Brave India Desk

ഒരുമീൻ ഇനിയെങ്ങനെ വിശ്വസിച്ച് കഴിക്കും,കപ്പലപകടത്തിന്റെ പ്രത്യാഘാതം പലരീതിയിൽ

പൈസയില്ല,കാഷ്യൂമാത്രം,തടി,കാത്സ്യം കാർബൈഡ്: മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകളിലുണ്ടായിരുന്നതിന്റെ പൂർണ വിവരങ്ങൾ

തിരുവനന്തപുരം: കൊച്ചി പുറംകടലിൽ മുങ്ങിയ ചരക്കുകപ്പൽ എംഎസ്സി എൽസ -3 യിലെ കണ്ടെയ്‌നറുകളിലുണ്ടായിരുന്നത് കാത്സ്യം കാർബൈഡ് മുതൽ തേങ്ങ വരെയുള്ള വസ്തുക്കളെന്ന് റിപ്പോർട്ട്. കാത്സ്യത്തിന്റെയും കാർബണിന്റെയും സംയുക്തമായ...

സംസ്ഥാനത്ത് ബക്രീദ് അവധിയിൽ ആശയക്കുഴപ്പം; രണ്ട് ദിവസമുണ്ടാകുമോ?:മുഖ്യമന്ത്രിയെത്തി തീരുമാനം ആയി.

സംസ്ഥാനത്ത് ബക്രീദ് അവധിയിൽ ആശയക്കുഴപ്പം; രണ്ട് ദിവസമുണ്ടാകുമോ?:മുഖ്യമന്ത്രിയെത്തി തീരുമാനം ആയി.

സംസ്ഥാനത്ത് ബലിപെരുന്നാൾ അവധിയോട് അനുബന്ധിച്ച് ആശയക്കുഴപ്പം ഉടലെടുത്തിരുന്നു. കലണ്ടറിൽ രേഖപ്പെടുത്തിയിരിക്കുന്ന അവധിയാണ് ഇതിന് കാരണമാ.ത്.. ജൂൺ ആറ് വെള്ളിയാഴ്ച ബക്രീദ് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മാസപ്പിറവി വൈകിയതിനാൽ ജൂൺ...

എടാ ചൈനേ..കോവിഡിന്റെ പണി ഇനിയും ബാക്കി:കുട്ടിത്തം നഷ്ടപ്പെടുന്നു,കുട്ടികൾക്ക് പെട്ടെന്ന് പ്രായമാകുന്നുവെന്ന് പഠനം

കോവിഡ് കേസുകളിൽ വൻ വർദ്ധനവ്, അയ്യായിരത്തിനോട് അടുക്കുന്നു; കേരളത്തിലും രോഗികളുടെ എണ്ണം കുത്തനെ,ഇന്ന് മോക്ക്ഡ്രിൽ

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 24 മണിക്കൂറിനിടെ 564 കേസുകൾ കൂടി രാജ്യത്ത് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആക്ടീവ് കേസുകളുടെ ആകെ എണ്ണം 4866...

ഇന്ത്യ സാങ്കേതിക വിദഗ്ധരെ സൃഷ്ടിക്കുമ്പോൾ പാകിസ്താൻ തീവ്രവാദികളെയാണ് സൃഷ്ടിക്കുന്നത് ; ബിലാവൽ ഭൂട്ടോയ്ക്ക് ചുട്ട മറുപടിയുമായി തേജസ്വി സൂര്യ

ഇന്ത്യ സാങ്കേതിക വിദഗ്ധരെ സൃഷ്ടിക്കുമ്പോൾ പാകിസ്താൻ തീവ്രവാദികളെയാണ് സൃഷ്ടിക്കുന്നത് ; ബിലാവൽ ഭൂട്ടോയ്ക്ക് ചുട്ട മറുപടിയുമായി തേജസ്വി സൂര്യ

ന്യൂയോർക്ക് : പാകിസ്താൻ വിദേശ പ്രതിനിധി സംഘത്തിന്റെ ഭാഗമായി അമേരിക്കയിലെത്തിയ മുൻ പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ പരിഹാസ പരാമർശങ്ങൾ...

രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രം ; ആർഎസ്എസിന്റെ ചിത്രമാണ്, മാറ്റണമെന്ന ആവശ്യം നിരസിച്ച് ഗവർണർ; പരിസ്ഥിതി ദിനാഘോഷം ബഹിഷ്കരിച്ച് കൃഷിമന്ത്രി

രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രം ; ആർഎസ്എസിന്റെ ചിത്രമാണ്, മാറ്റണമെന്ന ആവശ്യം നിരസിച്ച് ഗവർണർ; പരിസ്ഥിതി ദിനാഘോഷം ബഹിഷ്കരിച്ച് കൃഷിമന്ത്രി

തിരുവനന്തപുരം : രാജ് ഭവനിൽ നടക്കുന്ന പരിസ്ഥിതി ദിനാഘോഷം ബഹിഷ്കരിച്ച് സംസ്ഥാന കൃഷി മന്ത്രി പി പ്രസാദ്. രാജ്ഭവനിലെ വേദിയിൽ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നതാണ് കൃഷിമന്ത്രിയെ ചൊടിപ്പിച്ചത്....

ഇന്ത്യയുമായി ചർച്ച നടത്താൻ അമേരിക്ക സഹായിക്കണം ; പാകിസ്താന് വേണ്ടി ട്രംപ് മോദിയോട് സംസാരിക്കണമെന്ന് ഷെഹബാസ് ഷെരീഫ്

ഇന്ത്യയുമായി ചർച്ച നടത്താൻ അമേരിക്ക സഹായിക്കണം ; പാകിസ്താന് വേണ്ടി ട്രംപ് മോദിയോട് സംസാരിക്കണമെന്ന് ഷെഹബാസ് ഷെരീഫ്

ഇസ്ലാമാബാദ് : ഇന്ത്യയുമായുള്ള ചർച്ചകൾക്ക് അമേരിക്ക സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. ഉഭയകക്ഷി ചർച്ചകൾക്ക് പാകിസ്താൻ തയ്യാറാണ്. എന്നാൽ ഇന്ത്യ ഒരു ചർച്ചകൾക്കും തയ്യാറാകുന്നില്ല....

ഇന്ത്യ സംഭാഷണങ്ങൾക്ക് തയ്യാറാകും, പക്ഷേ ഒരു നിർബന്ധങ്ങൾക്കും വഴങ്ങില്ല ; രാഹുൽ ഗാന്ധിയുടെ കീഴടങ്ങൽ പരാമർശത്തിന് ചുട്ട മറുപടിയുമായി ശശി തരൂർ

ഇന്ത്യ സംഭാഷണങ്ങൾക്ക് തയ്യാറാകും, പക്ഷേ ഒരു നിർബന്ധങ്ങൾക്കും വഴങ്ങില്ല ; രാഹുൽ ഗാന്ധിയുടെ കീഴടങ്ങൽ പരാമർശത്തിന് ചുട്ട മറുപടിയുമായി ശശി തരൂർ

വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ച് ഭീഷണിപ്പെടുത്തിയാണ് ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ ഇന്ത്യ വെടിനിർത്തലിന് തയ്യാറായത് എന്ന രാഹുൽഗാന്ധിയുടെ പരാമർശത്തിന് ചുട്ട...

12 രാജ്യങ്ങൾക്ക് സമ്പൂർണ യാത്രാ വിലക്ക് ഏർപ്പെടുത്തി ട്രംപ് ; ഏഴ് രാജ്യങ്ങൾക്ക് ഭാഗിക വിലക്ക്

12 രാജ്യങ്ങൾക്ക് സമ്പൂർണ യാത്രാ വിലക്ക് ഏർപ്പെടുത്തി ട്രംപ് ; ഏഴ് രാജ്യങ്ങൾക്ക് ഭാഗിക വിലക്ക്

വാഷിംഗ്ടൺ : അമേരിക്കയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡൊണാൾഡ് ട്രംപ്. 12 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അമേരിക്കയിലേക്ക് സമ്പൂർണ്ണ യാത്രാ വിലക്ക് ഏർപ്പെടുത്തി. ഏഴ് രാജ്യങ്ങൾക്ക് ഭാഗിക വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്....

ബംഗളൂരുവിൽ ഉണ്ടായത് വൻ സുരക്ഷാവീഴ്ച ; മരണസംഖ്യ 11 കടന്നു ; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ബംഗളൂരുവിൽ ഉണ്ടായത് വൻ സുരക്ഷാവീഴ്ച ; മരണസംഖ്യ 11 കടന്നു ; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ബംഗളൂരു : ഐപിഎൽ 2025 ലെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയത്തിന് കർണാടക സർക്കാർ ഒരുക്കിയ വിജയാഘോഷ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 11...

ജനസംഖ്യാ, ജാതി സെൻസസുകൾ രണ്ട് ഘട്ടങ്ങളിലായി നടത്തും ; ആദ്യഘട്ടം ഈ വർഷം ഒക്ടോബറിൽ

ജനസംഖ്യാ, ജാതി സെൻസസുകൾ രണ്ട് ഘട്ടങ്ങളിലായി നടത്തും ; ആദ്യഘട്ടം ഈ വർഷം ഒക്ടോബറിൽ

ന്യൂഡൽഹി : ജനസംഖ്യാ, ജാതി സെൻസസുകൾ രണ്ട് ഘട്ടങ്ങളിലായി നടത്തുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ആദ്യഘട്ടം ഈ വർഷം ഒക്ടോബർ 1 മുതൽ ആരംഭിക്കും. രണ്ടാംഘട്ടം 2027 മാർച്ച്...

ദുരന്തമായി ബെംഗളൂരുവിലെ ആർ‌സി‌ബി വിജയാഘോഷം ; തിക്കിലും തിരക്കിലും പെട്ട് 7 മരണം ; 50ലേറെ പേർക്ക് പരിക്ക്

ദുരന്തമായി ബെംഗളൂരുവിലെ ആർ‌സി‌ബി വിജയാഘോഷം ; തിക്കിലും തിരക്കിലും പെട്ട് 7 മരണം ; 50ലേറെ പേർക്ക് പരിക്ക്

ബെംഗളൂരു : ബെംഗളൂരുവിൽ നടന്ന റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയാഘോഷം ദുരന്തമായി മാറി. തിക്കിലും തിരക്കിലും പെട്ട് 7 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. 50...

ഈ വർഷം ഡിസംബറിനുള്ളിൽ ദേശീയപാത നിർമ്മാണം പൂർത്തിയാക്കണം ; കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ട് പിണറായി വിജയൻ

ഈ വർഷം ഡിസംബറിനുള്ളിൽ ദേശീയപാത നിർമ്മാണം പൂർത്തിയാക്കണം ; കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ട് പിണറായി വിജയൻ

ന്യൂഡൽഹി : കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് മുഖ്യമന്ത്രി ഡൽഹിയിൽ...

അമേരിക്കയിലേക്ക് അപകടകാരിയായ അഗ്രോട്ടെറർ ഫംഗസ് കടത്തി ; ചൈനീസ് ശാസ്ത്രജ്ഞനെ അറസ്റ്റ് ചെയ്ത് എഫ്ബിഐ

അമേരിക്കയിലേക്ക് അപകടകാരിയായ അഗ്രോട്ടെറർ ഫംഗസ് കടത്തി ; ചൈനീസ് ശാസ്ത്രജ്ഞനെ അറസ്റ്റ് ചെയ്ത് എഫ്ബിഐ

വാഷിംഗ്ടൺ : ശത്രു രാജ്യങ്ങൾക്ക് പുതിയ ഭീഷണി ഉയർത്തിക്കൊണ്ട് കാർഷിക ഭീകരവാദവുമായി ചൈന. ഒരു രാജ്യത്തിന്റെ മുഴുവൻ കാർഷിക മേഖലയെയും ബാധിക്കുന്ന അപകടകാരിയായ അഗ്രോടെറർ ഫംഗസ് അമേരിക്കയിലേക്ക്...

മുസ്ലിം രാജ്യങ്ങൾ ഒന്നിച്ചു നിൽക്കണമെന്ന ആവശ്യം തള്ളി ; പാകിസ്താന് നയതന്ത്ര തിരിച്ചടിയുമായി മലേഷ്യ ; ഇന്ത്യയ്ക്ക് പിന്തുണ

മുസ്ലിം രാജ്യങ്ങൾ ഒന്നിച്ചു നിൽക്കണമെന്ന ആവശ്യം തള്ളി ; പാകിസ്താന് നയതന്ത്ര തിരിച്ചടിയുമായി മലേഷ്യ ; ഇന്ത്യയ്ക്ക് പിന്തുണ

ക്വാലാലംപൂർ : ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ സന്ദർശനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മലേഷ്യയെ സമീപിച്ച പാകിസ്താന് വൻ തിരിച്ചടി. മുസ്ലിം രാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും ഇന്ത്യൻ പ്രതിനിധി സംഘത്തിന്...

ലോകരാഷ്ട്രങ്ങൾ സഹായിക്കുന്നില്ല ; ബംഗ്ലാദേശിലെ റോഹിംഗ്യൻ ക്യാമ്പുകളിലെ അധ്യാപകരെ പിരിച്ചുവിട്ട് യുഎൻ

ലോകരാഷ്ട്രങ്ങൾ സഹായിക്കുന്നില്ല ; ബംഗ്ലാദേശിലെ റോഹിംഗ്യൻ ക്യാമ്പുകളിലെ അധ്യാപകരെ പിരിച്ചുവിട്ട് യുഎൻ

ധാക്ക : ബംഗ്ലാദേശിലെ റോഹിംഗ്യൻ ക്യാമ്പുകളിൽ നിയമിച്ചിട്ടുള്ള അധ്യാപകരെ പിരിച്ചുവിട്ട് ഐക്യരാഷ്ട്ര സഭ. ലോക രാഷ്ട്രങ്ങളിൽ നിന്നും ധനസഹായം ലഭിക്കാത്തതിനെത്തുടർന്നാണ് തീരുമാനം. ആയിരത്തോളം അധ്യാപകരെ ആണ് യുഎൻ...

ആഹ്ലാദപ്രകടനം വേണ്ട ; ആർസിബിയുടെ വിജയാഘോഷ റാലിക്ക് അനുമതി നിഷേധിച്ച് ബംഗളൂരു പോലീസ്

ആഹ്ലാദപ്രകടനം വേണ്ട ; ആർസിബിയുടെ വിജയാഘോഷ റാലിക്ക് അനുമതി നിഷേധിച്ച് ബംഗളൂരു പോലീസ്

ബംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിച്ച് 18 വർഷങ്ങൾക്ക് ശേഷം ആദ്യമായി കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമിന്റെ വിജയാഘോഷ റാലി റദ്ദാക്കി. ബംഗളൂരു...

രാഹുൽ ഗാന്ധി പറയുന്നതെല്ലാം മോദിക്ക് ഗുണമുണ്ടാക്കുന്ന കാര്യങ്ങൾ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചെന്ന് ആം ആദ്മി പാർട്ടി

രാഹുൽ ഗാന്ധി പറയുന്നതെല്ലാം മോദിക്ക് ഗുണമുണ്ടാക്കുന്ന കാര്യങ്ങൾ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചെന്ന് ആം ആദ്മി പാർട്ടി

ന്യൂഡൽഹി : ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചതായി വ്യക്തമാക്കി ആം ആദ്മി പാർട്ടി. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ് പ്രതിപക്ഷ സഖ്യത്തിൽ ചേർന്നിരുന്നത്....

പാകിസ്താന് വേണ്ടി ചാരപ്പണി ; പഞ്ചാബ് യൂട്യൂബർ അറസ്റ്റിൽ; ജ്യോതി മൽഹോത്രയുമായും ബന്ധം

പാകിസ്താന് വേണ്ടി ചാരപ്പണി ; പഞ്ചാബ് യൂട്യൂബർ അറസ്റ്റിൽ; ജ്യോതി മൽഹോത്രയുമായും ബന്ധം

ന്യൂഡൽഹി : പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയതിന് പഞ്ചാബിൽ നിന്നുമുള്ള യൂട്യൂബർ അറസ്റ്റിൽ. 1.1 ദശലക്ഷം സബ്‌സ്‌ക്രൈബർമാരുള്ള യൂട്യൂബർ ജസ്ബീർ സിംഗ് ആണ് ചാരപ്രവർത്തനത്തിന്റെ പേരിൽ പഞ്ചാബിൽ...

ഇറാനിൽ തട്ടിക്കൊണ്ടുപോയ മൂന്ന് ഇന്ത്യക്കാരെയും മോചിപ്പിച്ചു ; നടപടി ഇന്ത്യൻ എംബസിയുടെ കൃത്യമായ ഇടപെടലിൽ

ഇറാനിൽ തട്ടിക്കൊണ്ടുപോയ മൂന്ന് ഇന്ത്യക്കാരെയും മോചിപ്പിച്ചു ; നടപടി ഇന്ത്യൻ എംബസിയുടെ കൃത്യമായ ഇടപെടലിൽ

ടെഹ്റാൻ : ഇറാനിൽ എത്തിയശേഷം കാണാതായ മൂന്ന് ഇന്ത്യക്കാരെ ഒടുവിൽ കണ്ടെത്തി. പഞ്ചാബിൽ നിന്നുള്ള സംഘത്തെ തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ ഇന്ത്യയിലെ കുടുംബത്തിന്റെ പരാതിയെ...

ജെയ്‌ഷെ മുഹമ്മദ് കമാൻഡർ അബ്ദുൾ അസീസ് എസ്സാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ജെയ്‌ഷെ മുഹമ്മദ് കമാൻഡർ അബ്ദുൾ അസീസ് എസ്സാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ഇസ്ലാമാബാദ് : പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന കമാൻഡർ അബ്ദുൾ അസീസ് എസ്സാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. പാകിസ്താനിലെ പഞ്ചാബ്...

Page 833 of 4397 1 … 832 833 834 … 4,397

Latest News