Monday, November 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

വിദ്യാഭ്യാസ വകുപ്പ് സൗജന്യ ലാപ്‌ടോപ്പ് നൽകുന്നു, ചെയ്യേണ്ടത് ഇത്രമാത്രം; ഈ വാർത്തയ്ക്ക് പിന്നിലെ സത്യമെന്ത്? വ്യക്തമാക്കി മന്ത്രിയും കേരള പോലീസും

by Brave India Desk
Apr 21, 2023, 01:53 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ സൗജന്യ ലാപ്‌ടോപ്പ് നൽകുന്നുവെന്ന പ്രചരണം വ്യാജമെന്ന് കേരള പോലീസ്. സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാപകമായി സൗജന്യ ലാപ്‌ടോപ്പ് നൽകുന്നതിന്റെ വാർത്തകൾ വന്നതോടെയാണ് കേരള പോലീസ് വിശദീകരണവുമായി രംഗത്തെത്തിയത്.

വ്യാജ പ്രചരണത്തിലൂടെ കുട്ടികളുടെ വിവരശേഖരണം ലക്ഷ്യമിട്ടുള്ള ഓൺലൈൻ തട്ടിപ്പാണിത്. സമൂഹമാദ്ധ്യമങ്ങളൂടെ ലഭിക്കുന്ന അപേക്ഷാ ലിങ്കിൽ രജിസ്റ്റർ ചെയ്ത് വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കുകയെന്ന് കേരള പോലീസ് ചൂണ്ടിക്കാട്ടി. പ്രചരണം വ്യാജമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും വ്യക്തമാക്കി.
‘ഇത് വ്യാജ പ്രചരണം ആണ്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ചിഹ്നങ്ങൾ ഉപയോഗിച്ചാണ് ഇത് പ്രചരിപ്പിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. വിദ്യാർത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകാതിരിക്കുക. ഇക്കാര്യത്തിൽ വകുപ്പ് ഡിജിപിയ്ക്ക് പരാതി നൽകിയെന്ന് മന്ത്രി അറിയിച്ചു.

Stories you may like

 ‘രാഷ്ട്രപതിയെ കാണാനുള്ള ലിസ്റ്റിൽ നിന്ന് വെട്ടി, റാലിയിൽ പ്രസംഗിക്കാൻ വിളിച്ചില്ല’; കോൺഗ്രസ് അവഗണനയിൽ കത്തിക്കയറി മുസ്ലിം ലീഗ്

ജയിലിൽ പോകുമ്പോൾ അസുഖം, പുറത്തിറങ്ങിയാൽ സുഖവാസവും വിദേശജോലിയും!’; ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യമായി ലാപ്ടോപ്പ് നൽകുന്നുവെന്ന പേരിലാണ് തട്ടിപ്പ്. വിദ്യാഭ്യാസ വകുപ്പിന്റേതെന്ന് തോന്നിക്കുന്ന വ്യാജ സൈറ്റ് അഡ്രസും സന്ദേശത്തിൽ നൽകിയിട്ടുണ്ട്. ലാപ്ടോപ്പ് വേണ്ടവർ ലിങ്കിൽ ക്ലിക്ക് ചെയ്യാനായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശത്തിലെ നിർദേശം. ലിങ്കിൽ കയറുമ്പോൾ വിദ്യാർത്ഥിയുടെ പേരും, വയസും ഫോൺ നമ്പറും ആവശ്യപ്പെടും. പിന്നാലെ ഫോണിൽ വരുന്ന ഒടിപി നൽകാനും ആവശ്യപ്പെടുന്നുണ്ട്.

 

Tags: studentsministerMinister V SivankuttycheatedLAPTOPfree laptopspolice
Share1
Tweet
Send
Share

Latest stories from this section

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

സി.പി.എം നേതാവിന്റെ പോസ്റ്റിന് ‘ലൈക്ക്’; പൊലീസിനെ വിമർശിച്ചതിന് ഗ്രേഡ് എസ്‌.ഐക്ക് സസ്‌പെൻഷൻ, വൻ നടപടി

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

കൂടുതൽ പെൺകുട്ടികൾ കെണിയിൽ? വ്ലോഗർ നിയാസ് ജൗഹറിക്കെതിരെ അന്വേഷണം വ്യാപിപ്പിച്ചു, ഫോൺ ഫോറൻസിക് പരിശോധനയ്ക്ക്!

കാറിന്റെ ഇഎംഐ അടയ്ക്കാൻ സ്വർണം വിൽക്കണം; ഭർതൃവീട്ടിൽ 26 കാരി ജീവനൊടുക്കിയ നിലയിൽ

കാറിന്റെ ഇഎംഐ അടയ്ക്കാൻ സ്വർണം വിൽക്കണം; ഭർതൃവീട്ടിൽ 26 കാരി ജീവനൊടുക്കിയ നിലയിൽ

ചാണകക്കുഴിക്ക് 3 ലക്ഷം, തൊഴുത്തിൽ ലൈറ്റിടാൻ 3.68 ലക്ഷം: ഊരാളുങ്കലിന് കരാർ നൽകിയത് അഡീഷനൽ പിഎസിന്റെ ഫോൺ കോൺടാക്റ്റിൽ

Latest News

‘ക്യാപ്‌ച’ കണ്ട് മടുത്തു; വിദ്യാർത്ഥികളുടെ പരാതിയിൽ വേദിയിൽ വെച്ച് തന്നെ ഉദ്യോഗസ്ഥരെ വിളിച്ച് മന്ത്രി, പുതിയ ഐആർസിടിസി വെബ്‌സൈറ്റ് ജൂലൈ 15നകം!

ബെംഗളൂരു – ചെന്നൈ 73 മിനിറ്റ്, പൂനെയിലേക്ക് ബുള്ളറ്റ് ട്രെയിൻ; 4000 കി.മീ ഹൈസ്പീഡ് റെയിൽ മാപ്പുമായി അശ്വിനി വൈഷ്ണവ്!

പ്രതിഷേധിക്കാൻ തനിക്കെന്തവകാശം? ഇന്ത്യ വിട്ടുപോകണം’; നടൻ ഇമ്രാൻ ഖാനെതിരെ ഹൈക്കോടതി, മാപ്പ് പറഞ്ഞ് നടൻ!

പ്രതിഷേധിക്കാൻ തനിക്കെന്തവകാശം? ഇന്ത്യ വിട്ടുപോകണം’; നടൻ ഇമ്രാൻ ഖാനെതിരെ ഹൈക്കോടതി, മാപ്പ് പറഞ്ഞ് നടൻ!

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

 വിദേശരാജ്യങ്ങളിലും ഇനി ‘വന്ദേ ഭാരത്’ പറക്കും; വൻ കയറ്റുമതി പ്ലാനുമായി കേന്ദ്രം, വരുന്നു 260 സ്ലീപ്പർ ട്രെയിനുകൾ!

വിമാനയാത്രക്കാർക്ക് തിരിച്ചടി; വിമാന ടിക്കറ്റ് നിരക്കുകൾ ഇനിയും കുതിച്ചുയരും, കാരണം വ്യക്തമാക്കി ഇൻഡിഗോ സി.ഇ.ഒ

വിമാനയാത്രക്കാർക്ക് തിരിച്ചടി; വിമാന ടിക്കറ്റ് നിരക്കുകൾ ഇനിയും കുതിച്ചുയരും, കാരണം വ്യക്തമാക്കി ഇൻഡിഗോ സി.ഇ.ഒ

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

പുതിയ ജീവിതത്തിലേക്ക് ഒമർ അബ്ദുള്ള; വധു മാധ്യമപ്രവർത്തക നിധി റസ്ദാൻ

 ‘ആ വിവാഹം അസാധു, ശരീഅത്ത് നിയമങ്ങൾക്ക് വിരുദ്ധം’; ഒമർ അബ്ദുല്ലയുടെ രണ്ടാം വിവാഹത്തിനെതിരെ ജമാഅത്ത് പ്രസിഡന്റ്

 ‘രാഷ്ട്രപതിയെ കാണാനുള്ള ലിസ്റ്റിൽ നിന്ന് വെട്ടി, റാലിയിൽ പ്രസംഗിക്കാൻ വിളിച്ചില്ല’; കോൺഗ്രസ് അവഗണനയിൽ കത്തിക്കയറി മുസ്ലിം ലീഗ്

 ‘രാഷ്ട്രപതിയെ കാണാനുള്ള ലിസ്റ്റിൽ നിന്ന് വെട്ടി, റാലിയിൽ പ്രസംഗിക്കാൻ വിളിച്ചില്ല’; കോൺഗ്രസ് അവഗണനയിൽ കത്തിക്കയറി മുസ്ലിം ലീഗ്

അനധികൃത സ്വത്ത് സമ്പാദന കേസ്; മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിക്ക് നാലുവർഷത്തെ തടവുശിക്ഷ വിധിച്ച് വിജിലൻസ് കോടതി

ജയിലിൽ പോകുമ്പോൾ അസുഖം, പുറത്തിറങ്ങിയാൽ സുഖവാസവും വിദേശജോലിയും!’; ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies