അഹമ്മദാബാദ് വിമാനാപകടത്തിൽ ദുഃഖം രേഖപ്പെടുത്തി ലോക നേതാക്കൾ ; പ്രധാനമന്ത്രിക്ക് സന്ദേശം അയച്ച് പുടിൻ
ന്യൂഡൽഹി : അഹമ്മദാബാദ് വിമാനാപകടത്തിൽ ദുഃഖം രേഖപ്പെടുത്തി ലോക രാഷ്ട്രത്തലവന്മാർ. വിമാനാപകട വാർത്ത പുറത്തുവന്ന് വൈകാതെ തന്നെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി...



























