Brave India Desk

ഭക്ഷണം വേണ്ട,എനിക്ക് മോർഫിൻ കുത്തിവയ്പ്പ് എങ്കിലും തരൂ…ജയിലിൽ ലഹരി ആവശ്യപ്പെട്ട് സംഘർഷമുണ്ടാക്കി മുസ്‌കാനും കാമുകനും

ഭക്ഷണം വേണ്ട,എനിക്ക് മോർഫിൻ കുത്തിവയ്പ്പ് എങ്കിലും തരൂ…ജയിലിൽ ലഹരി ആവശ്യപ്പെട്ട് സംഘർഷമുണ്ടാക്കി മുസ്‌കാനും കാമുകനും

മീററ്റ്; മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ യുവാവിനെ കൊന്ന് കേസിൽ അറസ്റ്റിലായ ഭാര്യയും ഇവരുടെ കാമുകനും ജയിലിൽ ലഹരി ആവശ്യപ്പെട്ട് പ്രശ്‌നം സൃഷ്ടിക്കുന്നതായി പോലീസ്. സൗരഭ് രജ്പുത്ത് എന്ന...

സംസ്ഥാനത്ത് മരണ നിരക്ക് കുറഞ്ഞത് പെൻഷൻ ബാദ്ധ്യതയുണ്ടാക്കി; സജി ചെറിയാൻ

സംസ്ഥാനത്ത് മരണ നിരക്ക് കുറഞ്ഞത് പെൻഷൻ ബാദ്ധ്യതയുണ്ടാക്കി; സജി ചെറിയാൻ

ആലപ്പുഴ: സംസ്ഥാനത്ത് ആയുർദൈർഘ്യം കൂടിയത് പെൻഷൻ വിതരണത്തിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത് എന്ന് മന്ത്രി സജി ചെറിയാൻ. ഇത് സർക്കാരിന് പെൻഷൻ ബാദ്ധ്യത കൂട്ടി. കേരള എൻജിഒ...

മത്ത് പിടിപ്പിക്കാൻ പാളയംകോടൻ വൈൻ; ഏഴ് രുചികളിൽ വിപണി പിടിക്കാൻ കാർഷിക സർവ്വകലാശാലയുടെ കിടിലൻ ഉത്പന്നങ്ങൾ

മത്ത് പിടിപ്പിക്കാൻ പാളയംകോടൻ വൈൻ; ഏഴ് രുചികളിൽ വിപണി പിടിക്കാൻ കാർഷിക സർവ്വകലാശാലയുടെ കിടിലൻ ഉത്പന്നങ്ങൾ

കേരള കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ പഴങ്ങളിൽ നിന്ന് നിർമിക്കുന്ന 'നിള' വൈൻ വിപണിയിലേക്ക്. തദ്ദേശീയമായി നിർമ്മിച്ച നിള ബ്രാൻഡ് വൈൻ ഒരു മാസത്തിനുള്ളിൽ വിപണിയിലെത്തും. സംസ്ഥാന ബിവറേജസ്...

5000 കടന്ന് രാജീവ് ചന്ദ്രശേഖർ; തലസ്ഥാനത്ത് കനത്ത പോരാട്ടം

രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ പുതിയ സംസ്ഥാന അദ്ധ്യക്ഷൻ. കെ. സുരേന്ദ്രന്റെ പിൻഗാമിയായിട്ടാണ് രാജീവ് ചന്ദ്രശേഖർ എത്തുന്നത്. ബിജെപിയുടെ അദ്ധ്യക്ഷസ്ഥാനത്തേയ്ക്ക് നേരത്തെ തന്നെ രാജീവ്...

ഒരു വിക്കറ്റ് കൂടി നഷ്ടം; ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗത്തെ വധിച്ച് ഇസ്രായേൽ

ഒരു വിക്കറ്റ് കൂടി നഷ്ടം; ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗത്തെ വധിച്ച് ഇസ്രായേൽ

ഗാസ: വീണ്ടും ഹമാസിന്റെ ഉന്നത നേതാവിനെ വധിച്ച് ഇസ്രായേൽ. ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ അംഗം സലാഹ് അൽ ബർദാവീൽ ആണ് ഇസ്രായേൽ സേനയുടെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. സലാഹിനൊപ്പം...

അമ്മയും അനിയനും തെണ്ടുന്നത് കാണാൻ വയ്യെന്ന് അഫാൻ,എല്ലാം തകർത്തുകളഞ്ഞില്ലേയെന്ന് വേദനയോടെ പിതാവ്;കൊലപാതകത്തിന് കാരണം ഇത്…..

അമ്മയും അനിയനും തെണ്ടുന്നത് കാണാൻ വയ്യെന്ന് അഫാൻ,എല്ലാം തകർത്തുകളഞ്ഞില്ലേയെന്ന് വേദനയോടെ പിതാവ്;കൊലപാതകത്തിന് കാരണം ഇത്…..

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് കാരണം വൻ സാമ്പത്തിക ബാധ്യത തന്നെയെന്ന് പോലീസ്. പ്രതി അഫാന്റെയും മാതാവ് ഷെമിയുടെയുടെ സാമ്പത്തിക അച്ചടക്കമില്ലായ്മയാണ് കടബാധ്യതയ്ക്ക് കാരണം. കടക്കാർ പണം ആവശ്യപ്പെട്ട്...

കണ്ണാടിയിലെ പ്രതിബിംബം നോക്കി രാത്രിയിൽ സ്വന്തം അപ്പൻഡിക്‌സിന്റെ ബേസിൽ തുന്നലിട്ടു,മനുഷ്യൻ അത്ഭുതമാണ്; കുറിപ്പ് വൈറലാവുന്നു

കണ്ണാടിയിലെ പ്രതിബിംബം നോക്കി രാത്രിയിൽ സ്വന്തം അപ്പൻഡിക്‌സിന്റെ ബേസിൽ തുന്നലിട്ടു,മനുഷ്യൻ അത്ഭുതമാണ്; കുറിപ്പ് വൈറലാവുന്നു

വയറുവേദനയ്ക്ക് വയറുകീറി സ്വയം ശസ്ത്രക്രിയ ചെയ്ത യുവാവിന്റെ കഥ കഴിഞ്ഞ ദിവസമാണ് സോഷ്യൽമീഡിയയിൽ ചർച്ചാവിഷയമായി മാറിയത്. ഉത്തർപ്രദേശ് സ്വദേശിയായ 32 കാരനാണ് വയറുവേദന അസഹനീയമായതിനെ തുടർന്ന് മെഡിക്കൽ-ശസ്ത്രക്രിയ...

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി ഉപയോഗവും വിൽപ്പനയും തടയുന്നതിന് വേണ്ടി പോലീസ് ആരംഭിച്ച ഓപ്പറേഷൻ ഡി ഹണ്ടിൽ ഇതുവരെ അറസ്റ്റിലായത് 7000 ലധികം പേർ. ഒരു മാസം പിന്നിടുമ്പോൾ...

അമേരിക്കയിൽ വീണ്ടും വെടിവെപ്പ്; മൂന്ന് മരണം

അമേരിക്കയിൽ വീണ്ടും വെടിവെപ്പ്; മൂന്ന് മരണം

ന്യൂയോർക്ക്: അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. മൂന്ന് പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റു. ന്യൂമെക്‌സികോയിലെ ലാസ് ക്രൂസിൽ ഇന്നലെ രാത്രിയോടെയായിരുന്നു വെടിവെപ്പ് ഉണ്ടായത്. പ്രതിയെ പോലീസ് അറസ്റ്റ്...

ശശി തരൂരിന്റെ വിധിന്യായങ്ങളെ ഞാൻ എല്ലായ്‌പ്പോഴും മാനിക്കാറുണ്ട്; മോദി പ്രശംസയിൽ പ്രതികരിച്ച് കേന്ദ്രവിദേശകാര്യമന്ത്രി

ശശി തരൂരിന്റെ വിധിന്യായങ്ങളെ ഞാൻ എല്ലായ്‌പ്പോഴും മാനിക്കാറുണ്ട്; മോദി പ്രശംസയിൽ പ്രതികരിച്ച് കേന്ദ്രവിദേശകാര്യമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ നടത്തിയ പ്രശംസയിൽ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കർ. തരൂരിന്റെ പരാമർശങ്ങളെ എല്ലായ്‌പ്പോഴും താൻ...

കേരളത്തെ മദ്യലഹരിയിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുന്നു; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെസിബിസി

കേരളത്തെ മദ്യലഹരിയിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുന്നു; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെസിബിസി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തെ രൂക്ഷമായി വിമർശിച്ച് കത്തോലിക്ക സഭ. വരുമാനം കണ്ടെത്തുന്നതിനുള്ള കുറുക്കുവഴിയായാണ് സർക്കാർ മദ്യനിർമ്മാണത്തെയും വിൽപ്പനയെയും കാണുന്നത് എന്ന് കെസിബിസി വിമർശിച്ചു. സംസ്ഥാനത്ത് ലഹരിയെ...

സംസ്ഥാന സ്‌കൂൾ കലോത്സവം; ഇക്കുറി വെജിറ്റേറിയൻ ഭക്ഷണം മാത്രം; ആരും സംശയം ഉയർത്തേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി; മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം

ചോദ്യപേപ്പറുകളിലെ തെറ്റ്; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പരീക്ഷാ ചോദ്യപേപ്പറുകളിൽ അക്ഷരത്തെറ്റ് സംഭവിച്ചതിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. സംഭവം വലിയ വാർത്തയായതിന് പിന്നാലെയാണ് അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണം നടത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക്...

മരണം ആത്മഹത്യ; റിയ ചക്രബർത്തിയ്ക്ക് പങ്കില്ല; സുശാന്തിന്റെ മരണത്തിൽ സിബിഐ കുറ്റപത്രം

മരണം ആത്മഹത്യ; റിയ ചക്രബർത്തിയ്ക്ക് പങ്കില്ല; സുശാന്തിന്റെ മരണത്തിൽ സിബിഐ കുറ്റപത്രം

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജപുത്തിന്റെ മരണം ആത്മഹത്യയെന്ന് സിബിഐ. അന്വേഷണം പൂർത്തിയാക്കി നൽകിയ കുറ്റപത്രത്തിലാണ് മരണം ആത്മഹത്യയാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. മരണത്തിൽ സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന...

ഉള്ളി കർഷകർക്ക് സന്തോഷവാർത്ത ; ഉള്ളി കയറ്റുമതിയ്ക്കുള്ള 20% തീരുവ കേന്ദ്ര സർക്കാർ പിൻവലിച്ചു

ന്യൂഡൽഹി : രാജ്യത്തെ ഉള്ളി കർഷകർക്ക് സന്തോഷവാർത്ത. ഉള്ളി കയറ്റുമതിയ്ക്കുള്ള 20% തീരുവ കേന്ദ്ര സർക്കാർ പിൻവലിച്ചു. ഉത്തരവ് ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. കർഷകരുടെ...

വിദ്യാർത്ഥികൾക്ക് ലഹരി എത്തിച്ചു നൽകിയിരുന്ന 27കാരൻ പിടിയിൽ ; എംഡിഎംഎയും കഞ്ചാവും ഉൾപ്പെടെ പിടിച്ചെടുത്തു

വിദ്യാർത്ഥികൾക്ക് ലഹരി എത്തിച്ചു നൽകിയിരുന്ന 27കാരൻ പിടിയിൽ ; എംഡിഎംഎയും കഞ്ചാവും ഉൾപ്പെടെ പിടിച്ചെടുത്തു

തിരുവനന്തപുരം : വിദ്യാർത്ഥികൾക്കിടയിൽ ലഹരി വില്പന നടത്തിയിരുന്ന യുവാവിനെ പിടികൂടി എക്സൈസ്. കുടപ്പനകുന്ന് സ്വദേശി സിദ്ധാർത്ഥ് എന്ന 27 വയസ്സുകാരനാണ് അറസ്റ്റിലായത്. എക്സൈസിൻ്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ...

ഐഇഡി സ്ഫോടനത്തിൽ സിആർപിഎഫ് സബ്ഇൻസ്പെക്ടർ വീരമൃത്യു വരിച്ചു ; പരിക്കേറ്റ ജവാൻ ഗുരുതരാവസ്ഥയിൽ തുടരുന്നു

ഐഇഡി സ്ഫോടനത്തിൽ സിആർപിഎഫ് സബ്ഇൻസ്പെക്ടർ വീരമൃത്യു വരിച്ചു ; പരിക്കേറ്റ ജവാൻ ഗുരുതരാവസ്ഥയിൽ തുടരുന്നു

റാഞ്ചി : ജാർഖണ്ഡിൽ ഐഇഡി സ്ഫോടനത്തിൽ സിആർപിഎഫ് സബ്ഇൻസ്പെക്ടർ വീരമൃത്യു മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആയിരുന്നു...

സുരേഷ്ഗോപിക്ക് പ്രത്യേക ക്ഷണം ; ലെബനനിൽ നടക്കുന്ന സ്ഥാനാരോഹണ ചടങ്ങിലേക്ക് ക്ഷണിച്ച് പാത്രിയർക്കീസ് ബാവ

സുരേഷ്ഗോപിക്ക് പ്രത്യേക ക്ഷണം ; ലെബനനിൽ നടക്കുന്ന സ്ഥാനാരോഹണ ചടങ്ങിലേക്ക് ക്ഷണിച്ച് പാത്രിയർക്കീസ് ബാവ

ന്യൂഡൽഹി : യാക്കോബായ സഭയുടെ അദ്ധ്യക്ഷനായി ജോസഫ് മാർ ഗ്രിഗോറിയോസ് സ്ഥാനമേൽക്കുന്ന ചടങ്ങിലെ കെ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് പ്രത്യേക ക്ഷണം. ലെബനനിൽ നടക്കുന്ന സ്ഥാനാരോഹണ ചടങ്ങിലേക്ക്...

ജാർഖണ്ഡിൽ ഐഇഡി സ്ഫോടനം ; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക്

ജാർഖണ്ഡിൽ ഐഇഡി സ്ഫോടനം ; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക്

റാഞ്ചി : ജാർഖണ്ഡിൽ ഐഇഡി സ്ഫോടനത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക്. പശ്ചിമ സിംഗ്ഭും ജില്ലയിലെ ചോട്ടനാഗ്ര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മരങ്‌പോംഗയിലെ വനമേഖലയിൽ ആണ്...

എയറിലായി മന്ത്രി മുഹമ്മദ് റിയാസ്; വാഗമണിൽ 3500 അടി ഉയരത്തിൽ പാരാഗ്ലൈഡിംഗ്

എയറിലായി മന്ത്രി മുഹമ്മദ് റിയാസ്; വാഗമണിൽ 3500 അടി ഉയരത്തിൽ പാരാഗ്ലൈഡിംഗ്

ഇടുക്കി: വാഗമണിൽ പാരാഗ്ലൈഡിംഗ് നടത്തി ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് 3500 അടി ഉയരത്തിലാണ് അദ്ദേഹം ആകാശപ്പറക്കൽ നടത്തിയത്. മന്ത്രിതന്നെയാണ് തന്റെ സോഷ്യൽമീഡിയ അക്കൗണ്ടിലൂടെ...

59-ാമത് ജ്ഞാനപീഠ പുരസ്‌കാര ജേതാവായി വിനോദ് കുമാർ ശുക്ല ; 50 വർഷത്തിലേറെ നീണ്ട സാഹിത്യ ജീവിതത്തിന് പരമോന്നത ബഹുമതി

59-ാമത് ജ്ഞാനപീഠ പുരസ്‌കാര ജേതാവായി വിനോദ് കുമാർ ശുക്ല ; 50 വർഷത്തിലേറെ നീണ്ട സാഹിത്യ ജീവിതത്തിന് പരമോന്നത ബഹുമതി

ന്യൂഡൽഹി : ഭാരതത്തിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠ പുരസ്‌കാരം സ്വന്തമാക്കി പ്രമുഖ ഹിന്ദി കവിയും കഥാകൃത്തുമായ വിനോദ് കുമാർ ശുക്ല. ന്യൂഡൽഹിയിലെ ജ്ഞാനപീഠ് സെലക്ഷൻ കമ്മിറ്റിയാണ്...

Page 918 of 4397 1 … 917 918 919 … 4,397

Latest News