Brave India Desk

ശരദ് പവാറിന്റെ എൻസിപി കോൺഗ്രസിൽ ലയിക്കുമെന്ന് സൂചന ; രാഷ്ട്രീയ അഭ്യൂഹങ്ങളിൽ വിശദീകരണവുമായി പാർട്ടി നേതൃത്വം

ശരദ് പവാറിന്റെ എൻസിപി കോൺഗ്രസിൽ ലയിക്കുമെന്ന് സൂചന ; രാഷ്ട്രീയ അഭ്യൂഹങ്ങളിൽ വിശദീകരണവുമായി പാർട്ടി നേതൃത്വം

മുംബൈ : മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം സൃഷ്ടിച്ചുകൊണ്ട്, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി കോൺഗ്രസിൽ ലയിക്കാൻ പോകുന്നു എന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്. പ്രതിപക്ഷ...

ഞങ്ങളാണ് ഒറിജിനൽ, അംഗീകരിക്കണം ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് തൃണമൂൽ കോൺഗ്രസ് വിമതവിഭാഗം

ഞങ്ങളാണ് ഒറിജിനൽ, അംഗീകരിക്കണം ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് തൃണമൂൽ കോൺഗ്രസ് വിമതവിഭാഗം

കൊൽക്കത്ത : പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തിന് പിന്നാലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. മമത ബാനർജിയെ പാർട്ടി നേതൃത്വത്തിൽ നിന്ന്...

ഇരുട്ടിലെ അതിഥി:ഡമ്മി പരീക്ഷണത്തിലൂടെ ഉത്ര വധക്കേസിന്റെ ചുരുളഴിഞ്ഞപ്പോൾ

ഇരുട്ടിലെ അതിഥി:ഡമ്മി പരീക്ഷണത്തിലൂടെ ഉത്ര വധക്കേസിന്റെ ചുരുളഴിഞ്ഞപ്പോൾ

ഒരു സാധാരണ രാത്രി, അടച്ചുപൂട്ടിയ എസി മുറിയിലേക്ക് ആരും കാണാതെ ഒരു അതിഥി ഇഴഞ്ഞുകയറി. ഇരുട്ടിൽ അതിന്റെ കണ്ണുകൾ തിളങ്ങി. ഒരു നിമിഷം കൊണ്ട് എല്ലാം കഴിഞ്ഞു....

തോറ്റ് തുന്നം പാടി,പഴി വോട്ടിംഗ് മെഷീനിന്; പതിവ് പല്ലവിയുമായി കോൺഗ്രസ്; ഇവിഎമ്മിൽ തിരിമറിയെന്ന് ആരോപണം

മദ്ധ്യപ്രദേശിൽ കോൺഗ്രസിന് പണി കൊടുത്ത് ദിഗ്‌വിജയ് സിംഗ് ; പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി

ഭോപാൽ :  മധ്യപ്രദേശിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഉന്നയിച്ച ഭൂമി കുംഭകോണ ആരോപണങ്ങളെ തള്ളിക്കളഞ്ഞ മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിന്റെ നിലപാട് പാർട്ടിയിൽ കടുത്ത...

സാരിപ്രേമികൾ അറിഞ്ഞിരിക്കേണ്ട ‘സിൽക്ക് റൂട്ട്’; ഇന്ത്യയിലെ 6 രാജകീയ പട്ടുസാരികൾ

സാരിപ്രേമികൾ അറിഞ്ഞിരിക്കേണ്ട ‘സിൽക്ക് റൂട്ട്’; ഇന്ത്യയിലെ 6 രാജകീയ പട്ടുസാരികൾ

ഇന്ത്യൻ സ്ത്രീകളുടെ അലമാരകളിൽ പട്ടുസാരികൾക്ക് എപ്പോഴും ഒരു പ്രത്യേക സ്ഥാനമുണ്ട്. വിവാഹങ്ങളോ ആഘോഷങ്ങളോ ആകട്ടെ, ഒരു പട്ടുസാരി നൽകുന്ന ഭംഗിയും പ്രൗഢിയും മറ്റൊന്നിനും നൽകാൻ കഴിയില്ല. തലമുറകളായി...

വന്ദേ ഭാരത് ഉൾപ്പെടെ 12 ഓളം ട്രെയിനുകളുടെ റൂട്ട് മാറ്റി; നാളെ മുതൽ സർവീസുകളിൽ വൻ മാറ്റം!

വന്ദേ ഭാരത് ഉൾപ്പെടെ 12 ഓളം ട്രെയിനുകളുടെ റൂട്ട് മാറ്റി; നാളെ മുതൽ സർവീസുകളിൽ വൻ മാറ്റം!

  ബിഹാറിലൂടെ കടന്നുപോകുന്ന വന്ദേ ഭാരത് എക്സ്പ്രസ് ഉൾപ്പെടെയുള്ള 12 ഓളം പ്രമുഖ ട്രെയിൻ സർവീസുകളുടെ റൂട്ടുകളിൽ താൽക്കാലിക മാറ്റം പ്രഖ്യാപിച്ച് റെയിൽവേ. ബിഹാറിലെ ബെറ്റിയ–മജ്ഹൗലിയ സെക്ഷനിലെ...

രാജസ്ഥാനിൽ ഐ.എസ്.ഐ ചാരൻ അറസ്റ്റിൽ ; പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

രാജസ്ഥാനിൽ ഐ.എസ്.ഐ ചാരൻ അറസ്റ്റിൽ ; പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ജയ്പൂർ :  പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐക്ക് (ISI) വേണ്ടി ചാരപ്രവർത്തനം നടത്തുന്നവർക്ക് പണം കൈമാറിയ സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശിയെ രാജസ്ഥാൻ സിഐഡി (ഇന്റലിജൻസ്) വിഭാഗം അറസ്റ്റ്...

ബാറ്റിന്റെ ആ പൊസിഷൻ വില്ലനാകുന്നു; സഞ്ജുവിനെ പൂട്ടാൻ ഇംഗ്ലണ്ട് ഒരുക്കിയ മാസ്റ്റർ പ്ലാൻ പരസ്യമാക്കി ഇർഫാൻ പത്താൻ

ബാറ്റിന്റെ ആ പൊസിഷൻ വില്ലനാകുന്നു; സഞ്ജുവിനെ പൂട്ടാൻ ഇംഗ്ലണ്ട് ഒരുക്കിയ മാസ്റ്റർ പ്ലാൻ പരസ്യമാക്കി ഇർഫാൻ പത്താൻ

ഡർഹാം: ടി20 ലോകകപ്പിലെയും ഐപിഎല്ലിലെയും തകർപ്പൻ പ്രകടനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ മലയാളി താരം സഞ്ജു സാംസന്റെ ബാറ്റിങ്ങിലെ മാരകമായ സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി മുൻ...

ഭരണം മാറിയിട്ടും ആ മൈക്കിന്റെ കലിപ്പ് തീർന്നിട്ടില്ല’; തഗ്ഗ് ഡയലോഗുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പൂജാവേദിയിൽ കൂട്ടച്ചിരി!

ഭരണം മാറിയിട്ടും ആ മൈക്കിന്റെ കലിപ്പ് തീർന്നിട്ടില്ല’; തഗ്ഗ് ഡയലോഗുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പൂജാവേദിയിൽ കൂട്ടച്ചിരി!

  ഇടതുമുന്നണി സർക്കാരിന്റെ കാലത്ത് രാഷ്ട്രീയ കേരളം ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും മൈക്കും തമ്മിലുള്ള 'പക'. പല വേദികളിലും മുഖ്യമന്ത്രി...

 നിഷ ഷേവ് ചെയ്യുന്നത് കണ്ടു, ഞെട്ടിപ്പോയി’; ലിവ്-ഇൻ പങ്കാളി സ്ത്രീയല്ലെന്ന് തിരിച്ചറിഞ്ഞ യുവാവ് ചെയ്തത് ക്രൂരത,കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു!

 നിഷ ഷേവ് ചെയ്യുന്നത് കണ്ടു, ഞെട്ടിപ്പോയി’; ലിവ്-ഇൻ പങ്കാളി സ്ത്രീയല്ലെന്ന് തിരിച്ചറിഞ്ഞ യുവാവ് ചെയ്തത് ക്രൂരത,കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു!

  ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാവുകയും ഒന്നിച്ച് ജീവിക്കുകയും ചെയ്ത കാമുകി യഥാർത്ഥത്തിൽ പെണ്ണല്ല, ആണാണെന്ന് തിരിച്ചറിഞ്ഞതോടെ യുവാവ് ചെയ്തത് ക്രൂരമായ കൊലപാതകം. ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലാണ് സിനിമക്കഥകളെപ്പോലും...

അവൻ ലോകകപ്പ് ജയിപ്പിച്ചു തന്നവനാണ്, പെട്ടെന്ന് തള്ളരുത്; സഞ്ജുവിന് പിന്തുണയുമായി ദിനേഷ് കാർത്തിക്; വൈഭവ് കാത്തിരിക്കണം

അവൻ ലോകകപ്പ് ജയിപ്പിച്ചു തന്നവനാണ്, പെട്ടെന്ന് തള്ളരുത്; സഞ്ജുവിന് പിന്തുണയുമായി ദിനേഷ് കാർത്തിക്; വൈഭവ് കാത്തിരിക്കണം

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി-20 മത്സരം മാഞ്ചസ്റ്ററിൽ നടക്കാനിരിക്കെ, ഇന്ത്യൻ പ്ലെയിങ് ഇലവനെ ചൊല്ലിയുള്ള തർക്കങ്ങളിൽ നിർണ്ണായക പ്രതികരണവുമായി മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്....

മകളെ പീഡിപ്പിക്കാൻ ശ്രമിച്ചു; പ്രതിയുടെ കാൽ അച്ഛൻ അടിച്ചൊടിച്ചു

മകളെ പീഡിപ്പിക്കാൻ ശ്രമിച്ചു; പ്രതിയുടെ കാൽ അച്ഛൻ അടിച്ചൊടിച്ചു

തിരുവനന്തപുരം :  പോത്തൻകോട്ട് പതിമൂന്ന് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാൽ പെൺകുട്ടിയുടെ പിതാവ് തല്ലിയൊടിച്ചു. നാൽപ്പതുകാരനായ പ്രതിക്കെതിരെ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്....

കരാർ ഒപ്പിടാൻ അദാനിക്ക് എവിടുന്ന് കിട്ടി ഇത്ര ധൈര്യം?’; വിഴിഞ്ഞം ഓഹരി വിൽപനയിൽ രൂക്ഷവിമർശനവുമായി പിണറായി വിജയൻ

കരാർ ഒപ്പിടാൻ അദാനിക്ക് എവിടുന്ന് കിട്ടി ഇത്ര ധൈര്യം?’; വിഴിഞ്ഞം ഓഹരി വിൽപനയിൽ രൂക്ഷവിമർശനവുമായി പിണറായി വിജയൻ

  തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരികൾ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ആഗോള ഷിപ്പിങ് ഭീമനായ എംഎസ്‌സിക്ക് (MSC) വിൽക്കാൻ കരാറിലേർപ്പെട്ട അദാനി ഗ്രൂപ്പിന്റെ നടപടിക്കെതിരെ...

‘മോദി എന്നെ   സഹോദരിയെന്ന് വിളിച്ചു, ഇന്ത്യയും ജപ്പാനും ഒരേ ദിശയിൽ’; ചൈനയ്ക്ക് നെഞ്ചിടിപ്പേറ്റി ജാപ്പനീസ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം

‘മോദി എന്നെ   സഹോദരിയെന്ന് വിളിച്ചു, ഇന്ത്യയും ജപ്പാനും ഒരേ ദിശയിൽ’; ചൈനയ്ക്ക് നെഞ്ചിടിപ്പേറ്റി ജാപ്പനീസ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം

"പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നെ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട അനിയത്തിയെന്നാണ് വിശേഷിപ്പിച്ചതെന്ന് ജാപ്പനീസ് പ്രധാനമന്ത്രി സനായെ താകായിച്ചി . ഇന്ത്യയും ജപ്പാനും ഒരേ ചിന്താഗതിയുള്ള രാജ്യങ്ങളാണ്. സ്വതന്ത്രവും സമൃദ്ധവും...

ലോകകപ്പ് ആവേശത്തിൽ യശസ്വി ജയ്‌സ്വാൾ; ഫ്രാൻസിന്റെ മത്സരം കാണാൻ മെസ്സിയുടെ ജേഴ്‌സിയിലിറങ്ങി താരം, ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച  വീഡിയോ വൈറൽ

ലോകകപ്പ് ആവേശത്തിൽ യശസ്വി ജയ്‌സ്വാൾ; ഫ്രാൻസിന്റെ മത്സരം കാണാൻ മെസ്സിയുടെ ജേഴ്‌സിയിലിറങ്ങി താരം, ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ വൈറൽ

ന്യൂയോർക്ക്: അമേരിക്കയിലും കാനഡയിലുമായി ആവേശം കൊടുമുടി കയറുന്ന 2026 ഫിഫ ലോകകപ്പിന്റെ ലഹരിയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്‌സ്വാളും. നിലവിൽ ഇന്ത്യൻ ഏകദിന, ടി20 ടീമുകളുടെ...

‘ഇന്ത്യ-ജപ്പാൻ ബന്ധത്തിന്റെ പുതിയ അധ്യായം’;  പ്രതിരോധ രംഗത്ത് ചരിത്രപരമായ സംയുക്ത കരാർ!:ജാപ്പനീസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി

ഇന്ത്യയിലേക്ക് ജപ്പാൻ കമ്പനികളുടെ വൻ ഒഴുക്ക്: 1.05 ലക്ഷം കോടിയുടെ നിക്ഷേപവുമായി 150 ലധികം കമ്പനികൾ

ന്യൂഡൽഹി: ജപ്പാൻ പ്രധാനമന്ത്രി സനെയ് തകൈച്ചിയുടെ മൂന്ന് ദിവസത്തെ ഔദ്യോഗിക ഇന്ത്യ സന്ദർശനത്തോടനുബന്ധിച്ച് നടന്ന 16-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ രാജ്യത്തിന് വൻ നിക്ഷേപ നേട്ടം. ഇന്ത്യയുടെ...

കഞ്ചാവ് കച്ചവടം തടഞ്ഞ മുത്തശ്ശിയെ തലക്കടിച്ച് കൊന്നു ; പ്രതിയെ വെടിവെച്ച് വീഴ്ത്തി പോലീസ്

കഞ്ചാവ് കച്ചവടം തടഞ്ഞ മുത്തശ്ശിയെ തലക്കടിച്ച് കൊന്നു ; പ്രതിയെ വെടിവെച്ച് വീഴ്ത്തി പോലീസ്

ബംഗളൂരു :  കർണാടകയിലെ ശിവമോഗയിൽ വീട്ടിലെ കഞ്ചാവ് കച്ചവടം എതിർത്തതിനെ തുടർന്ന് മുത്തശ്ശിയെ ചെറുമകൻ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ശിവമോഗ മിലാഘട്ട് വാർഡിൽ താമസിക്കുന്ന അൻപത്തിയഞ്ചുകാരിയായ സുശീലയാണ്...

ഡോക്ടർമാരുടെ ദിനത്തിൽ ചർച്ചയായി മോദി മന്ത്രിസഭയിലെ ‘ഡോക്ടർപ്പട’; രോഗം മാറ്റാൻ മാത്രമല്ല രാജ്യം ഭരിക്കാനും തങ്ങൾ റെഡി!

ഡോക്ടർമാരുടെ ദിനത്തിൽ ചർച്ചയായി മോദി മന്ത്രിസഭയിലെ ‘ഡോക്ടർപ്പട’; രോഗം മാറ്റാൻ മാത്രമല്ല രാജ്യം ഭരിക്കാനും തങ്ങൾ റെഡി!

  ന്യൂഡൽഹി: ഭാരതരത്ന ജേതാവും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ഡോ. ബിധാൻ ചന്ദ്ര റോയിയുടെ സ്മരണാർത്ഥം രാജ്യം ജൂലൈ 1-ന് ദേശീയ ഡോക്ടർമാരുടെ ദിനം ആഘോഷിക്കുമ്പോൾ,...

എന്നെ ബൗളിങ്ങിൽ ഉപയോഗിച്ചത് തെറ്റായ സമയങ്ങളിൽ, നടന്നത് വൻ കണക്കുകൂട്ടൽ പിഴവ്; ഗിൽ-ഗംഭീർ സഖ്യത്തിനെതിരെ പൊട്ടിത്തെറിച്ച് ശാർദ്ദുൽ താക്കൂർ

എന്നെ ബൗളിങ്ങിൽ ഉപയോഗിച്ചത് തെറ്റായ സമയങ്ങളിൽ, നടന്നത് വൻ കണക്കുകൂട്ടൽ പിഴവ്; ഗിൽ-ഗംഭീർ സഖ്യത്തിനെതിരെ പൊട്ടിത്തെറിച്ച് ശാർദ്ദുൽ താക്കൂർ

കഴിഞ്ഞ വർഷം നടന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ തന്നെ ക്യാപ്റ്റനും കോച്ചും ചേർന്ന് 'കൃത്യമായി ഉപയോഗിച്ചില്ല' എന്ന ഗുരുതര ആരോപണവുമായി ഇന്ത്യൻ ഓൾറൗണ്ടർ ശാർദ്ദുൽ താക്കൂർ. മുൻപ്...

ബൈക്കുകൾക്ക് പിന്നാലെ കാറുകൾക്കും പൂട്ടുവീഴുന്നു; ഡൽഹിയിൽ പെട്രോൾ, ഡീസൽ കാറുകൾ നിരോധിക്കാൻ വഴിതുറന്ന് പുതിയ ഇവി നയം, ഉടമകൾ ജാഗ്രതൈ!

ബൈക്കുകൾക്ക് പിന്നാലെ കാറുകൾക്കും പൂട്ടുവീഴുന്നു; ഡൽഹിയിൽ പെട്രോൾ, ഡീസൽ കാറുകൾ നിരോധിക്കാൻ വഴിതുറന്ന് പുതിയ ഇവി നയം, ഉടമകൾ ജാഗ്രതൈ!

  തലസ്ഥാന നഗരിയിലെ കാർ ഉടമകൾക്ക് കനത്ത മുന്നറിയിപ്പുമായി ഡൽഹി സർക്കാർ. ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും പിന്നാലെ നഗരത്തിലെ സ്വകാര്യ കാറുകളെയും പൂർണ്ണമായി ഇലക്ട്രിക് (EV) യുഗത്തിലേക്ക്...

Page 247 of 4388 1 … 246 247 248 … 4,388

Latest News