Brave India Desk

അന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല, ധോണിയും സച്ചിനും ഒപ്പമുള്ള ഡ്രെസ്സിങ് റൂമിൽ ഞാൻ തരിച്ചുനിന്നു; ടീം സെലക്ഷന്റെ അണിയറക്കഥകളുമായി ജഡേജ

അന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല, ധോണിയും സച്ചിനും ഒപ്പമുള്ള ഡ്രെസ്സിങ് റൂമിൽ ഞാൻ തരിച്ചുനിന്നു; ടീം സെലക്ഷന്റെ അണിയറക്കഥകളുമായി ജഡേജ

നാളെ ആരംഭിക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി, തനിക്ക് ആദ്യമായി ദേശീയ ടീമിലേക്ക് വിളി വന്ന ആ സുപ്രധാന നിമിഷത്തിന്റെ അണിയറക്കഥകൾ പങ്കുവെച്ച് വെറ്ററൻ ഓൾറൗണ്ടർ രവീന്ദ്ര...

ഞങ്ങളുടെ വെള്ളത്തിൽ തൊട്ടാൽ കൈ വെട്ടും; ഇന്ത്യക്കെതിരെ ഭീഷണിയുമായി പാകിസ്ഥാൻ മന്ത്രി

ഞങ്ങളുടെ വെള്ളത്തിൽ തൊട്ടാൽ കൈ വെട്ടും; ഇന്ത്യക്കെതിരെ ഭീഷണിയുമായി പാകിസ്ഥാൻ മന്ത്രി

ഇന്ത്യക്കും പാകിസ്ഥാനുമിടയിലെ സിന്ധു നദി ജലകരാറിനെ ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കം കടുത്ത യുദ്ധപ്രഖ്യാപനത്തിലേക്ക് നീങ്ങുന്നു. പാകിസ്ഥാന്റെ ജലാവകാശത്തിന്മേൽ കൈവെക്കാൻ ശ്രമിക്കുന്നവരുടെ "കൈകൾ വെട്ടിമാറ്റുമെന്ന" പരസ്യമായ...

പാക് അധീന കശ്മീർ പാകിസ്ഥാന്റെ ഭാഗമല്ല, അതിർത്തികൾ ഇന്ത്യയ്ക്കായി തുറക്കും; ഇസ്ലാമാബാദിനെ വിറപ്പിച്ച് റാവലക്കോട്ടിൽ ജനകീയ വിപ്ലവം

പാക് അധീന കശ്മീർ പാകിസ്ഥാന്റെ ഭാഗമല്ല, അതിർത്തികൾ ഇന്ത്യയ്ക്കായി തുറക്കും; ഇസ്ലാമാബാദിനെ വിറപ്പിച്ച് റാവലക്കോട്ടിൽ ജനകീയ വിപ്ലവം

പാക് അധീന കശ്മീരിൽ പാകിസ്ഥാൻ ഭരണകൂടത്തിനെതിരെ ജനരോഷം ആളിപ്പടരുന്നു. റാവലക്കോട്ടിലെ ഈദ്ഗാഹ് മൈതാനത്ത് തടിച്ചുകൂടിയ പതിനായിരക്കണക്കിന് ജനങ്ങൾ പാക് അധീന കശ്മീർ "പാകിസ്ഥാന്റെ ഭാഗമല്ലെന്ന്" പരസ്യമായി പ്രഖ്യാപിച്ചു....

ഇന്ത്യൻ സൈന്യത്തിൽ വൻ അഴിച്ചുപണി, പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരാജ് സേത്ത് ചുമതലയേറ്റു; വ്യോമസേനയിലും പുത്തൻ നേതൃത്വം

ഇന്ത്യൻ സൈന്യത്തിൽ വൻ അഴിച്ചുപണി, പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരാജ് സേത്ത് ചുമതലയേറ്റു; വ്യോമസേനയിലും പുത്തൻ നേതൃത്വം

ഇന്ത്യൻ സായുധസേനയിൽ തലപ്പത്ത് വൻ അഴിച്ചുപണി. കരസേനയുടെയും വ്യോമസേനയുടെയും പുതിയ മേധാവികൾ ചുമതലയേറ്റെടുക്കുന്നതോടെ സായുധസേന പുതിയ നേതൃത്വ ഘട്ടത്തിലേക്ക് കടക്കുകയാണ്. ലെഫ്റ്റനന്റ് ജനറൽ ധീരാജ് സേത്ത് ഇന്ത്യയുടെ...

യുപിയിലെ വിവാദ മതപരിവർത്തനം; മുഹമ്മദ് അലിയായി മാറിയ ആയുഷ് മാലിക് വീണ്ടും ഹിന്ദുമതത്തിലേക്ക് മടങ്ങി, കേസിൽ നാടകീയ നീക്കങ്ങൾ

യുപിയിലെ വിവാദ മതപരിവർത്തനം; മുഹമ്മദ് അലിയായി മാറിയ ആയുഷ് മാലിക് വീണ്ടും ഹിന്ദുമതത്തിലേക്ക് മടങ്ങി, കേസിൽ നാടകീയ നീക്കങ്ങൾ

ഉത്തർപ്രദേശിലെ നിർബന്ധിത മതപരിവർത്തന നിരോധന നിയമപ്രകാരം വൻ വിവാദങ്ങൾക്കും പോലീസ് അന്വേഷണത്തിനും വഴിവെച്ച ഷാംലി സ്വദേശിയായ യുവാവ് ആയുഷ് മാലിക് വീണ്ടും ഹിന്ദുമതത്തിലേക്ക് മടങ്ങി. മാതാപിതാക്കളുടെ മാനസിക...

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

ന്യൂഡൽഹി : അഫ്ഗാനിസ്ഥാൻ അതിർത്തിക്കുള്ളിൽ കടന്ന് പാകിസ്താൻ സൈന്യം നടത്തിയ വ്യോമാക്രമണത്തെ അതിശക്തമായ ഭാഷയിൽ അപലപിച്ച് ഇന്ത്യ. പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ...

‘വണ്ടിയിൽ എണ്ണയടിക്കാൻ പണമില്ല, കടം വേണമെന്ന് പോലീസ്’!; കടം തരാൻ തയ്യാറുള്ള പമ്പുടമകളുടെ പട്ടിക തേടി കത്ത്

പെട്രോൾ, ഡീസൽ വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ച് കേന്ദ്രസർക്കാർ ; ജൂലൈ 1 മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി : പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് രാജ്യത്ത് പെട്രോൾ, ഡീസൽ വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു. വാണിജ്യ-വ്യവസായ ഉപഭോക്താക്കൾക്ക് ഏർപ്പെടുത്തിയിരുന്ന എല്ലാ താൽക്കാലിക നിയന്ത്രണങ്ങളും...

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ സംഘടിത കുറ്റകൃത്യങ്ങളും രാഷ്ട്രീയ അക്രമങ്ങളും കർശനമായി അടിച്ചമർത്താൻ ലക്ഷ്യമിട്ടുള്ള ചരിത്രപ്രധാനമായ 'വെസ്റ്റ് ബംഗാൾ പബ്ലിക് സേഫ്റ്റി ആൻഡ് കൺട്രോൾ ഓഫ് ആന്റി-സോഷ്യൽ...

ഉത്തർപ്രദേശിൽ ഹൈവേയ്ക്ക് സമീപം ട്രെയിനി വിമാനം തകർന്നുവീണു ; വനിതാ പൈലറ്റിന് ഗുരുതര പരിക്ക്

ഉത്തർപ്രദേശിൽ ഹൈവേയ്ക്ക് സമീപം ട്രെയിനി വിമാനം തകർന്നുവീണു ; വനിതാ പൈലറ്റിന് ഗുരുതര പരിക്ക്

ലഖ്‌നൗ : ഉത്തർപ്രദേശിലെ ഹൈവേയിൽ പരിശീലന വിമാനം തകർന്നുവീണ് അപകടം. കാസഗഞ്ച് ജില്ലയിൽ പരിശീലന പറക്കലിനിടയിൽ ട്രെയിനി വിമാനം തകർന്ന് ഹൈവേയിൽ പതിക്കുകയായിരുന്നു. അപകടത്തിൽ വനിതാ പൈലറ്റിന്...

ഞാൻ ക്യാപ്റ്റൻ സ്ഥാനം രാജിവെക്കാൻ വരെ ഒരുങ്ങി, ഒടുവിൽ അവർ പൊട്ടിച്ചിരിച്ചു; സച്ചിനും ഹർഭജനും ചേർന്ന് ഗാംഗുലിയെ ഏപ്രിൽ ഫൂളാക്കിയ കഥ

ഞാൻ ക്യാപ്റ്റൻ സ്ഥാനം രാജിവെക്കാൻ വരെ ഒരുങ്ങി, ഒടുവിൽ അവർ പൊട്ടിച്ചിരിച്ചു; സച്ചിനും ഹർഭജനും ചേർന്ന് ഗാംഗുലിയെ ഏപ്രിൽ ഫൂളാക്കിയ കഥ

കളിക്കളത്തിലെ ആക്രമണോത്സുകത കൊണ്ടും ഗാംഭീര്യം കൊണ്ടും 'ദാദ' എന്ന് ഇന്ത്യൻ ക്രിക്കറ്റ് ലോകം വിളിക്കുന്ന സൗരവ് ഗാംഗുലിയെ സ്വന്തം സഹതാരങ്ങൾ ചേർന്ന് വിഡ്ഢിയാക്കിയ ഒരു പഴയ ഡ്രെസ്സിങ്...

ആരാടാ എന്റെ പാന്റ് മാറ്റിയത്? ആദ്യ ഓവർ പന്തെറിഞ്ഞതിന് പിന്നാലെ ശ്രീനാഥ് ഡ്രെസ്സിങ് റൂമിൽ കലിപ്പായപ്പോൾ, സച്ചിന്റെ കിടിലൻ പ്രാങ്ക്

ആരാടാ എന്റെ പാന്റ് മാറ്റിയത്? ആദ്യ ഓവർ പന്തെറിഞ്ഞതിന് പിന്നാലെ ശ്രീനാഥ് ഡ്രെസ്സിങ് റൂമിൽ കലിപ്പായപ്പോൾ, സച്ചിന്റെ കിടിലൻ പ്രാങ്ക്

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ ബാറ്റിങ് മികവിനെക്കുറിച്ച് ലോകം മുഴുവൻ വാഴ്ത്തുമ്പോഴും, അദ്ദേഹം ഡ്രെസ്സിങ് റൂമിൽ ഒളിപ്പിച്ചു വെച്ചിരുന്ന കളിതമാശകളെക്കുറിച്ച് അധികമാർക്കും അറിയില്ല. 2002-ൽ കട്ടക്കിൽ...

അറ്റൻഡൻസ് രജിസ്റ്ററിൽ വെള്ളമൊഴിച്ചു, ചെമ്പഴന്തി ഉദയൻ അത് തടയുകയായിരുന്നു; കൗൺസിലിലെ കയ്യാങ്കളിയിൽ മേയർ വി.വി. രാജേഷ്

അറ്റൻഡൻസ് രജിസ്റ്ററിൽ വെള്ളമൊഴിച്ചു, ചെമ്പഴന്തി ഉദയൻ അത് തടയുകയായിരുന്നു; കൗൺസിലിലെ കയ്യാങ്കളിയിൽ മേയർ വി.വി. രാജേഷ്

തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിലുണ്ടായ നാടകീയ രംഗങ്ങൾക്കും ഭരണ-പ്രതിപക്ഷ കയ്യാങ്കളിക്കും പിന്നാലെ പ്രതികരണവുമായി മേയർ വി.വി. രാജേഷ്. യോഗത്തിനിടെ അറ്റൻഡൻസ് രജിസ്റ്ററിലെ ചില പേജുകൾ വെള്ളമൊഴിച്ച് നശിപ്പിക്കാൻ...

ദോഹയിൽ നാളെ നിർണ്ണായക യുഎസ്-ഇറാൻ കൂടിക്കാഴ്ചയെന്ന് ട്രംപ്; ചർച്ച നിഷേധിച്ച് ഇറാൻ; പശ്ചിമേഷ്യയിൽ നാടകീയ നീക്കങ്ങൾ

ദോഹയിൽ നാളെ നിർണ്ണായക യുഎസ്-ഇറാൻ കൂടിക്കാഴ്ചയെന്ന് ട്രംപ്; ചർച്ച നിഷേധിച്ച് ഇറാൻ; പശ്ചിമേഷ്യയിൽ നാടകീയ നീക്കങ്ങൾ

ഹോർമൂസ് കടലിടുക്കിലെ സായുധ സംഘർഷങ്ങളെത്തുടർന്ന് യുഎസും ഇറാനും തമ്മിലുള്ള താല്ക്കാലിക സമാധാന കരാർ പ്രതിസന്ധിയിലായ പശ്ചാത്തലത്തിൽ പുതിയ ചർച്ചകൾക്കായി ഇരുപക്ഷവും തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ചൊവ്വാഴ്ച ഖത്തറിലെ ദോഹയിൽ...

അന്ന് ധോണിയോട് കൊമ്പുകോർത്തത് സെവാഗിന്റെ കരിയർ അവസാനിപ്പിച്ചോ? ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുലച്ച റൊട്ടേഷൻ വിവാദം

അന്ന് ധോണിയോട് കൊമ്പുകോർത്തത് സെവാഗിന്റെ കരിയർ അവസാനിപ്പിച്ചോ? ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുലച്ച റൊട്ടേഷൻ വിവാദം

ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളായ എം.എസ്. ധോണിയും, ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വിനാശകാരിയായ ഓപ്പണർ വിരേന്ദർ സെവാഗും തമ്മിൽ കരിയറിന്റെ അവസാന...

കേന്ദ്രസർക്കാർ ഇടപെടൽ ; 32 വർഷത്തെ തർക്കത്തിന് പരിഹാരം; ഹരിയാന-രാജസ്ഥാൻ യമുന ജലക്കരാർ ഒപ്പുവെച്ചു

കേന്ദ്രസർക്കാർ ഇടപെടൽ ; 32 വർഷത്തെ തർക്കത്തിന് പരിഹാരം; ഹരിയാന-രാജസ്ഥാൻ യമുന ജലക്കരാർ ഒപ്പുവെച്ചു

ന്യൂഡൽഹി : കേന്ദ്രസർക്കാരിന്റെ പ്രത്യേക ഇടപെടലിനെ തുടർന്ന് ഹരിയാനക്കും രാജസ്ഥാനും വൻ ആശ്വാസം. മൂന്ന് പതിറ്റാണ്ടിലേറെയായി ഹരിയാനയും രാജസ്ഥാനും തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങൾക്ക് അന്ത്യം കുറിച്ച് ചരിത്രപരമായ...

മലയാള സിനിമയുടെ കാരണവർ:അധ്യാപകനിൽ നിന്ന് പത്മശ്രീയിലേക്ക് |മധു

മലയാള സിനിമയുടെ കാരണവർ:അധ്യാപകനിൽ നിന്ന് പത്മശ്രീയിലേക്ക് |മധു

ഒരു കോളേജ് ക്ലാസ്സ് മുറിയിലെ സുരക്ഷിതമായ കസേരയും സ്ഥിരവരുമാനമുള്ള പ്രൊഫസർ പദവിയും ഒറ്റരാത്രികൊണ്ട് ഉപേക്ഷിച്ച്, അനിശ്ചിതത്വങ്ങൾ നിറഞ്ഞ സിനിമാലോകത്തേക്ക് ഇറങ്ങിപ്പുറപ്പെടാൻ എത്രപേർക്ക് ധൈര്യമുണ്ടാകും? ബോളിവുഡിന്റെ മഹാമേരു അമിതാഭ്...

ഗാബ്ബയിലെ പരാജയം, ഡ്രെസ്സിങ് റൂമിൽ തെരുവ് യുദ്ധം; ധവാന്റെ നെഞ്ചിലേക്ക് തട്ടിക്കയറിയ വിരാട് കോഹ്‌ലി

ഗാബ്ബയിലെ പരാജയം, ഡ്രെസ്സിങ് റൂമിൽ തെരുവ് യുദ്ധം; ധവാന്റെ നെഞ്ചിലേക്ക് തട്ടിക്കയറിയ വിരാട് കോഹ്‌ലി

2014-15 ഓസ്‌ട്രേലിയൻ പര്യടനത്തിലെ ഗാബ്ബ ടെസ്റ്റിനിടെ ഇന്ത്യൻ ഡ്രെസ്സിങ് റൂമിൽ വിരാട് കോഹ്‌ലിയും ഓപ്പണർ ശിഖർ ധവാനും തമ്മിൽ കടുത്ത വാഗ്വാദമുണ്ടായെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്....

പവിത്ര ഗുഹയിൽ ‘പ്രഥമ പൂജ’ നടത്തി ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ; അമർനാഥ് തീർത്ഥാടനത്തിന് ഔദ്യോഗിക തുടക്കം

പവിത്ര ഗുഹയിൽ ‘പ്രഥമ പൂജ’ നടത്തി ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ; അമർനാഥ് തീർത്ഥാടനത്തിന് ഔദ്യോഗിക തുടക്കം

ശ്രീനഗർ : ഈ വർഷത്തെ പുണ്യമായ അമർനാഥ് തീർത്ഥാടനത്തിന് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പവിത്രമായ അമർനാഥ് ഗുഹാക്ഷേത്രത്തിൽ വെച്ച്...

നിന്നെ മറികടന്നല്ലേ വിരാടിന് നായകസ്ഥാനം കിട്ടിയത്; സുരേഷ് റെയ്‌നയുടെ മുറിവിൽ ഉപ്പുപുരട്ടിയ ജഡേജയുടെ ആ വാക്കുകൾ

നിന്നെ മറികടന്നല്ലേ വിരാടിന് നായകസ്ഥാനം കിട്ടിയത്; സുരേഷ് റെയ്‌നയുടെ മുറിവിൽ ഉപ്പുപുരട്ടിയ ജഡേജയുടെ ആ വാക്കുകൾ

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ കളിക്കളത്തിനകത്ത് ഒരേ ടീമിലെ താരങ്ങൾ തമ്മിൽ ഉടലെടുത്ത ഏറ്റവും വലിയ വാഗ്വാദങ്ങളിലൊന്നാണ് 2013-14 കാലഘട്ടത്തിൽ നടന്ന ഇന്ത്യ-ശ്രീലങ്ക-വെസ്റ്റ് ഇൻഡീസ് ത്രിരാഷ്ട്ര പരമ്പരയിലെ സുരേഷ്...

‘പെൺകുട്ടികളെ പ്രണയം നടിച്ച് കുടുക്കും, ലഹരിക്ക് അടിമയാക്കി ലൈംഗിക ചൂഷണം’; ജർമ്മനിയിൽ ‘ഗ്രൂമിങ് ഗ്യാങ്’, പാക് സ്വദേശികളും സിറിയക്കാരും അറസ്റ്റിൽ

‘പെൺകുട്ടികളെ പ്രണയം നടിച്ച് കുടുക്കും, ലഹരിക്ക് അടിമയാക്കി ലൈംഗിക ചൂഷണം’; ജർമ്മനിയിൽ ‘ഗ്രൂമിങ് ഗ്യാങ്’, പാക് സ്വദേശികളും സിറിയക്കാരും അറസ്റ്റിൽ

ജർമ്മനിയിലെ പ്രമുഖ നഗരമായ ന്യൂറംബർഗ് റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് കൗമാരക്കാരായ പെൺകുട്ടികളെ പ്രണയക്കുരുക്കിൽപ്പെടുത്തി മാരക ലഹരിമരുന്നുകൾക്ക് അടിമയാക്കി ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ വൻ ‘ഗ്രൂമിങ് ഗ്യാങ്’...

Page 257 of 4388 1 … 256 257 258 … 4,388

Latest News