minister

മന്ത്രിയെ ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചോ? ഉപദേശിക്കേണ്ടവർ എന്ത് ചെയ്യുകയാണെന്ന് ചോദിക്കാതെ വയ്യ: എൻ പ്രശാന്ത് ഐഎഎസ്

തെരുവുനായ വിഷയത്തിൽ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എംബി രാജേഷിനെ തള്ളി എൻ പ്രശാന്ത് ഐഎഎസ്. എം ബി രാജേഷ് മിനിസ്റ്ററെ ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചോ എന്ന് സംശയം. അനിമൽ ...

സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയ ഞാൻ…സ്വകാര്യ ആശുപത്രിക്കാരാണ് എന്നെ രക്ഷിച്ചത്; മന്ത്രി സജി ചെറിയാൻ

ആരോഗ്യമന്ത്രി വീണാജോർജിനെതിരായ വിവാദങ്ങളും പ്രതിഷേധങ്ങളും കനക്കുന്നതിനിടെ വകുപ്പിനെ വെട്ടിലാക്കി മന്ത്രി സജി ചെറിയാന്റെ പരാമർശം. സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയ താൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ ...

അളിയാ കയറല്ലേ എന്നു പറഞ്ഞാല്‍ കടല്‍ കയറാതിരിക്കുമോ?’ പരിഹാസവുമായി മന്ത്രി സജി ചെറിയാൻ

കടൽക്ഷോഭത്തിനെതിരായ പ്രതിഷേധങ്ങളെ പരിഹസിച്ച് മന്ത്രി സജി ചെറിയാൻ. അളിയാ കടൽകയറല്ലേ എന്നു പറഞ്ഞാൽ കടൽ കയറാതിരിക്കുമോ എന്നാണ് മന്ത്രിയുടെ പ്രതികരണം. കടലിൽ പ്രതിഭാസങ്ങൾ സംഭവിക്കുന്നു അപ്പോൾ കടൽ ...

പ്രധാനമന്ത്രി അനുവദിക്കണം,ചാവേറായി പാകിസ്താനിൽ പോകാനും യുദ്ധത്തിനും തയ്യാർ; വീരവാദവുമായി കോൺഗ്രസ് മന്ത്രി

ബംഗളൂരു: പാകിസ്താനെ നശിപ്പിക്കാനുള്ള ചാവേറാകാനും യുദ്ധത്തിന് പോകാനും തയ്യാറെന്ന് കർണാടക ഭവന, ന്യൂനപക്ഷ ക്ഷേമ മന്ത്രി ബിസെഡ് സമീർ അഹമ്മദ് ഖാൻ. പാകിസ്താൻ ഇപ്പോഴും ഇന്ത്യയുടെ ശത്രുവാണ്. ...

വർഷങ്ങളായി നിലനിൽക്കുന്ന തെറ്റ് തിരുത്തുകയാണ്: വഖഫ് നിയമം മുസ്ലിങ്ങള്‍ക്കെതിരല്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു

വഖഫ് നിയമം മുസ്ലിങ്ങള്‍ക്കെതിരല്ലെന്നും നിയമ ഭേഗതിയിലൂടെ വര്‍ഷങ്ങളായി നിലനില്‍ക്കുന്നതെറ്റ് തിരുത്തുകയാണ് സര്‍ക്കാരെന്നും കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ഏതെങ്കിലും ഒരു വിഭാഗത്തെലക്ഷ്യമിട്ടുള്ള നിയമ ഭേദഗതിയല്ലിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.   ...

കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഇന്ന് മുനമ്പത്ത്

കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഇന്ന് മുനമ്പം സമരപ്പന്തലില്‍ എത്തും. മുനമ്പം ഭൂസംരക്ഷണ സമിതിനേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. എന്‍ഡിഎ സംഘടിപ്പിക്കുന്ന അഭിനന്ദന്‍ സഭഎന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് സന്ദര്‍ശനം. ...

കേരളത്തിന്റെ മത്സരം സംസ്ഥാനങ്ങളോടല്ല രാജ്യങ്ങളോടാണ്; ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം; ടൂറിസം മേഖലയിൽ കേരളത്തിന്റെ വളർച്ച ലോക ശരാശരിയ്ക്ക് മുകളിലാണെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്. ടൂറിസം രംഗത്ത് കേരളം മത്സരിക്കുന്നത് മറ്റ് സംസ്ഥാനങ്ങളോടല്ല, ...

എല്ലാ ദിവസവും 60 കിലോമീറ്റർ റോഡ് ശൃംഖല :അമേരിക്കയെക്കാൾ ഇന്ത്യൻ റോഡുകൾ മികച്ചതാകും : നിതിൻ ഗഡ്‍കരി

അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യൻ റോഡുകൾ അമേരിക്കയേക്കാൾ മികച്ചതായിരിക്കുമെന്ന്റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി. റോഡ് മേഖലയിൽ എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന്ഞാൻ കരുതുന്നില്ല. ഈ വർഷവും അടുത്ത ...

പത്ത് വർഷത്തിനിടെ കേരളത്തിന് നൽകിയത് 1.57 ലക്ഷം കോടി; നരേന്ദ്രമോദിയെ പോലെ മറ്റാരും സംസ്ഥാനത്തെ പിന്തുണച്ചിട്ടില്ല; ധനമന്ത്രി നിർമലാ സീതാരാമൻ

ന്യൂഡൽഹി: 2014 മുതൽ 2024 വരെ 1.57 ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാർ കേരളത്തിന് നൽകിയതെന്ന് കേന്ദ്രധമന്ത്രി നിർമ്മലാ സീതാരാമൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലെ മറ്റാരും കേരളത്തെ ...

രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ : ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

  മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അദ്ധ്യക്ഷനാകും.  ഇന്ന് ഇത് സംബന്ധിച്ചു ഔദ്യോഗിക പ്രഖ്യാപനംഉണ്ടാവും .രാവിലെ 11ന് സംസ്ഥാന കൗൺസിൽ യോഗത്തിൽവരണാധികാരിയായ കേന്ദ്രമന്ത്രി പ്രഹ്ലാദ് ...

എയറിലായി മന്ത്രി മുഹമ്മദ് റിയാസ്; വാഗമണിൽ 3500 അടി ഉയരത്തിൽ പാരാഗ്ലൈഡിംഗ്

ഇടുക്കി: വാഗമണിൽ പാരാഗ്ലൈഡിംഗ് നടത്തി ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് 3500 അടി ഉയരത്തിലാണ് അദ്ദേഹം ആകാശപ്പറക്കൽ നടത്തിയത്. മന്ത്രിതന്നെയാണ് തന്റെ സോഷ്യൽമീഡിയ അക്കൗണ്ടിലൂടെ ...

ഡ്രൈവിംഗ് ടെസ്റ്റിൽ മാറ്റം,എച്ച് രീതി മാറ്റും,റിവേഴ്‌സ് പാർക്കിംഗ്; പുതിയ ടെസ്റ്റ് സ്റ്റൈൽ സൂചനകൾ നൽകി മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം; സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റിൽ പുതിയ രീതി നടപ്പാക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ. ഡ്രൈവിംഗ് ടെസ്റ്റിനുള്ള എച്ച് രീതി മാറ്റുമെന്ന് അദ്ദേഹം വ്യക്തമാക്കി. റിവേഴ്‌സ് ...

എംഎൽഎമാരുടെ ശമ്പളം ഇരട്ടിയാക്കി,മന്ത്രിമാർക്കും ശമ്പളവർദ്ധനവ്’സാധാരണക്കാരെ പോലെ നമ്മളും കഷ്ടപ്പെടുകയാണെന്ന് മന്ത്രി ജി പരമേശ്വര; വെട്ടിലായി കോൺഗ്രസ്

ബംഗളൂരു: കർണാടകയിൽ എംഎൽഎമാരുടെ ശമ്പളം ഇരട്ടിയാക്കി കോൺഗ്രസ് സർക്കാർ. അടിസ്ഥാന ശമ്പളം 40000 രൂപയിൽ നിന്ന് കുത്തനെ ഉയർത്തി 80,000 രൂപയാക്കി. എംഎൽഎമാർക്ക് നിലവിൽ അലവൻസുകളടക്കം മൂന്ന് ...

ലഹരിയല്ല, എസ്എഫ്‌ഐയാണ് പ്രശ്‌നമെന്ന് പ്രചരണം നടക്കുന്നു; വിദ്യാർത്ഥി സംഘടനയെ ഇല്ലാതാക്കാനാണ് വ്യഗ്രത; മന്ത്രി റിയാസ്

തിരുവനന്തപുരം: ലഹരിവേട്ടയിൽ രാഷ്ട്രീയം കാണുന്നത് ശരിയല്ലെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ലഹരിയെയല്ല എസ് എഫ് ഐ യെ ഒതുക്കാനാണ് ചിലർക്ക് വ്യഗ്രത എന്നാണ് തോന്നുന്നതെന്ന് അദ്ദേഹം ...

ഇല്ലാത്ത വകുപ്പിനൊരു മന്ത്രി ഭരണം നടത്തിയത് 21 മാസം; ആപ്പിന്റെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി ബിജെപി

ഇല്ലാത്ത വകുപ്പിന് ഒരു മന്ത്രി. അതും ഒന്നരവർഷത്തോളം ഖജനാവിൻ്റെ പണം പറ്റി. ആംആദ്മി ഭരിക്കുന്ന ഏകസംസസ്ഥാനമായ പഞ്ചാബിലെ ഭഗവന്ത് മൻ മന്ത്രി സഭയിലാണ് സംഭവം. കൃത്യമായി പറഞ്ഞാൽ ...

ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത; ഉപമുഖ്യമന്ത്രി പര്‍വേഷ് വര്‍മ്മ, സത്യപ്രതിജ്ഞ നാളെ

  ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്തയെ ബിജെപി നേതൃത്വം പ്രഖ്യാപിച്ചിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയ പര്‍വേഷ് വര്‍മ്മയാണ് ഉപമുഖ്യമന്ത്രി. ഡല്‍ഹി സ്പീക്കറായി വിജേന്ദ്ര ...

ഡല്‍ഹിയെ നയിക്കാന്‍ പെണ്‍കരുത്ത്; ആരാണ് രേഖ ഗുപ്ത

  ദില്ലി: രാജ്യതലസ്ഥാനം നയിക്കാന്‍ വീണ്ടും വനിതാ മുഖ്യമന്ത്രി. രേഖ ഗുപ്തയെ ദില്ലി മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ആം ആദ്മി പാര്‍ട്ടിയുടെ ബന്ദന കുമാരിയെ പരാജയപ്പെടുത്തിയാണ് ഗുപ്ത ഷാലിമാര്‍ ...

എല്ലാ ഔദ്യോഗിക സേവനങ്ങളും സൗജന്യമായിരിക്കും; അത്താണിയാവാൻ കേന്ദ്രമന്ത്രിയുടെ ഓഫീസ്,ആദ്യം കോളടിച്ചത് ഖാദിതൊഴിലാളികൾക്ക്

  തൃശൂർ: തൃശൂർകാരുടെ മനസും ആവശ്യവും തിരിച്ചറിഞ്ഞ് സഹായസഹകരണങ്ങളുമായി ഒപ്പം നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂർ മണ്ഡലത്തിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോവുകയെന്ന ഉദ്ദേശത്താൽ പുതിയ ഓഫീസ് ...

ഫാഷൻ ഷോയിൽ പാട്ടു പാടിയ സംഭവം : അക്കാര്യങ്ങളിൽ ശ്രദ്ധിക്കും : മന്ത്രി എ കെ ശശീന്ദ്രൻ

തിരുവനന്തപുരം : വയനാട്ടിൽ ജനങ്ങൾ കടുവാ ഭീതിയിൽ കഴിയുന്നതിനിടെ കോഴിക്കോട് നടന്നഫാഷൻ ഷോയിൽ പാട്ടു പാടിയ സംഭവത്തിൽ വിശദീകരണവുമായി  വനം മന്ത്രി എ കെ  ശശീന്ദ്രൻ. വിമർശനം ...

മുരളിച്ചേട്ടൻ ഇട്ട പേരാണ്, അമ്മയെന്ന് തന്നെ വിളിക്കണം ബാക്കിയെല്ലാം അവന്മാരുടെ വീട്ടിൽ കൊണ്ട് വച്ചാൽ മതി; കടുപ്പിച്ച് സുരേഷ് ഗോപി

കൊച്ചി: മോളിവുഡിന്റെ താരസംഘടനയെ എഎംഎംഎ എന്ന് വിളിക്കുന്നതിന് എതിരെ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി രംഗത്ത്. 'അമ്മ' എന്ന പേര് നൽകിയത് അന്തരിച്ച നടൻ മുരളിയാണ്. തങ്ങൾക്ക് ...

Page 1 of 5 1 2 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist