ദേശീയ പണിമുടക്ക് കേരളത്തിൽ പൂർണം : ഡല്ഹിയടക്കമുള്ള മറ്റിടങ്ങളിൽ എല്ലാ സര്വീസുകളും സാധാരണനിലയിൽ
സംയുക്ത തൊഴിലാളി യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്ക് 8 മണിക്കൂർ പിന്നിട്ടു. കേരളത്തിൽ പണിമുടക്ക് ബന്ദിന് സമാനമാണ്. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളടക്കം സർവീസ് നിർത്തിവെച്ചു. ...