Brave India Desk

സമുദ്ര സുരക്ഷയ്ക്കായി ഒന്നിച്ചു നിൽക്കാൻ ഇന്ത്യയും മലേഷ്യയും ; പ്രതിരോധത്തിനായി ‘ജോയിന്റ് ഫോക്കസ് ഗ്രൂപ്പ്’

സമുദ്ര സുരക്ഷയ്ക്കായി ഒന്നിച്ചു നിൽക്കാൻ ഇന്ത്യയും മലേഷ്യയും ; പ്രതിരോധത്തിനായി ‘ജോയിന്റ് ഫോക്കസ് ഗ്രൂപ്പ്’

ക്വാലാലംപൂർ : സമുദ്ര സുരക്ഷയും മറ്റ് സുരക്ഷാ ഭീഷണികളും കൈകാര്യം ചെയ്യുന്നതിനായി ഒരു 'സംയുക്ത ഫോക്കസ് ഗ്രൂപ്പ്' രൂപീകരിക്കാനൊരുങ്ങി ഇന്ത്യയും മലേഷ്യയും. പ്രതിരോധ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനാണ്...

പ്രമുഖ സ്‌കിൻകെയർ ബ്രാൻഡിന്റെ വിജയത്തിന് പിന്നിലും കാപ്പിപൊടി: എന്ത് മാജിക്കാണ് കാപ്പിപ്പൊടി ചർമ്മത്തിൽ ചെയ്യുന്നതെന്ന് നോക്കാം

ആഗോളരംഗത്ത് മുമ്പിലായിട്ടും തേനിന്റെ ഡൂപ്ലിക്കേറ്റ് ഇറക്കിയ തുര്‍ക്കിക്ക് കിട്ടിയ അടി, അടുത്ത പണി ചൈനയ്ക്ക്

  ആഗോള തേന്‍ വിപണന രംഗത്തെ മുന്‍നിരക്കാരില്‍ ഒന്നാണ് തുര്‍ക്കി. 115,000 ടണ്‍ വാര്‍ഷിക തേന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഈ രാജ്യം, ചൈനയ്ക്ക് ശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ...

ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത; ഉപമുഖ്യമന്ത്രി പര്‍വേഷ് വര്‍മ്മ, സത്യപ്രതിജ്ഞ നാളെ

ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത; ഉപമുഖ്യമന്ത്രി പര്‍വേഷ് വര്‍മ്മ, സത്യപ്രതിജ്ഞ നാളെ

  ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്തയെ ബിജെപി നേതൃത്വം പ്രഖ്യാപിച്ചിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയ പര്‍വേഷ് വര്‍മ്മയാണ് ഉപമുഖ്യമന്ത്രി. ഡല്‍ഹി സ്പീക്കറായി വിജേന്ദ്ര...

ന്റെമ്മോ ഭൂമിയേക്കാൾ നീളത്തിൽ കേബിൾ,ഇന്ത്യയെ കണക്ട് ചെയ്യാൻ മെറ്റയുടെ ബ്രഹ്‌മാണ്ഡ പദ്ധതി

ന്റെമ്മോ ഭൂമിയേക്കാൾ നീളത്തിൽ കേബിൾ,ഇന്ത്യയെ കണക്ട് ചെയ്യാൻ മെറ്റയുടെ ബ്രഹ്‌മാണ്ഡ പദ്ധതി

ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ സമുദ്രാന്തർ കേബിൾ ശൃംഖല പ്രൊജക്ട് പ്രഖ്യാപിച്ചിരിക്കുകയാണ് ആഗോള ടെക് ഭീമനായ മെറ്റ. ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ബന്ധിപ്പിച്ച് അഞ്ച് ഭൂഖണ്ഡങ്ങളിലൂടെ കടന്നുപോകുന്ന ഈ പദ്ധതിയുടെ...

ഡല്‍ഹിയെ നയിക്കാന്‍ പെണ്‍കരുത്ത്; ആരാണ് രേഖ ഗുപ്ത

ഡല്‍ഹിയെ നയിക്കാന്‍ പെണ്‍കരുത്ത്; ആരാണ് രേഖ ഗുപ്ത

  ദില്ലി: രാജ്യതലസ്ഥാനം നയിക്കാന്‍ വീണ്ടും വനിതാ മുഖ്യമന്ത്രി. രേഖ ഗുപ്തയെ ദില്ലി മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ആം ആദ്മി പാര്‍ട്ടിയുടെ ബന്ദന കുമാരിയെ പരാജയപ്പെടുത്തിയാണ് ഗുപ്ത ഷാലിമാര്‍...

ഒറ്റനോട്ടത്തില്‍ ഈല്‍ മത്സ്യം, തൊട്ടിരുന്നെങ്കില്‍ കാറ്റ് പോയേനെ; തീരത്തടിഞ്ഞ ഭീകരന്‍, മുന്നറിയിപ്പ്

ഒറ്റനോട്ടത്തില്‍ ഈല്‍ മത്സ്യം, തൊട്ടിരുന്നെങ്കില്‍ കാറ്റ് പോയേനെ; തീരത്തടിഞ്ഞ ഭീകരന്‍, മുന്നറിയിപ്പ്

  ഹവായിയിലെ കടല്‍ത്തീരത്ത് വരുന്നവര്‍ ഇനി ഈല്‍ മത്സ്യങ്ങളെ കണ്ടാലും പേടിക്കുമെന്നുറപ്പാണ്. കാരണം അവ ഈല്‍ തന്നെയാകണമെന്നില്ല. ഒന്ന് തൊട്ടാല്‍ ജീവനെടുക്കുന്ന കടലിലെ ആ ഭീകരനാവാം. ഫെബ്രുവരി...

ഇന്ദ്രപ്രസ്ഥത്തിന് വനിത മുഖ്യമന്ത്രി; ഡൽഹിയെ ഇനി ഇവർ നയിക്കും

ഇന്ദ്രപ്രസ്ഥത്തിന് വനിത മുഖ്യമന്ത്രി; ഡൽഹിയെ ഇനി ഇവർ നയിക്കും

ന്യൂഡൽഹി: 27 വർഷത്തിന് ശേഷം രാജ്യതലസ്ഥാനത്തിന്റെ അധികാരം പിടിച്ചെടുത്ത ബിജെപി ഡൽഹിക്കായി തിരഞ്ഞെടുത്തത് വനിതാ മുഖ്യമന്ത്രിയെ. മഹിളാമോർച്ച ദേശീയ വൈസ് പ്രസിഡന്റ് രേഖ ഗുപ്തയെ ആണ് ഡൽഹിയുടെ...

സർക്കാർ ആരോഗ്യകേന്ദ്രത്തിൽ ഇസ്ലാമിക പ്രാർത്ഥനാചടങ്ങ് നടത്തിയ സംഭവം; കലാപ ശ്രമത്തിന് കേസ്

സർക്കാർ ആരോഗ്യകേന്ദ്രത്തിൽ ഇസ്ലാമിക പ്രാർത്ഥനാചടങ്ങ് നടത്തിയ സംഭവം; കലാപ ശ്രമത്തിന് കേസ്

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രഥമശ്രേണിയിലെ പദ്ധതിയായ ഹെൽത്ത് & വെൽനസ് സെന്റർ കായംകുളം കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് മുൻപ് മതപരമായ ചടങ്ങ് നടത്തിയതിൽ കേസെടുത്ത് പോലീസ്. ആലപ്പുഴയിലെ നഗര...

പണപ്പെരുപ്പം മന്ദഗതിയില്‍, റിപ്പോ നിരക്ക് ഉയര്‍ത്തി ആര്‍ബിഐ; പലിശ നിരക്ക് ഉയരും

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വിരല്‍ത്തുമ്പില്‍; ആര്‍ബിഐയുടെ ആപ്പില്‍ നിന്ന് ലഭ്യമാകുന്നത്

  മുംബൈ: റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട 11,000-ലധികം സ്ഥിതിവിവരക്കണക്കുകള്‍ ഇനി ഈ ആപ്പില്‍ ലഭ്യമാകും. സാധാരണക്കാര്‍ക്ക്...

ചൊറിയാൻ നിൽക്കരുത്; വെച്ചേക്കില്ല; ഇത് പഴയ ഇന്ത്യയല്ലെന്ന് ഓർമ്മ വേണം; പാകിസ്താന് മുന്നറിയിപ്പുമായി കരസേന മേധാവി

ചൊറിയാൻ നിൽക്കരുത്; വെച്ചേക്കില്ല; ഇത് പഴയ ഇന്ത്യയല്ലെന്ന് ഓർമ്മ വേണം; പാകിസ്താന് മുന്നറിയിപ്പുമായി കരസേന മേധാവി

ന്യൂഡൽഹി: അതിർത്തികടന്നുള്ള ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന പാകിസ്താന് മുന്നറിയിപ്പുമായി കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. പ്രകോപനം ഉണ്ടാക്കിയാൽ ശക്തമായ തിരിച്ചടി ആയിരിക്കും പാകിസ്താൻ നേരിടുക. ഇത് പഴയ...

60 ദിവസത്തേക്ക് വാഹനങ്ങൾ പിടിച്ചെടുക്കും’, ഈ ട്രാഫിക് നിയമലംഘനങ്ങളിൽ കടുത്ത നടപടിയുമായി കുവൈത്ത്

    കുവൈത്ത് സിറ്റി: 60 ദിവസത്തേക്ക് വാഹനങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള കർശന നിയമനടപടികൾ നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പുമായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ്. നിയമലംഘനങ്ങൾ മൂലം ട്രാഫിക് കൺട്രോൾ ക്യാമറകളിൽ...

ഏറ്റുമുട്ടൽ; 3 വനിതാ കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന

ഏറ്റുമുട്ടൽ; 3 വനിതാ കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന

ബലാഘട്ട്: സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് വനിതാ കമ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. മദ്ധ്യപ്രദേശിലെ ബലാഘട്ടിലാണ് ഏറ്റുമുട്ടൽ നടന്നത്. സംസ്ഥാന പോലീസിലെ ഭീകര വിരുദ്ധ സേനയും പ്രാദേശിക പോലീസും ചേർന്ന്...

യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി; ദുരൂഹതയുണ്ടെന്ന് കുടുംബം

യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി; ദുരൂഹതയുണ്ടെന്ന് കുടുംബം

കണ്ണൂർ: തളിപ്പറമ്പിൽ യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ ബിച്ചാരക്കടവ് സ്വദേശി നിഖിത(20)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് നണിച്ചേരി സ്വദേശി വൈശാഖ് വിദേശത്ത്...

അവർ കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിൽ അയക്കുന്നു,ഉറുദു പഠിപ്പിച്ച് മൗലവിമാരാക്കാനാണ് ആഗ്രഹം; ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

അവർ കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിൽ അയക്കുന്നു,ഉറുദു പഠിപ്പിച്ച് മൗലവിമാരാക്കാനാണ് ആഗ്രഹം; ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

ന്യൂഡൽഹി: നിയമസഭയിൽ അംഗങ്ങളുടെ പ്രസംഗത്തിന്റെ തത്സമയവിവർത്തനത്തിൽ ഇംഗ്ലീഷ് ഒഴിവാക്കി ഉറുദു ഉൾപ്പെടുത്തണമെന്ന സമാജ് വാദി പാർട്ടിയുടെ ആവശ്യത്തിൽ പ്രതികരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഖിലേഷ് യാദവ്...

വീണ്ടും കണ്ട ഞെട്ടലിൽ ജനങ്ങൾ; ഭാവഭേദമില്ലാതെ എല്ലാം വിശദീകരിച്ച് ചെന്താമര; നെന്മാറ ഇരട്ടക്കൊലയിൽ തെളിവെടുപ്പ്

അഭിഭാഷകനുമായി സംസാരിച്ചു; പിന്നാലെ കുറ്റസമ്മത മൊഴി നൽകാൻ കഴിയില്ലെന്ന് ചെന്താമര

പാലക്കാട്: കുറ്റസമ്മത മൊഴി രേഖപ്പെടുത്താൻ വിസമ്മതിച്ച് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. ചിറ്റൂർ കോടതിയിൽ കുറ്റസമ്മത മൊഴി രേഖപ്പെടുത്തൻ ഒരുങ്ങുന്നതിനിടെ ആയിരുന്നു പ്രതിയുടെ ഈ നിലപാട് മാറ്റം....

കുരുമുളകിൽ മായം ചേർക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ കണ്ട് അന്തംവിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് ; സർവ്വത്ര മായമെന്ന് കണ്ടെത്തൽ

കുരുമുളകിൽ മായം ചേർക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ കണ്ട് അന്തംവിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് ; സർവ്വത്ര മായമെന്ന് കണ്ടെത്തൽ

ഇന്ന് വിപണിയിൽ ലഭിക്കുന്ന മിക്ക ഭക്ഷ്യ ഉൽപ്പന്നങ്ങളിലും വലിയ രീതിയിൽ മായം കലർന്നിട്ടുള്ളതായി പറയപ്പെടുന്നു. പച്ചക്കറികൾ മുതൽ സുഗന്ധവ്യഞ്ജനങ്ങൾ വരെ ഇത്തരത്തിൽ മായം കലർത്തി വിൽക്കുന്നുണ്ട്. ഇന്ത്യയിലെ...

ദീർഘകാല പ്രണയത്തിന് ഒടുവിൽ കല്യാണം കഴിക്കാൻ തീരുമാനിച്ചു; വരൻറെ രഹസ്യ ബന്ധം അറിഞ്ഞ് ഞെട്ടി;ആളെ തിരിച്ചറിപ്പോൾ വിവാഹം വേണ്ടെന്ന് വച്ച് വധു

ദീർഘകാല പ്രണയത്തിന് ഒടുവിൽ കല്യാണം കഴിക്കാൻ തീരുമാനിച്ചു; വരൻറെ രഹസ്യ ബന്ധം അറിഞ്ഞ് ഞെട്ടി;ആളെ തിരിച്ചറിപ്പോൾ വിവാഹം വേണ്ടെന്ന് വച്ച് വധു

വളരെ കാലത്തെ പ്രണയം..... ഒടുവിൽ കല്യാണത്തിന് നിമിഷ നേരമുള്ളപ്പോൾ കല്യാണം വേണ്ടെന്ന് വച്ചു. അതിന് പിന്നിലുള്ള കാര്യം കേട്ട് ഞെട്ടിയിരിക്കുകയാണ് . കല്യാണത്തിന് തൊട്ടുമുമ്പ് മറ്റൊരു പ്രണയമുണ്ടെന്ന...

ചികിത്സിക്കില്ല, അവരെ എനിക്ക് കൊല്ലണം; ഇസ്രായേൽ സ്വദേശികളെ പരിചരിക്കാൻ വിസമ്മതിച്ച് നഴ്‌സുമാർ;  പിന്തുണച്ച് ഇസ്ലാമിക സംഘടനകൾ

ചികിത്സിക്കില്ല, അവരെ എനിക്ക് കൊല്ലണം; ഇസ്രായേൽ സ്വദേശികളെ പരിചരിക്കാൻ വിസമ്മതിച്ച് നഴ്‌സുമാർ; പിന്തുണച്ച് ഇസ്ലാമിക സംഘടനകൾ

സിഡ്‌നി: ഇസ്രായേൽ സ്വദേശികളായ രോഗികളെ ചികിത്സിക്കാൻ വിസമ്മതിച്ച് ഓസ്‌ട്രേലിയയിലെ നഴ്‌സുമാർ. ബാങ്ക്‌സ്ടൗൺ ആശുപത്രിയിലെ നഴ്‌സുമാരായ അഹമ്മദ് റഷാദ് നാദിർ, സാറാ അബു ലെബ്ദെ എന്നിവരാണ് ചികിത്സിയ്ക്കാൻ വിസമ്മിച്ചത്....

നഖത്തിലെ വരയും നിറവും നോക്കി വരെ അസുഖം കണ്ടെത്താം; അവഗണിക്കരുത് ഈ സൂചനകളെ

പോഷകക്കുറവ് നഖം പറയും; നേരത്തെ തിരിച്ചറിയാം ചില ആരോഗ്യകാര്യങ്ങൾ

നമ്മുടെയെല്ലാം സൗന്ദര്യ സംരക്ഷണത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് നഖം. സ്ത്രീകളും പുരുഷൻമാരും ഒരുപോലെ നഖങ്ങളുടെ സൗന്ദര്യത്തിൽ ശ്രദ്ധ ചെലുത്താറുണ്ട്. അതുകൊണ്ട് തന്നെയാണ് പെഡിക്യൂർ, മാനിക്യൂർ എന്നിവയ്ക്ക്...

തങ്ങളെ അറിയിക്കാതെ ആരും ഒന്നും തീരുമാനിക്കേണ്ടതില്ല; യുഎസ് റഷ്യ ചർച്ചകൾ നടക്കുന്ന സൗദിയിലേക്ക് സെലൻസ്‌കിയില്ല

തങ്ങളെ അറിയിക്കാതെ ആരും ഒന്നും തീരുമാനിക്കേണ്ടതില്ല; യുഎസ് റഷ്യ ചർച്ചകൾ നടക്കുന്ന സൗദിയിലേക്ക് സെലൻസ്‌കിയില്ല

കീവ് ; സൗദി സന്ദർശനം നീട്ടി വച്ച് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കി . യുഎസ് റഷ്യൻ അധികൃതർ സൗദി അറേബ്യയിൽ നടത്തുന്ന ചർച്ചകൾക്ക് നിയമസാധുത നൽകുന്നത് ഒഴിവാക്കാനാണ്...

Page 959 of 4398 1 … 958 959 960 … 4,398

Latest News