Saturday, November 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ഒരുങ്ങി സുന്ദരിയായ ഒരമ്മ കുഞ്ഞിനെ പ്രസവിച്ചാൽ ആർക്കാണിവിടെ നഷ്ടം? നിനക്കൊക്കെ ചുമ്മാ പോയി പ്രസവിച്ചു വന്നാൽ പോരെ…

by Brave India Desk
Jul 7, 2025, 07:14 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസറുമായ ദിയ കൃഷ്ണ കഴിഞ്ഞ ദിവസമാണ് അമ്മയായത്. ദിയയും ഭർത്താവ് അശ്വിനും അമ്മയും അച്ഛനും മൂന്ന് സഹോദരിമാരും ഈ സന്തോഷവാർത്ത സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഓമി എന്നാണ് കുഞ്ഞിനെ കുടുംബം ഓമനയോടെ വിളിക്കുന്നത്.നിഓം അശ്വിൻ കൃഷ്ണ എന്നാണ് കുഞ്ഞിന്റെ പേര്.

അധികം വൈകാതെ തന്നെ, ദിയ കൃഷ്ണ ഡെലിവറി വ്‌ളോഗും പുറത്തുവിട്ടിരുന്നു. ഇതിന് നേരെ ചെറിയ രീതിയിൽ സൈബർ ആക്രമണവും ഉണ്ടായി. ദിയ മേക്കപ്പിട്ട് പ്രസവത്തിന് പോകുന്നതായിരുന്നു പ്രധാനമായും ആളുകൾ വിമർശിച്ചത്. ഇത് സംബന്ധിച്ച് കൊച്ചി മെഡിക്കൽ ട്രസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ മുൻ അസോ. പ്രൊഫസർ ദീപ സെയ്‌റ പങ്കുവച്ച കുറിപ്പ് ചർച്ചയാവുകയാണ്. ഈ വേദന എന്താണെന്ന് ചിലർക്കെങ്കിലും മനസിലാകാൻ ഈ വിഡിയോ ഉപകരിക്കും. ഒരുങ്ങി സുന്ദരിയായ ഒരമ്മ കുഞ്ഞിനെ പ്രസവിച്ചാൽ ആർക്കാണിവിടെ നഷ്ടം?’ ദീപ ചോദിക്കുന്നു.

Stories you may like

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

‘ഹാൻഡ് ബാഗിൽ പശ രൂപത്തിൽ കൊണ്ടു വന്നത് 1.67 കോടിയുടെ സ്വർണം’; കരിപ്പൂരിൽ വൻ സ്വർണവേട്ട, കാസർകോട് സ്വദേശി പിടിയിൽ!

ഇത് പിന്നെ എങ്ങനെ വേണെന്നാണ് കമെന്റ് ബോക്‌സിലേ ചിലർ പറയുന്നത്? ഇരുട്ടുള്ള ഒരു ലേബർ റൂമിൽ മണിക്കൂറുകൾ അവൾ തനിച്ചു കിടക്കണം? അപരിചിതരായ കുറെ നഴ്‌സുമാരുടെയും ഡോക്ടർമാരുടെയും മുഖങ്ങൾ കണ്ട് അവരുടെ നിർദ്ദേശങ്ങൾക്കിടയിൽ വേദന കൊണ്ട് അലറി, പ്രിയപ്പെട്ട ആരുടേയും മുഖം കാണാതെ ഞാൻ മരിച്ചെങ്ങാൻ പോകുമോ ദൈവമേ എന്ന് ആശങ്കപ്പെട്ട്… അങ്ങനെ വേണോ ഒരു കുഞ്ഞു ജീവനെ ലോകത്തേക്ക് അതിന്റെ അമ്മ കൊണ്ട് വരാൻ?
എനിക്ക് അസൂയ തോന്നി ദിയയോടും അശ്വിനോടും.ഒരു കുടുംബം മുഴുവൻ ചുറ്റും നിൽക്കുമ്പോൾ അവരുടെ കൈ പിടിച്ച്, അവരുടെ ആശ്വസിപ്പിക്കൽ അനുഭവിച്ചു, ഒടുവിൽ അവരുടെയെല്ലാം കൈയടിയുടെ നടുവിലേക്ക് കുടുംബത്തിലെ പുതിയ അംഗം വരുന്നു ???? എന്തൊരു ഭംഗിയാണ്.
ഈ വീഡിയോ കാണുന്ന ഓരോരുത്തരുടെയും കണ്ണ് നനഞ്ഞിട്ടുണ്ടാകും…ഒപ്പം വീഡിയോയ്ക്ക് നെഗറ്റീവും പറഞ്ഞു നിനക്കൊക്കെ ചുമ്മാ പോയി പ്രസവിച്ചുവന്നാൽ പോരെ എന്ന് ചോദിക്കുന്ന ചില കുലസ്ത്രീപുരുഷന്മാരും ഉണ്ട്…നല്ല വെടിപ്പായ അസൂയയാണ്.. വേറൊന്നുമല്ല ആ ജല്പനങ്ങൾ
ഇനി അവൾ make up ചെയ്തിരുന്നു എന്നതാണ് അടുത്ത പ്രശ്‌നം. ഡോക്ടറുടെ നിർദ്ദേശപ്രകാരം സേഫ് ആയ cosmetics ഗർഭിണിയായ അമ്മയ്ക്ക് ഉപയോഗിക്കാം എന്നിരിക്കെ, ഇത് എങ്ങനെ വേണമെന്നാണ് കമന്റ് തൊഴിലാളികൾ പറയുന്നത്? അഴിഞ്ഞുലഞ്ഞ മുടി, വിളറി വെളുത്ത മുഖം, കരഞ്ഞു കലങ്ങിയ കണ്ണുകൾ…. ഇതാവണോ പ്രസവമുറിയിലെ അവളുടെ സ്ഥിരം അവസ്ഥ??? ഒരുങ്ങി സുന്ദരിയായി തന്നെ അമ്മ കുഞ്ഞിനെ പ്രസവിച്ചാൽ ആർക്കാണ് ഹേ നഷ്ടം?
അടുത്ത പ്രശ്‌നം ‘ബാക്കി ഉള്ളോരും പ്രസവിക്കുന്നുണ്ടല്ലോ’ എന്നതാണ് ??അതെഴുതി വിടുന്നത് മുഴുവൻ ചേട്ടൻമാരാ..അവർ വീട്ടിൽച്ചെന്ന് ഭാര്യയോട് ആ ലേബർ റൂമിലെ ഭീകരതയെ കുറിച്ച് വെറുതെ ഒന്ന് ചോദിക്ക്..അവർ അവരുടെ ഭർത്താവും, ഉറ്റവരും അടുത്തു വേണമെന്ന് ആഗ്രഹിച്ചിരുന്നോ എന്ന് ചോദിക്ക്… അങ്ങനെ അല്ലാതെ പ്രസവിച്ചത് കൊണ്ട് തന്നെയാകും ഇപ്പോഴും പിള്ളേരെ വളർത്തുന്ന ഉത്തരവാദിത്തം പലപ്പോഴും അവളുടെ തലയിൽ മാത്രമായി കെട്ടിവയ്ക്കപ്പെടുന്നത്…
ദിയയ്ക്ക് ഉണ്ടായ ആൺകുഞ്ഞ് തങ്ങളുടെ എല്ലാവരുടെയും ഉത്തരവാദിത്തത്തിൽ, സംരക്ഷണത്തിൽ വളരേണ്ടതാണ് ഇന്നൊരു ഉൾബോധം ആ പ്രസവമുറിയിൽ നിന്നിരുന്ന അവളുടെ പ്രിയപ്പെട്ട മുഴുവൻ മനുഷ്യർക്കും തോന്നിയിരിക്കും ??
ഒരു അച്ഛൻ മകളുടെ കൈ പിടിച്ച് ‘ധൈര്യമായിരിക്ക്’ എന്ന് പ്രസവസമയത്ത് പറയാനുണ്ടാവുക എന്നതൊക്കെ വല്ലാത്ത ഭാഗ്യമാണ്. അല്ലെങ്കിലും കൃഷ്ണകുമാർ എന്ന അച്ഛൻ തന്റെ പെൺമക്കളുടെ കാര്യത്തിൽ എന്നും വ്യത്യസ്തനായിരുന്നല്ലോ.!
ആകെ തിരുത്തണം എന്ന് തോന്നിയ ഒരു കാര്യമേയുള്ളു, പ്രസവമുറിയിൽ നിൽക്കുന്ന എല്ലാവർക്കും ഒരു തിയേറ്റർ ഗൗണും ഗ്ലൗസും നൽകാൻ ആശുപത്രി അധികൃതർക്ക് ശ്രമിക്കാം എന്നതാണ്. Newborn നു അല്പം കൂടി infection free environment നൽകാൻ അത് സഹായിക്കും. ??
ഇങ്ങനെയാവട്ടെ ഓരോ ജീവനും ഈ ലോകത്തിന്റെ മനോഹരിതയിലേക്ക് വരുന്നത്. Welcome lil boy to a wonderful family??

 

Tags: deliveryDIYA KRISHNA
Share
Tweet
Send
Share

Latest stories from this section

 ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ; കൊച്ചി ഡോക്ടർ മർദന ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന തെളിവുകൾ, ഒന്നാം പ്രതി ഒളിവിൽ!

 ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ; കൊച്ചി ഡോക്ടർ മർദന ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന തെളിവുകൾ, ഒന്നാം പ്രതി ഒളിവിൽ!

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

‘ജീവിക്കാനുള്ള വക ചോദിച്ചു, നൽകിയത് വെടിയുണ്ടകൾ’; പാക് അധീന കശ്മീരിൽ പ്രക്ഷോഭകർക്ക് നേരെ സൈനിക വേട്ട, നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്!

ഛത്രപതി സംഭാജി മഹരാജിനെ അധിക്ഷേപിച്ചു; 50 കാരൻ അറസ്റ്റിൽ

ലഹരി കൊണ്ടുപോയാൽ തിരികെ പത്തുമാറ്റ് തങ്കം! തീരം വഴി കോടികളുടെ മയക്കുമരുന്ന് കടത്ത്; ഞെട്ടിക്കുന്ന രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്ത്

Latest News

ഇന്ത്യയിൽ പുതിയ സിസ്റ്റം വരണം || രാഹുൽ വോട്ടിട്ട് , രാഹുൽ എണ്ണി , രാഹുൽ ജയിക്കുന്ന സിസ്റ്റം

ഇന്ത്യയിൽ പുതിയ സിസ്റ്റം വരണം || രാഹുൽ വോട്ടിട്ട് , രാഹുൽ എണ്ണി , രാഹുൽ ജയിക്കുന്ന സിസ്റ്റം

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

അന്ധകാരത്തിനെതിരെ പോരാടാൻ ഇന്ത്യ സന്നദ്ധം’; രാജ്യത്തിന് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി, ഇത്തവണയും ദീപാവലി സൈനികർക്കൊപ്പം!

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

‘ഹാൻഡ് ബാഗിൽ പശ രൂപത്തിൽ കൊണ്ടു വന്നത് 1.67 കോടിയുടെ സ്വർണം’; കരിപ്പൂരിൽ വൻ സ്വർണവേട്ട, കാസർകോട് സ്വദേശി പിടിയിൽ!

‘മാവോയിസ്റ്റുകളുടെ ഭീമൻ സ്ഫോടകവസ്തു ശേഖരം കാട്ടിൽ’; 900-ലധികം ഡിറ്റനേറ്ററുകൾ പിടിച്ചെടുത്ത് സുരക്ഷാ സേന, വൻ ദുരന്തം ഒഴിവായി!

‘മാവോയിസ്റ്റുകളുടെ ഭീമൻ സ്ഫോടകവസ്തു ശേഖരം കാട്ടിൽ’; 900-ലധികം ഡിറ്റനേറ്ററുകൾ പിടിച്ചെടുത്ത് സുരക്ഷാ സേന, വൻ ദുരന്തം ഒഴിവായി!

‘മണിപ്പൂരിൽ ലഹരിമാഫിയക്ക് കനത്ത പ്രഹരം’; 45 ഏക്കറിലെ അനധികൃത കഞ്ചാവ്-പോപ്പി കൃഷി സുരക്ഷാസേന തകർത്തു!

‘മണിപ്പൂരിൽ ലഹരിമാഫിയക്ക് കനത്ത പ്രഹരം’; 45 ഏക്കറിലെ അനധികൃത കഞ്ചാവ്-പോപ്പി കൃഷി സുരക്ഷാസേന തകർത്തു!

‘ചൈനയ്ക്ക് തൊട്ടുമുന്നിൽ ഹിമാലയൻ കൊടുമുടി കീഴടക്കി ഇന്ത്യ’; ലഡാക്കിലെ ന്യോമയിൽ ‘ഐഎൽ-76’ വിമാനം ഇറക്കി വ്യോമസേനയുടെ ചരിത്ര നേട്ടം!

‘ചൈനയ്ക്ക് തൊട്ടുമുന്നിൽ ഹിമാലയൻ കൊടുമുടി കീഴടക്കി ഇന്ത്യ’; ലഡാക്കിലെ ന്യോമയിൽ ‘ഐഎൽ-76’ വിമാനം ഇറക്കി വ്യോമസേനയുടെ ചരിത്ര നേട്ടം!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ  ലണ്ടനിലെ കോടതി കയറി  പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ ലണ്ടനിലെ കോടതി കയറി പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies