ഞെട്ടിച്ച അത്ഭുതം ഇങ്ങനെ!

അഗ്നിപർവ്വത ദ്വീപിൽ വെറും 5 പശുക്കളെ ഉപേക്ഷിച്ചു, 130 വർഷം കൊണ്ട് പെറ്റുപെരുകിയത് രണ്ടായിരത്തോളം; ശാസ്ത്രലോകത്തെ ഞെട്ടിച്ച അത്ഭുതം ഇങ്ങനെ!

  ശാസ്ത്രലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ട് ഒരു അപൂർവ്വ പരിണാമ ചരിത്രത്തിന്റെ വിവരങ്ങൾ പുറത്ത്. 1871-ൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ജനവാസമില്ലാത്ത, അഗ്നിപർവ്വത ദ്വീപായ ആംസ്റ്റർഡാമിൽ മനുഷ്യർ ഉപേക്ഷിച്ചുപോയ വെറും...

അമേരിക്കയിലെ ഹിന്ദു ക്ഷേത്രത്തിന് മുന്നിൽ നിന്ന് ഇന്ത്യൻ കുട്ടികളെ അധിക്ഷേപിച്ചു; തീവ്ര വംശീയവാദിയായ മാഗ (MAGA) ഇൻഫ്ലുവൻസർക്കെതിരെ  പ്രതിഷേധം 

അമേരിക്കയിലെ ഹിന്ദു ക്ഷേത്രത്തിന് മുന്നിൽ നിന്ന് ഇന്ത്യൻ കുട്ടികളെ അധിക്ഷേപിച്ചു; തീവ്ര വംശീയവാദിയായ മാഗ (MAGA) ഇൻഫ്ലുവൻസർക്കെതിരെ  പ്രതിഷേധം 

  അമേരിക്കയുടെ സ്വാതന്ത്ര്യദിനമായ ജൂലൈ 4-ന് തൊട്ടുമുമ്പ് ടെക്സസിലെ പ്രശസ്തമായ ഹിന്ദു ക്ഷേത്രത്തിന് മുന്നിൽ നിന്ന് ഇന്ത്യൻ വംശജരായ കുട്ടികളെ അധിക്ഷേപിച്ച തീവ്ര വംശീയവാദിയായ മാഗ (MAGA)...

ഞാൻ അവിവേകമായ തീരുമാനങ്ങളെടുക്കാറില്ല; ലോകകപ്പിനിടെ വിരമിക്കൽ ബോംബിട്ട സഹോദരിക്ക് സിആർ7-ന്റെ മറുപടി, ചരിത്ര റെക്കോഡുമായി റൊണാൾഡോ പ്രീ-ക്വാർട്ടറിൽ

ഞാൻ അവിവേകമായ തീരുമാനങ്ങളെടുക്കാറില്ല; ലോകകപ്പിനിടെ വിരമിക്കൽ ബോംബിട്ട സഹോദരിക്ക് സിആർ7-ന്റെ മറുപടി, ചരിത്ര റെക്കോഡുമായി റൊണാൾഡോ പ്രീ-ക്വാർട്ടറിൽ

ഫിഫ ലോകകപ്പ് 2026-ലെ ആവേശം അണപൊട്ടിയ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിൽ പ്രവേശിച്ചു. മത്സരത്തിന് തൊട്ടുമുമ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിരമിക്കൽ വാർത്ത...

അവസാന ശ്വാസം വരെ പോരാടും’; പാക് ക്രൂരതയ്‌ക്കെതിരെ ആളിപ്പടർന്ന് പിഒകെ, ജൂലൈ 5-ന് ആഗോള പ്രതിഷേധത്തിന് ആഹ്വാനം

അവസാന ശ്വാസം വരെ പോരാടും’; പാക് ക്രൂരതയ്‌ക്കെതിരെ ആളിപ്പടർന്ന് പിഒകെ, ജൂലൈ 5-ന് ആഗോള പ്രതിഷേധത്തിന് ആഹ്വാനം

  പാകിസ്താൻ അധീന കശ്മീരിൽ (PoK) പാക് ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും ക്രൂരമായ അടിച്ചമർത്തലുകൾക്കെതിരെ ജനകീയ പ്രക്ഷോഭം ആളിപ്പടരുന്നു. കശ്മീരി ജനതയ്ക്ക് നേരെ പാക് സുരക്ഷാ സേന നടത്തുന്ന...

അതിർത്തിയിൽ ഭാരതത്തിന്റെ ഉരുക്കുകോട്ട; ശത്രുക്കളുടെ നെഞ്ചകം തകർക്കാൻ 600 ഹാമർ ബോംബുകളും മാരക മിസൈലുകളുമായി 5,000 കോടിയുടെ മെഗാ പ്രതിരോധ കരാർ

അതിർത്തിയിൽ ഭാരതത്തിന്റെ ഉരുക്കുകോട്ട; ശത്രുക്കളുടെ നെഞ്ചകം തകർക്കാൻ 600 ഹാമർ ബോംബുകളും മാരക മിസൈലുകളുമായി 5,000 കോടിയുടെ മെഗാ പ്രതിരോധ കരാർ

ദേശീയ സുരക്ഷയുടെ കാര്യത്തിൽ ഒരിഞ്ചുപോലും വിട്ടുവീഴ്ചയില്ലെന്ന നരേന്ദ്ര മോദി സർക്കാരിന്റെ ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തി വിളംബരം ചെയ്തുകൊണ്ട് ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിൽ സുവർണ്ണ അധ്യായം കുറിക്കുന്നു. ശത്രുരാജ്യങ്ങളുടെ...

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങൾക്ക് കോടികളുടെ വികസനക്കുതിപ്പേകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ സന്ദർശനം നടത്തും. രണ്ട് സംസ്ഥാനങ്ങളിലുമായി ഏകദേശം 1.06 ലക്ഷം കോടി രൂപയുടെ വിവിധ വികസന...

ഭാരതത്തിന്റെ പ്രഹരത്തിൽ പാകിസ്താൻ ഉലയുന്നു; ഒടുവിൽ ജീവനുവേണ്ടി ചൈനയുടെ കാലുപിടിച്ച് ഇസ്ലാമാബാദ്, വെള്ളത്തിനായി പുതിയ അടവ്

ഭാരതത്തിന്റെ പ്രഹരത്തിൽ പാകിസ്താൻ ഉലയുന്നു; ഒടുവിൽ ജീവനുവേണ്ടി ചൈനയുടെ കാലുപിടിച്ച് ഇസ്ലാമാബാദ്, വെള്ളത്തിനായി പുതിയ അടവ്

  അതിർത്തി കടന്നുള്ള ഭീകരവാദത്തിന് ഭാരതം നൽകിയ 'ഓപ്പറേഷൻ സിന്ദൂർ' എന്ന കനത്ത സൈനിക-നയതന്ത്ര പ്രഹരത്തിന് മുന്നിൽ പാകിസ്താൻ പൂർണ്ണമായും തകർച്ചയിലേക്ക്. ഭീകരവാദത്തെ ഒളിച്ചുകടത്തുന്ന പാക് നിലപാടിനെതിരെ...

Page 244 of 4387 1 … 243 244 245 … 4,387

Latest News