ഗർഭിണിയായിട്ടും വഞ്ചിച്ചു, ആ മൂന്ന് യുവതികൾ; ഗുരുതര ആരോപണവുമായി ദിയ കൃഷ്ണ
തന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി ഇൻഫ്ളുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായി ദിയ കൃഷ്ണ. ഒബൈഓസി എന്ന ആഭരണങ്ങളും സാരിയും വിൽക്കുന്ന...



























