Thursday, July 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Culture

സര്‍വ്വാഭീഷ്ടസിദ്ധി നേടാനും ആയുരാരോഗ്യ സൗഖ്യത്തിനും ശത്രുദോഷശമനത്തിനും ഈ മഹാമന്ത്രം

ഈ മഹാമന്ത്രം നിത്യപാരായണം ഭക്തി വിശ്വാസമായി ആരൊരുവന്‍ ചെയ്യുന്നുവോ അവനെ യാതൊരു തരത്തിലുള്ള ഭൂതപ്രേത പിശാചുക്കളോ, ശത്രുഭയങ്ങളോ, രോഗങ്ങളോ മറ്റ് യാതൊരു തരത്തിലുള്ള ദുരിതങ്ങളോ ബാധിക്കുന്നതല്ല.

by Brave India Desk
Jan 17, 2021, 07:07 am IST
in Culture
Share on FacebookTweetWhatsAppTelegram

സര്‍വ്വാഭീഷ്ടസിദ്ധി നേടാനും ആയുരാരോഗ്യ സൗഖ്യത്തിനും ശത്രുദോഷശമനത്തിനും താഴെ പറയുന്ന മന്ത്രം നിത്യവും രാവിലെയും വൈകുന്നേരവും 21 തവണ ജപിക്കണം. വ്രതാനുഷ്ഠാനത്തോടെ അല്ലാതെയും നിത്യവും മന്ത്രം ജപിക്കുന്നവര്‍ രാവിലെയും വൈകുന്നേരവും മാത്രം ജപിക്കാവുന്നതാണ്.

ഓം ഹ്രീം സ്വാം രുദ്രകുമാരായ
അഷ്ടാംഗയോഗനായകായ
മഹാമണിഭിരലംകൃതായ
ക്രൗഞ്ചഗിരി വിദാരണായ
താരകാസുര സംഹാര കാരണായ
ശക്തി ശൂലഃ ഗദാ ഖഡ്ഗ
ഖേടക പാശാംകുശ മുസല
പ്രാസാദ്യനേക ചിത്രായുധാലംകൃതായ
ദ്വാദശ ഭുജായ
ഹാര സൂപുരകേയൂര കനക കുണ്ഡലാദി വിഭൂഷണായ
സകലദേവസേനാ സമൂഹ പരിവൃതായ
രുദ്ര ഗാംഗേയായ ശരവണഭവായ

Stories you may like

ധർമ്മത്തിന്റെ ഞാണൊലി:പതിനായിരങ്ങളെ നിഷ്പ്രഭമാക്കിയ രാമബാണം!

സിംഹാസനത്തിലെ പാദുകങ്ങൾ: ഭരതന്റെ കണ്ണീരും രാമന്റെ വാക്കും

ദേവ ലോകശരണ്യായ സര്‍വ്വരോഗാന്‍ ഹന ഹന
ദുഷ്ട ദുഷ്ടാന്‍ ത്രാസയ ത്രാസയ സായൂജ്യം കാരയ
ഗണപതി സഹോദരായ
ഭൂതപ്രേത പിശാചകര്‍ഷണായ ഗംഗാസഹായായ
ഓംകാര സ്വരൂപായ വിഷ്ണുശക്തി സ്വരൂപായ
രുദ്രബീജ സ്വരൂപിണേ വിശ്വരൂപായ മഹാശാന്തായതേ നമഃ
ഹ്രീം മോഹിനൈ്യ നമഃ

ഹ്രീം ആകര്‍ഷിണ്യേ നമഃ
ഹ്രീം സ്തംഭിനേ നമഃ

ശത്രുനാകര്‍ഷയാകര്‍ഷായ
ബന്ധയ ബന്ധയ സന്താഡയ സന്താഡയ
വാതപിത്ത ശ്ലേഷ്മജ്വരാമയാദീനാശു
നിവാരായ നിവാരായ
സകലവിഷം ഭീഷണ ഭീഷയ
സര്‍വ്വോപദ്രവ മുത്സാരയോത്സാരയ
മാം രക്ഷരക്ഷ ഭഗവാന്‍ കാര്‍ത്തികേയ പ്രസീദ പ്രസീദ

മൂലമന്ത്രം:

ഓം നമോ ഭഗവതേ സുബ്രഹ്മണ്യായ
മഹാബല പരാക്രമായ ക്രൗഞ്ചഗിരി മര്‍ദ്ദനായ
അനേകാസുര പ്രാണാപഹാരായ
ഇന്ദ്രാണീ മംഗല്യ രക്ഷകായത്രയസ്ത്രീ ശത്‌കോടി ദേവതാനന്ദകരായ മഹാപ്രളയാഗ്നീ രുദ്രസ്വരൂപായ ദുഷ്ടനിഗ്രഹായ
ശിഷ്ട പരിപാലകായ വീരമഹാബല ഹനുമന്നാരസിംഹവരാഹ വരാഹാദി സഹിതായ

സമസ്തശ്വേത വരാഹസഹിതായ
ഇന്ദ്രാഗ്നി യമ വരുണ നൈര്യതി വായു കുബേരേശാനാദികാശ പാതാള ദിഗ്ബന്ധനായ
ഹരിബ്രഹ്മപൂജിതായ സര്‍വ്വ ചണ്ഡഗ്രഹാദി നവകോടി ഗുരുഗുരുനാഥായ നവകോടി ദാനവശാകിനി ഡാകിനീ കാമിനീ മോഹിനീ സ്തംഭിനീ ഗണ്ഡഭൈരവി ഭൂം ഭൂം ദുഷ്ട ഭൈരവാദി സഹിത
ഭൂതപ്രേത പിശാച വേതാള ബ്രഹ്മരാക്ഷസ ദുഷ്ടഗ്രഹാന്‍ ബന്ധയ ബന്ധയ

ശ്രീഷണ്‍മുഖായ വജ്രധരായ സര്‍വ്വഗ്രഹ നിഗ്രഹായ
സര്‍വ്വഗ്രഹം നാശായ നാശായ സര്‍വ്വജ്വരം നാശായ നാശായ
സര്‍വ്വരോഗാന്‍ നാശായ നാശായ സര്‍വ്വദുരിതം നാശായ നാശായ
ഓം ഹ്രീം സ്വാം ശരവണഭവായ ഹ്രീം ഫട് സ്വാഹാ.

മേല്‍പ്പറയപ്പെട്ട സുബ്രഹ്മണ്യോപാസന മഹാമന്ത്രം ഏറ്റവും ഗുഹ്യമായിട്ടുള്ളതാകുന്നു. അതിനാല്‍ സാധിക്കാവുന്ന സകലകാര്യങ്ങളും അതില്‍ത്തന്നെ ചുരുക്കത്തില്‍ വിവരിച്ചിട്ടുണ്ട്. ഈ മഹാമന്ത്രം നിത്യപാരായണം ഭക്തി വിശ്വാസമായി ആരൊരുവന്‍ ചെയ്യുന്നുവോ അവനെ യാതൊരു തരത്തിലുള്ള ഭൂതപ്രേത പിശാചുക്കളോ, ശത്രുഭയങ്ങളോ, രോഗങ്ങളോ മറ്റ് യാതൊരു തരത്തിലുള്ള ദുരിതങ്ങളോ ബാധിക്കുന്നതല്ല.

Tags: lord murukanSubrahmanya manthra
Share16TweetSendShare

Latest stories from this section

മകുടത്തിൽ നിന്ന് മരവുരിയിലേക്ക്:: അയോധ്യയെ ഞെട്ടിച്ച കൈകേയിയുടെ ആ രണ്ടു വരങ്ങൾ!

മകുടത്തിൽ നിന്ന് മരവുരിയിലേക്ക്:: അയോധ്യയെ ഞെട്ടിച്ച കൈകേയിയുടെ ആ രണ്ടു വരങ്ങൾ!

“സങ്കടപ്പെടേണ്ട മകനേ…” എന്ന് കാതിൽ മന്ത്രിക്കുന്ന കാരുണ്യമൂർത്തി; പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര

“സങ്കടപ്പെടേണ്ട മകനേ…” എന്ന് കാതിൽ മന്ത്രിക്കുന്ന കാരുണ്യമൂർത്തി; പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര

ഒൻപത് ഗ്രഹങ്ങൾക്ക് ഒൻപത് പട്ടുചാർത്തിയ ശിവലിംഗങ്ങൾ; ഗുവാഹത്തിയിലെ അപൂർവ്വ നവഗ്രഹ ക്ഷേത്രവിസ്മയം

ഒൻപത് ഗ്രഹങ്ങൾക്ക് ഒൻപത് പട്ടുചാർത്തിയ ശിവലിംഗങ്ങൾ; ഗുവാഹത്തിയിലെ അപൂർവ്വ നവഗ്രഹ ക്ഷേത്രവിസ്മയം

105 കിലോമീറ്റർ നഗ്നപാദരായി ഒഴുകിയെത്തുന്ന ഭക്തലക്ഷങ്ങൾ; രാവണൻ പ്രതിഷ്ഠിച്ച വൈദ്യനാഥ ജ്യോതിർലിംഗ വിസ്മയം

105 കിലോമീറ്റർ നഗ്നപാദരായി ഒഴുകിയെത്തുന്ന ഭക്തലക്ഷങ്ങൾ; രാവണൻ പ്രതിഷ്ഠിച്ച വൈദ്യനാഥ ജ്യോതിർലിംഗ വിസ്മയം

Discussion about this post

Latest News

വാഹനങ്ങളുടെ എഞ്ചിൻ തകരാറിലാകില്ല, മൈലേജ് കുറയില്ല: E-20 പെട്രോളിന്റെ പഠന റിപ്പോർട്ട് പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

വാഹനങ്ങളുടെ എഞ്ചിൻ തകരാറിലാകില്ല, മൈലേജ് കുറയില്ല: E-20 പെട്രോളിന്റെ പഠന റിപ്പോർട്ട് പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

ഭൈരവ് സിംഗ് മീണയെന്ന ഉദ്യോഗസ്ഥൻ റിട്ടയർ ചെയ്തോ ? സത്യം ഇതാണ്

ഭൈരവ് സിംഗ് മീണയെന്ന ഉദ്യോഗസ്ഥൻ റിട്ടയർ ചെയ്തോ ? സത്യം ഇതാണ്

പെല്ലറ്റ് ഗൺ ആരോപണം: കൃത്യനിർവ്വഹണം നടത്തുന്ന സൈനികർക്ക് പൂർണ്ണ പിന്തുണ; എല്ലാ ഉത്തരവാദിത്തവും താൻ വ്യക്തിപരമായി ഏറ്റെടുക്കുമെന്ന് സിആർപിഎഫ് മേധാവി

പെല്ലറ്റ് ഗൺ ആരോപണം: കൃത്യനിർവ്വഹണം നടത്തുന്ന സൈനികർക്ക് പൂർണ്ണ പിന്തുണ; എല്ലാ ഉത്തരവാദിത്തവും താൻ വ്യക്തിപരമായി ഏറ്റെടുക്കുമെന്ന് സിആർപിഎഫ് മേധാവി

തായ്‌ലൻഡിൽ ടൂറിനെത്തിയ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു ; പിന്നിൽ ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാകിസ്താൻ സംഘം

തായ്‌ലൻഡിൽ ടൂറിനെത്തിയ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു ; പിന്നിൽ ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാകിസ്താൻ സംഘം

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

മുത്തുച്ചിപ്പിയിൽ മുത്തുണ്ടാകുന്നത് എങ്ങനെ?മുത്തുകൾ ജനിക്കുന്ന യഥാർത്ഥ വഴി ഇതാ!

മുത്തുച്ചിപ്പിയിൽ മുത്തുണ്ടാകുന്നത് എങ്ങനെ?മുത്തുകൾ ജനിക്കുന്ന യഥാർത്ഥ വഴി ഇതാ!

രാമേശൻ പാലേരി: തൊഴിലാളികളെ രാജാക്കന്മാരാക്കിയ മനുഷ്യൻ!

രാമേശൻ പാലേരി: തൊഴിലാളികളെ രാജാക്കന്മാരാക്കിയ മനുഷ്യൻ!

പ്രതിഷേധക്കാരെ മർദ്ദിക്കാൻ ഡൽഹി പോലീസ് മുള്ളുകൾ ഉള്ള ലാത്തിയും ഇലക്ട്രിക് ബാറ്റണും ഉൾപ്പെടെ ഉപയോഗിച്ചു ; അമിത് ഷായെ പുറത്താക്കണമെന്ന് രാഹുൽ ഗാന്ധി

പ്രതിഷേധക്കാരെ മർദ്ദിക്കാൻ ഡൽഹി പോലീസ് മുള്ളുകൾ ഉള്ള ലാത്തിയും ഇലക്ട്രിക് ബാറ്റണും ഉൾപ്പെടെ ഉപയോഗിച്ചു ; അമിത് ഷായെ പുറത്താക്കണമെന്ന് രാഹുൽ ഗാന്ധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies