Wednesday, January 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Technology

ഭൂമിയുടെ ഭ്രമണത്തിന്റെ വേഗത സാധാരണയെക്കാൾ കൂടി: ഒരു ദിവസത്തില്‍ 24 മണിക്കൂറില്ലെന്ന് ഗവേഷകര്‍

അതേ വര്‍ഷം ജൂലൈ 19നാണ്​ 1960കള്‍ക്കു ശേഷം ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട്​ ഒരു ദിവസം പൂര്‍ത്തിയായത്​.

by Brave India Desk
Jan 8, 2021, 08:08 am IST
in Technology
Share on FacebookTweetWhatsAppTelegram

മനുഷ്യര്‍ വസിക്കുന്ന ഭൂമി കറങ്ങുന്നതിന്റെ വേഗം കൂടിയതോടെ ഒാരോ ദിവസവും 24 മണിക്കൂര്‍ ചേര്‍ന്നതാണെന്ന്​ ഇനിയും പറയാനാകില്ലെന്ന്​ ശാസ്​ത്രജ്​ഞര്‍. കഴിഞ്ഞ 50 വര്‍ഷത്തിനിടെയാണ്​ ഭൂമി കറക്കത്തിെന്‍റ വേഗം കൂട്ടിയത്​. 2020 മുതല്‍ തന്നെ ഒരു ദിവസം പൂര്‍ത്തിയാകാന്‍​ 24 മണിക്കൂര്‍ വേണ്ടെന്ന്​ ബ്രിട്ടീഷ്​ മാധ്യമമായ ഡെയ്​ലി മെയ്​ല്‍ റിപ്പോര്‍ട്ട്​ പറയുന്നു. അതേ വര്‍ഷം ജൂലൈ 19നാണ്​ 1960കള്‍ക്കു ശേഷം ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട്​ ഒരു ദിവസം പൂര്‍ത്തിയായത്​.

കുറഞ്ഞെന്ന്​ കേള്‍ക്കുമ്പോള്‍ കാര്യമായ കുറവ്​ സംഭവിച്ചുവെന്ന്​ തെറ്റിദ്ധരിക്കരുത്​. 1.4602 മില്ലിസെക്കന്‍ഡാണ്​ അതേ ദിവസം 24 മണിക്കൂറിലുണ്ടായ കുറവ്​. നേരത്തെയുള്ള ചില കണക്കുകളില്‍ 24 മണിക്കൂറിലേറെയെടുത്ത്​ ദിവസം പൂര്‍ത്തിയാക്കിയ ചരിത്രവും ഭൂമിക്കുണ്ട്​.പുതിയ കണ്ടുപിടിത്തം കൂടി പരിഗണിച്ചാണോ എന്ന്​ വ്യക്​തമല്ലെങ്കിലും 2020 ഡിസംബറില്‍ ലോകത്തിന്റെ ഔദ്യോഗിക സമയം കൃത്യമാക്കുന്നതിന്​ ‘ലീപ്​ സെക്കന്‍ഡ്​’ അധികമായി ചേര്‍ക്കേണ്ടതില്ലെന്ന്​ ഇന്‍റര്‍നാഷനല്‍ എര്‍ത്ത്​ റെ​ാ​ട്ടേഷന്‍ ആന്‍റ്​ റഫറന്‍സ്​ സിസ്​റ്റംസ്​ സര്‍വീസ്​ (ഐ.ഇ.ആര്‍.എസ്)​ തീരുമാനിച്ചിരുന്നു.

Stories you may like

ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പിളിന്റെ വൻ മുന്നറിയിപ്പ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും, സുരക്ഷാ ഭീഷണിയിൽ ജാഗ്രത!

സുരക്ഷ മുഖ്യം;വാട്‌സ്ആപ്പിനോ അറട്ടൈക്കോ രക്ഷയില്ല;ആക്ടീവ് സിംകാർഡുമായി ബന്ധിപ്പിക്കണം ;കർശന നിലപാടുമായി കേന്ദ്രം

ലീപ്​ വര്‍ഷം പോലെ സമയം കൃത്യമായി സൂക്ഷിക്കാനായി ഏര്‍പെടുത്തിയതാണ്​ ലീപ്​ സെക്കന്‍ഡും.2015ല്‍ നടത്തിയ പഠന പ്രകാരം ആഗോള താപനം ഭൂമിയുടെ കറക്കത്തിന്​ വേഗം കൂട്ടിയേക്കാമെന്ന്​ സൂചന നല്‍കിയിരുന്നു. ഹിമാനികള്‍ അഥവാ ​േഗ്ലഷ്യറുകള്‍ ഉരുകി ജലമായി കടലിലെത്തുന്നത്​ ഭൂമിയുടെ കറക്കം വേഗത്തിലാക്കുമെന്ന്​ Science Advances പ്രസിദ്ധീകരിച്ച ലേഖനം പറയുന്നു.

read also : കേരളത്തിൽ കർഷകർ വിലകിട്ടാതെ താങ്ങുവിലക്ക് വേണ്ടി മുറവിളി കൂട്ടുമ്പോൾ അത് കണ്ടില്ലെന്ന് നടിച്ച് പഞ്ചാബിലെ കോടിപതികളായ ഇടനിലക്കാർക്ക് വേണ്ടി നിലകൊള്ളുന്ന ഇവറ്റകളുടെ ഉളുപ്പില്ലായ്മ സമ്മതിക്കണം..

ശാസ്​ത്രജ്​ഞരുടെ വിശദീകരണം പരിഗണിച്ചാല്‍ 24 മണിക്കൂറില്‍ ശരാശരി അര സെക്കന്‍ഡ്​ കുറവാണ്​ പുതുതായി സംഭവിച്ചുകൊണ്ടിരിക്കുന്നത്​. പുതിയ കണ്ടുപിടിത്തം ശാസ്​ത്ര ലോകത്ത്​ സമയം ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട്​ പുതിയ ചര്‍ച്ചകള്‍ക്കും തുടക്കമിട്ടിട്ടുണ്ട്​. 1960കള്‍ക്കു ശേഷം ഏറ്റവും വേഗമുള്ള 28 ദിനങ്ങള്‍ ഉണ്ടായത്​ 2020ലാണ്​. ഈ പ്രശ്​നം പരിഹരിക്കാന്‍ ഭൂമിയുടെ കറക്കവുമായി കൂടുതല്‍ ചേര്‍ച്ച കിട്ടുംവിധം സമയത്തില്‍നിന്ന്​ ഒരു സെക്കന്‍ഡ്​ മാറ്റിനിര്‍ത്തണോ എന്നാണ്​ ചര്‍ച്ചകളിലൊന്ന്​.

Tags: earthday
Share12TweetSendShare

Latest stories from this section

ഇനി വല്ല പണം കായ്ക്കുന്ന മരമുണ്ടോ…?: 50,000 കോടി ഡോളർ ആസ്തി; ആദ്യവ്യക്തിയായി ഇലോൺ മസ്‌ക്

എല്ലാം വാട്‌സ്ആപ്പ് കാണുന്നുണ്ട്..; എക്‌സ് ചാറ്റ് പരിഹാരമാകുമെന്ന് മസ്‌ക്

ആൻഡ്രോയ്ഡ് ആപ്പുകൾക്ക് ലൊക്കേഷൻ അനുമതി നൽകുമ്പോൾ സൂക്ഷിക്കണം ; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഐഐടി ഡൽഹി

ആൻഡ്രോയ്ഡ് ആപ്പുകൾക്ക് ലൊക്കേഷൻ അനുമതി നൽകുമ്പോൾ സൂക്ഷിക്കണം ; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഐഐടി ഡൽഹി

ജിയോ ഉപയോക്താക്കൾക്ക് ലോട്ടറി: ജെമിനെ പ്രോ അടക്കം ഒട്ടനവധി സേവനങ്ങൾ സൗജന്യം

ജിയോ ഉപയോക്താക്കൾക്ക് ലോട്ടറി: ജെമിനെ പ്രോ അടക്കം ഒട്ടനവധി സേവനങ്ങൾ സൗജന്യം

സോഹോ പേ… ഓൺലൈൻ പേയ്‌മെന്റ് രംഗത്ത് കുത്തിൻ കുതിപ്പിനൊരുങ്ങി ഇന്ത്യൻ കമ്പനി; മത്സരം ഫോൺപേയോടും ഗൂഗിൾപേയോടും

സോഹോ പേ… ഓൺലൈൻ പേയ്‌മെന്റ് രംഗത്ത് കുത്തിൻ കുതിപ്പിനൊരുങ്ങി ഇന്ത്യൻ കമ്പനി; മത്സരം ഫോൺപേയോടും ഗൂഗിൾപേയോടും

Discussion about this post

Latest News

പത്മകുമാർ ജയിലിൽ: 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

‘അനുവദിക്കുന്നു’ പിത്തളപാളി എന്നത് മാറ്റി, ചെമ്പ് പാളി എന്നെഴുതി’; ദേവസ്വം മിനുട്സിൽ തിരുത്തൽ വരുത്തിയത് പത്മകുമാർ

സൗന്ദര്യ സങ്കൽപ്പങ്ങളെ വെളുപ്പിന്റെ കള്ളികളിൽ തളച്ചിട്ട ‘ഫെയർ ആൻഡ് ലൗലി,ഗ്ലോ’ ആയി മാറിയ കഥ

സൗന്ദര്യ സങ്കൽപ്പങ്ങളെ വെളുപ്പിന്റെ കള്ളികളിൽ തളച്ചിട്ട ‘ഫെയർ ആൻഡ് ലൗലി,ഗ്ലോ’ ആയി മാറിയ കഥ

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നു ; 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കും ; കേരളത്തിൽ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നു ; 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കും ; കേരളത്തിൽ മഴയ്ക്ക് സാധ്യത

കോടതി കയറിയ മിഠായി;90’s കിഡ്‌സിന്റെ പോക്കറ്റിലെ നിധി;തകർച്ചയുടെ വക്ക്… 🥭 വിപണിയിലെ വമ്പന്മാരെ തോൽപ്പിച്ച മാംഗോ ബെെറ്റ്

കോടതി കയറിയ മിഠായി;90’s കിഡ്‌സിന്റെ പോക്കറ്റിലെ നിധി;തകർച്ചയുടെ വക്ക്… 🥭 വിപണിയിലെ വമ്പന്മാരെ തോൽപ്പിച്ച മാംഗോ ബെെറ്റ്

കുഞ്ഞുങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു ; ബേബി ഫോർമുല ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് നെസ്ലേ ; മുഴുവൻ രാജ്യങ്ങളിലും ബാധകം

കുഞ്ഞുങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു ; ബേബി ഫോർമുല ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് നെസ്ലേ ; മുഴുവൻ രാജ്യങ്ങളിലും ബാധകം

പഞ്ചാബിൽ പോലീസ് എൻകൗണ്ടർ ; ആം ആദ്മി പാർട്ടി നേതാവിന്റെ കൊലപാതകക്കേസിലെ പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

പഞ്ചാബിൽ പോലീസ് എൻകൗണ്ടർ ; ആം ആദ്മി പാർട്ടി നേതാവിന്റെ കൊലപാതകക്കേസിലെ പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ബഹിരാകാശത്ത് വീണ്ടും ഭാരതത്തിന്റെ വിശ്വരൂപം; പിഎസ്എൽവി സി-62 കുതിപ്പിനൊരുങ്ങുന്നു, ഐഎസ്ആർഒയ്ക്ക് ഇത് അഭിമാന നിമിഷം

ബഹിരാകാശത്ത് വീണ്ടും ഭാരതത്തിന്റെ വിശ്വരൂപം; പിഎസ്എൽവി സി-62 കുതിപ്പിനൊരുങ്ങുന്നു, ഐഎസ്ആർഒയ്ക്ക് ഇത് അഭിമാന നിമിഷം

സർവകലാശാലകളെ വെറുപ്പിന്റെ ലബോറട്ടറികളാക്കാൻ അനുവദിക്കില്ല; മോദി വിരുദ്ധ മുദ്രാവാക്യം വിളിച്ചവർക്കെതിരെ കർശന നടപടിയുമായി ജെഎൻയു

സർവകലാശാലകളെ വെറുപ്പിന്റെ ലബോറട്ടറികളാക്കാൻ അനുവദിക്കില്ല; മോദി വിരുദ്ധ മുദ്രാവാക്യം വിളിച്ചവർക്കെതിരെ കർശന നടപടിയുമായി ജെഎൻയു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies