പാകിസ്താൻ സൈനികമേധാവിയുടെയും പ്രധാനമന്ത്രിയുടെയും വസതികൾക്ക് സമീപം ഉഗ്രസ്‌ഫോടനം; ഓടിയൊളിച്ച് ഷെഹബാസ് ഷെരീഫ്
പാകിസ്താന്റെ അഹങ്കാരത്തിന് തിരിച്ചടി തുടർന്ന് ഭാരതം. പാകിസ്താനിലെ പ്രധാന നഗരങ്ങളിലെല്ലാം ശക്തമായ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽ തീമഴ പെയ്യിക്കുകയാണ് ഇന്ത്യ തൊടുത്തുവിട്ട മിസൈലുകൾ....


























