Brave India Desk

കടല്‍ജീവിയുടെ അസ്ഥികൂടം മരുഭൂമിയില്‍, കണ്ണുതള്ളി ലോകം, സംഭവിച്ചതെന്ത്

കടല്‍ജീവിയുടെ അസ്ഥികൂടം മരുഭൂമിയില്‍, കണ്ണുതള്ളി ലോകം, സംഭവിച്ചതെന്ത്

      സമുദ്ര ജീവികളുടെ ഫോസിലുകള്‍ എവിടെയാണ് കണ്ടെത്താന്‍ സാധ്യത. സാമാന്യബുദ്ധിയില്‍ ചിന്തിച്ചാല്‍ തീരദേശ നിക്ഷേപങ്ങളിലോ വെള്ളത്തിനടിയിലുള്ള നിക്ഷേപങ്ങളിലോ എന്നൊക്കെയായിരിക്കും മറുപടി. എന്നാല്‍ പര്‍വ്വതങ്ങള്‍ക്ക് മുകളിലോ...

ഒന്നും രണ്ടും കോടിയല്ല 840 കോടിയാണ് ആസ്തി; ലോകത്തിലെ ഏറ്റവും സമ്പന്നയായ പൂച്ച കോടീശ്വരി

ഒന്നും രണ്ടും കോടിയല്ല 840 കോടിയാണ് ആസ്തി; ലോകത്തിലെ ഏറ്റവും സമ്പന്നയായ പൂച്ച കോടീശ്വരി

വളർത്തുമൃഗങ്ങൾക്ക് വൻ ഫോളോവേഴ്‌സും ആരാധകരും ഉള്ള ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ആസ്തിയുള്ള പൂച്ചയെ കുറിച്ച് കേട്ടിട്ടുണ്ടോ ? . ഏകദേശം 100 മില്യാൺ...

എരുമചന്തം..മനുഷ്യരേക്കാൾ ഇരട്ടി പോത്തുകൾ;ബഫല്ലോ പുറത്തേറി പട്രോളിംഗിന് ഇറങ്ങുന്ന എട്ടാം ബറ്റാലിയൻ; വ്യത്യസ്തമായ ഒരു നാട്

എരുമചന്തം..മനുഷ്യരേക്കാൾ ഇരട്ടി പോത്തുകൾ;ബഫല്ലോ പുറത്തേറി പട്രോളിംഗിന് ഇറങ്ങുന്ന എട്ടാം ബറ്റാലിയൻ; വ്യത്യസ്തമായ ഒരു നാട്

ഇങ്ങനെ ഒരുപോത്ത്... കൂട്ടത്തിലുള്ളവരെ കളിയാക്കാനായി നാം പലപ്പോഴും ഉപയോഗിക്കുന്ന ഒരുവാക്കാണല്ലേ ഇത്. മണ്ടത്തരത്തെ ഉപമിക്കാനായി പോത്തിനെയും എരുമയെയും കൂട്ടുപിടിക്കുന്ന ബുദ്ധിമാനായ മനുഷ്യക്കൂട്ടം. എന്നാൽ ഹിന്ദുവിശ്വാസപ്രകാരം പോത്ത്, നിസാരക്കാരനല്ല....

സ്മാർട്ട്‌ഫോൺ ഉപയോക്താവാണോ? നിങ്ങളിതൊക്കെ ശ്രദ്ധിച്ചിട്ടാണോ ദിവസവും എടുത്ത് കുത്തുന്നത്; മറക്കല്ലേ ഈ കാര്യങ്ങൾ ചെയ്യാൻ

സെക്കന്റ് ഹാന്റ് സ്മാര്‍ട്ട് ഫോണുകളാണോ നിങ്ങള്‍ ഉപയോഗിക്കുന്നത്? എങ്കില്‍ സൂക്ഷിക്കണം; മുന്നറിയിപ്പുമായി കേരളാ പൊലീസ്

സെക്കന്‍ഡ് ഹാന്‍ഡ് സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുമ്പോള്‍ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി കേരളാ പൊലീസ്. സൈബര്‍ ലോകത്ത് ഏറ്റവും കൂടുതല്‍ തട്ടിപ്പുകള്‍ നടക്കുന്നത് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ്....

വലിച്ചിഴച്ച് കാട്ടിലേക്ക് കൊണ്ടുപോയി; കരഞ്ഞപ്പോൾ തോക്ക് ചൂണ്ടി; രാത്രിയിൽ യാചകയെ പീഡിപ്പിക്കാൻ ശ്രമം; വീഡിയോ പുറത്ത്

വലിച്ചിഴച്ച് കാട്ടിലേക്ക് കൊണ്ടുപോയി; കരഞ്ഞപ്പോൾ തോക്ക് ചൂണ്ടി; രാത്രിയിൽ യാചകയെ പീഡിപ്പിക്കാൻ ശ്രമം; വീഡിയോ പുറത്ത്

ഇസ്ലാമാബാദ്: പാകിസ്താനിൽ യാചകയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് പോലീസ് ഉദ്യോഗസ്ഥൻ. ലാഹോറിലെ ഷഫീഖ്ബാദിലാണ് സംഭവം. പോലീസുകാരൻ വയോധികയായ യാചകയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ...

ആഘോഷം മാത്രമല്ല; കുംഭമേള ഖജനാവ് നിറയ്ക്കുന്ന സാമ്പത്തിക സുനാമി

ആഘോഷം മാത്രമല്ല; കുംഭമേള ഖജനാവ് നിറയ്ക്കുന്ന സാമ്പത്തിക സുനാമി

ലോകത്ത് നടക്കുന്നതിൽവച്ച് ഏറ്റവും വലിയ ഉത്സവങ്ങളിൽ ഒന്നാണ് കുംഭമേള. 12 വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന ഈ ഹൈന്ദവ ഉത്സവത്തിൽ പങ്കുചേരാൻ ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും...

കൊടും ചൂട് ;രാജ്യത്ത് മുന്നിൽ പാലക്കാട് ; എക്കാലത്തെയും ചൂടേറിയ വർഷമായി 2025 മാറുമോ ?

കൊടും ചൂട് ;രാജ്യത്ത് മുന്നിൽ പാലക്കാട് ; എക്കാലത്തെയും ചൂടേറിയ വർഷമായി 2025 മാറുമോ ?

ഭൂമിയിൽ എക്കാലത്തെയും ഉയർന്ന ചൂട് രേഖപ്പെടുത്തിയ വർഷമാണ് കടന്നു പോയത്. കാലാവസ്ഥയിൽ കനത്ത മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും നിരവധി കാലാവസ്ഥ നിരീക്ഷണ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. 2023 ൽ രേഖപ്പെടുത്തിയ...

500 വര്‍ഷമായി ഒരു തുള്ളി മഴ വീണിട്ടില്ല, വറചട്ടി പോലെ ഒരു പ്രദേശം, വെള്ളത്തുള്ളികള്‍ വീണപ്പോള്‍ സ്വര്‍ഗ്ഗം പോലെ

500 വര്‍ഷമായി ഒരു തുള്ളി മഴ വീണിട്ടില്ല, വറചട്ടി പോലെ ഒരു പ്രദേശം, വെള്ളത്തുള്ളികള്‍ വീണപ്പോള്‍ സ്വര്‍ഗ്ഗം പോലെ

  ഭൂമിയില്‍ നൂറ്റാണ്ടുകളായി മഴവെള്ളം വീണിട്ടില്ലാത്ത ഒരിടം. അത് അക്ഷരാര്‍ഥത്തില്‍ ഒരു വറചട്ടി തന്നെയായിരിക്കും. ചിലിയിലെ അറ്റക്കാമ മരുഭൂമിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഈ ചൂടുള്ള മരുഭൂമിയില്‍ അഞ്ച് നൂറ്റാണ്ടുകളായി...

വിവാഹമോചനം നേരത്തെ പ്രവചിക്കാൻ കഴിയുമോ?; ആളുകളുടെ മൂല്യങ്ങളും വിവാഹമോചനവും തമ്മിൽ എന്താണ് ബന്ധം

വിവാഹമോചനം നേരത്തെ പ്രവചിക്കാൻ കഴിയുമോ?; ആളുകളുടെ മൂല്യങ്ങളും വിവാഹമോചനവും തമ്മിൽ എന്താണ് ബന്ധം

ന്യൂയോർക്ക്: എല്ലാ കാലത്തും വളരെ വൈകാരികമായി കണക്കാക്കുന്ന വിഷയങ്ങളിൽ ഒന്നാണ് വിവാഹ മോചനം. ഇന്ന് ലോകമെമ്പാടും വിവാഹമോചിതരാകുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഒന്നിച്ച് പോകാൻ കഴിയില്ലെങ്കിൽ...

കഴുതയെ സീബ്രയാക്കി, പണി പാളിയപ്പോള്‍ ചൈനയിലെ മൃഗശാലക്കാര്‍ കാണിച്ചത്

കഴുതയെ സീബ്രയാക്കി, പണി പാളിയപ്പോള്‍ ചൈനയിലെ മൃഗശാലക്കാര്‍ കാണിച്ചത്

  ഷാന്‍ഡോങ്: വീണ്ടും മൃഗങ്ങളെ പെയിന്റടിച്ച് സന്ദര്‍ശകരെ പറ്റിച്ച് ചൈനയിലെ ഒരു മൃഗശാല. ഇത്തവണ ഇര്‍ സന്ദര്‍ശകരെ കബളിപ്പിക്കാനായി കഴുതയെ പെയിന്റടിച്ച് സീബ്രയാക്കിയ സംഭവമാണ് പുറത്തുവന്നിരിക്കുന്നത്. ചൈനയിലെ...

മണപ്പുറം ഉണരും മുൻപേ ആലുവയെത്താം തേവരെ കാണാം; ട്രെയിനിൽ പോയാലോ? സ്‌പെഷ്യൽ സർവീസുകൾ

മണപ്പുറം ഉണരും മുൻപേ ആലുവയെത്താം തേവരെ കാണാം; ട്രെയിനിൽ പോയാലോ? സ്‌പെഷ്യൽ സർവീസുകൾ

ശിവരാത്രി ആഘോഷത്തിന് ഒരുങ്ങിയിരിക്കുകയാണ് ആലുവ മണപ്പുറം. പെരിയാറിന്റെ തേവരുടെ അനുഗ്രഹം തേടി ലക്ഷക്കണക്കിന് ആളുകളാണ് മണപ്പുറത്ത് എത്തുക. ശിവപഞ്ചാക്ഷരിയിൽ മുഖരിതമായ മണപ്പുറത്തേക്ക് ഇത്തവണ ട്രെയിനിൽ യാത്രപോയാലോ? മണപ്പുറം...

കേക്ക് എത്തിയില്ല പകരം പഴംപൊരി മുറിച്ച് ആഘോഷം; മോഹൻലാലിനൊപ്പം പിറന്നാളാഘോഷിച്ച് ‘അമൽ ഡേവിസ്’

കേക്ക് എത്തിയില്ല പകരം പഴംപൊരി മുറിച്ച് ആഘോഷം; മോഹൻലാലിനൊപ്പം പിറന്നാളാഘോഷിച്ച് ‘അമൽ ഡേവിസ്’

പ്രേമലു വിലെ അമൽ ഡേവിസ് എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് സംഗീത് പ്രതാപ്. ചിത്രത്തിിലെ കഥാപാത്രത്തെ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തിലെ നസ്ലെനൊപ്പമുള്ള...

സ്വന്തമായി വീട് വയ്ക്കുന്നത് ശുദ്ധമണ്ടത്തരമാണോ? വാടകവീടാണോ നല്ലത്…

അച്ഛന്റെ ഓർമ്മകളെ പിരിയാനാകില്ല; വീട് മുഴുവനായി മാറ്റി സ്ഥാപിച്ച് മക്കൾ

വീടുകൾ എപ്പോഴും നമുക്ക് ഹൃദയസ്പർശിയായ ഒരു അനുഭവമാണ്. അതുകൊണ്ടുതന്നെ പെട്ടെന്നു അത് ഉപേക്ഷിച്ചു പോവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇപ്പോഴിതാ അത് ശരി വെക്കുന്ന ഒരു...

ഇന്ത്യയില്‍ സ്ത്രീധനത്തിന്റെ കാര്യത്തിൽ മുന്നിൽ കേരളം; ഏറ്റവും കൂടുതൽ വാങ്ങുന്നത് ഈ രണ്ടു വിഭാഗങ്ങൾ ; അറിയാം ലോകബാങ്കിന്റെ പഠന റിപ്പോർട്ട്

കാറും 25 ലക്ഷവും ഇനിയും വേണം,സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ യുവതിയുടെ ശരീരത്തിൽ എച്ച്‌ഐവി കുത്തിവച്ച് ഭർതൃവീട്ടുകാർ

നമ്മുടെ രാജ്യത്ത് സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ഗുരുതര കുറ്റകൃത്യമാണ്. എന്നാൽ നിരോധനം നിലനിൽക്കേ തന്നെ മകൾക്ക് കുടുംബം നൽകുന്ന സമ്മാനമായും അറിഞ്ഞുനൽകുന്ന സ്വത്ത് ആയുമെല്ലാം ഒളിഞ്ഞും തെളിഞ്ഞും...

രാജ്യത്ത് 50 രൂപ നോട്ടുകളിൽ ഈ മാറ്റം; പുതിയ നോട്ടുകൾ ഉടൻ പുറത്തിറങ്ങും

രാജ്യത്ത് 50 രൂപ നോട്ടുകളിൽ ഈ മാറ്റം; പുതിയ നോട്ടുകൾ ഉടൻ പുറത്തിറങ്ങും

ന്യൂഡൽഹി: രാജ്യത്ത് പുതിയ 50 രൂപ നോട്ടുകൾ അച്ചടിച്ച് ഇറക്കാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ആർബിഐ പുറപ്പെടുവിച്ചത്. അധികം വൈകാതെ തന്നെ പുതിയ...

ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ ദുരന്തം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് റെയിൽവേ

ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ ദുരന്തം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് റെയിൽവേ

ന്യൂഡൽഹി : ഡൽഹി റെയിൽവേ സ്‌റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് റെയിൽവേ. 10 ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റവർക്ക്...

അവതാരകനായെത്തി ആളുകളിച്ചു’അദ്ധ്യാപകന് മർദ്ദനം പ്രതിഫലമായി നൽകി സിപിഎം പ്രവർത്തകർ

അവതാരകനായെത്തി ആളുകളിച്ചു’അദ്ധ്യാപകന് മർദ്ദനം പ്രതിഫലമായി നൽകി സിപിഎം പ്രവർത്തകർ

നഗരസഭയുടെ പരിപാടിക്ക് അവതാരകനായി എത്തിയ സ്‌കൂൾ അദ്ധ്യാപകനെ സിപിഎം പ്രവർത്തകർ മർദ്ദിച്ചതായി പരാതി. സിപിഎം ഭരിക്കുന്ന പത്തനംതിട്ട നഗരസഭയുടെ പരിപാടിയിൽ അവതാരകനായി എത്തിയ സ്‌കൂൾ അദ്ധ്യാപകനായ ബിനു...

ഭൂമിയില്‍ ആദ്യത്തെ മരം ഉണ്ടാകുന്നതിന് മുമ്പേ കടലില്‍ സ്രാവുണ്ടായിരുന്നു, അമ്പരപ്പിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രലോകം

ഒപ്പം ഫോട്ടോയെടുക്കാന്‍ നോക്കി; സ്ത്രീയുടെ ഇരുകൈകളും കടിച്ചെടുത്ത് സ്രാവ്

കരീബിയന്‍ ദ്വീപില്‍ സ്രാവിനൊപ്പം ചിത്രം എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു കനേഡിയന്‍ സ്ത്രീയുടെ രണ്ട് കൈകളും കടിച്ചെടുത്തു. കൈക്കോസ് ദ്വീപുകളിലെ തോംസണ്‍ കോവ് ബീച്ചിലാണ് സംഭവം. 55 വയസ്സുള്ള...

വായുമലിനീകരണം കഠിനമാണോ, പ്രതിവിധി ശര്‍ക്കര

ശര്‍ക്കരയോ പഞ്ചസാരയോ ഏതാണ് കൂടുതല്‍ നല്ലത്

  മധുരം ഒഴിവാക്കാന്‍ മലയാളികള്‍ക്ക് വളരെ പ്രയാസകരമാണ്. പഞ്ചസാര ഉപയോഗിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്കും അത് ശരീരത്തിന് ദോഷകരമാകുന്നവര്‍ക്കും വേണ്ടി വിപണിയിലുള്ള മറ്റൊരു ബദല്‍ വസ്തുവാണ് ശര്‍ക്കര. മധുരം കഴിക്കാനാഗ്രഹിക്കുന്നവര്‍ക്ക്...

കേരളത്തിലെ വന്ദേഭാരതിൽ കയറാൻ തിക്കും തിരക്കും; കോച്ചുകളുടെ എണ്ണം കൂട്ടാൻ റെയിൽവേ; ആശ്വാസത്തിൽ യാത്രക്കാർ

കേരളത്തിലെ വന്ദേഭാരതിൽ കയറാൻ തിക്കും തിരക്കും; കോച്ചുകളുടെ എണ്ണം കൂട്ടാൻ റെയിൽവേ; ആശ്വാസത്തിൽ യാത്രക്കാർ

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വേഗം കൂടിയ തീവണ്ടിയാണ് വന്ദേഭാരത് എക്‌സ്പ്രസ്. വിദേശരാജ്യങ്ങളുടെ മെട്രോ ട്രെയിനുകളോട് കിടപിടിക്കുന്ന വന്ദേഭാരത് എക്‌സ്പ്രസുകൾ രണ്ട് വർഷം മുൻപാണ് രാജ്യവ്യാപകമായി സർവ്വീസ് ആരംഭിച്ചത്....

Page 968 of 4398 1 … 967 968 969 … 4,398

Latest News