പിതാവിന്റെ ശവസംസ്കാര ചടങ്ങിൽ മകൻ മൊജ്താബ ഖമേനി പങ്കെടുക്കില്ല; ഇറാന്റെ തീരുമാനം ഇസ്രായേൽ ഭീഷണിയെ തുടർന്ന്
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ശവസംസ്കാര ചടങ്ങിൽ അദ്ദേഹത്തിന്റെ മകനും ഇറാന്റെ അടുത്ത പരമോന്നത നേതാവാകാൻ സാധ്യത കൽപ്പിക്കപ്പെടുന്നതുമായ മൊജ്താബ ഖമേനി പങ്കെടുക്കില്ല....



























