Brave India Desk

തമിഴ്‌നാടിന് സ്വയംഭരണം വേണം :അസാധാരണ നീക്കവുമായി എം കെ സ്റ്റാലിൻ

ഭരണ ഘടനയെ വെല്ലുവിളിച്ച് തമിഴ്‌നാട് സർക്കാർ. സംസ്ഥാനത്തിന്റെ സ്വയംഭരണാവകാശംപുനഃസ്ഥാപിക്കുന്നതിനെ കുറിച്ച് പഠിക്കാൻ തമിഴ്‌നാട് സർക്കാർ ഉന്നത തല സമിതി രൂപീകരിച്ചു .ഇത്സംബന്ധിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ...

ഇത്‌ ഇന്ത്യ തന്നെ അല്ലേ?  യുവതിയെ നടുറോഡിൽ ആക്രമിച്ച് പള്ളിക്കമ്മറ്റിക്കാർ:സംഭവം  ഭർത്താവിന്റെ പരാതിയിൽ

ഇത്‌ ഇന്ത്യ തന്നെ അല്ലേ? യുവതിയെ നടുറോഡിൽ ആക്രമിച്ച് പള്ളിക്കമ്മറ്റിക്കാർ:സംഭവം ഭർത്താവിന്റെ പരാതിയിൽ

യുവതിയെ നടുറോഡിൽ ആക്രമിച്ച് ആൾകൂട്ടം. ഭർത്താവ് പള്ളിയിൽ നൽകിയ പരാതിയെ തുടർന്ന്ഭാര്യയെ ആൾക്കൂട്ടം ആക്രമിക്കുകയായായിരുന്നു. കുടുംബ വഴക്കിന് പിന്നാലെയാണ് ഭർത്താവ്38കാരിക്കെതിരെ പരാതി നൽകിയത്. ഷബീന ബാനു എന്ന...

ചിക്കൻ കറിയ്ക്ക് ചൂട് പോരാ : ഹോട്ടലുടമയ്ക്ക് മർദ്ദനം

ചിക്കൻ കറിയ്ക്ക് ചൂട് പോരാ : ഹോട്ടലുടമയ്ക്ക് മർദ്ദനം

ചിക്കൻ കറിയ്ക്ക് ചൂടില്ല എന്നാരോപിച്ച് ഹോട്ടലുടമയ്ക്ക് നേരെ ആക്രമണം. നെയ്യാറ്റിൻകരഅമരവിളക്ക് സമീപം പ്രവർത്തിക്കുന്ന പുഴയോരം ഹോട്ടലിൽ ആണ് സംഭവം. ഏഴംഗ സംഘമാണ്ഉടമയെ മർദ്ദിച്ച് അവശനാക്കിയത് എന്നാണ് പരാതിയിൽ...

വഖഫ് ബിൽ ഇനി UMEED ബിൽ ; മതപരമായ വിഷയമല്ല, സ്വത്ത് മാനേജ്‌മെന്റുമായി മാത്രമാണ് ബന്ധമെന്ന് കിരൺ റിജിജു

കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഇന്ന് മുനമ്പത്ത്

കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഇന്ന് മുനമ്പം സമരപ്പന്തലില്‍ എത്തും. മുനമ്പം ഭൂസംരക്ഷണ സമിതിനേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. എന്‍ഡിഎ സംഘടിപ്പിക്കുന്ന അഭിനന്ദന്‍ സഭഎന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് സന്ദര്‍ശനം....

ഇമാമുമാരുടെയും, മുഅദ്ദിൻമാരുടെയും പ്രതിമാസ അലവൻസുകൾ കുത്തനെ വർദ്ധിപ്പിച്ച് മമത ബാനർജി; നടപടി മുഖ്യാതിഥിയായി എത്തിയതിന് പിന്നാലെ

പ്രതിഷേധിച്ചോളൂ, പക്ഷേ നിയമം കയ്യിലെടുക്കരുത്: ബംഗാളിലെ കലാപത്തെ നിസാരവത്ക്കരിച്ച് മമത ബാനര്‍ജി

കൊല്‍ക്കത്ത: വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം  കലാപ സമാനമായതോടെ പ്രതികരണവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. മുര്‍ഷിദാബാദിന് പിന്നാലെ പശ്ചിമബംഗാളിലെ മറ്റ്പ്രദേശങ്ങളിലേക്കും അക്രമം വ്യാപിച്ചതിനു പിന്നാലെ സമാധാനത്തിന് ആഹ്വാനവുമായി...

വരുന്ന മണിക്കൂറുകളിൽ കനത്ത മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ വകുപ്പ്

ഒന്നൊന്നര കാലാവസ്ഥ : വിവിധ ജില്ലകളില്‍ താപനില ഉയരും, ചില ഇടങ്ങളിൽ മഴ ചതിക്കും :മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രില്‍ 15 (ചൊവ്വാഴ്ച) ന് കോട്ടയം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍താപനില 37 ഡിഗ്രി സെല്‍ഷ്യസ്...

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട ; തമിഴ്‌നാട് സ്വദേശിനി അറസ്റ്റിൽ

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട ; തമിഴ്‌നാട് സ്വദേശിനി അറസ്റ്റിൽ

എറണാകുളം : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഹൈബ്രിഡ് കഞ്ചാവ് ആണ് കസ്റ്റംസ് അധികൃതർ പിടികൂടിയത്. 1,190 ഗ്രാം ഹൈബ്രിഡ്...

മുർഷിദാബാദ് അക്രമം ; എസ് ഐ ടി അന്വേഷണം വേണമെന്ന് സുപ്രീംകോടതിയിൽ ഹർജി ; നിരവധി ഹിന്ദു വീടുകളും ക്ഷേത്രങ്ങളും നശിപ്പിച്ച് മുസ്ലിം കലാപകാരികൾ

മുർഷിദാബാദ് അക്രമം ; എസ് ഐ ടി അന്വേഷണം വേണമെന്ന് സുപ്രീംകോടതിയിൽ ഹർജി ; നിരവധി ഹിന്ദു വീടുകളും ക്ഷേത്രങ്ങളും നശിപ്പിച്ച് മുസ്ലിം കലാപകാരികൾ

കൊൽക്കത്ത : മുർഷിദാബാദ് അക്രമത്തെ കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം വേണമെന്ന് സുപ്രീംകോടതിയിൽ ഹാർജി. മുർഷിദാബാദ് അക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ഒരു പ്രത്യേക...

സുരക്ഷാസേനയെ ലക്ഷ്യമിട്ട് ഐഇഡികൾ ; കമ്മ്യൂണിസ്റ്റ് ഭീകരർ സ്ഥാപിച്ച അഞ്ച് ഐഇഡികൾ കണ്ടെടുത്തു

സുരക്ഷാസേനയെ ലക്ഷ്യമിട്ട് ഐഇഡികൾ ; കമ്മ്യൂണിസ്റ്റ് ഭീകരർ സ്ഥാപിച്ച അഞ്ച് ഐഇഡികൾ കണ്ടെടുത്തു

റായ്പൂർ : സുരക്ഷാസേനയെ ലക്ഷ്യമിട്ട് കമ്മ്യൂണിസ്റ്റ് ഭീകരർ സ്ഥാപിച്ച ഐഇഡികൾ കണ്ടെടുത്തു. ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ നിന്നുമാണ് അഞ്ച് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണങ്ങൾ (ഐഇഡികൾ) സൈന്യം കണ്ടെത്തിയത്....

വിധവയോ വിവാഹമോചിതയോ ആയ ഒരേയൊരു സ്ത്രീ നിങ്ങൾ മാത്രമല്ല; രേണുവിൻറെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കെതിരെ സ്വപ്ന സുരേഷ്

വിധവയോ വിവാഹമോചിതയോ ആയ ഒരേയൊരു സ്ത്രീ നിങ്ങൾ മാത്രമല്ല; രേണുവിൻറെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കെതിരെ സ്വപ്ന സുരേഷ്

വിധവയായ ഒരേയൊരു സ്ത്രീ രേണു മാത്രമല്ല ദയവായി തങ്ങളുടെ സംസ്കാരത്തെ ബഹുമാനിക്കൂ എന്ന് സ്വപ്ന സുരേഷ്. നടൻ കൊല്ലം സുധിയുടെ ഭാര്യ രേണുവിൻറെ വിഷു ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ...

വയനാട്ടിൽ അതിശക്തമായ മഴയും കാറ്റും ; വ്യാപക നാശനഷ്ടം

വയനാട്ടിൽ അതിശക്തമായ മഴയും കാറ്റും ; വ്യാപക നാശനഷ്ടം

വയനാട് : വയനാട്ടിൽ അതിശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാണ് ശക്തമായ മഴ ആരംഭിച്ചത്. കനത്ത മഴയിലും കാറ്റിലും നിരവധി മരങ്ങൾ...

എനിക്ക് നിന്നെ ഇനി തൊടാൻ കഴിയില്ല, കേൾക്കാൻ കഴിയില്ല, കാണാനാവില്ല,  ; മകളുടെ ഓർമ്മയിൽ കെ.എസ് ചിത്ര

എനിക്ക് നിന്നെ ഇനി തൊടാൻ കഴിയില്ല, കേൾക്കാൻ കഴിയില്ല, കാണാനാവില്ല, ; മകളുടെ ഓർമ്മയിൽ കെ.എസ് ചിത്ര

അകാലത്തിൽ വിടപറഞ്ഞ മകൾ നന്ദനയുടെ ഓർമ ദിനത്തിൽ നൊമ്പരപ്പെടുത്തുന്ന കുറിപ്പുമായി ​ഗായിക കെ എസ്.ചിത്ര. മകളുടെ ചിത്രത്തോടൊപ്പമാണ് കുറിപ്പ് പങ്കുവച്ചത്. 2011 ഏപ്രില്‍ 14-നാണ് ചിത്രയുടെ മകൾ...

യുഎഇ അപ്പാർട്ട്മെന്റ് തീപിടിത്തം ; മരണസംഖ്യ 5 ആയി, നിരവധിപേർക്ക് പരിക്ക്

യുഎഇ അപ്പാർട്ട്മെന്റ് തീപിടിത്തം ; മരണസംഖ്യ 5 ആയി, നിരവധിപേർക്ക് പരിക്ക്

അബുദാബി : യുഎഇയിൽ അപ്പാർട്ട്മെന്റിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് മരണസംഖ്യ അഞ്ച് ആയി. രക്ഷപ്പെടാനായി കെട്ടിടത്തിൽ നിന്നും ചാടിയവർ ഉൾപ്പെടെയാണ് 5 പേർ മരിച്ചത്. അപകടത്തിൽ പത്തോളം...

പി വിജയനെതിരായ വ്യാജമൊഴി ; എ‍ഡിജിപി എംആർ അജിത് കുമാറിനെതിരെ കേസെടുക്കാൻ ശുപാർശ ചെയ്ത് ഡിജിപി

പി വിജയനെതിരായ വ്യാജമൊഴി ; എ‍ഡിജിപി എംആർ അജിത് കുമാറിനെതിരെ കേസെടുക്കാൻ ശുപാർശ ചെയ്ത് ഡിജിപി

തിരുവനന്തപുരം : എ‍ഡിജിപി എംആർ അജിത് കുമാറിനെതിരെ കേസെടുക്കാൻ ശുപാർശ ചെയ്ത് ഡിജിപി. ഇന്‍റലിജൻസ് മേധാവി പി വിജയനെതിരെ വ്യാജമൊഴി നൽകിയ സംഭവത്തിലാണ് കേസെടുക്കുന്നത്. ഡിജിപിയുടെ ശുപാര്‍ശയിൽ...

കോസ്റ്റ് ഗാർഡിനെ കണ്ടു ഭയന്ന് കടലിലേക്ക് വലിച്ചെറിഞ്ഞത് 300 കിലോ മെത്താംഫെറ്റാമൈൻ ; കയ്യോടെ പിടികൂടി ഭീകരവിരുദ്ധ സ്ക്വാഡ്

കോസ്റ്റ് ഗാർഡിനെ കണ്ടു ഭയന്ന് കടലിലേക്ക് വലിച്ചെറിഞ്ഞത് 300 കിലോ മെത്താംഫെറ്റാമൈൻ ; കയ്യോടെ പിടികൂടി ഭീകരവിരുദ്ധ സ്ക്വാഡ്

ഗാന്ധിനഗർ : ഗുജറാത്ത് തീരത്ത് ഭീകരവിരുദ്ധ സ്ക്വാഡിന്റെയും കോസ്റ്റ് ഗാർഡിന്റെയും നേതൃത്വത്തിൽ വൻ മയക്കുമരുന്ന് വേട്ട. 1,800 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് കള്ളക്കടത്ത് സംഘത്തിൽ നിന്നും...

മദ്യം വാങ്ങാൻ ക്യൂവിൽ ബാലിക ; അച്ഛന്റെ ന്യായീകരണം കേട്ട് ഞെട്ടി പോലീസ്

മദ്യം വാങ്ങാൻ ക്യൂവിൽ ബാലിക ; അച്ഛന്റെ ന്യായീകരണം കേട്ട് ഞെട്ടി പോലീസ്

ബെവ്കോ ഔട്ട്‍ലറ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വരിയിൽ നിർത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.  പെൺകുട്ടിയെ  വരിയിൽ നിർത്തിയത് അച്ഛനെന്ന് പോലീസ് വ്യക്തമാക്കി. പിതാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. പാലക്കാട്...

സൽമാൻ ഖാനെ കാറിൽ ബോംബ് വെച്ച് കൊല്ലുമെന്ന് ഭീഷണി ; സന്ദേശം ലഭിച്ചത് വീടിന് നേരെ ഉണ്ടായ വെടിവെപ്പിന്റെ ഒന്നാം വാർഷികത്തിൽ

സൽമാൻ ഖാനെ കാറിൽ ബോംബ് വെച്ച് കൊല്ലുമെന്ന് ഭീഷണി ; സന്ദേശം ലഭിച്ചത് വീടിന് നേരെ ഉണ്ടായ വെടിവെപ്പിന്റെ ഒന്നാം വാർഷികത്തിൽ

മുംബൈ : നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി. കാർ ബോംബ് വെച്ച് തകർക്കുമെന്നും നടനെ വധിക്കുമെന്നും ആണ് ഭീഷണി സന്ദേശം ലഭിച്ചിട്ടുള്ളത്. മുംബൈ വോർളി ഗതാഗത...

ഡോ. ബി ആർ അംബേദ്കറുടെ 135-ാം ജന്മവാർഷികം ; ആദരാഞ്ജലികൾ അർപ്പിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഡോ. ബി ആർ അംബേദ്കറുടെ 135-ാം ജന്മവാർഷികം ; ആദരാഞ്ജലികൾ അർപ്പിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡൽഹി : ഡോ. ബി.ആർ. അംബേദ്കറുടെ 135-ാം ജന്മവാർഷിക ആഘോഷത്തിലാണ് രാജ്യം. രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർലമെന്റ് വളപ്പിലെ ഭരണഘടനാ ശിൽപിയുടെ പ്രതിമയിൽ...

മകനെ വെങ്കടേശ്വരൻ കാത്തു : തലമുണ്ഡനം ചെയ്ത് പവന്‍ കല്യാണിന്റെ ഭാര്യ അന്ന ലെസ്നേവ

മകനെ വെങ്കടേശ്വരൻ കാത്തു : തലമുണ്ഡനം ചെയ്ത് പവന്‍ കല്യാണിന്റെ ഭാര്യ അന്ന ലെസ്നേവ

തിരുപ്പതി ക്ഷേത്രത്തിൽ  എത്തി തലമുണ്ഡനം ചെയ്ത് ആന്ധ്രാ പ്രദേശ് ഉപമുഖ്യമന്ത്രി പവന്‍കല്യാണിന്റെ ഭാര്യ അന്ന ലെസ്നേവ. മകൻ മാര്‍ക്ക് ശങ്കറിന് പവനോവിച്ച് സിങ്കപ്പൂർ റിവർവാലിയിലെ ഷോപ്പ്ഹൗസിലുള്ള സ്കൂളിലെ...

ഇന്ത്യ ആവശ്യപ്പെട്ടു ; 13,850 കോടിയുടെ പിഎൻബി തട്ടിപ്പ് കേസ് പ്രതി മെഹുൽ ചോക്സിയെ അറസ്റ്റ് ചെയ്ത് ബെൽജിയം പോലീസ്

ഇന്ത്യ ആവശ്യപ്പെട്ടു ; 13,850 കോടിയുടെ പിഎൻബി തട്ടിപ്പ് കേസ് പ്രതി മെഹുൽ ചോക്സിയെ അറസ്റ്റ് ചെയ്ത് ബെൽജിയം പോലീസ്

ബ്രസ്സൽസ് : പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ തട്ടിപ്പ് കേസ് പ്രതി മെഹുൽ ചോക്സി ബെൽജിയത്തിൽ അറസ്റ്റിലായി. ഇന്ത്യയുടെ പ്രത്യേക ആവശ്യപ്രകാരമാണ് ബെൽജിയം പോലീസ് മെഹുൽ ചോക്സിയെ...

Page 884 of 4397 1 … 883 884 885 … 4,397

Latest News