മിനിമം വേതനം 26,000 ആക്കണം; നാളെ ദേശീയ പണിമുടക്ക് ; പങ്കെടുക്കുക 10 തൊഴിലാളി സംഘടനകൾ
തിരുവനന്തപുരം : പൊതുമേഖലാ സ്വകാര്യവൽക്കരണം, തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ എന്നിവയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി നാളെ ദേശീയ പണിമുടക്ക്. 10 തൊഴിലാളി സംഘടനകൾ ചേർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്....



























