students

മിനിമം ചാർജ് ; വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കണം ; സമരത്തിലേക്കെന്ന് സ്വകാര്യ ബസുടമകൾ

വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കണമന്ന ആവശ്യമായി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ. വർദ്ധിപ്പിച്ചിലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്ന് ബസ് ഉടമകൾ അറിയിച്ചു. മിനിമം 5 രൂപയാക്കണമെന്നാണ് ഉടമകൾ ആവശ്യം ...

സമ്മർദ്ദത്തിന് അടിമപ്പെടരുത്; പരീക്ഷകളെ എല്ലാത്തിന്റെയും അവസാനമായി കാണരുത്; ‘പരീക്ഷാ പേ ചർച്ച’യിൽ മോദി

ന്യൂഡൽഹി : ജീവിതത്തിൽ വിജയിക്കണമെങ്കിൽ പരാജയങ്ങളിൽ നിന്ന് പഠിച്ചുകൊണ്ടിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . പരീക്ഷയുടെ സമ്മർദ്ദത്തിന് അടിമപ്പെടാതെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വിദ്യാർത്ഥികളോട് മോദി പറഞ്ഞു. ഡൽഹിയിൽ ...

22 ലക്ഷം വിദ്യാർത്ഥികൾക്കായി 3,600 കോടി; പ്രധാനമന്ത്രി വിദ്യാലക്ഷ്മി പദ്ധതിക്ക് കേന്ദ്ര അംഗീകാരം

ന്യൂഡൽഹി: പ്രധാനമന്ത്രി വിദ്യാലക്ഷ്മി പദ്ധതിക്ക് കേന്ദ്ര അംഗീകാരം. വിദ്യാർത്ഥികൾക്ക് അവരുടെ ഉന്നത വിദ്യഭ്യാസം നേടാൻ സാമ്പത്തിക പരിമിതികൾ ഒരു തടസമാവരുടെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി വിദ്യാലക്ഷ്മി പദ്ധതിക്ക് കേന്ദ്രം ...

രക്ഷിതാക്കൾ ജാഗ്രതെ; ഈ മിഠായികൾ കുട്ടികളുടെ അടുത്ത് കണ്ടെത്തിയാൽ എക്‌സൈസിനെ വിവരം അറിയിക്കുക

തിരുവനന്തപുരം; ആലപ്പുഴയിലും തൃശൂരിലും കഞ്ചാവ് വിൽപ്പനക്കാരിൽ നിന്നും എക്‌സൈസ് സംശയകരമായി പിടികൂടിയ മിഠായികളിൽ കഞ്ചാവിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത് ആശങ്ക ഉണർത്തുന്നു. സംശയകരമായി കുട്ടികളുടെ കയ്യിൽ ഇത്തരത്തിൽ എന്തെങ്കിലും ...

ക്ലാസ് മുറിയിലിരുന്ന് ബിയർ കുടിച്ച് വിദ്യാർത്ഥിനികൾ; വീഡിയോ പുറത്ത് വന്നതോടെ നടപടിക്കൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

റായ്പൂർ; സ്‌കൂളിൽവച്ച് വിദ്യാർത്ഥിനികൾ ബിയർ കുടിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നതോടെ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. ചത്തീസ്ഗഡിലെ ബിലാസ്പൂർ ജില്ലയിലെ ഭട്ചൗര ഗ്രാമത്തിലെ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലാണ് ...

പ്രമുഖ നടൻ കോളേജ് വിദ്യാർത്ഥിനികളെ പ്രലോഭിപ്പിച്ച് കാറിൽ കയറ്റി കൊണ്ടുപോവുമായിരുന്നു; സർക്കാരുമായി ഉന്നതബന്ധം; ഗുരുതര വെളിപ്പെടുത്തലുമായി മേരി ജോർജ്

തിരുവനന്തപുരം: പ്രമുഖ നടനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി സാമ്പത്തിക വിദഗ്ധയും അദ്ധ്യാപികയുമായ മേരി ജോർജ്. 1980 കളിലാണ് സംഭവം നടന്നിരുന്നത്. തിരുവനന്തപുരം വിമൻസ് കോളേജ് കേന്ദ്രീകരിച്ച് വിദ്യാർത്ഥിനികളെ സിനിമയിലെ ...

മൂന്ന് വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി ; പോലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം:മൂന്ന് വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി. അന്തീര്‍ക്കോണം സ്വദേശികളായ അശ്വിന്‍ , നിഖില്‍, അരുണ്‍ ബാബു എന്നിവരെയാണ് കാണാതായത്. ഇന്നലെ വൈകിട്ടാണ് സംഭവം. മൂവരും സുഹൃത്തുകളാണ്. ഒരുമിച്ച് അന്തീര്‍കോണം ...

അടച്ചിട്ട മഹാരാജാസ് കോളേജ് ഇന്ന് തുറക്കും; വൻ പോലീസ് കാവലിൽ ക്യാമ്പസ്

എറണാകുളം: വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അടച്ചിട്ട എറണാകുളം മഹാരാജാസ് കോളേജ് ഇന്ന് തുറക്കും. വൻ പോലീസ് കാവലിലാണ് കോളേജ് ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കുന്നത്. ഇന്നലെ ഇക്കാര്യത്തിൽ ...

ആചാരം പാലിക്കാൻ അനുവദിക്കണം;അല്ലെങ്കിൽ തലയറുക്കും;ബിഹാറിൽ സ്‌കൂളിൽ ഹിജാബ് ധരിച്ചെത്തി വിദ്യാർത്ഥികൾ; എതിർത്ത പ്രിൻസിപ്പാളിന് ഭീഷണി

പറ്റ്‌ന: ഹിജാബിന്റെ പേരിൽ സമാധാന അന്തരീക്ഷം തകർക്കാൻ ബിഹാറിലും ശ്രമം. ക്ലാസ് മുറിയിലേക്ക് മുസ്ലീം വിദ്യാർത്ഥിനികൾ ഹിജാബ് ധരിച്ച് എത്തി. ഉത്ക്രമിത് മദ്ധ്യ വിദ്യാലയത്തിലായിരുന്നു സംഭവം. കഴിഞ്ഞ ...

പിണറായി മുത്തച്ഛനെപ്പോലെയാകണം എന്ന് കുട്ടികൾ പറയുന്നു; മുഖ്യമന്ത്രി ഉറ്റസുഹൃത്ത്; ഞങ്ങളാരെയും നിർബന്ധിപ്പിക്കുന്നില്ല; ഉന്നതവിദ്യാഭ്യാസ മന്ത്രി

തൃശൂർ: നവകേള സദസ്സിൽ സ്‌കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. വിദ്യാർത്ഥികളെ ആരും നിർബന്ധിച്ചിട്ടല്ല സ്വന്തം താൽപ്പര്യപ്രകാരമാണ് നവകേരള ...

നവ കേരള സദസ്സ്; എല്‍പി സ്‌കൂള്‍ കുട്ടികളെ തെരുവില്‍ പൊരിവെയിലത്ത് നിര്‍ത്തി മുഖ്യമന്ത്രിക്ക് മുദ്രാവാക്യം വിളിപ്പിച്ചു; പ്രതിഷേധം ശക്തമാകുന്നു

കണ്ണൂര്‍: നവകേരളാ സദസ്സിനായി സ്‌കൂള്‍ കുട്ടികളെ തെരുവില്‍ പൊരിവെയിലത്ത് നിര്‍ത്തി മുഖ്യമന്ത്രിക്ക് വേണ്ടി മുദ്രാവാക്യം വിളിപ്പിച്ചു. കണ്ണൂര്‍ പാനൂരിലാണ് സംഭവം. ചെമ്പാട് എല്‍.പി സ്‌കൂളിലെ കുട്ടികളെ കൊണ്ടാണ് ...

വിദ്യാർത്ഥികൾ വേണം; അതും അച്ചടക്കമുള്ളവർ മാത്രം; നവകേരള സദസ് കൊഴുപ്പിക്കാൻ വിദ്യാർത്ഥികളെ എത്തിക്കണമെന്ന് വിദ്യാഭ്യാസവകുപ്പ്; പ്രധാന അദ്ധ്യാപകർക്ക് നിർദ്ദേശം

മലപ്പുറം: നവകേരള സദസ് കൊഴുപ്പിക്കാൻ വിദ്യാർത്ഥികളെ എത്തിക്കാൻ നിർദ്ദേശിച്ച് വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ ദിവസം തിരൂരങ്ങാടി ഡിഇഒ വിളിച്ച് ചേർത്ത യോഗത്തിലാണ് കുട്ടികളെ എത്തിക്കാൻ നിർദേശം നൽകിയത്. ...

ആദ്യ പാഠം തമ്മിലടി; സ്‌കൂളിൽ യോഗത്തിനിടെ അദ്ധ്യാപകർ തമ്മിൽ തല്ല്’ ഏഴ് പേർക്ക് പരിക്ക്

കോഴിക്കോട്: എരവന്നൂർ എയുപി സ്‌കൂളിൽ സ്റ്റാഫ് കൗൺസിൽ ചേരുന്നതിനിടെ സംഘർഷം. സംഭവത്തിൽ 7 പേർക്ക് പരുക്കേറ്റു. എൻടിയു ഉപജില്ലാ ട്രഷററും സ്‌കൂളിലെ അദ്ധ്യാപികയുമായ സുപ്രീന, ഇവരുടെ ഭർത്താവ് ...

ഐഎസ് ഭീകർക്കായി പ്രവർത്തനം; അലീഗഡ് മുസ്ലീം സർവ്വകലാശാല വിദ്യാർത്ഥികളുൾപ്പെടെ 6 പേർ അറസ്റ്റിൽ; സാമു  ഐഎസിന്റെ പുതിയ റിക്രൂട്ട്മെന്റ് സെല്ലായി മാറിയെന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് 

ലക്‌നൗ :  ഐഎസ് ഭീകര സംഘടനയ്ക്ക് വേണ്ടി പ്രവർത്തിച്ച ആറ് പേർ അറസ്റ്റിൽ. അറസ്റ്റിലായ പ്രതികളിൽ അലിഗഡ് സർവകലാശാലയിലെ ബിരുദ,ബിരുദാനന്തര വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും,  യൂണിവേഴ്സിറ്റി വിദ്യാർത്ഥി ...

മദ്യപിച്ച് ലക്കുകെട്ട് എത്തി; ഹിന്ദു വിരുദ്ധ മുദ്രാവാക്യം മുഴക്കി; നഗരമദ്ധ്യത്തിൽ പരിഭ്രാന്തി സൃഷ്ടിച്ച് വിദ്യാർത്ഥിനികൾ; കസ്റ്റഡിയിൽ എടുത്ത് പോലീസ്

ലക്‌നൗ: മദ്യപിച്ച് നഗരത്തിൽ പരിഭ്രാന്തി പരത്തിൽ അലിഗഡ് സർവ്വകലാശാലയിലെ മുസ്ലീം വിദ്യാർത്ഥിനികൾ. സംഭവത്തിൽ രണ്ട് വിദ്യാർത്ഥിനികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യപിച്ച് നഗരത്തിലെ മാർക്കറ്റിൽ എത്തിയ ഇരുവരും ...

കൈനൂർ ചിറയിൽ ഒഴുക്കിൽപ്പെട്ടു; നാല് ബിരുദ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

തൃശ്ശൂർ: കൈനൂർ ചിറയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. നാല് വിദ്യാർത്ഥികൾ ആണ് മുങ്ങിമരിച്ചത്. ഉച്ചയോടെയായിരുന്നു സംഭവം. തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാർത്ഥികൾ ആണ് മരിച്ചത്. ...

കോളജ് വിദ്യാര്‍ഥികള്‍ക്ക് പ്രീ-മാരിറ്റല്‍ കൗണ്‍സലിംഗ് അനിവാര്യം; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട് : സംസ്ഥാനത്ത് വിവാഹമോചനവും വിവാഹേതര ബന്ധങ്ങളും കൂടിവരുന്ന സാഹചര്യത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി പ്രീ-മാരിറ്റല്‍ കൗണ്‍സിലിംഗ് നല്‍കണമെന്ന് ആവശ്യമുയരുന്നു. ഇത് സംബന്ധിച്ച് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ ഒരു ...

‘മാപ്പ്, ഇനി ആവർത്തിക്കില്ല’ ; കാഴ്ചാ പരിമിതിയുള്ള അദ്ധ്യാപകനെ അവഹേളിച്ച സംഭവം; മാപ്പ് പറഞ്ഞ് കെഎസ്‌യു നേതാവ് ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ

എറണാകുളം: ക്ലാസെടുക്കുന്നതിനിടെ കാഴ്ചാ പരിമിതിയുള്ള അദ്ധ്യാപകനെ അവഹേളിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികൾ. കെഎസ്‌യു നേതാവ് ഫാസിൽ ഉൾപ്പെടെ ആറ് വിദ്യാർത്ഥികളാണ് അദ്ധ്യാപകൻ പ്രിയേഷിനോട് ...

കാഴ്ച പരിമിതിയുള്ള അദ്ധ്യാപകനെ അവഹേളിച്ച സംഭവം; കെഎസ്‌യു നേതാവുൾപ്പെടെയുള്ള വിദ്യാർത്ഥികൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ മഹാരാജാസ് കോളേജ്; പോലീസിൽ പരാതി നൽകും

എറണാകുളം: കാഴ്ച പരിമിതിയുള്ള അദ്ധ്യാപകനെ അവഹേളിച്ച സംഭവത്തിൽ കെഎസ്‌യു നേതാവുൾപ്പെടെയുള്ള വിദ്യാർത്ഥികൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ച് മഹാരാജാസ് കോളേജ്. സംഭവത്തിൽ കോളേജ് അധികൃതർ പോലീസിൽ പരാതി നൽകും. ...

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്; മുൻ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞത് 84,000 കുട്ടികൾ; വിശദീകരിക്കാനാകാതെ സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കഴിഞ്ഞ വർഷത്തേക്കാൾ 84,00 കുട്ടികൾ ഈ വർഷം കുറഞ്ഞുവെന്ന് റിപ്പോർട്ട്. ഈ വർഷത്തെ ആറാം പ്രവൃത്തി ദിനത്തിലെ കണക്ക് പ്രകാരമാണ് ഈ കുറവെന്ന് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist