Brave India Desk

പിച്ചപാത്രം കൊണ്ട് തെണ്ടി നടക്കുന്ന ഒരു പാകിസ്താനെ സുഹൃത്ത് രാഷ്ട്രങ്ങൾ പ്രതീക്ഷിക്കുന്നില്ല; ഷെഹബാസ് ഷെരീഫ്

പിച്ചപാത്രം കൊണ്ട് തെണ്ടി നടക്കുന്ന ഒരു പാകിസ്താനെ സുഹൃത്ത് രാഷ്ട്രങ്ങൾ പ്രതീക്ഷിക്കുന്നില്ല; ഷെഹബാസ് ഷെരീഫ്

പാകിസ്താന്റെ സാമ്പത്തിക പ്രതിസന്ധി തുറന്നു സമ്മതിച്ച് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്.പിച്ചപാത്രം കൊണ്ട് തെണ്ടി നടക്കുന്ന ഒരു പാകിസ്താനെ സുഹൃത്ത് രാഷ്ട്രങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. താനും സൈനിക...

ആംറെസ്റ്റിനെച്ചൊല്ലി തര്‍ക്കം, ലാന്‍ഡിംഗിന് മുമ്പ് വിമാനത്തില്‍ കയ്യാങ്കളി, ശ്വാസം അടക്കി പിടിച്ച് യാത്രക്കാര്‍

പൊതുവികാരം മാനിക്കുന്നു,തുർക്കി കമ്പനിയുമായുള്ള സഹകരണം അവസാനിപ്പിക്കും; സുപ്രധാന തീരുമാനവുമായി എയർഇന്ത്യ

ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെയുണ്ടായ ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ പാക് അനുകൂല നിലപാട് എടുക്കുകയും സഹായസഹകരണങ്ങൾ നൽകുകയും ചെയ്ത തുർക്കിയ്ക്ക് കനത്ത തിരിച്ചടി. തുർക്കിയിലെ പ്രമുഖ, വിമാനഅറ്റകുറ്റനിർമ്മണ പ്രവർത്തനങ്ങൾ നടത്തുന്ന...

ദീദി ശ്രദ്ധിക്കൂ: ബംഗ്ലാദേശികൾക്ക് അതിർത്തികൾ തുറന്നുകൊടുത്ത മമത ബാനർജിക്ക് നുഴഞ്ഞുകയറ്റം തടയാൻ കഴിയില്ല: അമിത് ഷാ

ദീദി ശ്രദ്ധിക്കൂ: ബംഗ്ലാദേശികൾക്ക് അതിർത്തികൾ തുറന്നുകൊടുത്ത മമത ബാനർജിക്ക് നുഴഞ്ഞുകയറ്റം തടയാൻ കഴിയില്ല: അമിത് ഷാ

ഓപ്പറേഷൻ സിന്ദൂരിനെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അപമാനിച്ചുവെന്ന് കുറ്റപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. പാകിസ്താന് ഉള്ളിലെ തീവ്രവാദ കേന്ദ്രങ്ങൾ തങ്ങൾ തകർത്തു. നുഴഞ്ഞുകയറ്റം,അഴിമതി,ഹിന്ദുകളുടെ പലായനം ഇവിടെ...

ഭക്ഷ്യ എണ്ണക്ക് വില കുറയും ; ഇറക്കുമതി തീരുവ 10 ശതമാനം കുറച്ച് കേന്ദ്രസർക്കാർ

ഭക്ഷ്യ എണ്ണക്ക് വില കുറയും ; ഇറക്കുമതി തീരുവ 10 ശതമാനം കുറച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി : രാജ്യത്ത് ഭക്ഷ്യ എണ്ണയുടെ വില കുറയും. ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ 10  ശതമാനം കുറയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. അസംസ്കൃത ഭക്ഷ്യ എണ്ണയുടെ അടിസ്ഥാന...

അംബാനിക്കോ അദാനിക്കോ അല്ല; ഇന്ത്യയിൽ സ്വന്തമായി തീവണ്ടിയുള്ളത് ഒരു കർഷകന്; റെയിൽവേയ്ക്ക് പറ്റിയ ആ അബദ്ധം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സുപ്രധാനനിർദ്ദേശങ്ങളുമായി റെയിൽവേ;മാസ്‌ക് ധരിക്കണം,ട്രെയിനുകളുടെ കൃത്യസമയം അറിയാൻ എന്ടിഇഎസ് ഉപയോഗിക്കുക….

യാത്രക്കാർക്ക് സുപ്രധാന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഇന്ത്യൻ റെയിൽവേ. രാജ്യത്ത് കൊവിഡ്-19 കേസുകളും മറ്റ് വൈറൽ അണുബാധകളും വർധിച്ചുവരുന്ന സാഹചര്യത്തിൽ യാത്രക്കാർ മാസ്‌ക് ധരിക്കണമെന്ന് റെയിൽവേ ആവശ്യപ്പെട്ടു.സോഷ്യൽ മീഡിയ...

ദേശീയ തലസ്ഥാനത്ത് പൊടിക്കാറ്റും കനത്ത മഴയും ; വിമാന സർവീസുകൾ തടസപ്പെട്ടു

ദേശീയ തലസ്ഥാനത്ത് പൊടിക്കാറ്റും കനത്ത മഴയും ; വിമാന സർവീസുകൾ തടസപ്പെട്ടു

ന്യൂഡൽഹി : ഡൽഹിയിലും പരിസര പ്രദേശങ്ങളിലും പൊടിക്കാറ്റും കനത്ത മഴയും. ദേശീയ തലസ്ഥാന മേഖലയിലും (എൻസിആർ) മഴയും കാറ്റും ഉണ്ടായി. ശക്തമായ പൊടിക്കാറ്റ് വീശിയതിനെത്തുടർന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി...

വാരിയൻ കുന്നത്തിനെ പ്രകീർത്തിച്ച് മുഖ്യമന്ത്രി ; പരാമർശം നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

വാരിയൻ കുന്നത്തിനെ പ്രകീർത്തിച്ച് മുഖ്യമന്ത്രി ; പരാമർശം നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

വാരിയംകുന്നനെ പ്രകീർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ആരംഭം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് വാരിയം കുന്നനെ മുഖ്യമന്ത്രി...

ന്യൂനമർദ്ദം, ചക്രവാത ചുഴി; ഏഴു ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്രം; ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത

ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് 4 ജില്ലകളിൽ യെല്ലോ...

വീണ്ടും കോവിഡ് മരണം ; കേരളത്തിൽ മരിച്ചത് 24 വയസ്സുള്ള യുവതി ; കേരളത്തിൽ 1400 ആക്ടീവ് കേസുകൾ

വീണ്ടും കോവിഡ് മരണം ; കേരളത്തിൽ മരിച്ചത് 24 വയസ്സുള്ള യുവതി ; കേരളത്തിൽ 1400 ആക്ടീവ് കേസുകൾ

ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡ് കേസുകളിൽ വീണ്ടും വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ച രണ്ടുപേർ മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേരളത്തിലാണ് ഏറ്റവും...

ഷെയ്ഖ് ഹസീന മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ ചെയ്തു; 1500 പേർ കൊല്ലപ്പെട്ടു;  നിയമനടപടികൾ ആരംഭിച്ച് ബംഗ്ലാദേശ്

ഷെയ്ഖ് ഹസീന മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ ചെയ്തു; 1500 പേർ കൊല്ലപ്പെട്ടു;  നിയമനടപടികൾ ആരംഭിച്ച് ബംഗ്ലാദേശ്

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ ചുമത്തി ബംഗ്ലാദേശ്. ഷെയ്ഖ് ഹസീനയ്ക്കൊപ്പം രണ്ട് ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും ബംഗ്ലാദേശ് പ്രോസിക്യൂട്ടർമാർ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ബംഗ്ലാദേശിലുണ്ടായ വിദ്യാർത്ഥി പ്രക്ഷോഭത്തെ...

പണിക്ക് മറുപണിയൊരുക്കുമെന്ന് ഉറപ്പ്; പാകിസ്താൻ തൊടുത്ത പിഎൽ 15 മിസൈൽ അവശിഷ്ടങ്ങൾ കണ്ടെത്തിയതിൽ ആശങ്കയോടെ ചൈന

പണിക്ക് മറുപണിയൊരുക്കുമെന്ന് ഉറപ്പ്; പാകിസ്താൻ തൊടുത്ത പിഎൽ 15 മിസൈൽ അവശിഷ്ടങ്ങൾ കണ്ടെത്തിയതിൽ ആശങ്കയോടെ ചൈന

ഇന്ത്യ-പാകിസ്താൻ സംഘർഷത്തിനിടെ പാകിസ്താൻ തൊടുത്ത പിഎൽ 15 മിസൈൽ അവശിഷ്ടങ്ങൾ കണ്ടെത്തിയതിൽ ആശങ്കയോടെ ചൈന. മിസൈൽ അവശിഷ്ടങ്ങൾ ഉപയോഗിച്ച് ഇന്ത്യ തങ്ങളുടെ സാങ്കേതികവിദ്യകൾ കണ്ടെത്താൻ സാധ്യതയുണ്ടെന്നും തങ്ങൾക്കെതിരായ...

ലോകസുന്ദരി കിരീടം ആദ്യമായി തായ്‌ലൻഡിലേക്ക് ; ചരിത്ര നേട്ടവുമായി ഒപൽ സുചത ചുവാങ്‌ശ്രീ

ലോകസുന്ദരി കിരീടം ആദ്യമായി തായ്‌ലൻഡിലേക്ക് ; ചരിത്ര നേട്ടവുമായി ഒപൽ സുചത ചുവാങ്‌ശ്രീ

ഹൈദരാബാദ് : ഇന്ത്യയിൽ വെച്ച് നടന്ന 2025ലെ ലോകസൗന്ദര്യ മത്സരത്തിൽ വിജയകിരീടം ചൂടി തായ്‌ലൻഡ് സുന്ദരി. തായ്‌ലൻഡിൽ നിന്നുള്ള ഒപൽ സുചത ചുവാങ്‌ശ്രീ ആണ് 2025ലെ ലോകസുന്ദരിയായി...

സുഖോയ് ജെറ്റ് ചക്രങ്ങളുടെ കരുത്തിൽ ഭഗവാൻ ജഗന്നാഥന്റെ രഥം ഉരുളും: എംആർഎഫിന്റെ പുതിയ നേട്ടം

സുഖോയ് ജെറ്റ് ചക്രങ്ങളുടെ കരുത്തിൽ ഭഗവാൻ ജഗന്നാഥന്റെ രഥം ഉരുളും: എംആർഎഫിന്റെ പുതിയ നേട്ടം

കൊൽക്കത്തയിലെ ജഗന്നാഥ ഭഗവാന്റെ രഥത്തിന് 48 വർഷത്തിന് ശേഷം പുതിയ ചക്രങ്ങൾ ലഭിക്കാൻ പോകുന്നു. മണിക്കൂറിൽ 280 കിലോമീറ്റർ വരെ പറന്നുയരുന്ന സുഖോയ് യുദ്ധവിമാനത്തിൽ ഉപയോഗിക്കുന്ന ടയറുകളാണ്...

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നാശംവിതച്ച് മഴ ; ഇതുവരെ 25 മരണം

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നാശംവിതച്ച് മഴ ; ഇതുവരെ 25 മരണം

ന്യൂഡൽഹി : അതിശക്തമായ മഴയെ തുടർന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപക നാശനഷ്ടങ്ങൾ. വിവിധ സംസ്ഥാനങ്ങളിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും മൂലം ജനങ്ങൾ കനത്ത ദുരിതത്തിൽ ആയിരിക്കുകയാണ് ....

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വി ഡി സതീശൻ ; അൻവറുമായുള്ള കൂടിക്കാഴ്ച തെറ്റ്, സംഭവം പാർട്ടി നേതൃത്വത്തിന്റെ അറിവില്ലാതെ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വി ഡി സതീശൻ ; അൻവറുമായുള്ള കൂടിക്കാഴ്ച തെറ്റ്, സംഭവം പാർട്ടി നേതൃത്വത്തിന്റെ അറിവില്ലാതെ

മലപ്പുറം : പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പി വി അൻവറുമായി രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ കൂടിക്കാഴ്ച...

വിദ്വേഷ പ്രസംഗത്തിൽ രണ്ടുവർഷം തടവ് ; അബ്ബാസ് അൻസാരിയെ എംഎൽഎ സ്ഥാനത്തു നിന്നും അയോഗ്യനാക്കി

വിദ്വേഷ പ്രസംഗത്തിൽ രണ്ടുവർഷം തടവ് ; അബ്ബാസ് അൻസാരിയെ എംഎൽഎ സ്ഥാനത്തു നിന്നും അയോഗ്യനാക്കി

ലഖ്‌നൗ : ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവും രാഷ്ട്രീയക്കാരനുമായ മുഖ്താർ അൻസാരിയുടെ മകൻ അബ്ബാസ് അൻസാരിയെ എംഎൽഎ സ്ഥാനത്തു നിന്നും അയോഗ്യനാക്കി. വിദ്വേഷ പ്രസംഗ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ്...

മതം ഉപേക്ഷിക്കുന്നു,മനുഷ്യനായി ജീവിക്കാനാണ് ആഗ്രഹം: തട്ടമില്ലേയെന്ന ചോദ്യങ്ങൾക്ക് പ്രസക്തിയില്ല; വ്യക്തമാക്കി ജസ്‌ന സലീം

മതം ഉപേക്ഷിക്കുന്നു,മനുഷ്യനായി ജീവിക്കാനാണ് ആഗ്രഹം: തട്ടമില്ലേയെന്ന ചോദ്യങ്ങൾക്ക് പ്രസക്തിയില്ല; വ്യക്തമാക്കി ജസ്‌ന സലീം

മലപ്പുറം; താൻ മതം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച് സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസറും ചിത്രകാരിയുമായ ജസ്‌ന സലീം. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് മതം ഉപേക്ഷിച്ച തീരുമാനം ജസ്‌ന അറിയിച്ചത്. താനിനി ഏതൊരു മതത്തിന്റെയും...

ദേ പിന്നെയും കോപ്പിയടി; ചൈന ‘സ്റ്റാറായ ആ വൈറൽവീഡിയോ വ്യാജം; എഐ ഉണ്ടാക്കിയത്

ദേ പിന്നെയും കോപ്പിയടി; ചൈന ‘സ്റ്റാറായ ആ വൈറൽവീഡിയോ വ്യാജം; എഐ ഉണ്ടാക്കിയത്

ബീജിംഗ്: മേഘങ്ങൾക്കിടയിലൂടെ പറക്കുന്ന ചൈനീസ് പാരാഗ്ലൈഡറുടെ വീഡിയോ ആർട്ടിഫിഷ്യൻ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് കണ്ടെത്തി. 55കാരനായ പെങ് യുജിയാങാണ് വീഡിയോ സൃഷ്ടിച്ചതും യഥാർത്ഥത്തിലുള്ളതാണെന്ന് അവകാശപ്പെട്ടതും. 3,000 മീറ്ററിൽ...

‘മഹാഭാരതം’ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം ; തുടക്കം കുറിച്ചു, തന്റെ അവസാന സിനിമയെന്ന സൂചനയുമായി ആമിർ ഖാൻ

‘മഹാഭാരതം’ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം ; തുടക്കം കുറിച്ചു, തന്റെ അവസാന സിനിമയെന്ന സൂചനയുമായി ആമിർ ഖാൻ

മുംബൈ : വരാനിരിക്കുന്ന മഹാഭാരതം സിനിമയ്ക്ക് ശേഷം സിനിമാജീവിതം അവസാനിപ്പിക്കുകയാണെന്ന് സൂചന നൽകി ബോളിവുഡ് താരം ആമിർ ഖാൻ. മഹാഭാരതം തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ...

ജയിൽ കഴിയുന്ന കൊടുംഭീകരന് അച്ഛനാവാൻ സൗകര്യമൊരുക്കിയ നാടാണ്,അവരെ നിയന്ത്രിക്കേണ്ടത് ലോകതാത്പര്യം; പാകിസ്താനെ നാണം കെടുത്തി ഒവൈസി

ജയിൽ കഴിയുന്ന കൊടുംഭീകരന് അച്ഛനാവാൻ സൗകര്യമൊരുക്കിയ നാടാണ്,അവരെ നിയന്ത്രിക്കേണ്ടത് ലോകതാത്പര്യം; പാകിസ്താനെ നാണം കെടുത്തി ഒവൈസി

ഭീകരർക്ക് ചെല്ലുംചെലവും കൊടുത്ത് വളർത്തുന്ന പാകിസ്താന്റെ നയത്തെ അന്താരാഷ്ട്ര തലത്തിൽ തുറന്നുകാട്ടി ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി. കേന്ദ്രസർക്കാരിന്റെ സർക്കാരിന്റെ ഭീകരവിരുദ്ധ...

Page 836 of 4397 1 … 835 836 837 … 4,397

Latest News