Monday, July 14, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News

1962ലെ യുദ്ധം ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അപമാനകരമായ അധ്യായം ; പരാജയത്തിന്റെ ഉത്തരവാദികൾ കോൺഗ്രസ് സർക്കാർ;രാജീവ് ചന്ദ്രശേഖർ

by Brave India Desk
Oct 25, 2023, 01:33 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : 1962ലെ ഇന്ത്യ -ചൈന യുദ്ധം ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അപമാനകരമായ അധ്യായം. അന്ന് നേരിട്ട തിരിച്ചടിയുടെ ഉത്തരവാദികൾ കോൺഗ്രസ് സർക്കാരാണെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ.നമ്മുടെ സായുധ സേനയുടെ മനോവീര്യത്തിനു പൊറുക്കാനാവാത്ത നഷ്ടം ഉണ്ടാക്കിയത് പിടിപ്പില്ലാത്ത ഭരണാധികാരികൾ കാരണമാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

ഇരട്ടന്യൂനമർദ്ദം,കേരളത്തിൽ മഴ ശക്തമാകും

ശ്രീചിത്ര പുവർഹോമിൽ ആത്മഹത്യ ശ്രമം; മൂന്ന് പെൺകുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചു

ദുർബലനായ നേതാക്കൾ രാജ്യം ഭരിച്ചതിന്റെ ഓർമ്മകൾ രാജ്യം ഒരിക്കലും മറക്കില്ല. നമ്മുടെ രാജ്യത്തിന് അന്ന് സംഭവിച്ച അപമാനം ഇനി ഒരിക്കലും ഉണ്ടാവരുത്.ഇനിയൊരിക്കലും ആ അവസ്ഥയിലൂടെ രാഷ്ട്രം കടന്നുപോവരുത്, അതിനുവേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങളിൽ ഒന്നാണ് 1962 ഒക്ടോബർ 20 മുതൽ നവംബർ 21 വരെ നടന്നത്. ആയിരകണക്കിന് ഇന്ത്യക്കാരും നമ്മുടെ സായുധ സേനയിലെ അനേകം അംഗങ്ങളും നമ്മുടെ രാഷ്ട്രത്തിന് വേണ്ടി ജീവൻ പണയം വെച്ച സമയമായിരുന്നു. ജവഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണ് ഇന്ത്യയ്ക്ക് പരാജയം സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സൈന്യത്തിന്റെ മനോവീര്യത്തിന് പൊറുക്കാനാവാത്ത നാശമാണ് അന്ന് ഉണ്ടായത് . പക്ഷെ നമ്മുടെ സേന അവസാന നിമിഷം വരെ രാജ്യത്തിന് വേണ്ടി വീര്യത്തോടെ പോരാടി. നിരവധി വീരന്മാർ ഇന്ത്യയെ സംരക്ഷിക്കാനായി പോരാടുകയും അവരുടെ ജീവൻ രാജ്യത്തിന് ബലിയർപ്പിക്കുകയും ചെയ്തു അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: congressjawaharlal nehruRajeev Chandrashekharinco-china war 1962
ShareTweetSendShare

Latest stories from this section

വീട്ടിലെ ഇളയചെക്കൻമാർ ഉണ്ടാവില്ലേ…മാട്രിമോണിയിൽ അങ്ങനെ കൊടുക്കും; മനസ് തുറന്ന് നടി അനുശ്രീ

പുരി ജഗന്നാഥന്റെ പ്രസാദത്തെ അപമാനിച്ചു ; രാഹുൽ ഗാന്ധി ഒഡീഷയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ധർമ്മേന്ദ്ര പ്രധാൻ

തേൻ പുരട്ടി സംസാരിച്ച് മയക്കും, എന്നിട്ട് ബോംബെറിഞ്ഞ് കൊല്ലും; പുടിനെതിരെ ട്രംപ്

പങ്കാളിയുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്തത് തെളിവ്; വിവാഹമോചന കേസുകളിൽ നിർണായകം

Discussion about this post

Latest News

ഇരട്ടന്യൂനമർദ്ദം,കേരളത്തിൽ മഴ ശക്തമാകും

ശ്രീചിത്ര പുവർഹോമിൽ ആത്മഹത്യ ശ്രമം; മൂന്ന് പെൺകുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചു

ആ സമയത്ത് എന്റെ സമപ്രായക്കാർ എല്ലാം ഇന്ത്യൻ ടീമിലെത്തി, അപ്പോൾ ഞാൻ ആ തീരുമാനം എടുത്തു; വമ്പൻ വെളിപ്പെടുത്തലുമായി സൂര്യകുമാർ യാദവ്

വീട്ടിലെ ഇളയചെക്കൻമാർ ഉണ്ടാവില്ലേ…മാട്രിമോണിയിൽ അങ്ങനെ കൊടുക്കും; മനസ് തുറന്ന് നടി അനുശ്രീ

പുരി ജഗന്നാഥന്റെ പ്രസാദത്തെ അപമാനിച്ചു ; രാഹുൽ ഗാന്ധി ഒഡീഷയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ധർമ്മേന്ദ്ര പ്രധാൻ

തേൻ പുരട്ടി സംസാരിച്ച് മയക്കും, എന്നിട്ട് ബോംബെറിഞ്ഞ് കൊല്ലും; പുടിനെതിരെ ട്രംപ്

അഞ്ചാം ദിനത്തിന് മുമ്പേ സിറാജിന് കിട്ടിയത് വമ്പൻ പണി, സൂക്ഷില്ലെങ്കിൽ ഇനി…’ സംഭവം ഇങ്ങനെ

പങ്കാളിയുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്തത് തെളിവ്; വിവാഹമോചന കേസുകളിൽ നിർണായകം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies