Brave India Desk

കേരളം വിധി എഴുതിയത് ആർക്ക് വേണ്ടി? തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നാളെ അറിയാം

കേരളം പോളിംഗ് ബൂത്തിലേക്ക്; വോട്ടർമാരുടെ എണ്ണത്തിൽ വൻ വർധനവ്, വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനിയും അവസരം; തിരഞ്ഞെടുപ്പ് തീയതി ഇന്ന് അറിയാം!

കേരളം വീണ്ടും ഒരു ജനവിധി തേടാൻ ഒരുങ്ങുന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ആകെ 2,71,11,856 വോട്ടർമാരാണുള്ളത്. ഇതിൽ 1.38 കോടിയിലധികം...

അന്ന് ഞാൻ പറഞ്ഞത് ഗംഭീർ തിരുത്തി; സഞ്ജു എന്ന ഏകനാമത്തെക്കുറിച്ച് ശശി തരൂർ; വാക്കുകൾ ചർച്ചയാകുന്നു

അന്ന് ഞാൻ പറഞ്ഞത് ഗംഭീർ തിരുത്തി; സഞ്ജു എന്ന ഏകനാമത്തെക്കുറിച്ച് ശശി തരൂർ; വാക്കുകൾ ചർച്ചയാകുന്നു

ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ ചക്രവർത്തിയായി മാറിയ സഞ്ജു സാംസണെ വാനോളം പുകഴ്ത്തി ശശി തരൂർ എം.പി. ലോകകപ്പിലെ വിസ്മയ പ്രകടനത്തിലൂടെ 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്' പുരസ്കാരം...

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിലേക്ക്

ജോലിസമയത്ത് പരസ്ത്രീക്കൊപ്പം രമിക്കുന്നാൾക്കെതിരെ എതിരെ നടപടിയില്ലേ? ഗണേഷ് കുമാറിനെതിരെ കടുത്ത ഒളിയമ്പുമായി കൗൺസിലർ ശ്രീലേഖ

മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ ചുറ്റിപ്പറ്റിയുള്ള കുടുംബകലഹവും വിവാദങ്ങളും പുതിയ തലത്തിലേക്ക്. ഗണേഷ് കുമാറിനെതിരെ നേരിട്ടുള്ള പേരെടുത്ത് പറയാതെ കടുത്ത ഒളിയമ്പുമായി ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖ...

ഞങ്ങൾ ഐസും ഫയറുമല്ല, പടർന്നുപിടിക്കുന്ന ഫയറും ഫയറുമാണ്; അഭിഷേകിനൊപ്പമുള്ള സിക്സർ താണ്ഡവത്തെക്കുറിച്ച് സഞ്ജു

ഞങ്ങൾ ഐസും ഫയറുമല്ല, പടർന്നുപിടിക്കുന്ന ഫയറും ഫയറുമാണ്; അഭിഷേകിനൊപ്പമുള്ള സിക്സർ താണ്ഡവത്തെക്കുറിച്ച് സഞ്ജു

2026-ലെ ഐസിസി ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ തകർത്തെറിഞ്ഞ സഞ്ജു സാംസൺ - അഭിഷേക് ശർമ്മ ഓപ്പണിംഗ് കൂട്ടുകെട്ടിന് പിന്നിലെ രസകരമായ കെമിസ്ട്രി വെളിപ്പെടുത്തി സഞ്ജു സാംസൺ....

5000 കടന്ന് രാജീവ് ചന്ദ്രശേഖർ; തലസ്ഥാനത്ത് കനത്ത പോരാട്ടം

ശബരിമലയിൽ യു-ടേൺ അടിച്ചാൽ പോരാ, മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണം; ആഞ്ഞടിച്ച് രാജീവ് ചന്ദ്രശേഖർ

ശബരിമല യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സ്വീകരിച്ച പുതിയ നിലപാട് വെറും രാഷ്ട്രീയ നാടകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേസിൽ സർക്കാർ യു-ടേൺ...

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

ശബരിമല ആചാരങ്ങളിൽ അവസാന വാക്ക് കോടതിയല്ല; യുവതീപ്രവേശനത്തിൽ സുപ്രീംകോടതിയിൽ ആഞ്ഞടിച്ച് പന്തളം കൊട്ടാരം

ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ നിർണ്ണായക വാദങ്ങളുമായി പന്തളം കൊട്ടാരം സുപ്രീംകോടതിയിൽ. മതപരമായ ആചാരങ്ങളിലും വിശ്വാസങ്ങളിലും അവസാനത്തെ തീർപ്പ് കൽപ്പിക്കേണ്ടത് കോടതികളല്ലെന്നും ദീർഘകാലമായി നിലനിൽക്കുന്ന ആചാരങ്ങൾ...

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

ഗ്യാസ് സിലിണ്ടർ പൂഴ്ത്തിവെച്ചാൽ പണി കിട്ടും! സ്ക്വാഡുകൾ വരുന്നു; തിരുവനന്തപുരത്ത് കമ്യൂണിറ്റി കിച്ചണുകൾ തുറക്കുമെന്ന് മേയർ വി.വി രാജേഷ്

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ പാചകവാതക ക്ഷാമം പരിഹരിക്കാൻ കർശന നടപടികളുമായി കോർപ്പറേഷൻ. ഗ്യാസ് സിലിണ്ടറുകൾ പൂഴ്ത്തിവയ്ക്കുന്നവരെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡുകൾക്ക് രൂപം നൽകുമെന്ന് മേയർ വി.വി. രാജേഷ്...

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

മോജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയിൽ? ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റെന്ന് റിപ്പോർട്ട്; ജീവനോടെയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മകനും പിൻഗാമിയുമാകാൻ സാധ്യതയുള്ള മോജ്തബ ഖമേനിക്ക് ഇസ്രായേൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ട്. കഴിഞ്ഞ മാസം ഇറാൻ ലക്ഷ്യമിട്ട്...

കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളും കോടികളുടെ സ്വർണ്ണവും നഷ്ടമായി,പരാതി

കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളും കോടികളുടെ സ്വർണ്ണവും നഷ്ടമായി,പരാതി

രാജകുടുംബത്തിന്റെ ആസ്ഥാനമായ തലസ്ഥാനത്തെ കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം. അമൂല്യമായ രത്നങ്ങളും സ്വർണാഭരണങ്ങളും ഉൾപ്പെടെ രണ്ട് കോടി രൂപയുടെ സ്വത്തുക്കളാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ അശ്വതി തിരുനാൾ ഗൗരി...

‘ ലക്ഷ്യം കണ്ടേ മടങ്ങൂ’; ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം കടുപ്പിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

നെതന്യാഹുവിനെ കൊന്നുതന്നെ അടങ്ങും’; വധഭീഷണിയുമായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വധിക്കുമെന്ന് പരസ്യമായി വെല്ലുവിളിച്ച്ഇറാന്റെ സൈനിക വിഭാഗമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC). നെതന്യാഹുകൊല്ലപ്പെട്ടുവെന്ന തരത്തിൽ നേരത്തെ പ്രചരിച്ച അഭ്യൂഹങ്ങൾക്ക് ഇസ്രായേൽ...

നസ്രുള്ളയെ ഇല്ലാതാക്കിയത് ഞങ്ങൾ; ലബനനിലെ പേജർ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേലാണെന്ന് സമ്മതിച്ച് നെതന്യാഹു

നെതന്യാഹു കൊല്ലപ്പെട്ടോ? സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങളിൽ സത്യമെന്ത്? വിശദീകരണവുമായി ഇസ്രായേൽ

പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻനെതന്യാഹു കൊല്ലപ്പെട്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി ഇസ്രായേൽപ്രധാനമന്ത്രിയുടെ ഓഫീസ്. നെതന്യാഹു സുരക്ഷിതനാണെന്നും പ്രചരിക്കുന്നത് വ്യാജവാർത്തകളാണെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി....

1200 ൽ 1199 ഇടത്തും തിരഞ്ഞെടുപ്പ് :എന്തുകൊണ്ട് മട്ടന്നൂർ ഒറ്റയാനാവുന്നു?; നഗരസഭയിൽ മാത്രം തിരഞ്ഞെടുപ്പ് നടക്കാത്തതിന് കാരണം അറിഞ്ഞാലോ?

കേരളം പോളിംഗ് ബൂത്തിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും, വൈകിട്ട് 4ന് വിജ്ഞാപനം

രാജ്യം ഉറ്റുനോക്കുന്ന അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ്കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം എന്നീസംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തിരഞ്ഞെടുപ്പ്ഷെഡ്യൂളുകളാണ്...

ഇറാൻ ഇനി ഭൂപടത്തിലുണ്ടാകില്ല; ഹോർമുസ് കടലിടുക്ക് തൊട്ടാൽ കളി മാറുമെന്ന് ട്രംപ്, യുദ്ധം അവസാന ഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡന്റ്

ഒരു രസത്തിന് വേണ്ടി ഇനിയും ബോംബിടും’; ഇറാനിലെ ഖാർഗ് ദ്വീപിന് നേരെ വീണ്ടും ആക്രമണ ഭീഷണിയുമായി ട്രംപ്

ഇറാനിലെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ വീണ്ടും ആക്രമണംനടത്തുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിലെആക്രമണങ്ങളിൽ ഖാർഗ് ദ്വീപ് ഏതാണ്ട് പൂർണ്ണമായും തകർന്നു...

ആ താരത്തെ കണ്ടാൽ ആരാധകർ ഞങ്ങളെ മറക്കും, അവനോട് അല്പം അസൂയയുണ്ട്; വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

ആ താരത്തെ കണ്ടാൽ ആരാധകർ ഞങ്ങളെ മറക്കും, അവനോട് അല്പം അസൂയയുണ്ട്; വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

ഇന്ത്യൻ ക്രിക്കറ്റിലെ യുവ സൂപ്പർ താരം അഭിഷേക് ശർമ്മയ്ക്ക് ആരാധകർക്കിടയിലുള്ള സ്വാധീനത്തെക്കുറിച്ച് രസകരമായ വെളിപ്പെടുത്തലുമായി മലയാളി താരം സഞ്ജു സാംസൺ. അഭിഷേകിന് ലഭിക്കുന്ന പിന്തുണ കണ്ട് സഹതാരങ്ങൾക്ക്...

തെക്കൻ ലെബനനിലേക്ക് ഇസ്രായേൽ സൈന്യം ഇരച്ചുകയറുന്നു; ലക്ഷ്യം ഹിസ്ബുള്ളയുടെ പതനം

തെക്കൻ ലെബനനിലേക്ക് ഇസ്രായേൽ സൈന്യം ഇരച്ചുകയറുന്നു; ലക്ഷ്യം ഹിസ്ബുള്ളയുടെ പതനം

തെക്കൻ ലെബനനിൽ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് വൻതോതിലുള്ള കരയുദ്ധത്തിന്  ഇസ്രായേൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ.   തെക്കൻ ലെബനനിലെ ലിതാനി നദിക്ക് തെക്കുള്ള പ്രദേശം പൂർണ്ണമായും പിടിച്ചെടുക്കുക എന്നതാണ് ഇസ്രായേലിന്റെ ലക്ഷ്യം....

സൗദി അറേബ്യയിലെ അമേരിക്കൻ താവളത്തിന് നേരെ ആക്രമണം;കുവൈറ്റ് എയർപോർട്ടിന് നേരെ ഡ്രോൺ ആക്രമണം

സൗദി അറേബ്യയിലെ അമേരിക്കൻ താവളത്തിന് നേരെ ആക്രമണം;കുവൈറ്റ് എയർപോർട്ടിന് നേരെ ഡ്രോൺ ആക്രമണം

സൗദി അറേബ്യയിലെ പ്രധാന സൈനിക താവളമായ പ്രിൻസ് സുൽത്താൻ എയർ ബേസിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി.ഈ ആക്രമണത്തിൽ അമേരിക്കൻ വ്യോമസേനയുടെ അഞ്ച് റീഫ്യൂയിലിംഗ് വിമാനങ്ങൾക്ക് ...

ഓസ്ട്രേലിയ വിയർത്തൊഴുകിയ കൊൽക്കത്തയിലെ ആ കൊടും വെയിൽ; ശത്രുക്കളെ കൊന്നുകൊലവിളിച്ച ലക്ഷ്മണും ദ്രാവിഡും; ക്രിക്കറ്റ് ദൈവങ്ങൾ അത്ഭുതപ്പെട്ട ആ പടയോട്ടം

ഓസ്ട്രേലിയ വിയർത്തൊഴുകിയ കൊൽക്കത്തയിലെ ആ കൊടും വെയിൽ; ശത്രുക്കളെ കൊന്നുകൊലവിളിച്ച ലക്ഷ്മണും ദ്രാവിഡും; ക്രിക്കറ്റ് ദൈവങ്ങൾ അത്ഭുതപ്പെട്ട ആ പടയോട്ടം

ക്രിക്കറ്റ് ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ 'അമാനുഷിക' തിരിച്ചുവരവിന്റെ കഥയാണിത്. ഒരു വശത്ത് തുടർച്ചയായ 16 ടെസ്റ്റ് വിജയങ്ങളുമായി തോൽവി അറിയാത്ത ഓസ്‌ട്രേലിയൻ 'അജയ്യർ'. മറുവശത്ത്...

യുഎഇയിലെ തുറമുഖ പ്രദേശങ്ങൾ വിട്ടുപോകാൻ പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകി ഇറാൻ ; ഖാർഗ് ദ്വീപിലെ യുഎസ് ആക്രമണത്തിനുള്ള പ്രതികാരത്തിന് സാധ്യത

യുഎഇയിലെ തുറമുഖ പ്രദേശങ്ങൾ വിട്ടുപോകാൻ പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകി ഇറാൻ ; ഖാർഗ് ദ്വീപിലെ യുഎസ് ആക്രമണത്തിനുള്ള പ്രതികാരത്തിന് സാധ്യത

അബുദാബി : യുഎഇയിലെ തുറമുഖ പ്രദേശങ്ങൾ വിട്ടുപോകാൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഇറാൻ. യുഎഇയിലെ തുറമുഖങ്ങളിൽ ഉൾപ്പെടെ ആക്രമണം നടത്താൻ ഇറാൻ പദ്ധതിയിടുന്നതിന്റെ ഭാഗമായാണ് ഈ മുന്നറിയിപ്പ്....

എന്ത് വില കൊടുത്തും ഹോർമുസ് കടലിടുക്ക് തുറക്കും ; ചൈനയോടും ബ്രിട്ടനോടും ഉൾപ്പടെ യുദ്ധക്കപ്പലുകൾ അയക്കാൻ ആവശ്യപ്പെട്ട് ട്രംപ്

എന്ത് വില കൊടുത്തും ഹോർമുസ് കടലിടുക്ക് തുറക്കും ; ചൈനയോടും ബ്രിട്ടനോടും ഉൾപ്പടെ യുദ്ധക്കപ്പലുകൾ അയക്കാൻ ആവശ്യപ്പെട്ട് ട്രംപ്

വാഷിംഗ്ടൺ : എന്ത് വില കൊടുത്തും ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലെ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നാവിക യുദ്ധക്കപ്പലുകൾ അയയ്ക്കണമെന്ന്...

മത്സരത്തിന് മുൻപ് റിലാക്സ് ചെയ്യാൻ കോഹ്‌ലി കാണുന്നത് എന്റെ ആ സിനിമ; ഇതിഹാസത്തെ ചിരിപ്പിച്ച ചിത്രത്തെക്കുറിച്ച് പ്രിയദർശൻ, ഒപ്പം ആ പ്രഖ്യാപനവും

മത്സരത്തിന് മുൻപ് റിലാക്സ് ചെയ്യാൻ കോഹ്‌ലി കാണുന്നത് എന്റെ ആ സിനിമ; ഇതിഹാസത്തെ ചിരിപ്പിച്ച ചിത്രത്തെക്കുറിച്ച് പ്രിയദർശൻ, ഒപ്പം ആ പ്രഖ്യാപനവും

നാല് പതിറ്റാണ്ടിലേറെയായി ചിരിയുടെ മാലപ്പടക്കം തീർത്ത സംവിധായകൻ പ്രിയദർശൻ കോമഡി സിനിമകളിൽ നിന്ന് പിൻവാങ്ങുന്നു. തനിക്ക് കോമഡി സിനിമകൾ ചെയ്യാൻ ഇപ്പോൾ ഭയമാണെന്നും പുതിയ ആശയങ്ങൾ തന്റെ...

Page 436 of 4392 1 … 435 436 437 … 4,392

Latest News