ക്യാപ്റ്റൻ പ്ലീസ്, എനിക്കൊരു ഓവർ; അഹമ്മദാബാദിൽ ഗാലറിയെ കൈയിലെടുത്ത് ഇഷാൻ കിഷൻ. സൂര്യകുമാറിനെ ചിരിപ്പിച്ച ആ ‘ബൗളിംഗ് ആക്ഷൻ’; വീഡിയോ വൈറൽ
2026 ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ വിജയം ഉറപ്പിച്ച അവസാന ഓവറുകളിൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് അതീവ രസകരമായ കാഴ്ചകൾക്കാണ്. മത്സരത്തിന്റെ...



























