രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യയുടെ 10 ഉപഗ്രഹങ്ങൾ നിരന്തരമായി പ്രവർത്തിക്കുന്നു : ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ
ഹൈദരാബാദ് : 10 ഇന്ത്യൻ ഉപഗ്രഹങ്ങൾ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ. രാജ്യത്തെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തന്ത്രപരമായ ആവശ്യങ്ങൾക്കുമായി...


























